tag:blogger.com,1999:blog-30268982.post116029165900491335..comments2023-05-31T19:18:59.023+04:00Comments on ഇത്തിരിവെട്ടം: ഒരു നുണക്കഥ...Rasheed Chalilhttp://www.blogger.com/profile/02289287902568627051noreply@blogger.comBlogger31125tag:blogger.com,1999:blog-30268982.post-26152076548156856862008-12-03T16:40:00.000+04:002008-12-03T16:40:00.000+04:00നല്ല സുഹൃത്തുക്കളായിരുന്നു മമ്മതും പോക്കരും . മഴയു...നല്ല സുഹൃത്തുക്കളായിരുന്നു മമ്മതും പോക്കരും . മഴയുള്ള ദിവസങ്ങളില്‍ പാടത്തും തോട്ടിലും രാത്രിമുഴുവന്‍ കറങ്ങി നടന്ന് മീന്‍Anonymousnoreply@blogger.comtag:blogger.com,1999:blog-30268982.post-77351180563886808292008-12-03T16:39:00.001+04:002008-12-03T16:39:00.001+04:00nannayinannayiAnonymousnoreply@blogger.comtag:blogger.com,1999:blog-30268982.post-75826836566618955962008-12-03T16:39:00.000+04:002008-12-03T16:39:00.000+04:00nannayinannayiAnonymousnoreply@blogger.comtag:blogger.com,1999:blog-30268982.post-77134974947379595132008-12-03T16:38:00.000+04:002008-12-03T16:38:00.000+04:00kollamkollamAnonymousnoreply@blogger.comtag:blogger.com,1999:blog-30268982.post-50660410700182794412008-03-13T00:01:00.000+04:002008-03-13T00:01:00.000+04:00Search by typing in Malayalam.http://www.yanthram....Search by typing in Malayalam.

http://www.yanthram.com/ml/Madhuhttps://www.blogger.com/profile/04913681447290683123noreply@blogger.comtag:blogger.com,1999:blog-30268982.post-1161009032784960932006-10-16T18:30:00.000+04:002006-10-16T18:30:00.000+04:00ഇത്തിരിവെട്ടമേ അടിപൊളി.......നല്ല വിവരണം.. :-)ഇത്തിരിവെട്ടമേ അടിപൊളി.......നല്ല വിവരണം.. :-)Aravishivahttps://www.blogger.com/profile/05496624564732066645noreply@blogger.comtag:blogger.com,1999:blog-30268982.post-1161008716820508442006-10-16T18:25:00.000+04:002006-10-16T18:25:00.000+04:00ഇത്തിരിവെട്ടമെ നന്നായിഇത്തിരിവെട്ടമെ നന്നായിnerampokkuhttps://www.blogger.com/profile/00338641751549393694noreply@blogger.comtag:blogger.com,1999:blog-30268982.post-1160463433516017862006-10-10T10:57:00.000+04:002006-10-10T10:57:00.000+04:00ഏറനാടന്‍, നളന്, മുസാഫിര്‍ജീ ഒത്തിരി നന്ദി കെട്ടോഏറനാടന്, നളന്, മുസാഫിര്‍ജീ ഒത്തിരി നന്ദി കെട്ടോRasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-30268982.post-1160458597730672342006-10-10T09:36:00.000+04:002006-10-10T09:36:00.000+04:00വെട്ടംജീ,ഇതു വരെ കേട്ടിട്ടില്ല.അതു കൊണ്ടു ഇഷ്ടപ്പെ...വെട്ടംജീ,
ഇതു വരെ കേട്ടിട്ടില്ല.അതു കൊണ്ടു ഇഷ്ടപ്പെട്ടു.
നാട്ടില്‍ ചായക്കടയില്‍ പോയി ഇരുന്നാല്‍ ഇങ്ങനെ പല ബഡായികളും കേള്‍ക്കാം,മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-30268982.post-1160385711532964792006-10-09T13:21:00.000+04:002006-10-09T13:21:00.000+04:00ഓ, അപ്പോ അന്നു ദേവന്റെ കൂടെ ചൂണ്ടയിടാന്‍ പോയിരുന്ന...ഓ, അപ്പോ അന്നു ദേവന്റെ കൂടെ ചൂണ്ടയിടാന്‍ പോയിരുന്നത് ഇത്തിരിയായിരുന്നു! എന്നോടിക്കഥ പറഞ്ഞപ്പോള്‍ പേരു മാറ്റിയാ പറഞ്ഞത്. ഇപ്പോ എല്ലാം ക്ലീയര്‍nalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-30268982.post-1160384576811445262006-10-09T13:02:00.000+04:002006-10-09T13:02:00.000+04:00മമ്മദും പോക്കരും നമ്മുടെ ഭാസി-ബഹദൂര്‍ പോലെ, അല്ലെങ...മമ്മദും പോക്കരും നമ്മുടെ ഭാസി-ബഹദൂര്‍ പോലെ, അല്ലെങ്കില്‍ ലോറല്‍-ഹാര്‍ഡി കൂട്ടുകെട്ടുപോലെ ഇത്തിരിവെട്ടത്തില്‍ വെട്ടിത്തിളങ്ങി ജൈത്രയാത്ര തുടരട്ടെ. ഇവരുടെ ബണ്ടല്സുകള്ക്ക് വേണ്ടിയിനിയും കാത്തിരിക്കുന്നു.ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-30268982.post-1160382756112307012006-10-09T12:32:00.000+04:002006-10-09T12:32:00.000+04:00അഗ്രജന്, വല്ല്യമ്മായി, മുരളി, അരവിന്ദ്, പച്ചാളം, ...അഗ്രജന്, വല്ല്യമ്മായി, മുരളി, അരവിന്ദ്, പച്ചാളം, കുട്ടമ്മേനോന്‍, കലേഷ്, ചക്കര, മിന്നമിനുങ്ങ്, ഞാന്‍ ഇരിങ്ങല്‍, ദില്ബാസുരന്, സലാം, ആദി, ബിന്ദു, ഇടിവാള്‍ജീ,കരീം മാഷ്, സൂര്യോദയം, നിറം...

ഏല്ലാവര്‍ക്കും ഒത്തിരി നന്ദി.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-30268982.post-1160372685787513192006-10-09T09:44:00.000+04:002006-10-09T09:44:00.000+04:00സൂര്യോദയം എന്തെങ്കിലുമൊക്കെ അഡ്ജസ്റ്റ് ചെയ്യുവാണേല...സൂര്യോദയം എന്തെങ്കിലുമൊക്കെ അഡ്ജസ്റ്റ് ചെയ്യുവാണേല്, ഇത്തിരിവട്ടം മീനിന്റെ വലിപ്പം ഇനിയും കുറച്ചേക്കും :)))മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-30268982.post-1160370337532823992006-10-09T09:05:00.000+04:002006-10-09T09:05:00.000+04:00ഇത് പോലെ ഒരു സംഭവം ഞങ്ങള്‍ ചിറ്റുവന് വനത്തില്‍ ആ...ഇത് പോലെ ഒരു സംഭവം ഞങ്ങള്‍ ചിറ്റുവന് വനത്തില്‍ ആന സവാരിക്ക് പോയപ്പോള്‍ ഉണ്ടായി... രണ്ട് ആനകളുടെ മുകളിലായി 8 പേര്... രണ്ട് വഴിക്ക് .... ശബ്ദമില്ലാതെ പോയാല്‍ പല വന്യമൃഗങ്ങളെയും കാണാം എന്നതായിരുന്നു ഉദ്ദേശ്യം.... കണ്ടാമൃഗവും മറ്റും ഉണ്ടത്രെ....

കുറച്ച് ദൂരം ചെന്നിട്ടും ഒന്നും കാര്യമായി കാണാനൊത്തില്ല... ആനപ്പുറത്തിരുന്ന് ഞങ്ങള്‍ കണ്ട മൃഗങ്ങളുടെ ലിസ്റ്റ് ഫൈനലൈസ് ചെയ്തു... മറ്റേ ആനപ്പുറത്തെ പഹയന്മാരോട് ഒപ്പത്തിനൊപ്പം നില്ക്കണ്ടെ....

ഒടുവില്‍ തിരിച്ചെത്തിയപ്പോള്‍ രണ്ട് കൂട്ടരും അവരവരുടെ ലിസ്റ്റ് നിരത്തി.... ഇനി ആ കാട്ടില്‍ ഇല്ലാത്ത മൃഗങ്ങളൊന്നും ലോകത്തില്ല... ഒടുവില്‍ പരസ്പരം കോമ്പ്രമൈസ് ചെയ്യലായിരുന്നു പരിപാടി.....'കണ്ടാമൃഗം രണ്ടെണ്ണമേ ഉണ്ടായിരുന്നുള്ളൂ.... 20 എണ്ണം ഇല്ലാ...'

'ആ എന്നാ... പുലി 3-4 എണ്ണമേ ഉണ്ടായിരുന്നുള്ളൂ... 8 പുലിയും പിള്ളേരും ഇല്ലാ...'
അങ്ങനെ അങ്ങനെ...സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.comtag:blogger.com,1999:blog-30268982.post-1160370102192397192006-10-09T09:01:00.000+04:002006-10-09T09:01:00.000+04:00തീം വായിച്ചത്.കഥാപത്രങ്ങള്‍ മാറുന്നു.കൊള്ളാംതീം വായിച്ചത്.
കഥാപത്രങ്ങള്‍ മാറുന്നു.
കൊള്ളാംകരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-30268982.post-1160369664586452042006-10-09T08:54:00.000+04:002006-10-09T08:54:00.000+04:00ഹ ഹ .. ഇത്തിരി..ഇതിന്റെ പല വേര്‍ഷനും കേട്ടിട്ടുണ്ട...ഹ ഹ .. ഇത്തിരി..
ഇതിന്റെ പല വേര്‍ഷനും കേട്ടിട്ടുണ്ട്..

കൊള്ളാം ട്ടാ.. ;)ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-30268982.post-1160367095361695832006-10-09T08:11:00.000+04:002006-10-09T08:11:00.000+04:00ഞാനാദ്യായിട്ട് കേള്‍ക്കുകയാണ്. :)ഞാനാദ്യായിട്ട് കേള്‍ക്കുകയാണ്. :)ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-30268982.post-1160325241673589342006-10-08T20:34:00.000+04:002006-10-08T20:34:00.000+04:00ഹഹ്ഹാ...ഇതു കൊള്ളാം :))ഹഹ്ഹാ...

ഇതു കൊള്ളാം :))Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-30268982.post-1160318117802795742006-10-08T18:35:00.000+04:002006-10-08T18:35:00.000+04:00ഈ മമ്മതും പോക്കരും ആള് കോള്ളാല്ലോ...ഇത്തിരീ ഇജ്ജ് ...ഈ മമ്മതും പോക്കരും ആള് കോള്ളാല്ലോ...

ഇത്തിരീ ഇജ്ജ് ആള് മോസല്ലല്ലോAnonymousnoreply@blogger.comtag:blogger.com,1999:blog-30268982.post-1160304588305189342006-10-08T14:49:00.000+04:002006-10-08T14:49:00.000+04:00ഇത്തിരീ,ഇങ്ങള് ഇച്ചേലിക്ക് നാല് പോസ്റ്റുമ്പാടട്ടാല...ഇത്തിരീ,
ഇങ്ങള് ഇച്ചേലിക്ക് നാല് പോസ്റ്റുമ്പാടട്ടാല് ഞമ്മക്ക് പെരുത്ത് സന്തോസാവും. :)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-30268982.post-1160304165169124922006-10-08T14:42:00.000+04:002006-10-08T14:42:00.000+04:00ജ്ജ് ആങ്കുട്ട്യാടാ..പഷ്ട്.. ഈ ബെളിച്ചത്തിനെന്താപ്പ...ജ്ജ് ആങ്കുട്ട്യാടാ..പഷ്ട്..
ഈ ബെളിച്ചത്തിനെന്താപ്പ ബെളിച്ചം.നമുക്ക് ബാക്കിയുള്ളത് ഇതൊക്കെ തന്നെ. നന്നായി മനസ്സൊന്ന് തണുത്തു.
സ്നേഹത്തോടെ
രാജു.ഞാന്‍ ഇരിങ്ങല്‍https://www.blogger.com/profile/09414917967303476003noreply@blogger.comtag:blogger.com,1999:blog-30268982.post-1160303221873331372006-10-08T14:27:00.000+04:002006-10-08T14:27:00.000+04:00ഇത്തിരീ,ഇത് കൊള്ളാട്ടോനന്നായിരിക്കുന്നു.രണ്ടാളുടേ...ഇത്തിരീ,ഇത് കൊള്ളാട്ടോ
നന്നായിരിക്കുന്നു.
രണ്ടാളുടേം സ്വഭാവം വെച്ചുനോക്കുമ്പോ മമ്മദ് മീനിന്റെ തൂക്കമൊട്ടു കൊറക്കേം ഇല്ല്യ,പോക്കര് മെഴുകുതിരി ഊതേം ല്ല്യ.thoufi | തൗഫിhttps://www.blogger.com/profile/09815077755096470321noreply@blogger.comtag:blogger.com,1999:blog-30268982.post-1160301904385761302006-10-08T14:05:00.000+04:002006-10-08T14:05:00.000+04:00:) ഇത്തിരീ, കൊള്ളാം..:) ഇത്തിരീ, കൊള്ളാം..P Dashttps://www.blogger.com/profile/12968730330757439576noreply@blogger.comtag:blogger.com,1999:blog-30268982.post-1160300011217932922006-10-08T13:33:00.000+04:002006-10-08T13:33:00.000+04:00കലക്കന്‍ പോസ്റ്റ് ഇത്തിരീ!രസകരം!!!കലക്കന്‍ പോസ്റ്റ് ഇത്തിരീ!
രസകരം!!!Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-30268982.post-1160299417518159342006-10-08T13:23:00.000+04:002006-10-08T13:23:00.000+04:00ഹ ഹ ഹ. ജ്ജ് കൊള്ളാലോ..ഹ ഹ ഹ. ജ്ജ് കൊള്ളാലോ..asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.com