tag:blogger.com,1999:blog-30268982.post115864939660452037..comments2023-05-31T19:18:59.023+04:00Comments on ഇത്തിരിവെട്ടം: വാചാലമായ മൌനം.Rasheed Chalilhttp://www.blogger.com/profile/02289287902568627051noreply@blogger.comBlogger48125tag:blogger.com,1999:blog-30268982.post-1159160547090618392006-09-25T09:02:00.000+04:002006-09-25T09:02:00.000+04:00ശബീര്‍ ഒത്തിരി നന്ദിനിറമേ നന്ദി, പുതിയ പോസ്റ്റ്, ...ശബീര്‍ ഒത്തിരി നന്ദി

നിറമേ നന്ദി, പുതിയ പോസ്റ്റ്, അത് മിനുക്കുപണികഴിഞ്ഞ് തിരിച്ചിറക്കാം.

ചക്കരേ. നന്ദി, തീര്‍ച്ചയായും.

മുല്ലപ്പൂ നന്ദി, അറിയാതെ വന്ന് അന്പതടിച്ചതിന് പ്രത്യേക നന്ദി.

സലാം നന്ദികെട്ടോ

വി.പി.എന്‍ : നന്ദി.

പീലിക്കുട്ടീ ഒത്തിരി നന്ദി.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-30268982.post-1159157221288593332006-09-25T08:07:00.000+04:002006-09-25T08:07:00.000+04:00ഇത്തിരി വാക്കുകള്‍കൊണ്ട് മൌനത്തെക്കുറിച്ച് ഒത്തിരി...ഇത്തിരി വാക്കുകള്‍കൊണ്ട് മൌനത്തെക്കുറിച്ച് ഒത്തിരി പറഞ്ഞിരിക്കുന്നു.നന്നായി.Peelikkutty!!!!!https://www.blogger.com/profile/09527332287159873038noreply@blogger.comtag:blogger.com,1999:blog-30268982.post-1159118549822309532006-09-24T21:22:00.000+04:002006-09-24T21:22:00.000+04:00thanksits u people,who really inspire newcomers. t...thanks
its u people,who really inspire
newcomers. thanks a lotപാട്ടുകാരന്https://www.blogger.com/profile/13828409378238626539noreply@blogger.comtag:blogger.com,1999:blog-30268982.post-1159076226088401242006-09-24T09:37:00.000+04:002006-09-24T09:37:00.000+04:00ഞാന്‍ ഒരു പ്രവാസി. യാദൃച്ചികമായി ഇവിടെ എത്തിപ്പെട്...ഞാന്‍ ഒരു പ്രവാസി. യാദൃച്ചികമായി ഇവിടെ എത്തിപ്പെട്ടതാണ്.

ഇത്തിരിവെട്ടമേ മനോഹരം. ഞാന്‍ ശരിക്കും കണ്ടിട്ടുണ്ട് ഇങ്ങിനെ യാത്ര അയക്കുന്നവരേ. ഒരു നിമിഷത്തെ മൌനം കൊണ്ട് ഒരു പാട് പറഞ്ഞുതീര്ക്കുന്നവരെ. എനിക്ക് ഒരു പാട് ഇഷ്ടമായി.

ബാക്കികൂടി വായിക്കാം.

സലാം - KSAAnonymousnoreply@blogger.comtag:blogger.com,1999:blog-30268982.post-1159075774289704702006-09-24T09:29:00.000+04:002006-09-24T09:29:00.000+04:00അറയാതീവഴി വന്നൂ ഞാന്‍,ഒരു അന്‍പതടിച്ചു, പോകുന്നൂ ഞ...അറയാതീവഴി വന്നൂ ഞാന്‍,
ഒരു അന്‍പതടിച്ചു, പോകുന്നൂ ഞാന്‍ :)മുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-30268982.post-1159075679919785592006-09-24T09:27:00.000+04:002006-09-24T09:27:00.000+04:00ഇത്തിരീ,ഇത്തിരി വാക്കുകളില്‍ മനോഹരമക്കിയിരിക്കുന്ന...ഇത്തിരീ,
ഇത്തിരി വാക്കുകളില്‍ മനോഹരമക്കിയിരിക്കുന്നു.
മൌനത്തിലൂടെ സംവദിക്കനാവിന്നത് ആവും ഏറ്റം വലിയ അനുഗ്രഹം.

നല്ല പോസ്റ്റ്.മുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-30268982.post-1159057325587608052006-09-24T04:22:00.000+04:002006-09-24T04:22:00.000+04:00ഇത്തിരീ , മൌനം ഒരു വലിയ പ്രതിഭാസമല്ലേ..ബോധോദയം ഉണ്...ഇത്തിരീ , മൌനം ഒരു വലിയ പ്രതിഭാസമല്ലേ..ബോധോദയം ഉണ്ടായവരെല്ലാം മൌനികളായിരുന്നില്ലേ(?)?P Dashttps://www.blogger.com/profile/12968730330757439576noreply@blogger.comtag:blogger.com,1999:blog-30268982.post-1158985118727787492006-09-23T08:18:00.000+04:002006-09-23T08:18:00.000+04:00ഇത്തിരിവെട്ടം നന്നായിരിക്കുന്നു. ചിന്തക്ക് വക നല്...ഇത്തിരിവെട്ടം നന്നായിരിക്കുന്നു. ചിന്തക്ക് വക നല്കുന്ന എഴുത്ത്.Anonymousnoreply@blogger.comtag:blogger.com,1999:blog-30268982.post-1158984352812838462006-09-23T08:05:00.000+04:002006-09-23T08:05:00.000+04:00സു... നന്ദി, ആവോ എനിക്കറിയില്ല.പച്ചാളമേ... നന്ദി, ...സു... നന്ദി, ആവോ എനിക്കറിയില്ല.

പച്ചാളമേ... നന്ദി, തലയില്‍ നിന്ന് കൈയെടുക്കാന്‍ സമയമായില്ല.

അഗ്രജന് : നന്ദി, താങ്കളുടെ മൌനം ഞാനറിയുന്നു.

ശിശൂ : നന്ദി, സത്യം, നാം അറിയുന്നില്ല. അല്ലെങ്കില്‍ അറിയാന്‍ ശ്രമിക്കുന്നില്ല.

തറവാടി മാഷേ നന്ദി.

വല്ല്യമ്മായി ഒത്തിരി നന്ദീ... പിന്നെ ഓഫര്‍ ചെയ്ത പെട്ടിഓട്ടോയുടെ കാര്യം മറക്കണ്ട.

ശ്രീജിത്ത് നന്ദി, ഞാന്‍ രണ്ടു പാരഗ്രാഫില്‍ പറഞ്ഞത് ഒറ്റ വാചകത്തില്‍ ഒതുക്കിയതില്‍ ബഹുത്ത് ഖുഷി.

ദില്ബന് നന്ദി, തീര്‍ച്ചയായും. അത് കൂടുതല്‍ തന്നെ.

അനോണികുട്ടാ... അനുഭവം തന്നെ ഏറ്റവും വലിയ ഗുരു.

മഞ്ചാടി നന്ദി.

കൈത്തിരീ നന്ദി., അയാള്‍ക്ക് എന്തുപറ്റാന്‍...

പടിപ്പുര നന്ദി, അതുതന്നെയാണ് ഞാന്‍ പറയാന്‍ ശ്രമിച്ചതും.

അരവിന്ദ് നന്ദി, ഞാന്‍ ഉദ്ദേശിച്ചത് അത് തന്നെ... പിന്നെ ദുര്‍വ്യാഖ്യാനം അതിന് ഞാന്‍ ആളല്ല.

മുരളി നന്ദി കെട്ടോ.

കണ്ണൂരാന്‍ നന്ദി. വാചാലമാക്കാന്‍ ശ്രമിക്കാം.

മിന്നാമിനുങ്ങേ നന്ദി.

കുസൃതിയേ നന്ദി, ഈ കുട്ടിയുടെ ഒരു കാര്യം.

ഡാലീ രണ്ടും ഒരേ കഥാപാത്രങ്ങളുടെ രണ്ടുമുഖങ്ങള്‍. അറിയത്ത ഒന്നിനെ വിമര്‍ശിക്കുകയും അറിഞ്ഞാല്‍ അത് ശരി എന്ന് സ്ഥാപിക്കാനുള്ള മനുഷ്യന്റെ വെമ്പല്‍ മാത്രമേ ഉദ്ദേശിച്ചുള്ളൂ... നന്ദി കെട്ടോ..
പിന്നെ പിണങ്ങുമ്പോള്‍ എല്ലാവരും വീര്‍പ്പുമുട്ടല്‍ അനുഭവിക്കുന്നു.

ചന്തൂ ഒത്തിരി നന്ദി.

കുഞ്ഞാപ്പൂ നന്ദി, ഇന്റെ കുഞ്ഞാപൂ ഞാന്‍ ഒരു പാവം... കൊല്ലാകൊല ചെയ്യല്ലേ.

കുഞ്ഞിരാമന് നന്ദി. കൈ താഴ്ത്താന്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നു.

അനോണീ നന്ദി.

സൂര്യോദയമേ നന്ദി.

ഏറനാടന്‍ മാഷേ മൌനത്ത് അസംഖ്യം നാവുകളുണ്ട്. കേള്‍ക്കാനുള്ള കാത് ആണ് പ്രശ്നം.

പാര്‍വ്വതീ നന്ദി, ഒത്തിരി ദിവസം വാതോരാതെ സംസാരിച്ചാലും അതിലേറെ സാന്ത്വനമായിരിക്കും ഒരു നിമിഷം തോളില്‍ കൈവെച്ച മൌന സാന്ത്വനം. മൌനത്തിന്റെ വീര്‍പ്പ് മുട്ടല്‍ അല്ല ഞാന്‍ പറയാന്‍ ശ്രമിച്ചത്. പിന്നെ വാചാലതക്കിടയിലും ഒറ്റപെടലിന്റെ വീര്‍പ്പുമുട്ടല്‍ നാം അനുഭവിക്കാറില്ലേ... വാചാലം സൌന്ദര്യമാണ്... മൌനം സാന്ത്വനവും.

നിയാസേ നന്ദി. തീര്‍ച്ചയായും എനിക്കും തോന്നാറുണ്ട്.

കുമാര്‍ജീ ഒത്തിരി നന്ദി.

കരിന്തിരീ നന്ദി കെട്ടോ.

ഇടിവാള്‍ജീ നന്ദി.

കൂമന്‍സ് ഒത്തിരി നന്ദി. ഇനിയേതായാലും ഇങ്ങിനെ പോവട്ടേ അല്ലേ.

വേണൂ. നന്ദി.. ഒത്തിരി നന്ദി.

അനംഗാരി മഷേ നന്ദി കെട്ടോ...

റീനീ നല്ല വാക്കുകള്‍ക്ക് ഒത്തിരി നന്ദി കെട്ടോ

നിറമേ നന്ദി.

കരീം മാഷേ നന്ദി. ഞാനത് വായിച്ചിട്ടില്ല. ഇനി നോക്കണം.

അനോണികുട്ടാ നന്ദി.

ഇടങ്ങളേ നന്ദി

അനോണീ നന്ദി, വെറും മൌനമാ... വചാലമല്ലാത്ത മൌനം.

വിശാല്‍ജീ നന്ദി.

പുഗവാ നന്ദി.

ലാപുടാ നന്ദി

നസി : നന്ദി

ഷെഫി : നന്ദി

വായിച്ചവര്‍ക്കും കമന്റിയവര്‍ക്കും എല്ലാവര്ക്കും ഒത്തിരി നന്ദി.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-30268982.post-1158848467071465402006-09-21T18:21:00.000+04:002006-09-21T18:21:00.000+04:00വാചാലമായൊരു മൌനം സ്വീകരിക്കാന്‍ തൊന്നുന്നില്ല. ഉറക...വാചാലമായൊരു മൌനം സ്വീകരിക്കാന്‍ തൊന്നുന്നില്ല. ഉറക്കെ തന്നെ പറയുന്ന്നു നല്ല പോസ്റ്റ്.

പ്രിയപ്പെട്ട എന്റെ ജില്ല്സക്കാരാ മലപ്പുറം ബ്ലൊഗര്മാരുടെ ഒരു കൂട്ടയ്ം നമുക്ക് വേണംശെഫിhttps://www.blogger.com/profile/06123013534204698425noreply@blogger.comtag:blogger.com,1999:blog-30268982.post-1158762734146002552006-09-20T18:32:00.000+04:002006-09-20T18:32:00.000+04:00നന്നായിരിക്കുന്നു ഇത്തിരീ...അഭിനന്ദനങ്ങള്നന്നായിരിക്കുന്നു ഇത്തിരീ...അഭിനന്ദനങ്ങള്ടി.പി.വിനോദ്https://www.blogger.com/profile/05758027840559076528noreply@blogger.comtag:blogger.com,1999:blog-30268982.post-1158754641414486092006-09-20T16:17:00.000+04:002006-09-20T16:17:00.000+04:00‘മൌനത്തിന് മൌനത്തോട് സംവദിക്കാനാവും. അതിന് വാക്...‘മൌനത്തിന് മൌനത്തോട് സംവദിക്കാനാവും. അതിന് വാക്കുകളേക്കാള്‍ ശക്തിയുണ്ട്. മൌനത്തിന്റെ പുറന്തോടിനകത്ത് ഒതുങ്ങിയ വാക്കുകള്‍ കാണാന്‍ ആ പുറന്തോട് ഭേദിക്കാവുന്ന കണ്ണും മനസ്സും വേണമെന്ന് മാത്രം...‘

എന്തൊരു എഴുത്താണിഷ്ടാ.. ഹോ! സൂപ്പര്‍ ആയിട്ടുണ്ട്.Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-30268982.post-1158751265430133602006-09-20T15:21:00.000+04:002006-09-20T15:21:00.000+04:00ഇന്നെന്താ ഇത്തിരീ ഒരു മൌനം. വാചാലമായ മൌനമാണോ.? പിന...ഇന്നെന്താ ഇത്തിരീ ഒരു മൌനം. വാചാലമായ മൌനമാണോ.? പിന്നെ കഥ കൊള്ളാം.

അനോണിയെ വിലക്കാത്ത ഇത്തിരിയാണു താരം

ഞാന്‍ 40 അടിച്ചു.Anonymousnoreply@blogger.comtag:blogger.com,1999:blog-30268982.post-1158746614039604502006-09-20T14:03:00.000+04:002006-09-20T14:03:00.000+04:00ഇത്തിരീ,നന്നായിരിക്കുന്നു, മനൊഹരമായിരിക്കുന്നു ഈ ര...ഇത്തിരീ,
നന്നായിരിക്കുന്നു, മനൊഹരമായിരിക്കുന്നു ഈ രചനാ ശൈലി,
സന്ദര്‍ഭങ്ങളുടെ പെട്ടെന്നുള്ള മാറ്റം സമര്‍ഥമായി ഉപയൊഗിച്ചിരിക്കുന്നു, വായനക്കാരനെ പിടിച്ചിരുത്തുന്നു അത്, അബരപ്പിക്കുന്നു അത്,
നന്ദി.

-അബ്ദു-Abduhttps://www.blogger.com/profile/11655816261893973701noreply@blogger.comtag:blogger.com,1999:blog-30268982.post-1158746278919443362006-09-20T13:57:00.000+04:002006-09-20T13:57:00.000+04:00ഇത്തിരീ ഇത് കൊള്ളാം... മൌനത്തിന്റെ ഭാഷ. സൂപ്പര്ഇത്തിരീ ഇത് കൊള്ളാം... മൌനത്തിന്റെ ഭാഷ. സൂപ്പര്‍Anonymousnoreply@blogger.comtag:blogger.com,1999:blog-30268982.post-1158741298730658992006-09-20T12:34:00.000+04:002006-09-20T12:34:00.000+04:00വായിച്ചപ്പോള്‍ ആദ്യമോര്‍ത്തത് ഓ.വീ. വിജയന്റെ കടല...വായിച്ചപ്പോള്‍ ആദ്യമോര്‍ത്തത് ഓ.വീ. വിജയന്റെ കടല്‍ത്തീരത്ത്
കൊള്ളാം. നന്നായിരിക്കുന്നു.കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-30268982.post-1158727688459996702006-09-20T08:48:00.000+04:002006-09-20T08:48:00.000+04:00ഇത്തിരിവെട്ടം, വായിച്ച് കഴിഞ്ഞ് ഞാനും മൗനമായിരുന...ഇത്തിരിവെട്ടം, വായിച്ച് കഴിഞ്ഞ് ഞാനും മൗനമായിരുന്നു. മൗനം വാചാലമായ നിമിഷങ്ങള്‍ ഞാനോര്‍ത്തുപോയി..

ഇത്തിരി, കഴിഞ്ഞജന്മ്മത്ത് വല്ല പറവയോ, മിന്നാമിനുങ്ങോ വല്ലതുമായിരുന്നോ? ഭയങ്കര സ്പീഡില്‍ ബൂലോഗത്താകെ പറന്നു നടന്ന്......റീനിhttps://www.blogger.com/profile/02287241675803021870noreply@blogger.comtag:blogger.com,1999:blog-30268982.post-1158719929401752382006-09-20T06:38:00.000+04:002006-09-20T06:38:00.000+04:00മൊനം മരണമാകുന്നു.മൌനത്തിന്റെ മതില്ക്കെട്ടിനുള്ളില...മൊനം മരണമാകുന്നു.
മൌനത്തിന്റെ മതില്‍ക്കെട്ടിനുള്ളില്‍
പറയാതെ പോയ പ്രണയങ്ങള്‍ എത്ര...?
കേള്‍ക്കാതെ പോയ വാക്കുകള്‍ എത്ര...?
അറിയാതെ പോയ നൊമ്പരങ്ങള്‍ എത്ര...?അനംഗാരിhttps://www.blogger.com/profile/16396682224923322634noreply@blogger.comtag:blogger.com,1999:blog-30268982.post-1158690577598275122006-09-19T22:29:00.000+04:002006-09-19T22:29:00.000+04:00മൌനം സംഗീതമായൊഴുകുന്ന വല്മീകങ്ങളില് കഥ കവിതയാകുന...മൌനം സംഗീതമായൊഴുകുന്ന വല്മീകങ്ങളില് കഥ കവിതയാകുന്നതു്,സുഹ്രുത്തേ ഞാന്‍ ഭാവഗായകനായോ.
ഇത്തിരി ഒത്തിരി കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു.
വേണു.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-30268982.post-1158689807508856882006-09-19T22:16:00.000+04:002006-09-19T22:16:00.000+04:00മിനിക്കഥ നന്നായിട്ടുണ്ട്. ആദ്യത്തെ ഭാഗവും രണ്ടാം ഭ...മിനിക്കഥ നന്നായിട്ടുണ്ട്. ആദ്യത്തെ ഭാഗവും രണ്ടാം ഭാഗവും തമ്മില്‍ ഒരല്‍പ്പം കൂടി ബന്ധിപ്പിച്ചെങ്കില്‍ കൂടുതല്‍ നന്നായേനെ എന്നു തോന്നി.Sudhir KKhttps://www.blogger.com/profile/09794834062129460690noreply@blogger.comtag:blogger.com,1999:blog-30268982.post-1158684097250451502006-09-19T20:41:00.000+04:002006-09-19T20:41:00.000+04:00ഇത്തിരിയേ...ഒരു വാക്കില്‍, ഒരു നോക്കില്‍... എല്ലാമ...ഇത്തിരിയേ...

ഒരു വാക്കില്‍, ഒരു നോക്കില്‍... എല്ലാമൊതുക്കി...
വിട പറയൂ ഇനി, വിടപറയൂ..

ഇത്തിരിയോട് ബ്ലോഗില്‍ നിന്നും വിട പറയാനല്ല കേട്ടോ..
ഈ പോസ്റ്റു വായിച്ചപ്പോള്‍ എനിക്കോര്‍മ്മ വന്നൊരു സിനിമാ ഗാനം !

പോസ്റ്റു നന്നായിയെന്നു പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ !

ആശംസകള്‍ !ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-30268982.post-1158667806009523282006-09-19T16:10:00.000+04:002006-09-19T16:10:00.000+04:00ഇത്തിരിയേ, ഈ മൌനം ഇത്തിരിയല്ല ഒത്തിരി വാചാലം.ഇത്തിരിയേ, ഈ മൌനം ഇത്തിരിയല്ല ഒത്തിരി വാചാലം.Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-30268982.post-1158667596073017152006-09-19T16:06:00.000+04:002006-09-19T16:06:00.000+04:00ഇത്തിരിയേ നന്നായിരിക്കുന്നു. മൌനത്തിന്റെ ശബ്ദം ഞാന...ഇത്തിരിയേ നന്നായിരിക്കുന്നു. മൌനത്തിന്റെ ശബ്ദം ഞാന്‍ കേള്‍ക്കുന്നു. ദിവസങ്ങളോളം സംസാരിച്ചതിനെല്ലാം പകരമായി അവസാനത്തെ അഞ്ച് മിനുട്ട് ധാരളമായി തോന്നാറുണ്ട്.Anonymousnoreply@blogger.comtag:blogger.com,1999:blog-30268982.post-1158663816036066142006-09-19T15:03:00.000+04:002006-09-19T15:03:00.000+04:00“പിണങ്ങിയിരിക്കുമ്പോഴുള്ളാ മൌനം വീര്‍പ്പുമുട്ടലാണ്...“പിണങ്ങിയിരിക്കുമ്പോഴുള്ളാ മൌനം വീര്‍പ്പുമുട്ടലാണ് (എനിക്ക്).“

:-( ഡാലീ എനിക്കും..

എനിക്ക് വാതൊരാതെ സംസാരിക്കനാ ഇഷ്ടം,അത് കേട്ട് നെറ്റി ചുളിക്കുന്നവരെ കണ്ട് സങ്കടം വരുമ്പോഴാണ് ഞാന്‍ മൌനത്തിലൊളിക്കുക.എന്റെ മൌനം എന്റെ മുഖം മൂടിയാണ്..മനസ്സിന്റെ മുഖം മൂടി.

(“ഞാന്‍ ശ്രീമതിയോട് മിണ്ടീട്ട് ദിവസം രണ്ടായി.“ അരവിന്ദ് പെട്ടന്ന് പോയി ഒരു ഐസ്ക്രീമോ പിസ്സയോ വാങ്ങികൊടുത്ത് സോള്‍വ് ആക്ക്.പിണങ്ങിയിരിക്കുന്നത് ആയുസ്സ് കുറയ്ക്കുമെന്നറിയില്ലേ??)

-പാര്‍വതി.ലിഡിയhttps://www.blogger.com/profile/05792510194580927701noreply@blogger.comtag:blogger.com,1999:blog-30268982.post-1158663443522440152006-09-19T14:57:00.000+04:002006-09-19T14:57:00.000+04:00"വാചാലം എന്മൗനവും നിന്മൗനവും..തേനൂറും സ്വപ്നങ്ങ..."വാചാലം എന്മൗനവും നിന്മൗനവും..
തേനൂറും സ്വപ്നങ്ങളും വര്‍ണ്ണങ്ങളും.."
മൗനത്തിന് ആയിരമായിരം നാവുകളുണ്ടായിരുന്നെങ്കില്‍...
പക്ഷെ ഇത്തിരിവെട്ടമേ താങ്കള്‍ അതിനുത്തരം കണ്ടെത്തിയിരിക്കുന്നു!ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.com