tag:blogger.com,1999:blog-30268982.post115302375854882620..comments2023-05-31T19:18:59.023+04:00Comments on ഇത്തിരിവെട്ടം: ഇതാ വാതിലും തുറന്നു.Rasheed Chalilhttp://www.blogger.com/profile/02289287902568627051noreply@blogger.comBlogger10125tag:blogger.com,1999:blog-30268982.post-1153309124978531012006-07-19T15:38:00.000+04:002006-07-19T15:38:00.000+04:00വിശാലമനസ്കാ നന്ദി.. വക്കരിമഷ്ടാ കാണാന്‍ പാടില്ലത്...വിശാലമനസ്കാ നന്ദി..
വക്കരിമഷ്ടാ കാണാന്‍ പാടില്ലത്തത് കാണത്തതില്‍ നന്ദി..
ദേവേട്ടാ.. ചോദിക്കാന്‍ പാടില്ലാത്തത് ചോദിക്കാതിരുന്നതിനും നന്ദി..

നസി/നിയാസ് നന്ദി
കുറുമന് ജീ/ഇടിവാള്‍/സമി എല്ലാവര്ക്കും ഒത്തിരി നന്ദി..തുടക്കകാരനാണേ...

അഭിപ്രായങ്ങള്‍,നിര്‍ദേശങ്ങള്‍,വിമര്‍ശനങ്ങള്‍ അറിയിക്കുമല്ലോ...Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-30268982.post-1153198191471710702006-07-18T08:49:00.000+04:002006-07-18T08:49:00.000+04:00എഴുത്തിലെ ‘നര്‍മ്മത്തിന്റെ അംശം‘ എവിടെയോ വിങ്ങലുണ...എഴുത്തിലെ ‘നര്‍മ്മത്തിന്റെ അംശം‘ എവിടെയോ വിങ്ങലുണ്ടാക്കുന്നു.........നന്നായിരിക്കുന്നു.......
സെമിsamihttps://www.blogger.com/profile/16605840822467956303noreply@blogger.comtag:blogger.com,1999:blog-30268982.post-1153126899275391642006-07-17T13:01:00.000+04:002006-07-17T13:01:00.000+04:00ഇത്തിരി വെട്ടത്തിനു, നല്ല വെളിച്ചത്തിലുള്ള ഒരു ഇടി...ഇത്തിരി വെട്ടത്തിനു, നല്ല വെളിച്ചത്തിലുള്ള ഒരു ഇടിവെട്ട് സ്വാഗതം ! ഇനി വെളിച്ചത്തിന്റെ ഒരു കുറവു വേണ്ടേ വേണ്ട ;) !

പരിചയപ്പെടുത്തല്‍ വായിച്ചു ! ഇനി ബാക്കീം പോന്നോട്ടേ !

സലാമലൈക്കും !ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-30268982.post-1153122827317068832006-07-17T11:53:00.000+04:002006-07-17T11:53:00.000+04:00പ്രവാസിയുടെ ജീവിതം സരസമായി അവതരിപ്പിച്ചിരിക്കുന്നു...പ്രവാസിയുടെ ജീവിതം സരസമായി അവതരിപ്പിച്ചിരിക്കുന്നു.അടുത്തഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-30268982.post-1153072069084289052006-07-16T21:47:00.000+04:002006-07-16T21:47:00.000+04:00എത്താന്‍ വൈകിപോയി, പോസ്റ്റുകള്‍ വായിച്ചു തീര്‍ക്കണ...എത്താന്‍ വൈകിപോയി, പോസ്റ്റുകള്‍ വായിച്ചു തീര്‍ക്കണം, എങ്കിലും, വൈകിയവേളയില്‍ ഒരു ചെറിയ

സ്വാഗതംകുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-30268982.post-1153044598330745282006-07-16T14:09:00.000+04:002006-07-16T14:09:00.000+04:00ഞാനും ഒന്നും കണ്ടിട്ടില്ലഞാനും ഒന്നും കണ്ടിട്ടില്ലmyexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-30268982.post-1153043747609601612006-07-16T13:55:00.000+04:002006-07-16T13:55:00.000+04:00ഹേയ് ന്നാ ഞാന്‍ ചോദിച്ചിട്ടേയില്ല.ഹേയ് ന്നാ ഞാന്‍ ചോദിച്ചിട്ടേയില്ല.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-30268982.post-1153043340707664952006-07-16T13:49:00.000+04:002006-07-16T13:49:00.000+04:00ദേവേട്ടാ ചിത്രം ഞാന്‍ വരച്ചതല്ല.. നെറ്റില്‍നിന്നു ...ദേവേട്ടാ ചിത്രം ഞാന്‍ വരച്ചതല്ല..
നെറ്റില്‍നിന്നു അടിചുമാറ്റിയതാ...
ആരോടും പറയല്ലേ ..Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-30268982.post-1153042751581409362006-07-16T13:39:00.000+04:002006-07-16T13:39:00.000+04:00ചിത്രവും ഇത്തിരിവെട്ടം വരച്ചതാണോ? എങ്കില്‍ സാക്ഷിക...ചിത്രവും ഇത്തിരിവെട്ടം വരച്ചതാണോ? എങ്കില്‍ സാക്ഷിക്കൊരു കൂട്ടായല്ലോ.

വിശാലാ,
ബാക്കി മൂന്നില്‍ ഒരാളിനെ ഞാന്‍ പരിചയപ്പെടുത്താം. പേരു റഷീദ്. കോട്ടക്കലിനടുത്താണു മാറാക്കരയാണു വീട്. പഴയ ഹിന്ദിപ്പാട്ടുകള്‍ വലിയ ഇഷ്ടമാണ്.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-30268982.post-1153042160493671052006-07-16T13:29:00.000+04:002006-07-16T13:29:00.000+04:00വിവരണം കേമമാകുന്നുണ്ട്.വീറ്റോ അധികാരമില്ലാത്ത ബാക്...വിവരണം കേമമാകുന്നുണ്ട്.

വീറ്റോ അധികാരമില്ലാത്ത ബാക്കി മൂവരെപ്പറ്റിയും പറഞ്ഞാലും.Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.com