tag:blogger.com,1999:blog-30268982.post115764081651932055..comments2023-05-31T19:18:59.023+04:00Comments on ഇത്തിരിവെട്ടം: എന്തിനെന്നറിയാത്ത കണ്ണീര്Rasheed Chalilhttp://www.blogger.com/profile/02289287902568627051noreply@blogger.comBlogger54125tag:blogger.com,1999:blog-30268982.post-15519800521401455062007-05-10T13:31:00.000+04:002007-05-10T13:31:00.000+04:00സ്നേഹവും സൌഹൃദവും വാത്സല്ല്യവും പ്രണയവും എല്ലാത്തി...സ്നേഹവും സൌഹൃദവും വാത്സല്ല്യവും പ്രണയവും എല്ലാത്തിനുമായി ഏതാനും ദിവസങ്ങള്‍. പിന്നീട് ഓടിമറയുന്ന ദിവസങ്ങള്‍കൊടുവില്‍ മടിയില്‍ തലവെച്ച് കുഞ്ഞായി ചുരുണ്ടുകിടക്കുമ്പോള്‍ തലയിലോടുന്ന വിരല്‍ തുമ്പിലൂടെ ഒഴുകുന്ന ഉമ്മയെന്ന സാന്ത്വനവും, അകത്തെ പൊള്ളുന്ന അഗ്നിയിലും പുറത്ത് പുഞ്ചിരിയുടെ പുറന്തോടണിയുന്ന പിതാവിന്റെ കാരുണ്യവും ഉപേക്ഷിച്ച്, വലിയ മിഴികളില്‍ നിറഞ്ഞ് കണ്ണീരുമായി യാത്രയാക്കുന്ന പ്രേയസിയെ വിറക്കുന്ന വിരല്‍ തുമ്പില്‍ അമര്‍ത്തിപ്പിടിച്ചാശ്വസിപ്പിച്ച്, ജീവിതത്തിന്റെ പാരുഷ്യം പരിചയമില്ലത്ത മകനെ നെറുകയില്‍ അമര്‍ത്തിച്ചുംബിച്ച് എല്ലാവരേയും ഒന്ന് കൂടി നോക്കി....

ഇത്തിരീ കരയിപ്പിക്കാതെ.Anonymoushttps://www.blogger.com/profile/08816790893891752207noreply@blogger.comtag:blogger.com,1999:blog-30268982.post-1158245249413475522006-09-14T18:47:00.000+04:002006-09-14T18:47:00.000+04:00make the malyalam in readable formmake the malyalam in readable formAnonymousnoreply@blogger.comtag:blogger.com,1999:blog-30268982.post-1158181693950248562006-09-14T01:08:00.000+04:002006-09-14T01:08:00.000+04:00സാരമില്ല ഇത്തിരി. കുറച്ചുനാള്‍ കഴിയുമ്പോള്‍ ഇതുമായ...സാരമില്ല ഇത്തിരി. കുറച്ചുനാള്‍ കഴിയുമ്പോള്‍ ഇതുമായി പൊരുത്തപ്പെടാന്‍ പറ്റുമായിരിക്കും. :( ഞാനിത് മനസ്സുകൊണ്ട് വായിച്ചില്ല. വെറുതെ എന്തിനാ വിഷമിക്കുന്നത്.ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-30268982.post-1158140980072060552006-09-13T13:49:00.000+04:002006-09-13T13:49:00.000+04:00അഗ്രജന് പറഞ്ഞത് സത്യം. ഇരുപതോ ഇരുപത്തഞ്ചോ വര്‍ഷം ...അഗ്രജന് പറഞ്ഞത് സത്യം. ഇരുപതോ ഇരുപത്തഞ്ചോ വര്‍ഷം പ്രവാസജീവിതത്തിന് ശേഷം ആര്‍ക്കും വേണ്ടാത്ത എത്രയാളുകളെ കേരളത്തില്‍ ഇന്ന് കാണാന്‍ കഴിയും. വിമാന കമ്പനികള്‍ മുതല്‍ സ്വന്തം കുടുംബങ്ങള്‍ക്ക് വരെ പ്രവാസി കറവപ്പശുവാണ്. പാല് വറ്റിയാല്‍ അറവുകാരന് നല്കുന്ന കറവപ്പശു.

ഇത്തിരിവെട്ടമേ താങ്കള്‍ പറഞ്ഞ അതേ മറുപടിയാണ് തിരിച്ചും പറയാനുള്ളത്.
തെങ്ങിനും കവുങ്ങിനും ഒരേ തളപ്പ് ഉപയോഗിക്കല്ലേ... പ്ലീസ്... എല്ലാവരേയും ഒരേ അളവുകോല്‍ ഉപയോഗിച്ച് അളക്കരുത്.Anonymousnoreply@blogger.comtag:blogger.com,1999:blog-30268982.post-1158139913563823162006-09-13T13:31:00.000+04:002006-09-13T13:31:00.000+04:00സൂ: അനോണിയുടെ മനസ്ഥിയെ പൂര്‍ണ്ണമായും നമുക്കെതിര്ക...സൂ: അനോണിയുടെ മനസ്ഥിയെ പൂര്‍ണ്ണമായും നമുക്കെതിര്‍ക്കാന്‍ പറ്റോ...!!!.

ഒന്നുകില്‍ സ്വന്തം അനുഭവങ്ങളോ അല്ലെങ്കില്‍ അടുത്തവര്ക്കുണ്ടായ അനുഭവങ്ങളോ ആയിരിക്കാം അനോണിയെ അങ്ങിനെ ചിന്തിപ്പിച്ചത്.

അമ്മയെ കൊല്ലുന്ന മകനും, മകളെ പ്രാപിക്കുന്ന അച്ഛനും, ഭര്‍ത്താവിനെ കൊല്ലാന്‍ കാമുകന് കൂട്ട് നില്ക്കുന്ന ഭാര്യയും, സഹോദരിയെ വില്‍ക്കുന്ന സഹോദരനും വസിക്കുന്ന നമ്മുടെ നാട്ടില്‍ എന്ത് കൊണ്ട് ഡ്രാഫ്റ്റും ചെക്കും മാത്രം കാത്തിരിക്കുന്ന മാതാപിതാക്കളും, ഭാര്യമാരും മക്കളും ഉണ്ടായിക്കൂടാ...!!!

പ്രവാസിക്ക് ലഭിക്കുന്ന ജീവിതാനുഭവങ്ങള്‍ ഒരു പക്ഷേ ഒത്തിരി പഠനങ്ങള്‍ നടത്തിയാലും കിട്ടുമെന്ന് തോന്നുന്നില്ല.മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-30268982.post-1158137358197149222006-09-13T12:49:00.000+04:002006-09-13T12:49:00.000+04:00അരവിന്ദ് നന്ദി.അഹ്മീദ് : നാട്ടിലും വീട്ടിലും വെ...അരവിന്ദ് നന്ദി.

അഹ്മീദ് : നാട്ടിലും വീട്ടിലും വെട്ടം പരത്തുമ്പോഴും എരിയുന്ന ഒത്തിരി മനസ്സുകളുണ്ട് അഹമീദ്. ഞാന്‍ അതാണ് കാണാന്‍ ശ്രമിച്ചത്.

മിന്നാമിനുങ്ങേ നന്ദി, തീര്‍ച്ചയായും.

അനോണിഭായ്. നന്ദി, ചിരിക്കാനുള്ളത് മാത്രമല്ലല്ലോഭായി ജീവിതം. ഞാന്‍ കണ്ടത് പ്രവാസിയുടെ ചിരിയല്ല. ആ ചിരിയ്കകത്ത് അവന് ആരും കാണാതെ ഒളിപ്പിച്ച ഒരു മനസ്സുണ്ട്. ജീവിക്കാന്‍ വേണ്ടി ജീവിക്കാന്‍ മറക്കുന്ന ഒരു മനസ്സ്. ഞാന്‍ അതുമാത്രമേ കോറിയിടാന്‍ ശ്രമിച്ചിട്ടുള്ളൂ. അത് മാത്രം. അതില്‍ വിഷമം തോന്നിയെങ്കില്‍ ക്ഷമിക്കണം ഞാന്‍ അങ്ങനെ ഉദ്ദേശിച്ചിരുന്നില്ല എന്ന് സത്യസന്ധമായി പറയാന്‍ എനിക്ക് കഴിയില്ല. ഏെതായാലും താങ്കളോട് മാത്രമായി സോറി.

സു ചേച്ചി. നന്ദി, ഓരോ പ്രാവശ്യവും ഉറ്റവരെ വിട്ട് വരുന്നവര്‍ പിന്നെ കുടുംബത്തെ മറക്കാറുണ്ടോ. അവര്‍ക്കും ഞങ്ങളെ പോലെ ഒരു മനസ്സുണ്ട്. ആ മനസ്സ് ഞാന്‍ മറന്നിട്ടില്ലല്ലോ. ഒരാള്‍ക്കും മറക്കാനുമാവില്ല. പിന്നെ ഇവിടെ ആ മനസ്സും ഞാന്‍ കണ്ടിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. പിന്നെ അവരുടെ സ്നേഹവും സാന്ത്വനവും കാത്തിരിപ്പുമാണ് പ്രവാസിയുടെ ഏറ്റവും വലിയ ഊര്‍ജ്ജം എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.

അനോണീ തങ്കള്ക്കുകൂടിയുള്ള മറുപടി ഞാന്‍ പറഞ്ഞെന്ന് വിശ്വസിക്കുന്നു.

കൈത്തിരീ നന്ദി, കരയാതിരുന്നാല്‍ കൈത്തിരിക്ക് കൊള്ളാം. അല്ലെങ്കില്‍ തന്നെ കരയിപ്പിച്ച പരാതി ഇപ്പോള്‍ പറഞ്ഞ് തീര്‍ത്തിട്ടേ ഉള്ളൂ.

സൂ ചേച്ചി അനോണിയുടെ വാക്ക് കേട്ട് പ്രവാസിയായി അവസാനം കറിവേപ്പിലേയിലേക്കുള്ള പോസ്റ്റ് മുടക്കരുത്.

വല്ല്യമ്മായി നന്ദി, മറുപടിയുടെ ഒരു ഭാഗം മുകളിലുണ്ടെന്ന് വിശ്വസിക്കുന്നു. പിന്നെ ആ കുടുംബത്തിന്റെ വിങ്ങല്‍ തന്നെയാണ് ഈ വരികള്‍ സൃഷ്ടിച്ചത്. പിന്നെ ഞാനങ്ങനെ നടിച്ചിട്ടില്ല (ചോദ്യം എന്നോടാണെങ്കില്‍).

അനോണിക്കുട്ടാ... തെങ്ങിനും കവുങ്ങിനും ഒരേ തളപ്പ് (അതിന് വേറെ പേരുണ്ടോ ആവോ) ഉപയോഗിക്കല്ലേ... പ്ലീസ്... എല്ലാവരേയും ഒരേ അളവുകോല്‍ ഉപയോഗിച്ച് അളക്കരുത്.

വല്ല്യമ്മായി ഈ അഭിപ്രായം ശരിയാണെന്ന് എനിക്ക് വിശ്വാസമില്ല. കാശ് കൊണ്ട് സുഭിക്ഷമായി കഴിയാമെന്നല്ലാതെ മനസ്സിന്റെ തേങ്ങലകറ്റാന് അതിന് ശക്തിയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.

സു ചേച്ചീ ഈ അവസാന ചോദ്യത്തിനുള്ള മറുപടി ഞാന്‍ പറഞ്ഞു എന്ന് വിശ്വസിക്കുന്നു.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-30268982.post-1158135791727263342006-09-13T12:23:00.000+04:002006-09-13T12:23:00.000+04:00സ്വന്തം വീട്ടുകാരെപ്പറ്റി ഒരാളുടെ അഭിപ്രായം കേട്ടി...സ്വന്തം വീട്ടുകാരെപ്പറ്റി ഒരാളുടെ അഭിപ്രായം കേട്ടിട്ട് ഞാന്‍ ശരിക്കും ഞെട്ടി. ഇങ്ങനെയുള്ളവര്‍ പിന്നെ പ്രവാസികള്‍ ആകുമ്പോള്‍ എന്തിനെപ്പറ്റിയാണ് ദുഃഖിക്കുന്നത്? ജോലിയും കൂലിയും ഇല്ലാതെ മറ്റുള്ളവരുടെ തണലില്‍ നില്ക്കാന് പറ്റാഞ്ഞതിനോ? ജോലിയെടുത്ത് സ്വന്തക്കാരുടെ ഉന്നമനത്തിനു ഒരു സഹായം ആവുന്നതിനോ?

“സ്നേഹവും സൌഹൃദവും വാത്സല്ല്യവും പ്രണയവും എല്ലാത്തിനുമായി ഏതാനും ദിവസങ്ങള്‍. പിന്നീട് ഓടിമറയുന്ന ദിവസങ്ങള്‍കൊടുവില്‍ മടിയില്‍ തലവെച്ച് കുഞ്ഞായി ചുരുണ്ടുകിടക്കുമ്പോള്‍ തലയിലോടുന്ന വിരല്‍ തുമ്പിലൂടെ ഒഴുകുന്ന ഉമ്മയെന്ന സാന്ത്വനവും, അകത്തെ പൊള്ളുന്ന അഗ്നിയിലും പുറത്ത് പുഞ്ചിരിയുടെ പുറന്തോടണിയുന്ന പിതാവിന്റെ കാരുണ്യവും ഉപേക്ഷിച്ച്, വലിയ മിഴികളില്‍ നിറഞ്ഞ് കണ്ണീരുമായി യാത്രയാക്കുന്ന പ്രേയസിയെ വിറക്കുന്ന വിരല്‍ തുമ്പില്‍ അമര്‍ത്തിപ്പിടിച്ചാശ്വസിപ്പിച്ച്, ജീവിതത്തിന്റെ പാരുഷ്യം പരിചയമില്ലത്ത മകനെ നെറുകയില്‍ അമര്‍ത്തിച്ചുംബിച്ച് എല്ലാവരേയും ഒന്ന് കൂടി നോക്കി യാത്രപറഞ്ഞ് ഹാന്റ്ബാഗ് എടുക്കുന്നതോടെ മറ്റൊരു വെക്കേഷനായുള്ള കാത്തിരുപ്പ് ആരംഭിക്കുന്നു.”

ഇത്തിരിവെട്ടത്തിന്റെ ഈ പോസ്റ്റില്‍ ഇതാണ് ഇത്തിരിവെട്ടം പറഞ്ഞിട്ടുള്ളത്. അതേ സങ്കടം ഇവിടെ വിട്ട് പോകുന്നവര്‍ക്കും ഉണ്ടാകും എന്നേ ഞാന്‍ പറഞ്ഞുള്ളൂ.

എന്തായാലും ഡ്രാഫ്റ്റിലും പൈസയിലും സ്നേഹം അളക്കുന്ന അനോണിയുടെ മനസ്ഥിതി കൊള്ളാം.

ഇത്തിരിവെട്ടം ക്ഷമിക്കണം. നിങ്ങളുടെയൊക്കെ വിചാരങ്ങളും അനോണിയുമായി യോജിക്കുന്നുണ്ടോന്ന് അറിയില്ല. വെറും പണത്തിനുവേണ്ടിയാണോ വീട്ടുകാര്‍ പ്രവാസികളെ സ്നേഹിക്കുന്നത്? ആണെന്നാണ് അഭിപ്രായമെങ്കില്‍ ഞാന്‍ എന്റെ എല്ലാ കമന്റിനും ക്ഷമ ചോദിക്കുന്നു.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-30268982.post-1158135490506926232006-09-13T12:18:00.000+04:002006-09-13T12:18:00.000+04:00ഭര്‍ത്താവിന്റെ കൂടെ കാട്ടില്‍ പോയ സീതയുടെ ത്യാഗത്ത...ഭര്‍ത്താവിന്റെ കൂടെ കാട്ടില്‍ പോയ സീതയുടെ ത്യാഗത്തോടൊപ്പം മറ്റുള്ളവരുടെ രക്ഷക്കായി കൊട്ടാരത്തില്‍ നിന്ന ഊര്‍മ്മിളയുടെ വിരഹദുഖം നമ്മള് കണ്ടില്ലെന്ന് നടിക്കരുത്.വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-30268982.post-1158135247285709582006-09-13T12:14:00.000+04:002006-09-13T12:14:00.000+04:00ഒരു പരിധി വരെ മാതാപിതാകളുടെ.പക്ഷെ ഭാര്യമാരുടെ കണ്ണ...ഒരു പരിധി വരെ മാതാപിതാകളുടെ.പക്ഷെ ഭാര്യമാരുടെ കണ്ണീര് അത് മാറില്ല അനോണീ.വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-30268982.post-1158134982569593172006-09-13T12:09:00.000+04:002006-09-13T12:09:00.000+04:00എല്ലാമാസവും ഡ്രഫ്റ്റ് ചെന്നാല്‍ അവരുടെ ദുഃഖം പമ്പക...എല്ലാമാസവും ഡ്രഫ്റ്റ് ചെന്നാല്‍ അവരുടെ ദുഃഖം പമ്പകടക്കും വല്ല്യമ്മായി.Anonymousnoreply@blogger.comtag:blogger.com,1999:blog-30268982.post-1158133317058825422006-09-13T11:41:00.000+04:002006-09-13T11:41:00.000+04:00സൂ ചേച്ചി പറഞ്ഞതിലും കാര്യമുണ്ട്.ഇങ്ങോട്ട് വരുന്നവ...സൂ ചേച്ചി പറഞ്ഞതിലും കാര്യമുണ്ട്.ഇങ്ങോട്ട് വരുന്നവര്‍ക്ക് ഇവിടുത്തെ പുതിയ ലോകവും പുതിയ അനുഭവങ്ങളും. പക്ഷെ അവിടെ ഉള്ളവര്‍ക്ക് എന്താണുള്ളത്.യാത്രയച്ചപ്പോള് ആ വാപ്പയുടെ വിങ്ങല്‍ നാം കാണാതെ പോയതെന്തേ.ഒരു ഭാര്യയുടെ തേങ്ങല്‍ നിങ്ങള്‍ കേട്ടില്ലെന്ന് നടിച്ചതാണോ.വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-30268982.post-1158132709696081622006-09-13T11:31:00.000+04:002006-09-13T11:31:00.000+04:00അനോണിയേ ഒരു വിസയുണ്ടെങ്കില്‍ താ. ഒന്ന് പ്രവാസി ആയി...അനോണിയേ ഒരു വിസയുണ്ടെങ്കില്‍ താ. ഒന്ന് പ്രവാസി ആയി നോക്കാം.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-30268982.post-1158130613422688042006-09-13T10:56:00.000+04:002006-09-13T10:56:00.000+04:00vaaസു | Su said... പിറകില്‍ വിട്ട് പോകുന്നവരെക്കുറ... vaaസു | Su said...
പിറകില്‍ വിട്ട് പോകുന്നവരെക്കുറിച്ച് പ്രവാസികള്‍ ചിന്തിക്കാറുണ്ടോ? അവരെക്കുറിച്ചല്ല. അവരുടെ മനസ്സിനെക്കുറിച്ച്, അതിലെ നീറ്റലിനെക്കുറിച്ച്. ഇനി ഒരു വര്‍ഷം കഴിഞ്ഞ് കാണാം, രണ്ട്വര്‍ഷം കഴിഞ്ഞ് കാണാംന്ന് പറയുമ്പോള്‍ പുകയുന്ന അഗ്നിപര്‍വതം കാണുന്നില്ലല്ലോ അല്ലേ? ഇവിടെയുള്ളവര്‍ക്കൊക്കെ സന്തോഷമാണെന്ന് കരുതാറുണ്ടോ പ്രവാസികള്‍.

ithokke manasilaavanamenkil oru pravaasi aayi nokkoo.Anonymousnoreply@blogger.comtag:blogger.com,1999:blog-30268982.post-1158119214331682212006-09-13T07:46:00.000+04:002006-09-13T07:46:00.000+04:00പിറകില്‍ വിട്ട് പോകുന്നവരെക്കുറിച്ച് പ്രവാസികള്‍ ച...പിറകില്‍ വിട്ട് പോകുന്നവരെക്കുറിച്ച് പ്രവാസികള്‍ ചിന്തിക്കാറുണ്ടോ? അവരെക്കുറിച്ചല്ല. അവരുടെ മനസ്സിനെക്കുറിച്ച്, അതിലെ നീറ്റലിനെക്കുറിച്ച്. ഇനി ഒരു വര്‍ഷം കഴിഞ്ഞ് കാണാം, രണ്ട്വര്‍ഷം കഴിഞ്ഞ് കാണാംന്ന് പറയുമ്പോള്‍ പുകയുന്ന അഗ്നിപര്‍വതം കാണുന്നില്ലല്ലോ അല്ലേ? ഇവിടെയുള്ളവര്‍ക്കൊക്കെ സന്തോഷമാണെന്ന് കരുതാറുണ്ടോ പ്രവാസികള്‍.

വിരഹം വേദനയാണ്. യാത്രയും, വിട്ടുപോകലും, ഒക്കെ നൊമ്പരമാണ്. പ്രവാസിയായാലും വാസി ആയാലും.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-30268982.post-1158118573263769482006-09-13T07:36:00.000+04:002006-09-13T07:36:00.000+04:00എന്തിനാ ഇത്തിരീ എല്ലാവരെയും വിഷമിപ്പിക്കുന്നത്. ചി...എന്തിനാ ഇത്തിരീ എല്ലാവരെയും വിഷമിപ്പിക്കുന്നത്. ചിരിക്കാനുള്ള വല്ല വിഷയവും എഴുതി ജീവിച്ചുകൂടേ.

എനിക്കും വിഷമമായി.Anonymousnoreply@blogger.comtag:blogger.com,1999:blog-30268982.post-1158086598370588222006-09-12T22:43:00.000+04:002006-09-12T22:43:00.000+04:00വൈകിയാണു സുഹ്രുത്തേ പോസ്റ്റ് കാണാനിടയായത്.പ്രവാസ...വൈകിയാണു സുഹ്രുത്തേ പോസ്റ്റ് കാണാനിടയായത്.
പ്രവാസ ജീവിതത്തിന്റെ നോവും നൊമ്പരവും വരികളില്‍ കോറിയിട്ടിരിക്കുന്നു.ഉറ്റവരെയും ഉടയവരെയും വിട്ടുപിരിയുമ്പോഴും വീണ്ടും കണ്ടുമുട്ടുമ്പോഴും നാം അനുഭവിക്കുന്ന വിരഹവേദന ഹൃദയസ്പൃക്കായ ഭാഷയില്‍ അവതരിപ്പിച്ചിരിക്കുന്നു.ചുറ്റുവട്ടത്തെല്ലാം പ്രകാശം പരത്താന്‍ കഴിഞ്ഞെന്ന സംതൃപ്തിയോടെ ഉരുകിയൊലിച്ചില്ലാതാകുന്ന മെഴുകുതിരി കണക്കെ ഓരോ പ്രവാസിയും തന്റെ ആശ്രിതര്‍ക്കായി ജീവിതം ബലിയര്‍പ്പിക്കുമ്പോള്‍ അറിഞ്ഞോ അറിയാതെയോ അവര്‍ക്ക് നഷ്ടപ്പെടുത്തേണ്ടി വരുന്ന ഇത്തരം ബന്ധങ്ങളും കൂടിച്ചേരലുകളും പ്രവാസികളായ നമുക്ക് വല്ലാത്തൊരു നെരിപ്പോടു തന്നെയാണു.ഓരോ വരികളും ഉള്ളില്‍ തട്ടിയപ്പോള്‍ ഹൃദയം വല്ലാതെ തേങ്ങി,കണ്ണുകള്‍ ഈറനണിഞ്ഞു.തുടര്‍ന്നും പ്രതീക്ഷിക്കുന്നു.മറ്റൊരു പ്രവാസിയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.thoufi | തൗഫിhttps://www.blogger.com/profile/09815077755096470321noreply@blogger.comtag:blogger.com,1999:blog-30268982.post-1158071861343148142006-09-12T18:37:00.000+04:002006-09-12T18:37:00.000+04:00നാട്ടിലും വീട്ടിലും വെട്ടം പടരുമ്പോള്‍ കരയാനുള്ളതല...നാട്ടിലും വീട്ടിലും വെട്ടം പടരുമ്പോള്‍ കരയാനുള്ളതല്ല കണ്ണുകള്‍, ഹൃദയവും.
ചിരിക്കുക..എന്തിനെന്നറിഞ്ഞുകൊണ്ട്.അഹമീദ്https://www.blogger.com/profile/10644158183493334936noreply@blogger.comtag:blogger.com,1999:blog-30268982.post-1158048020899086192006-09-12T12:00:00.000+04:002006-09-12T12:00:00.000+04:00നന്നായി എഴുതിയിരിക്കുന്നു മാഷെ.ഇഷ്ടപ്പെട്ടു, ഈ പോസ...നന്നായി എഴുതിയിരിക്കുന്നു മാഷെ.
ഇഷ്ടപ്പെട്ടു, ഈ പോസ്റ്റും.അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-30268982.post-1158047474191491992006-09-12T11:51:00.000+04:002006-09-12T11:51:00.000+04:00ഇഞ്ചിപ്പെണ്ണേ നന്ദി, തീര്‍ച്ചയായായും.പുള്ളീ നന്ദി,...ഇഞ്ചിപ്പെണ്ണേ നന്ദി, തീര്‍ച്ചയായായും.

പുള്ളീ നന്ദി, ജീയുടെ ഈ വരികള്‍ ആദ്യം കേള്‍ക്കുന്നു.

മുല്ലപ്പൂ നന്ദി,

കുഞ്ഞാപ്പു നന്ദി

അനോണീ നന്ദി.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-30268982.post-1158044567292921302006-09-12T11:02:00.000+04:002006-09-12T11:02:00.000+04:00ശരിക്കും കണ്ണുനനഞ്ഞു.ശരിക്കും കണ്ണുനനഞ്ഞു.Anonymousnoreply@blogger.comtag:blogger.com,1999:blog-30268982.post-1158036063108015972006-09-12T08:41:00.000+04:002006-09-12T08:41:00.000+04:00ഹ്രുദയത്തില് തന്നെ കൊണ്ടു. വളരെ മനോഹരമായ രീതിയില്‍...ഹ്രുദയത്തില് തന്നെ കൊണ്ടു. വളരെ മനോഹരമായ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു.
ഞാന്‍ ഒന്നൊന്നായി വായ്ച്ചു വരുന്നതെ യുള്ളൂ.കുഞ്ഞാപ്പുhttps://www.blogger.com/profile/09405333225704559903noreply@blogger.comtag:blogger.com,1999:blog-30268982.post-1158033382377214632006-09-12T07:56:00.000+04:002006-09-12T07:56:00.000+04:00കാലത്തെ കണ്ണൂ നിറച്ചല്ലോ.കാലത്തെ കണ്ണൂ നിറച്ചല്ലോ.മുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-30268982.post-1158022507990971982006-09-12T04:55:00.000+04:002006-09-12T04:55:00.000+04:00ഇത്തിരിവെട്ടം,"വിരഹത്തിലല്ലാതെ ലാവണ്യം സമഗ്രമായ്,...ഇത്തിരിവെട്ടം,

"വിരഹത്തിലല്ലാതെ ലാവണ്യം സമഗ്രമായ്, നിരവദ്യമായിട്ടു കാണുവാന്‍ കഴിയീലാ" ന്ന് നെടുമ്പാശ്ശെരിക്കടുത്തുള്ള നായത്തോട്ടുകാരന് ജി ശങ്കരക്കുറുപ്പ് പറഞ്ഞത് ഇതിനെക്കുറിച്ചാണ്!

വായിച്ചപ്പോള്‍ എനിക്കും കുറച്ചു വിഷമമായി.

സാരമില്ലഡോ...പുള്ളിhttps://www.blogger.com/profile/07729822388597470214noreply@blogger.comtag:blogger.com,1999:blog-30268982.post-1158021165340441932006-09-12T04:32:00.000+04:002006-09-12T04:32:00.000+04:00ആരൊ എവിടെയോ പറയണ കേട്ടു. എപ്പോഴും നാട്ടിലേക്ക് മനസ...ആരൊ എവിടെയോ പറയണ കേട്ടു. എപ്പോഴും നാട്ടിലേക്ക് മനസ്സു ചൂണ്ടിയിരിക്കുന്ന ഒരു
വടക്കുനോക്കിയന്ത്രം പോലെയാണ് ഒരോ പ്രവാസിയെന്നും...:-(..ഹും എന്താ ചെയ്യാ? ആയ കാലത്ത് നമ്മളൊക്കെ ജയ് വിളിച്ച് ഒള്ള കമ്പനികള്‍ എല്ലാം പൂട്ടിച്ചില്ലെ?

നാട്ടീ ചെന്നിട്ട് വിശേഷം ഒക്കെ എഴുതണം..
കുഞ്ഞിന്റെ ഫോട്ടോ ഒക്കെ ഇടണം കേട്ടൊ.Anonymousnoreply@blogger.comtag:blogger.com,1999:blog-30268982.post-1157958757563598282006-09-11T11:12:00.000+04:002006-09-11T11:12:00.000+04:00നിയാസ് നന്ദി, എല്ലാ പ്രവാസികളും അനുഭവിക്കുന്ന വേദന...നിയാസ് നന്ദി, എല്ലാ പ്രവാസികളും അനുഭവിക്കുന്ന വേദന

ഉമ. നന്ദി, തീര്‍ച്ചയായും, പ്രവാസം തന്നെ അതിനോടുള്ള പൊരുത്തപെടലാണ്.

ഡാലി നന്ദി... പിന്നെ ആ ഗദ്...ഗദ്...ഗദ്.. ഇവിടെ കേട്ടു.

കുസൃതിയേ നന്ദി, അകന്നിരിക്കുമ്പോ അടുപ്പം കൂടും. എങ്കിലും അടുത്തിരിക്കുന്നവര്‍ തമ്മില്‍ അടുപ്പം കുറയില്ല എന്നണെന്റെ അഭിപ്രായം.

കരീം മാഷേ നന്ദി.. താങ്കള്‍ പറഞ്ഞത് സത്യം. മുലപ്പാലിന്റെ നിറവും ചോരയുടെ നിറവും ഒന്നു തന്നെ.

അനൊണീകുട്ടാ.. നന്ദി.

നിറമേ... നന്ദി. താങ്കളോട് ഞാനും യോജിക്കുന്നു.
നസി നന്ദി.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.com