tag:blogger.com,1999:blog-30268982.post115942609935123843..comments2023-05-31T19:18:59.023+04:00Comments on ഇത്തിരിവെട്ടം: മാജിക്... മാജിക്.Rasheed Chalilhttp://www.blogger.com/profile/02289287902568627051noreply@blogger.comBlogger47125tag:blogger.com,1999:blog-30268982.post-66650372266916651302008-06-18T14:15:00.000+04:002008-06-18T14:15:00.000+04:00എന്റെ ഇത്തിരി മാഷെ..ഇപ്പോഴെങ്കിലും ഇതു വായിക്കാന്‍...എന്റെ ഇത്തിരി മാഷെ..

ഇപ്പോഴെങ്കിലും ഇതു വായിക്കാന്‍ കഴിഞ്ഞത് പെരുത്ത് ഭാഗ്യം..!

മാജിക്കിന്റെ കഥ ഒരു മാജിക്ക് കാണുമ്പോലെ രസകരമായി അവതരിപ്പിച്ചിരിക്കുന്നു.

കുഞ്ഞുട്യാജിയുടെ രാത്രിയിലെ ആ വിശുദ്ധ പാലും തേച്ചുള്ള പോക്ക്..ഹഹഹ

ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കും എന്നു പറഞ്ഞത് ഈ കുഞ്ഞൂട്ട്യാജിയെ കണ്ടിട്ടായിരിക്കും..!കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-30268982.post-1160287663995620222006-10-08T10:07:00.000+04:002006-10-08T10:07:00.000+04:00ങേ... അവിടത്തേപോലെ ഇവിടേയും...അമ്പതേ... അമ്പസ്താനി...ങേ... അവിടത്തേപോലെ ഇവിടേയും...
അമ്പതേ... അമ്പസ്താനി :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-30268982.post-1160287422447987332006-10-08T10:03:00.000+04:002006-10-08T10:03:00.000+04:00അനോണീ, നിയാസ്, ദിവാസ്വപ്നം, അനംഗരീ,റീനി എല്ലവര്ക...അനോണീ, നിയാസ്, ദിവാസ്വപ്നം, അനംഗരീ,റീനി എല്ലവര്‍ക്കും നന്ദി. വായിച്ചതിനും നിങ്ങളുടെ നല്ല വാക്കുകള്‍ക്കുംRasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-30268982.post-1160275964748476762006-10-08T06:52:00.000+04:002006-10-08T06:52:00.000+04:00അനംഗാരി പറയുന്നത് ശരിയാണ്. കൃതികളുടെ എണ്ണം കൂടുന...അനംഗാരി പറയുന്നത് ശരിയാണ്. കൃതികളുടെ എണ്ണം കൂടുന്നതുകൊണ്ട് പലതും കാണാതെ പോവുന്നു. keep up ചെയ്യുവാന്‍ പറ്റുന്നില്ല.റീനിhttps://www.blogger.com/profile/02287241675803021870noreply@blogger.comtag:blogger.com,1999:blog-30268982.post-1160274781930406012006-10-08T06:33:00.000+04:002006-10-08T06:33:00.000+04:00ഇത്തിരിയുടെ ചില കൃതികള്‍ ഞാന്‍ കാണാതെ പോയോ എന്നെനി...ഇത്തിരിയുടെ ചില കൃതികള്‍ ഞാന്‍ കാണാതെ പോയോ എന്നെനിക്ക് സംശയം. ഇത്തിരിയുടേത് മാത്രമല്ല, അഗ്രജന്, സൂ, അങ്ങിനെ ഒരു പാട് ബൂലോഗന്മാരുടെ എഴുത്തുകള്‍ ഞാന്‍ കാണാതെ പോയി. നിത്യേനയെന്നോണം നൂറ് കണക്കിന് കൃതികള്‍ വരുന്നത്കൊണ്ടുള്ള ഒരു കുഴപ്പമാണിത്. ദിവസവും ഒരു പത്ത് കൃതികള്‍ തനിമലയാളത്തില്‍ വരുകയാണെങ്കില്‍ വായിക്കാന്‍ കഴിയും എന്ന് തോന്നുന്നു.ഉറങ്ങിയെഴുന്നേറ്റ് വരുമ്പോള്‍ ഒരു പാടെണ്ണം നഷ്ടപ്പെടുന്നു. എണ്ണം കൂടിയാല്‍ പിന്നെ ആകെ താളം തെറ്റല്‍.
ഈ ഓര്‍മ്മകുറിപ്പ് ഇഷ്ടപ്പെട്ടു ഇത്തിരി.അനംഗാരിhttps://www.blogger.com/profile/16396682224923322634noreply@blogger.comtag:blogger.com,1999:blog-30268982.post-1160273102518353452006-10-08T06:05:00.000+04:002006-10-08T06:05:00.000+04:00ലിറ്റില്‍ ലൈറ്റ്,ഇത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു. പി...ലിറ്റില്‍ ലൈറ്റ്,

ഇത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു. പിന്നീട് വായിക്കാന്‍ വച്ചിരുന്നതുകൊണ്ടാണ് കമന്റാന്‍ താമസിച്ചത്.

ശരിക്കും ഹൃദ്യമായി, വിവരണം. ഇത്തിരിയുടെ വളര്‍ച്ചയില്‍ ഞാനത്ഭുതം കൂറുന്നു.

സസ്നേഹംദിവാസ്വപ്നംhttps://www.blogger.com/profile/13380328914354476709noreply@blogger.comtag:blogger.com,1999:blog-30268982.post-1159772051073351052006-10-02T10:54:00.000+04:002006-10-02T10:54:00.000+04:00എങ്ങോട്ടാ ഇപ്പോള്‍ തന്നെ എന്ന് ചോദിച്ച ഉമ്മയോട് ഇ...എങ്ങോട്ടാ ഇപ്പോള്‍ തന്നെ എന്ന് ചോദിച്ച ഉമ്മയോട് ഇപ്പോള്‍ പോയില്ലങ്കില്‍ മഗ്രിബ്* ജമാഅത്ത്* നഷ്ടപെടും എന്ന് നുണപറഞ്ഞു. എനിക്കറിയാം, ആ ചെട്ട്യരെ കണ്ടത്തില്‍ ആയിരിക്കും ഇന്നത്തെ ജമാഅത്ത് അല്ലേ... എന്ന ചോദ്യം കേട്ടില്ലന്ന് നടിച്ച് എന്നെ കാത്തിരിക്കുന്ന രാഘവന്റെ അടുത്തേക്ക് ഓടി.

ഇത്തിരീ ഇത് എന്റേയും അനുഭവം. വിവരണം അസ്സലായിAnonymousnoreply@blogger.comtag:blogger.com,1999:blog-30268982.post-1159771900604969322006-10-02T10:51:00.000+04:002006-10-02T10:51:00.000+04:00നല്ല കഥ. ഇത്തിരീ നന്നായിരിക്കുന്നുനല്ല കഥ. ഇത്തിരീ നന്നായിരിക്കുന്നുAnonymousnoreply@blogger.comtag:blogger.com,1999:blog-30268982.post-1159690310442942792006-10-01T12:11:00.000+04:002006-10-01T12:11:00.000+04:00അഗ്രജാ നന്ദി,ഇത്തിരിവെട്ടത്തിന്റെ സ്വഭാവം വെച്ച് ...അഗ്രജാ നന്ദി,

ഇത്തിരിവെട്ടത്തിന്റെ സ്വഭാവം വെച്ച് കുഞ്ഞുട്ട്യാജിയെ വല്ല വണ്ടിയും ഇടിപ്പിച്ച് കൊല്ലോന്നൊരു പേടിയുണ്ടായിരുന്നു

അഗ്രജന് ഞാന്‍ കാണുന്നതില്‍ അധികപേരും സന്തോഷിക്കുന്നവരേക്കള് ദുഃഖിക്കുന്നവരാണ്. അത് കൊണ്ട് ഒരു പക്ഷേ എന്റെ പോസ്റ്റുകളേയും അതു ബാധിച്ചിരിക്കാം. അല്ലാതെ കരുതികൂട്ടി ആരേയും കൊന്നതല്ല.

പിന്നെ രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ തന്നെ ഒത്തിരി തേങ്ങയുമായാണ് വരാറുള്ളത് എന്ന് തോന്നുന്നല്ലോ ... പിന്നെ ഒത്തിരി നന്ദി.

വല്ല്യമ്മായി നന്ദി.

സു നന്ദി കെട്ടോ, അതിന് ശേഷം മാജിക്കെന്ന് കേട്ടാല്‍ ചിരിവരും.

ചെണ്ടക്കരാ നന്ദി. ആ പോസ്റ്റ് ഒത്തിരിപേരെ വിഷമിപ്പിച്ചു എന്ന് എനിക്ക് ബോധ്യമായി. എന്റെ ഖേദം ഇവിടെ അറിയിക്കുന്നു.

ഇടിവാള്‍ജീ... നന്ദി, ഫോട്ടൊ വീണ്ടും കഴിഞ്ഞകാലത്തിലേക്ക് തിരിച്ച് പോയോ

മഗ്നിഫയര് : നന്ദി.

ഏറനാടന്‍ മഷേ നന്ദി.

നിയാസ് ഹാസ്യം എഴുതാനുള്ള ഒരു ശ്രമം, അത്രമാത്രം.

കാളിയന് നന്ദി.

ശ്രീജിത്ത് ഒത്തിരി നന്ദി. എനിക്കും തോന്നി. നോക്കട്ടേ

കലേഷ്ഭായ് നന്ദി കെട്ടോ.

ഇക്കാസ് നന്ദി. തീര്‍ച്ചയായും.

ദില്‍ബൂ ഒത്തിരി നന്ദി. ആ പെട്ടിോട്ടോ വല്ലാത്ത ഉപകാരമാണ്.

മിന്നാമിനുങ്ങേ നന്ദി. ഇത് ഒരു മലബാര്‍ കഥ തന്നെ.

പാര്‍വ്വതീ നന്ദി. എനിക്കും ഇഷ്ടമാണ്.

ശിശൂ നന്ദി കെട്ടോ.

സുര്യോദയമേ നന്ദി. അത് നന്നായി. ഇല്ലങ്കില്‍ ഈ കഥക്ക് ഒരു വേര്‍ഷന്‍ കൂടി ഉണ്ടാവുമായിരുന്നു.

ഭാരതാംബ നന്ദി.

നവന് നന്ദി. തീര്‍ച്ചയായും.

കരീംമാഷേ നന്ദി.

കരിന്തിരീ നന്ദി. ഞാന്‍ അത് വായിച്ചിട്ടില്ല.

വിശാല്‍ജീ നന്ദി, കമന്റ് വായിച്ച് ഞാനും ഒന്ന് സങ്കല്‍പ്പിച്ച് ചിരിച്ചു.

വേണു നന്ദി.

ബിന്ദു നന്ദി.

ആദീ നന്ദി.

പുള്ളീ നന്ദികെട്ടോ... വായിച്ചതിനും നല്ലവാക്കുകള്‍ക്കും.

ആബിദ് നന്ദി, പോസ്റ്റ് ചെയ്യൂ.

സാലിഹ് നന്ദി.

സലാം നന്ദി

റീനി നന്ദി, അങ്ങനെയൊന്നും ഉണ്ടെന്ന് തോന്നുന്നില്ല. കീബോര്ഡ്യന്റെ മുമ്പിലിരിക്കുമ്പോള്‍ മനസ്സില്‍ വരുന്നത് പോസ്റ്റാവുന്നു. അതില്‍ ചിലത് ഇത്തിരി നൊമ്പരമുള്ളത് ആയിത്തീരുന്നു.

പച്ചാളമേ നന്ദി. അത് എല്ലാ അമ്മമാരും മക്കളോട് പറഞ്ഞിരിക്കും എന്നാണ് എന്റേയും വിശ്വാസം. പിന്നെ വെറുതെ എന്തിനാ എന്നെ...

ലാപുട നന്ദി. ആര്‍ക്കറിയാം.

നസീ നന്ദി. മുകളില്‍ പറഞ്ഞത് വായിക്കുമല്ലോ

മുല്ലപ്പൂ നന്ദി കെട്ടോ

കുമാര്‍ജീ ഒത്തിരി നന്ദി

അരവിന്ദ് നന്ദി കെട്ടോ

സലാം ഒത്തിരി നന്ദി

നിറം നന്ദികെട്ടോ. ഇനിയും വിഷമിപ്പിക്കതിരിക്കാന് ശ്രമിക്കാം.

വായിച്ചവര്‍ക്കും കമന്റിയവര്‍ക്കും ഒത്തിരി നന്ദിRasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-30268982.post-1159686654343389492006-10-01T11:10:00.000+04:002006-10-01T11:10:00.000+04:00ഇത് ആസ്വദിച്ചു വായിച്ചു. പുതിയ ശൈലി നന്നായിട്ടുണ്ട...ഇത് ആസ്വദിച്ചു വായിച്ചു. പുതിയ ശൈലി നന്നായിട്ടുണ്ട്. അപ്പോള്‍ ഹാസ്യവും വഴങ്ങും അല്ലേ.
എനിക്ക് ഇഷ്ടമായി. എന്റെ ചെറുപ്പത്തിലും ഇത്തരം അബദ്ധത്തില്‍ പെട്ടിട്ടുണ്ട്.Anonymousnoreply@blogger.comtag:blogger.com,1999:blog-30268982.post-1159605167317711962006-09-30T12:32:00.000+04:002006-09-30T12:32:00.000+04:00നന്നായിരിക്കുന്നു ഇത്തിരി...പ്രെഡിക്റ്റബിള്‍ സ്റ്റ...നന്നായിരിക്കുന്നു ഇത്തിരി...
പ്രെഡിക്റ്റബിള്‍ സ്റ്റോറി ലൈന്‍ ആയിട്ടുകൂടി വായനക്കാരനെ പിടിച്ചിരുത്തി വായിപ്പിക്കുന്നു , എഴുത്തിന്റെ ശൈലി.അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-30268982.post-1159603891273247712006-09-30T12:11:00.000+04:002006-09-30T12:11:00.000+04:00ഇത്തിരിയേയ്, ഇതൊരു ഇത്തിരി വ്യത്യസ്തമായ രീതിയാണല്ല...ഇത്തിരിയേയ്, ഇതൊരു ഇത്തിരി വ്യത്യസ്തമായ രീതിയാണല്ലൊ!.
നന്നായി. ഒഴുക്കില്‍ എഴുത്ത്.Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-30268982.post-1159601191247376492006-09-30T11:26:00.000+04:002006-09-30T11:26:00.000+04:00ലളിതമായ ശൈലി. കൊള്ളാം.എല്ലാവരും എന്നെ ദയനീയമായി നോ...ലളിതമായ ശൈലി. കൊള്ളാം.

എല്ലാവരും എന്നെ ദയനീയമായി നോക്കുന്നു
ഹി ഹി ഹിമുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-30268982.post-1159601100442365442006-09-30T11:25:00.000+04:002006-09-30T11:25:00.000+04:00This comment has been removed by a blog administrator.മുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-30268982.post-1159595115988154342006-09-30T09:45:00.000+04:002006-09-30T09:45:00.000+04:00നന്നായിരിക്കുന്നു ഇത്തിരീ....“ഇങ്ങിനെ കല്ലുകള്‍ കണ...നന്നായിരിക്കുന്നു ഇത്തിരീ....
“ഇങ്ങിനെ കല്ലുകള്‍ കണ്‍വേര്‍ട്ട് ചെയ്ത പ്രാവുകളെ നമുക്ക് വിറ്റ് കാശാക്കാം.....” എങ്ങനെ ചിരിക്കാതിരിക്കും...?
പിന്നെ പാലില്‍ കലക്കാന്‍ തന്ന ആ പൊടി എന്തായിരിക്കും..?ടി.പി.വിനോദ്https://www.blogger.com/profile/05758027840559076528noreply@blogger.comtag:blogger.com,1999:blog-30268982.post-1159594811098847552006-09-30T09:40:00.000+04:002006-09-30T09:40:00.000+04:00കണ്കെട്ട് വിദ്യയാല്‍ ഒരു അമ്പലം മുഴുവന്‍ വിഴുങ്ങ...കണ്കെട്ട് വിദ്യയാല്‍ ഒരു അമ്പലം മുഴുവന്‍ വിഴുങ്ങിയ ഒരു മാന്ത്രികന്റ്റെ കഥ എന്റമ്മയും പറഞ്ഞു തന്നിട്ടുണ്ട്,
എന്തായാലും കൊള്ളാം!

(പാവം ഹാജിക്കാനെ ബലിയാടാക്കിയല്ലെ ;) എനിക്ക് മനസ്സിലായ് ഹാജിക്കയല്ല ഇത്തിരിയാണ് മാജിക്ക് പഠിക്കാന്‍ നോക്കിയതെന്ന്...ഗൊച്ച് ഗള്ളാ..sreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.comtag:blogger.com,1999:blog-30268982.post-1159593719570982672006-09-30T09:21:00.000+04:002006-09-30T09:21:00.000+04:00ഇത്തിരിവെട്ടം, എഴുത്തിന്റെ സ്റ്റൈയില്‍ ആകെക്കൂടി മ...ഇത്തിരിവെട്ടം, എഴുത്തിന്റെ സ്റ്റൈയില്‍ ആകെക്കൂടി മാറ്റിക്കളഞ്ഞല്ലോ? പല സ്റ്റൈയ്ലില്‍ എഴുതുവാന്‍ കഴിയുന്നതൊരു കഴിവാണ്.

എനിക്കിഷ്ടം ഇത്തിരിയുടെ വികാരഭരിതമായ കഥകളോടാണ്. അങ്ങനെയുള്ള കഥകള്‍ വായിച്ചുകഴിയുമ്പോള്‍ വരുന്ന ബിംബങ്ങള്‍ മനസ്സില്‍ വളരെനേരം പതിഞ്ഞു കിടന്ന്, പലതിനെക്കുറിച്ചും ചിന്തിപ്പിക്കുന്നു.റീനിhttps://www.blogger.com/profile/02287241675803021870noreply@blogger.comtag:blogger.com,1999:blog-30268982.post-1159535945275712812006-09-29T17:19:00.000+04:002006-09-29T17:19:00.000+04:00അപ്പോള്‍ തന്നെ ടെക്കോഫ് ചെയ്ത ഞങ്ങള്‍ ചെട്ടിയാരുട...അപ്പോള്‍ തന്നെ ടെക്കോഫ് ചെയ്ത ഞങ്ങള്‍ ചെട്ടിയാരുടെ പീടികയുടെ സമീപം കെട്ടിയുണ്ടാക്കിയ കൊച്ചു ടെന്റിനടുത്ത് നിമിഷങ്ങള്‍ക്കകം ലന്റ് ചെയ്തു. സംഭവം കേട്ടറിഞ്ഞ് പത്ത് വയസ്സിന് താഴേയുള്ള സകല ചില്ലറകളും സ്ഥലത്ത് ഹജര്‍ വെച്ചിട്ടുണ്ട്. ടെന്റിനുമുമ്പില്‍ നിരത്തിയിട്ട വടങ്ങള്‍, കസേരകള്‍, മേശകള്‍ തുടങ്ങിയ സര്‍ക്കസ്സ് സാമഗ്രികളില്‍ തോട്ടും തലോടിയും അവര്‍ നിര്‍വൃതി കൊള്ളുന്നു. കുറച്ചപ്പുറത്ത് രണ്ട് തമിഴന്മാര് ചെറിയ പന്തല്‍ നിര്‍മാണത്തിലാണ്. അകത്ത് നിന്ന് ഏതോ ഒരു കുട്ടി തേങ്ങികരയുന്നു. അതിലേറെ ഉച്ചത്തില്‍ തമിഴില്‍ അതിനെ ഒരു സ്ത്രീ ചീത്തപറയുന്നു.

ഇത്തിരീ മനോഹരമായ വിവരണം. വരട്ടേ ഇനിയും ഇത്തരം കഥകള്‍.Anonymousnoreply@blogger.comtag:blogger.com,1999:blog-30268982.post-1159511616435106662006-09-29T10:33:00.000+04:002006-09-29T10:33:00.000+04:00ഇത്തിരിവെട്ടമേ ഇത് സൂപ്പര്‍. ലളിതമായ അവതരണം. വരട്ട...ഇത്തിരിവെട്ടമേ ഇത് സൂപ്പര്‍. ലളിതമായ അവതരണം. വരട്ടേ. ഇനിയുംAnonymousnoreply@blogger.comtag:blogger.com,1999:blog-30268982.post-1159508612661366672006-09-29T09:43:00.000+04:002006-09-29T09:43:00.000+04:00ഇത്തിരിച്ചേട്ടാ....കലക്കി.....വര്‍ഷങ്ങള്‍ക്ക് മുമ...ഇത്തിരിച്ചേട്ടാ....
കലക്കി.....വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ പത്രത്തില്‍ പോസ്റ്റ് ചെയ്ത ഒരു മിഡില്‍പീസ് ഓര്‍മ്മയില്‍ വരുന്നു....
സമയം കിട്ടിയാല്‍ പോസ്റ്റ് ചെയ്യാ.....ംAreekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-30268982.post-1159508555258509642006-09-29T09:42:00.000+04:002006-09-29T09:42:00.000+04:00ഇത്തിരിച്ചേട്ടാ....കലക്കി.....വര്‍ഷങ്ങള്‍ക്ക് മുമ...ഇത്തിരിച്ചേട്ടാ....
കലക്കി.....വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ പത്രത്തില്‍ പോസ്റ്റ് ചെയ്ത ഒരു മിഡില്‍പീസ് ഓര്‍മ്മയില്‍ വരുന്നു....
സമയം കിട്ടിയാല്‍ പോസ്റ്റ് ചെയ്യാ.....ംAreekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-30268982.post-1159500910575990272006-09-29T07:35:00.000+04:002006-09-29T07:35:00.000+04:00ഇത്ര സുന്ദരമായി എഴുതുന്ന ഇത്തിരിയാണോ കഴിഞ്ഞ പോസ്റ്...ഇത്ര സുന്ദരമായി എഴുതുന്ന ഇത്തിരിയാണോ കഴിഞ്ഞ പോസ്റ്റില്‍ കരളലിയിപ്പിക്കുന്ന ദുരന്ത നാടകമെഴുതിയത്. ഇത് അസ്സലായി...പുള്ളിhttps://www.blogger.com/profile/07729822388597470214noreply@blogger.comtag:blogger.com,1999:blog-30268982.post-1159499060081382332006-09-29T07:04:00.000+04:002006-09-29T07:04:00.000+04:00ഇത്തിരീ, കലക്കന്‍! :)ഇത്തിരീ, കലക്കന്‍!
:)Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-30268982.post-1159497878062408462006-09-29T06:44:00.000+04:002006-09-29T06:44:00.000+04:00കൊള്ളാം നല്ല രസമുണ്ട്.:) കൂടുതല്‍ അപകടങ്ങള്‍ വരുത്...കൊള്ളാം നല്ല രസമുണ്ട്.:) കൂടുതല്‍ അപകടങ്ങള്‍ വരുത്തുന്നതിനു മുന്‍പ് തന്നെ സത്യം പറഞ്ഞത് നന്നായി.ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-30268982.post-1159457907134570192006-09-28T19:38:00.000+04:002006-09-28T19:38:00.000+04:00മൂന്ന് മുറിയും ഒരു അടുക്കളയുമുള്ള വീട്. അതിലേ അന്...മൂന്ന് മുറിയും ഒരു അടുക്കളയുമുള്ള വീട്. അതിലേ അന്തേവാസികള്‍. നിഷ്ക്കളങ്കമായ വിവരണങ്ങള്‍.

ഓര്മ്മക്കുറിപ്പിഷ്ടപ്പെട്ടു.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.com