tag:blogger.com,1999:blog-30268982.post115736166889699422..comments2023-05-31T19:18:59.023+04:00Comments on ഇത്തിരിവെട്ടം: ഒരു ഏറനാടന്‍ നാടോടികഥ..Rasheed Chalilhttp://www.blogger.com/profile/02289287902568627051noreply@blogger.comBlogger13125tag:blogger.com,1999:blog-30268982.post-1157518995074772992006-09-06T09:03:00.000+04:002006-09-06T09:03:00.000+04:00ഇട്ടപ്പോഴേ വായിച്ചിരുന്നു, കമണ്ടലീസാ റൈസടിക്കാന്‍ ...ഇട്ടപ്പോഴേ വായിച്ചിരുന്നു, കമണ്ടലീസാ റൈസടിക്കാന്‍ മറന്നു പോയി.

ഈ കഥ ഞാന്‍ ആദ്യമായി കേള്‍ക്കുകയാ. നല്ല കഥ. വാശിക്ക് നാശിയായില്ലല്ലോ പാവങ്ങള്‍. ഒരു സെക്കന്റ് കൂടി കഴിഞ്ഞിരുന്നെങ്കില്‍ ആരെങ്കിലും തൂമ്പായ്ക്ക് തലയ്ക്കിട്ട് രണ്ട് തട്ട് കൊടുത്തേനെ-പാവങ്ങള്‍.

ഇത്തിരിയുടെ പ്രൊഫൈല്‍ പടം പൊഴിക്കല്‍ ദിവസംപ്രതി എന്ന തോതിലുണ്ടല്ലോ :)myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-30268982.post-1157518722175710722006-09-06T08:58:00.000+04:002006-09-06T08:58:00.000+04:00ഈ കഥയുടെ സ്റ്റാന്റേഡ് എനിക്ക് നന്നായി അറിയാം. എന്‍...ഈ കഥയുടെ സ്റ്റാന്റേഡ് എനിക്ക് നന്നായി അറിയാം. എന്നിട്ടും പലരും വായിച്ചു. കമന്റ് നല്കി. എല്ലാവര്ക്കും നന്ദി.

അഗ്രൂ.. നന്ദി. തേങ്ങായടിക്ക് ഒരു സ്പെഷ്യല്‍ താങ്ക്സിരിക്കട്ടേ... പിന്നെ അതെല്ലേ മൂപ്പര് അങ്ങനെ പറഞ്ഞത്.

വല്ല്യമ്മായി നന്ദി. ജലാലും ജമാലും വിചാരിച്ചപോലെയല്ല സംഭവവും നടന്നത്.

പാര്‍വ്വതി നന്ദി.. ചോദ്യം ചോദിക്കാന്‍ തോന്നിയതിനും അത് ചോദിക്കതിരുന്നതിനും ഒരു ഇമ്മിണി ബല്യ നന്ദി.

കൈത്തിരി. നന്ദി.. ഉങ്കള്ക്ക് പുരിഞ്ചിട്ച്ച്..

ബാബൂ നന്ദി.. ചിലപ്പോള്‍ ഇതുകോണ്ടായിരിക്കാം.

ദില്‍ബൂ നന്ദി, ഈ കഥമുഴുവന്‍ ഗുളികരൂപത്തില്‍ കമന്റിയതിന് ഡാങ്സ്.

മേനോനേ നന്ദി..കഥയില്‍ ചോദ്യമില്ല. ഉണ്ടായിരുന്നെങ്കില്‍ ഓഫിന് ഓണടിച്ചും ഓണിന് ഒഫ് അടിച്ചും ഞാനൊരു വഴിക്കായേനേ..

അനൊണികുട്ടാ നന്ദികെട്ടോ. മിണ്ടരുതേ. മിണ്ടിയാല്‍ പ്ലാവിലെ. ജാഗ്രതൈ.

ഏറനാടന്മാഷേ.. നന്ദി. സത്യം താങ്കള്‍ മനസ്സിലാക്കി.

പല്ലി നന്ദി, ഓണാശാംസകള്‍.

കുടിയന് മാഷേ നന്ദി. പിന്നെ താങ്കളുടെ സംശയത്തെ കുറിച്ച് ഞാനൊന്നും പറയില്ല. കാരണം ഇതെന്റെ ബ്ലോഗ് . ഓടാന്‍ പറ്റാത്തത് കൊണ്ടാ.

കലേഷ് ഭായി ഒത്തിരി നന്ദി.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-30268982.post-1157461986060845762006-09-05T17:13:00.000+04:002006-09-05T17:13:00.000+04:00നല്ല കഥ!നല്ല കഥ!Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-30268982.post-1157394637104104342006-09-04T22:30:00.000+04:002006-09-04T22:30:00.000+04:00ഇത്തിരിയേ..ചോദ്യമില്ല എങ്കിലും....ഏറനാട്ടുകാര്‍ ഏത...ഇത്തിരിയേ..ചോദ്യമില്ല എങ്കിലും....ഏറനാട്ടുകാര്‍ ഏതു തരക്കാരാണെന്ന് ഇപ്പോ മനസ്സിലായി...നമ്മുടെ അതിരൂപ താ പാര്‍ട്ടിയൊക്കെ ഏറനാട്ട് കാര്‍ ആണോ..അവരുടെ വാശികാണുന്നത് കൊണ്ട് ഒരു സംശയം...
(ഞാന്‍ ഓടുന്നില്ല...എന്റെ കാലു വയ്യേ...)അനംഗാരിhttps://www.blogger.com/profile/16396682224923322634noreply@blogger.comtag:blogger.com,1999:blog-30268982.post-1157372052569146202006-09-04T16:14:00.000+04:002006-09-04T16:14:00.000+04:00നല്ല ചോദ്യമില്ലാകഥ. എനിക്ക് ചില സംശയങ്ങളുണ്ടെങ്കി...നല്ല ചോദ്യമില്ലാകഥ. എനിക്ക് ചില സംശയങ്ങളുണ്ടെങ്കിലും ചോയ്ക്കാന്‍ നിവൃത്തിയില്ലാലോ..
എന്നാലും പറഞ്ഞോട്ടെ... ഇവന്മാര് ഏറനാട്ടിലെ മുത്തുമണിക്കുട്ടന്മാരാണേയ്..ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-30268982.post-1157367080004811722006-09-04T14:51:00.000+04:002006-09-04T14:51:00.000+04:00ഞാന്‍ മിണ്ടുന്നില്ലെ എനിക്കു പ്ലാവിലയിക്കുപോവന്‍ വ...ഞാന്‍ മിണ്ടുന്നില്ലെ എനിക്കു പ്ലാവിലയിക്കുപോവന്‍ വയ്യ.Anonymousnoreply@blogger.comtag:blogger.com,1999:blog-30268982.post-1157366635770257542006-09-04T14:43:00.000+04:002006-09-04T14:43:00.000+04:00ഇത് ഭയങ്കര എടങ്ങേറായീലോ.. കഥേല് ചോദ്യല്ല്യാന്ന് ള്‍...ഇത് ഭയങ്കര എടങ്ങേറായീലോ.. കഥേല് ചോദ്യല്ല്യാന്ന് ള്ളതെ.. നന്നായിട്ടുണ്ട്asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-30268982.post-1157365896918560642006-09-04T14:31:00.000+04:002006-09-04T14:31:00.000+04:00ഗുണപാഠം:1)പാര്‍ട്ട്ണര്‍ ഷിപ്പ് രീതിയില്‍ കച്ചവടം ച...ഗുണപാഠം:

1)പാര്‍ട്ട്ണര്‍ ഷിപ്പ് രീതിയില്‍ കച്ചവടം ചെയ്യുന്നവര്‍ പ്ലാവിലയില് കഞ്ഞി കുടിക്കരുത്. (ചോറ് വേണമെങ്കില്‍ ആവാം പക്ഷെ മോര് കറി കൂട്ടരുത്)

2)ആളുകള്‍ എന്തെങ്കിലും കുഴിച്ചിട്ട് അതിന്റെ മുകളില്‍ അടയാളത്തിന് ഒരു വെട്ട്കല്ല് വെക്കണം എന്ന് പറയുന്നത് വെറുതെയല്ല.ശബ്ദങ്ങളെ സൈലന്‍സ് ചെയ്യാനാണ്.Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-30268982.post-1157364950090210942006-09-04T14:15:00.000+04:002006-09-04T14:15:00.000+04:00"കഥയില്‍ ചോദ്യമുണ്ടായിരിക്കുന്നതല്ല." എന്നതുകൊണ്ടു..."കഥയില്‍ ചോദ്യമുണ്ടായിരിക്കുന്നതല്ല." എന്നതുകൊണ്ടുതന്നെ ചോദിക്കനുദ്ദേശിച്ചതു ചോദിക്കുന്നില്ല. എങ്കിലും എന്റെ കഥയില്ലായ്മ കൊണ്ടണോന്നറിയില്ല ........ഇതില്‍നിന്നായിരിക്കും “മിണ്ടിയാല്‍ പ്ലാവില“ എന്ന പഴഞ്ചൊല്ലുണ്ടായത്.ചുള്ളിക്കാലെ ബാബുhttps://www.blogger.com/profile/00674970736423237654noreply@blogger.comtag:blogger.com,1999:blog-30268982.post-1157363571923025712006-09-04T13:52:00.000+04:002006-09-04T13:52:00.000+04:00ഹും..ഒക്കെ വിശ്വസിച്ചു..ഇക്കണ്ട നാട്ടുകാരില്‍ ആര്...ഹും..ഒക്കെ വിശ്വസിച്ചു..

ഇക്കണ്ട നാട്ടുകാരില്‍ ആര്‍ക്കും മരിച്ച ഒരാളേ അറിയില്ല,കുഴീലിട്ട് മൂടാന്‍ നേരത്തും അവര്‍ക്ക് വാശിയില്‍ അനക്കവും ഇല്ല..

എനിക്ക് ചോദ്യമൊന്നും ഇല്ലേ.. :-)

-പാര്‍വതി.ലിഡിയhttps://www.blogger.com/profile/05792510194580927701noreply@blogger.comtag:blogger.com,1999:blog-30268982.post-1157363505808248082006-09-04T13:51:00.000+04:002006-09-04T13:51:00.000+04:00അത് നന്നായി.ഞാന്‍ വിചാരിച്ചു ഓണം വന്നാലും കോരന് കു...അത് നന്നായി.ഞാന്‍ വിചാരിച്ചു ഓണം വന്നാലും കോരന് കുമ്പിളില്‍ കഞ്ഞി എന്നത് പോലെ എന്തെങ്കിലും ആയിരിക്കുമെന്ന്വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-30268982.post-1157362995025984072006-09-04T13:43:00.000+04:002006-09-04T13:43:00.000+04:00ഹഹഹ.. അത് കലക്കി..ജമാലിനും ജലാലിനും തേങ്ങായടി എന്‍...ഹഹഹ.. അത് കലക്കി..
ജമാലിനും ജലാലിനും തേങ്ങായടി എന്റെ വക...
എല്ലാ ബലാലും മുസീബത്തും ഒഴിഞ്ഞ് പോട്ടേ..

“..എന്തെങ്കിലും സാമ്പത്തിക ഇടപാടുകളുകള്‍ ബാക്കിയുണ്ടെങ്കില്‍ പിറ്റേന്ന് അദ്ദേഹത്തെ കാണാന്‍ പ്രത്യേകം ഓര്‍മ്മിപ്പിച്ചു...” ജമാലിനും ജലാലിനും കിട്ടാനുള്ള വക മൂപ്പര്‍ക്ക് നല്ലോണം അറിയായിരിക്കും.മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-30268982.post-1157361958938594252006-09-04T13:25:00.000+04:002006-09-04T13:25:00.000+04:00ഇതാ ഒരു പുതിയ പോസ്റ്റ്.ഒരു ഏറനാടന്‍ നാടോടികഥ... കഥ...ഇതാ ഒരു പുതിയ പോസ്റ്റ്.
ഒരു ഏറനാടന്‍ നാടോടികഥ... കഥയില്‍ ചോദ്യമുണ്ടായിരിക്കുന്നതല്ല.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.com