tag:blogger.com,1999:blog-30268982.post115985413915138920..comments2023-05-31T19:18:59.023+04:00Comments on ഇത്തിരിവെട്ടം: കാത്തിരുപ്പ്...Rasheed Chalilhttp://www.blogger.com/profile/02289287902568627051noreply@blogger.comBlogger49125tag:blogger.com,1999:blog-30268982.post-23289678466347527312011-05-29T19:38:44.783+04:002011-05-29T19:38:44.783+04:00കഥ അസ്സലായി....പക്ഷെ ആ പ്രണയം വായിച്ചപ്പഴേ ഊഹിച്ച്...കഥ അസ്സലായി....പക്ഷെ ആ പ്രണയം വായിച്ചപ്പഴേ ഊഹിച്ച് കാണാന്‍ പോകുന്നത് ലവളെയായിരിക്കുമെന്നു.........!!!mujehttps://www.blogger.com/profile/04672867672140152211noreply@blogger.comtag:blogger.com,1999:blog-30268982.post-1160285975441995822006-10-08T09:39:00.001+04:002006-10-08T09:39:00.001+04:00അമ്പതേ... :) എനിക്കും ക്ഷമയില്ല... ഒട്ടും :)അമ്പതേ... :)
എനിക്കും ക്ഷമയില്ല... ഒട്ടും :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-30268982.post-1160285947547430592006-10-08T09:39:00.000+04:002006-10-08T09:39:00.000+04:00മിഥുനത്തില്, ക്ഷമയില്ലാതെ ജഗതി നെടുമുടിയുടെ കയ്യി...മിഥുനത്തില്, ക്ഷമയില്ലാതെ ജഗതി നെടുമുടിയുടെ കയ്യില്‍ നിന്നും തേങ്ങ വാങ്ങി ഒരേറുണ്ട്. അതേപോലെ...മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-30268982.post-1160284664073989242006-10-08T09:17:00.000+04:002006-10-08T09:17:00.000+04:00ഇത്തിരീ ഇത് മനോഹരമായ എഴുത്ത് തന്നെ. വിഷയം പുതുമ കു...ഇത്തിരീ ഇത് മനോഹരമായ എഴുത്ത് തന്നെ. വിഷയം പുതുമ കുറഞ്ഞത് എന്ന് അഭിപ്രായമുണ്ട്.Anonymousnoreply@blogger.comtag:blogger.com,1999:blog-30268982.post-1160214609179401012006-10-07T13:50:00.000+04:002006-10-07T13:50:00.000+04:00എഴുത്ത് അടിപൊളിയായിട്ടുണ്ട്.പുതുമ കുറഞ്ഞ വിഷയം ആയത...എഴുത്ത് അടിപൊളിയായിട്ടുണ്ട്.പുതുമ കുറഞ്ഞ വിഷയം ആയതുകൊണ്ടാണോന്നറിയില്ല കഥ അത്ര ഇഷ്ടായില്ല.ഇത്തിരി ഒത്തിരി നന്നായി എഴുതിയതുകൊണ്ടാണേ ഇത്രെം പറഞ്ഞെ....

പാച്ചാളമേ ഇതൊക്കെ എങ്ങനെ ഒപ്പിക്കുന്നു?Peelikkutty!!!!!https://www.blogger.com/profile/09527332287159873038noreply@blogger.comtag:blogger.com,1999:blog-30268982.post-1160212048416737942006-10-07T13:07:00.000+04:002006-10-07T13:07:00.000+04:00സാലിഹ്, പച്ചാളം, സലാം, നസി, ആബിദ്, തറവാടി,റീനി എ...സാലിഹ്, പച്ചാളം, സലാം, നസി, ആബിദ്, തറവാടി,റീനി എല്ലാവര്ക്കും നന്ദി.

ഞാന്‍ ഇരിങ്ങല്‍, ഇടിവാള്‍ ഒത്തിരി നന്ദി. നിങ്ങളുടെ വാക്കുകള്‍ ഞാന്‍ വിലമതിക്കുന്നു. തുടര്‍ന്നും തുറന്ന അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.

പടിപ്പുരാ നന്ദി കെട്ടോ... മൌനമല്ലേ ഇത്തിരി സമയമെടുക്കും.

എല്ലാവര്ക്കും ഒത്തിരി നന്ദിRasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-30268982.post-1160198393336178922006-10-07T09:19:00.000+04:002006-10-07T09:19:00.000+04:00ഇത്തിരിവെട്ടമേ, വളരെ മെച്ചമായ ശൈലി. ഇത്തിരി, തനിക്...ഇത്തിരിവെട്ടമേ, വളരെ മെച്ചമായ ശൈലി. ഇത്തിരി, തനിക്ക് ഭാഷയുണ്ട്, സംശയമില്ല. ഭാവം വേണം. അത് അത്ര എളുപ്പമല്ല. പുതുമയുള്ള കഥാ ബീജം എളുപ്പത്തില്‍ കിട്ടുമായിരുന്നെങ്കില്‍ നമ്മളൊക്കെ ഇതിനകം ആരെല്ലാമോ ആയിത്തീരുമായിരുന്നില്ലേ?

പച്ചാളം കുട്ടി, തന്റെ കമന്റ് വളരെ ഇഷ്ടപ്പെട്ടു. ബ്ലോഗില്‍ ഇത്തിരീടെ പ്രഭ കളയാതെ ഒന്ന് ഓരം ചേര്‍ന്ന് നില്ക്കു.റീനിhttps://www.blogger.com/profile/02287241675803021870noreply@blogger.comtag:blogger.com,1999:blog-30268982.post-1160056409723816042006-10-05T17:53:00.000+04:002006-10-05T17:53:00.000+04:00വെട്ടം , പുതിയ രീതി നന്നായി.വെട്ടം , പുതിയ രീതി നന്നായി.തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-30268982.post-1160035652994918712006-10-05T12:07:00.000+04:002006-10-05T12:07:00.000+04:00ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടുട്ടോ.....അഭിനന്ദനങ്ങള്‍...ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടുട്ടോ.....അഭിനന്ദനങ്ങള്‍Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-30268982.post-1160033457614600302006-10-05T11:30:00.000+04:002006-10-05T11:30:00.000+04:00മൗനം ഒന്ന്- ജയിലില്മൗനം രണ്ട്- പെണ്ണ് കാണല്മൗന...മൗനം ഒന്ന്- ജയിലില്‍
മൗനം രണ്ട്- പെണ്ണ് കാണല്‍
മൗനം മൂന്ന്- (ഉടനെ വരട്ടെ)മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-30268982.post-1160031794834030072006-10-05T11:03:00.000+04:002006-10-05T11:03:00.000+04:00ഞാനിവിടെ ഒപ്പിട്ടിരുന്നില്ല അല്ലേ.. കഥ നേരത്തെ വായ...ഞാനിവിടെ ഒപ്പിട്ടിരുന്നില്ല അല്ലേ.. കഥ നേരത്തെ വായിച്ചൂ. അപ്പോള്‍ കമന്റാതിരുന്നത് പര്‍പ്പസ്ലി ആയിരുന്നോ ? ആ..

ഇത് അല്പം പൈങ്കിളിയായോന്നു തോന്നി ;)
( രണ്ടു മൂന്നു പേരു വിമര്‍ശനം പറഞ്ഞാപ്പിന്നെ എനിക്കെന്നാ. ഹ ഹ .. )

ഇത്തിരിയേ, ചൂടാവല്ലേ... കഴിഞ്ഞ പോസ്റ്റിനോളമെത്തില്ല കേട്ടോ !ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-30268982.post-1160030955276425772006-10-05T10:49:00.000+04:002006-10-05T10:49:00.000+04:00ഇത്തിരിവെട്ടമേ..ഞാനിപ്പോ ന്താ..പറയുക.. താങ്കളെ സന...ഇത്തിരിവെട്ടമേ..
ഞാനിപ്പോ ന്താ..പറയുക.. താങ്കളെ സന്തോഷിപ്പിക്കാന്‍ വേണ്ടി ഞാന്‍ കള്ളം പറയണോ?? 39 കമന്റ്. 98% ആളുകള്‍ക്കും കഥ മനോഹരമായി തോന്നി. പക്ഷെ..എന്തൊ.. അനംഗാരിയും അരവിന്ദും പറഞ്ഞതു പോലെ പറയാനെ എനിക്ക് പറ്റുന്നുള്ളൂ..പക്ഷെ ഇതിലും മനോഹരമായി താങ്കള്‍ക്ക് എഴുതാന്‍ കഴിയും. വിഷയം തിരഞ്ഞെടുക്കന്നതില്‍ താങ്കള്‍ ഇത്തിരി കൂടി ശ്രദ്ധിക്കണം എന്ന് തോന്നുന്നു.
അമ്മ കഥാപാത്രം ശരിക്കും കെ.പി. എ. സി. ലളിത ചേച്ചിയെ ഓര്‍മ്മിപ്പിച്ചു.ഞാന്‍ ഇരിങ്ങല്‍https://www.blogger.com/profile/09414917967303476003noreply@blogger.comtag:blogger.com,1999:blog-30268982.post-1160022514872988302006-10-05T08:28:00.000+04:002006-10-05T08:28:00.000+04:00നന്നായിരിക്കുന്നു. നല്ല ശൈലിനന്നായിരിക്കുന്നു. നല്ല ശൈലിAnonymousnoreply@blogger.comtag:blogger.com,1999:blog-30268982.post-1159955945893381952006-10-04T13:59:00.000+04:002006-10-04T13:59:00.000+04:00പച്ചാളത്തിന്റെ കയ്യില്‍ നിന്നും കൈക്കൂലി വാങ്ങിക്...പച്ചാളത്തിന്റെ കയ്യില്‍ നിന്നും കൈക്കൂലി വാങ്ങിക്കാന്‍ ശ്രമിച്ച ഇത്തിരിവെട്ടത്തിനെ വിജിലന്സുകാര് ഓടിച്ചിട്ടു പിടിച്ചു....ചൂടുള്ള വാര്‍ത്ത!sreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.comtag:blogger.com,1999:blog-30268982.post-1159955168276577652006-10-04T13:46:00.000+04:002006-10-04T13:46:00.000+04:00പ്രഥമ ദര്‍ശനത്തില്‍ ഏതാനും നിമിഷങ്ങള്‍ക്കകം കണ്ണില...പ്രഥമ ദര്‍ശനത്തില്‍ ഏതാനും നിമിഷങ്ങള്‍ക്കകം കണ്ണില്‍ മരിച്ചെങ്കിലും മനസ്സില്‍ ജനിച്ച, ഒന്നോ രണ്ടോ തവണ ഒരു മിന്നായം പോലെ മുമ്പിലെത്തിയ സുഖമുള്ള ഒര്‍മ്മയായ ആ മിഴികളും മനസ്സിന്റെ വാതിലില്‍ കൊച്ചുമര്മ്മരമായെത്തിയ അവളെന്ന ഇളങ്കാറ്റ്.

ഇത്തിരീ മനോഹരം. നല്ല കഥ, അത്മകഥ അല്ലല്ലോ അല്ലേ.Anonymousnoreply@blogger.comtag:blogger.com,1999:blog-30268982.post-1159951071683431182006-10-04T12:37:00.000+04:002006-10-04T12:37:00.000+04:00അഗ്രജാ നന്ദി. നോക്കട്ടേ ഒന്ന് വിട്ട് പിടിക്കാമോ എ...അഗ്രജാ നന്ദി. നോക്കട്ടേ ഒന്ന് വിട്ട് പിടിക്കാമോ എന്ന്.

പച്ചാളം നന്ദി. കമന്റുകള്‍ക്കെല്ലാം.

കണ്ണൂരാന്‍ നന്ദി

നിറം നന്ദി.

മഴത്തുള്ളീ നന്ദി കെട്ടോ

കുട്ടമ്മേനോനേ നന്ദി... പിന്നെ എന്താ ഒരു എന്നാലും... പിടികിട്ടിയില്ല കെട്ടോ.

കുമാര്‍ജീ നന്ദി. ഒരിക്കലും അല്ല.

സുല്‍ നന്ദി... ആണെന്ന് തോന്നുന്നു.

ഏറനാടന്‍ മാഷേ നന്ദി കെട്ടോ

പച്ചാളമേ കമന്റ് ശരിക്കും ആസ്വദിച്ചു വായിച്ചു കെട്ടോ... ഡാന്ഗ്സ്

ഫൈസല്‍ നന്ദി.

പുള്ളീ നന്ദി. പിന്നെ ഇത് എന്റെ ആത്മകഥയല്ല. പച്ചാളം എന്റെ പൂര്‍ണ്ണ സമ്മതത്തോടെയാണ് ഈ കമന്റ് ഇട്ടത്.

ദില്‍ബാ നന്ദി, അങ്ങനെ പറയാം. ദില്ബനും മൌനം ഇഷ്ടമാണല്ലേ... എനിക്ക് ഉറപ്പായി.

നിയാല നന്ദികെട്ടോ... ആര്‍ക്കറിയാം.

ചെണ്ടക്കാരാ നന്ദി.

മുസാഫിര്‍ ഭായ് നന്ദി കെട്ടോ

പാര്‍വതീ നന്ദി. പച്ചാളത്തിന്റെ കമന്റ് എനിക്കും ഒത്തിരി ഇഷ്ടമാണ്. ശരിക്കും അസ്വദിച്ചു വായിച്ചു.

ഷാജുദ്ധീന്‍ നന്ദി. ആര്‍ക്കറിയാം.

കരീംമാഷേ നന്ദികെട്ടോ.

മിന്നാമിങ്ങേ നന്ദി. പിന്നെ അത് പറഞ്ഞത് ആ കഥാപാത്രമല്ലേ... അമ്മ ഒരേ വാക്കുകള്‍ ആവര്‍ത്തിക്കുന്നത് കൊണ്ടാവും.

അനംഗരീ മഷേ ഒത്തിരിനന്ദി.
താങ്കളുടെ വാക്കുകള്‍ ഞാന്‍ ഒരുപാട് വിലകല്‍പ്പിക്കുന്നു. പിന്നെ വായനയുടെ കാര്യം പറഞ്ഞാല്‍ പ്രവാസത്തോടൊപ്പം മരിച്ച ഒന്നാണ് എന്നിലെ വായന. വായിക്കാന്‍ താല്പര്യം ഇല്ലാത്തതിനാലല്ല. പലകാരണങ്ങളാല്‍ അത് നടക്കാത്തത് കൊണ്ട്. ഇപ്പോള്‍ പത്രവും ബ്ലോഗുകളും വായിക്കും അത്രമാത്രം.

നന്ദി കെട്ടോ ഒത്തിരി.

സുര്യോദയമേ നന്ദി.

നിയാസേ നന്ദി. തീര്‍ച്ചയായും

ഇക്കാസേ നന്ദി.

ആര്‍പ്പി നന്ദികെട്ടോ... എന്തുപറഞ്ഞിട്ടെന്താ ആ പച്ചാളം കുട്ടിക്ക് മനസ്സിലാവണ്ടേ...

ആദീ നന്ദി... അങ്ങനെയാണോ.

ഡാലീ നന്ദി. നോക്കട്ടേ.

അരവിന്ദ് ഒത്തിരി നന്ദി. തീര്‍ച്ചയായും അങ്ങനെ ശ്രമിക്കാം

വായിച്ചവര്‍ക്കും കമന്റിയവര്‍ക്കും ഒത്തിരി നന്ദി.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-30268982.post-1159943145629217682006-10-04T10:25:00.000+04:002006-10-04T10:25:00.000+04:00ഇത്തിരീ ഇതും നല്ല കഥ. നല്ല അവതരണവും.ഇത്തിരീ ഇതും നല്ല കഥ. നല്ല അവതരണവും.Anonymousnoreply@blogger.comtag:blogger.com,1999:blog-30268982.post-1159905463263589802006-10-03T23:57:00.000+04:002006-10-03T23:57:00.000+04:00ഇത്തിരീ..കഥ ഇഷ്ടായില്ല. പക്ഷേ എഴുത്ത് മനോഹരം. നന്ന...ഇത്തിരീ..
കഥ ഇഷ്ടായില്ല. പക്ഷേ എഴുത്ത് മനോഹരം. നന്നായി കൈയ്യടക്കമുള്ള ഇത്തിരി, നല്ല വിഷയം കിട്ടിയിട്ട് കഥ എഴുതാന്‍ അല്പം ക്ഷമ കാട്ടിയാല്‍
നല്ല സൂപ്പര്‍ കഥകള്‍ വരും.ഐ ആം ഷുവര്‍.

:-)അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-30268982.post-1159893176271648522006-10-03T20:32:00.000+04:002006-10-03T20:32:00.000+04:00ഇത്തിരി, ഈ ട്വിസ്റ്റ് എനിക്കിഷ്ടായിട്ടോ.അഗ്രജന് പ...ഇത്തിരി, ഈ ട്വിസ്റ്റ് എനിക്കിഷ്ടായിട്ടോ.

അഗ്രജന് പറഞ്ഞത് ചോദിക്കട്ടെ
... ന്നാലും മൌനോം വാചാലോം വിട്ട് പിടിക്കില്യാല്ലേ... :)

പതുക്കെ വാചലതയും കൂടി എഴുതണംഡാലിhttps://www.blogger.com/profile/10982765755751846515noreply@blogger.comtag:blogger.com,1999:blog-30268982.post-1159891556045963542006-10-03T20:05:00.000+04:002006-10-03T20:05:00.000+04:00ഇത്തിരീ,u r an optimisti am a pessimist :Dഓടോ:പച്ച...ഇത്തിരീ,
u r an optimist
i am a pessimist :D

ഓടോ:
പച്ചാളം, അമറന്‍ കഥ :)

ഓടോ 2:
ദില്‍ബാ, ഐറണ്‍ മെയഡന്റെ മൌനമാണ് വാചാലമായ മൌനം... ഹോ യെന്നാ മൌനവാ :))Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-30268982.post-1159889788311326782006-10-03T19:36:00.000+04:002006-10-03T19:36:00.000+04:00അതിനെന്തിനാ പച്ചാളമേ വിഷമിക്കുന്നേ? മിമിക്രിക്കാര...അതിനെന്തിനാ പച്ചാളമേ വിഷമിക്കുന്നേ? മിമിക്രിക്കാര്‍ക്ക് സിനിമേല് നല്ല സ്കോപ്പുന്ട്ട്ടാ.

ഇത്തിരിവെട്ടമേ, കഥ ഇപ്പഴാ വായിച്ചത്. ഇഷ്ടായി. :)RPhttps://www.blogger.com/profile/06442332044493062128noreply@blogger.comtag:blogger.com,1999:blog-30268982.post-1159888871857449632006-10-03T19:21:00.000+04:002006-10-03T19:21:00.000+04:00ഇത്തിരീ, വൈകിയാണ് കണ്ടത്..ഒത്തിരി നന്നായി!ഇത്തിരീ, വൈകിയാണ് കണ്ടത്..
ഒത്തിരി നന്നായി!Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-30268982.post-1159888331707245982006-10-03T19:12:00.000+04:002006-10-03T19:12:00.000+04:00അയ്യോ പച്ചാളമേ കരയാതെ... ഞാന്‍ ശരിക്ക് അസ്വദിച്ച ഒ...അയ്യോ പച്ചാളമേ കരയാതെ... ഞാന്‍ ശരിക്ക് അസ്വദിച്ച ഒരു കമന്റല്ലായിരുന്നോ അത്. മനോഹരം. തെറ്റിദ്ധരിച്ചവര്ക്കറിയില്ലല്ലോ നമ്മുടെ ചാറ്റിംഗ്. എല്ലാവരോടും കൂടി പറയുവാ ഈ പാവം (അത്ര പാവമൊന്നുമല്ല) പച്ചാളം കുട്ടി എന്നോട് ചോദിച്ചാ ഈ കമന്റിട്ടത്. ആരും ആ പാവത്തെ കല്ലെറിയല്ലേ... പ്ലീസ്...

പച്ചാളമേ കരയല്ലേ... പ്ലീസ്Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-30268982.post-1159888043632216882006-10-03T19:07:00.001+04:002006-10-03T19:07:00.001+04:00ഇത്തിരിവെട്ടമേ ഈ ശൈലി നന്നായിരിക്കുന്നു. മനോഹരമായ ...ഇത്തിരിവെട്ടമേ ഈ ശൈലി നന്നായിരിക്കുന്നു. മനോഹരമായ ഭാഷ. എങ്കിലും അനംഗരി പറഞ്ഞത് ശ്രദ്ധിച്ചാല്‍ നന്നായിരിക്കും.Anonymousnoreply@blogger.comtag:blogger.com,1999:blog-30268982.post-1159888025889493302006-10-03T19:07:00.000+04:002006-10-03T19:07:00.000+04:00ഞാന്‍ ചാറ്റിലൂടെ കാണിച്ചത് കമന്റാന്‍ പറഞ്ഞ ചേട്ടാ...ഞാന്‍ ചാറ്റിലൂടെ കാണിച്ചത് കമന്റാന്‍ പറഞ്ഞ ചേട്ടാ ചേട്ടന് ഇതു കാണുന്നില്ലേ; എന്നെ മിമിക്രിക്കാരനാക്കിയത്? :(sreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.com