tag:blogger.com,1999:blog-30268982.post116055132295618442..comments2023-05-31T19:18:59.023+04:00Comments on ഇത്തിരിവെട്ടം: പെയ്തൊഴിഞ്ഞ ജീവിതംRasheed Chalilhttp://www.blogger.com/profile/02289287902568627051noreply@blogger.comBlogger25125tag:blogger.com,1999:blog-30268982.post-1160850149936960832006-10-14T22:22:00.000+04:002006-10-14T22:22:00.000+04:00ഇത്തിരിവട്ടത്തിന്റെ ഈ സീരിയസ് കഥ വായിക്കാന്‍ ഇത്ത...ഇത്തിരിവട്ടത്തിന്റെ ഈ സീരിയസ് കഥ വായിക്കാന്‍ ഇത്തിരി താമസിച്ചു.കാരണമുണ്ട്.
ഒഴുക്കന്‍ വായനക്കു പറ്റിയതല്ലന്നു കരുതിമാറ്റിവെച്ചതാണ്. നന്നായി.
പക്ഷെ ഒരു അഭ്യര്‍ത്ഥനയുണ്ട്.
ഡയലോഗുകള്‍ അതേ പടി പകര്‍ത്തുമ്പോള്‍ ഉദ്ധരണികള്‍ (ഇന്‍വെര്‍ട്ടഡ് കോമകള്‍) ഉപയൊഗിച്ചില്ലങ്കില് രചനക്കു ഭംഗിയുണ്ടാവില്ല.
കോമകളും,ഉദ്ധരണികളും കഥകള്‍ക്കു കുറച്ചൊന്നുമല്ല സ്വാധീനം ചെലുത്തുന്നത്.കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-30268982.post-1160803364624673232006-10-14T09:22:00.000+04:002006-10-14T09:22:00.000+04:00ശ്രീജിത്ത്, വല്ല്യമ്മായി, പച്ചാളമേ,ഏറനാടന്‍ മാഷേ, ...ശ്രീജിത്ത്, വല്ല്യമ്മായി, പച്ചാളമേ,ഏറനാടന്‍ മാഷേ, അഗ്രജന് , കുട്ടമ്മേനോനേ, സലാം ,നിയാസ്, പാര്‍വ്വതീ,
നിറമേ, പടിപ്പുര, ദില്ബാസുരന്,
ചെണ്ടക്കരാ, അന്തി, ഇക്കാസ്ഭായി, മിന്നാമിനുങ്ങേ, ആര്.പി, കര്ണ്ണന്, സാലിഹ്, നസി, ഇടിവാള്‍ജീ,റോസ്, അനോണീ, ചക്കരേ, സലാം... എല്ലാവര്ക്കും ഒത്തിരി നന്ദി.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-30268982.post-1160800161480869682006-10-14T08:29:00.000+04:002006-10-14T08:29:00.000+04:00ഇത്തിരീ ഇത് ഒത്തിരി നന്നായി കെട്ടോ. ഓരോ പ്രാവശ്യവു...ഇത്തിരീ ഇത് ഒത്തിരി നന്നായി കെട്ടോ. ഓരോ പ്രാവശ്യവും ഓരോ ശൈലിയാണല്ലോ. ആദ്യ പാരഗ്രാഫുകള്‍ അതി മനോഹരം.Anonymousnoreply@blogger.comtag:blogger.com,1999:blog-30268982.post-1160758978738888732006-10-13T21:02:00.000+04:002006-10-13T21:02:00.000+04:00നന്നായിരിക്കുന്നു..നന്നായിരിക്കുന്നു..P Dashttps://www.blogger.com/profile/12968730330757439576noreply@blogger.comtag:blogger.com,1999:blog-30268982.post-1160644894335245342006-10-12T13:21:00.000+04:002006-10-12T13:21:00.000+04:00nannnayirikkunnunannnayirikkunnuAnonymousnoreply@blogger.comtag:blogger.com,1999:blog-30268982.post-1160643594965389152006-10-12T12:59:00.000+04:002006-10-12T12:59:00.000+04:00eppol sthiramayi kealkkunna kadha. anubhavamane en...eppol sthiramayi kealkkunna kadha. anubhavamane enthinum guruAnonymousnoreply@blogger.comtag:blogger.com,1999:blog-30268982.post-1160639298916373602006-10-12T11:48:00.000+04:002006-10-12T11:48:00.000+04:00ഗൊള്ളാം !ഗൊള്ളാം !ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-30268982.post-1160625443233687182006-10-12T07:57:00.000+04:002006-10-12T07:57:00.000+04:00ഇത്തിരീ ഇത് ഇത്തിരി വ്യത്യസ്തമായ ശൈലിയാണല്ലോ. പല ശ...ഇത്തിരീ ഇത് ഇത്തിരി വ്യത്യസ്തമായ ശൈലിയാണല്ലോ. പല ശൈലികളില്‍ എഴുതാന്‍ കഴിയുന്നതും ഒരു ഭാഗ്യം തന്നെ.

പിന്നെ എഴുത്ത് നന്നായിരിക്കുന്നു. ഒരു വലിയ പാഠം ഉള്‍കൊള്ളുന്ന ഒരു നല്ല കഥ. അതിന് നിറച്ചാര്‍ത്ത് നല്കുന്ന സുന്ദരമായ ഭാഷ. ഒത്തിരി ഇഷ്ടമായി കെട്ടോ.Anonymousnoreply@blogger.comtag:blogger.com,1999:blog-30268982.post-1160577171509836072006-10-11T18:32:00.000+04:002006-10-11T18:32:00.000+04:00ജീവിതം: ആശകള്‍ സ്വപ്നങ്ങള്‍ കാമം പ്രണയം നൈരാശ്യം മ...ജീവിതം: ആശകള്‍ സ്വപ്നങ്ങള്‍ കാമം പ്രണയം നൈരാശ്യം മരണം .. എന്തെല്ലാമാണ് മനുഷ്യനായി കാത്തുവയ്ക്കുനത് അല്ലേ :( ജീവിതം ആവള് ഒരു വൃത്തികെട്ട സുന്ദരി അല്ലേ വെട്ടം:(കര്ണ്ണന്https://www.blogger.com/profile/03196596864708086578noreply@blogger.comtag:blogger.com,1999:blog-30268982.post-1160570649765187322006-10-11T16:44:00.000+04:002006-10-11T16:44:00.000+04:00നന്നായിരിക്കുന്നു. എന്തെല്ലാം തരം ജീവിതങ്ങള്‍!നന്നായിരിക്കുന്നു. എന്തെല്ലാം തരം ജീവിതങ്ങള്‍!Anonymousnoreply@blogger.comtag:blogger.com,1999:blog-30268982.post-1160566948504138632006-10-11T15:42:00.000+04:002006-10-11T15:42:00.000+04:00ഇത്തിരീ,നന്നായിരിക്കുന്നൂ,ട്ടൊകഥയും ഗുണപാഠവും സമ്മ...ഇത്തിരീ,നന്നായിരിക്കുന്നൂ,ട്ടൊ
കഥയും ഗുണപാഠവും സമ്മിശ്രമായി പ്രതിപാദിച്ചിരിക്കുന്നല്ലോ.
ഇത്തിരിയുടെ ഓരോ കഥക്കും
വെവ്വേറെ ശൈലികളാണു.
അഭിനന്ദനാര്‍ഹം ഈ വേറിട്ട വഴി.thoufi | തൗഫിhttps://www.blogger.com/profile/09815077755096470321noreply@blogger.comtag:blogger.com,1999:blog-30268982.post-1160566421815580052006-10-11T15:33:00.000+04:002006-10-11T15:33:00.000+04:00ഒത്തിരി വെട്ടം പകരുന്നു ഈ പോസ്റ്റ്. നന്ദി.ഒത്തിരി വെട്ടം പകരുന്നു ഈ പോസ്റ്റ്. നന്ദി.Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-30268982.post-1160564477193472532006-10-11T15:01:00.000+04:002006-10-11T15:01:00.000+04:00ഒരു ഗുണപാഠകഥയുമായിട്ടാണല്ലോ ഇത്തിരീ ഇപ്രാവശ്യം. ലള...ഒരു ഗുണപാഠകഥയുമായിട്ടാണല്ലോ ഇത്തിരീ ഇപ്രാവശ്യം. ലളിതമായശൈലി. അക്കര പച്ചതേടി ലക്കും ലഗാനുമില്ലാത്ത ജീവിതം നയിക്കുന്നവര്‍ക്കെല്ലാം ഇതൊരു പാഠമാകട്ടെ.അലിഫ് /alifhttps://www.blogger.com/profile/11207856034673114842noreply@blogger.comtag:blogger.com,1999:blog-30268982.post-1160562942167603222006-10-11T14:35:00.000+04:002006-10-11T14:35:00.000+04:00പാവം അയാള്‍ക്കും ചിക്കുന്‍ ഗുനിയ വന്നു അല്ലേ? സ്വി...പാവം അയാള്‍ക്കും ചിക്കുന്‍ ഗുനിയ വന്നു അല്ലേ? സ്വിസ് കൊതുകുകള്‍ ഭയങ്കരന്മാര് തന്നെ.

(ഓടോ: എനിക്ക് താങ്കളുടെ നാടന്‍ കഥകളാണ് ഇഷ്ടം)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-30268982.post-1160561668400004132006-10-11T14:14:00.000+04:002006-10-11T14:14:00.000+04:00വിതയ്കുക, കൊയ്യുക. അല്ലേ ഇത്തിരീ?വിതയ്കുക, കൊയ്യുക. അല്ലേ ഇത്തിരീ?മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-30268982.post-1160558263048165932006-10-11T13:17:00.000+04:002006-10-11T13:17:00.000+04:00ജീവിതം തുടങ്ങുമ്പോല്‍ എന്തൊക്കെ ആവേശങ്ങള്‍,മോഹങ്ങള...ജീവിതം തുടങ്ങുമ്പോല്‍ എന്തൊക്കെ ആവേശങ്ങള്‍,മോഹങ്ങള്‍ സൂര്യന്റെ ഒരു ദിവസം പോലെ ഉച്ചവെയിലിന്റെ തീഷ്ണതയില്‍ നിന്നും സന്ധ്യയുടെ സൌമ്യതയില്‍ വരുമ്പോള്‍ എല്ലാവരും പതറുന്നത് എന്ത് കൊണ്ടാണ്.

ഒരുത്തരമേ ഉള്ളൂ,മനുഷ്യനായി ജനിച്ചാല്‍ എത്ര ഉയര്‍ന്ന് പറന്നാലും കാല് മണ്ണിലുറച്ച് നില്‍ക്കണം എന്ന്.

സ്നേഷം തന്നെ ദൈവം,സ്നേഹത്തെയെ തള്ളിപറഞ്ഞവന് ഇനിയെന്ത് മോക്ഷം.

-പാര്‍വതി.ലിഡിയhttps://www.blogger.com/profile/05792510194580927701noreply@blogger.comtag:blogger.com,1999:blog-30268982.post-1160558067219759992006-10-11T13:14:00.000+04:002006-10-11T13:14:00.000+04:00ഇന്നിന്റെ സന്ധ്യയില്‍ നിറഞ്ഞ വയറുമായി, നീക്കിയിരുപ...ഇന്നിന്റെ സന്ധ്യയില്‍ നിറഞ്ഞ വയറുമായി, നീക്കിയിരുപ്പിന്റെ ഭാണ്ഡങ്ങളുടെ ഭാരമില്ലാതെ തിരിച്ചെത്തുന്ന അവരുടെ കണ്ഠങ്ങളില്‍ നിന്ന് ഉയരുന്ന സ്വനമര്മ്മരം ഒരു പക്ഷേ സ്രഷ്ടാവിനോടുള്ള സ്തുതിയായിരിക്കും. ഭൂതത്തിന്റെ കെട്ടുപാടുകളില്ലാതെ, ഭാവിയുടെ വ്യാകുലതകളില്ലാതെ വര്‍ത്തമാനത്തില്‍ മാത്രം ജീവിക്കുന്ന ഭാഗ്യവാന്മാര്

ഇത്തിരീ മനോഹരമായ വാക്കുകള്‍... നല്ല കഥ. എങ്കിലും ഇത്തിരിയുടെ മറ്റുകഥകളുടെ ഭംഗി തോന്നിയില്ല.
ഇഷ്ടമായി കെട്ടോAnonymousnoreply@blogger.comtag:blogger.com,1999:blog-30268982.post-1160556591005788372006-10-11T12:49:00.000+04:002006-10-11T12:49:00.000+04:00ഇത്തിരീ മനോഹരമായിരിക്കുന്നു കെട്ടോ... പിന്നെ എല്ലാ...ഇത്തിരീ മനോഹരമായിരിക്കുന്നു കെട്ടോ... പിന്നെ എല്ലാവര്ക്കും ഒരു പാഠവും. നല്ല കഥ.Anonymousnoreply@blogger.comtag:blogger.com,1999:blog-30268982.post-1160554943579669752006-10-11T12:22:00.000+04:002006-10-11T12:22:00.000+04:00എഴുത്ത് നന്നായി. എന്താ കണ്ണീര്‍ക്കഥകളുടെ ക്വട്ടേഷന...എഴുത്ത് നന്നായി. എന്താ കണ്ണീര്‍ക്കഥകളുടെ ക്വട്ടേഷന്‍ എടുത്തിരിക്കുയാണല്ലേ . :)asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-30268982.post-1160554416841177692006-10-11T12:13:00.000+04:002006-10-11T12:13:00.000+04:00നല്ല എഴുത്ത് ഇത്തിരി... നന്നായിരിക്കുന്നു!ഒരോ തവണയ...നല്ല എഴുത്ത് ഇത്തിരി... നന്നായിരിക്കുന്നു!
ഒരോ തവണയും ട്രാക്ക് മാറിയാണല്ലോ ഓട്ടം... :)

“ഒരിക്കല്‍ യാദൃച്ഛികമായി അവളെ മറ്റൊരാളുടെ കൂടെ കാണ്ടതോടെ എന്റെ മലയാളി മനസ്സ് പ്രതിഷേധിച്ചു...”

വല്യമ്മായി: ഇത്തിരീടെ ‘പറ്റിന്റെ’ നേര്‍ക്ക് ‘ച്ചു’ ഇടേണ്ടി വരുമെന്നാ തോന്നണേ :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-30268982.post-1160553248763116712006-10-11T11:54:00.000+04:002006-10-11T11:54:00.000+04:00പെരുത്തിഷ്ടമായി ഇക്കഥ. നല്ലൊരു ഗുണപാഠം. താന്തോന്ന...പെരുത്തിഷ്ടമായി ഇക്കഥ. നല്ലൊരു ഗുണപാഠം. താന്തോന്നികള്ക്കും ലക്കും ലഗാനുമില്ലാതെ നടക്കുന്ന ഏവര്‍ക്കും ഇതൊരു പാഠമാകട്ടെ.ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-30268982.post-1160552875732789102006-10-11T11:47:00.000+04:002006-10-11T11:47:00.000+04:00:):)sreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.comtag:blogger.com,1999:blog-30268982.post-1160552334480023972006-10-11T11:38:00.000+04:002006-10-11T11:38:00.000+04:00അഗ്രജന് തേങ്ങാ കച്ചോടം നിര്‍ത്തീന്നാ തോന്നണേ.ഇത്ത...അഗ്രജന് തേങ്ങാ കച്ചോടം നിര്‍ത്തീന്നാ തോന്നണേ.ഇത്തിരിയിതാ അടുത്ത കണ്ണീര് കഥയുമായി.എന്തായാലും ബാച്ചിലേഴ്സിനൊരു പാഠമാകട്ടെ.വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-30268982.post-1160552227683148272006-10-11T11:37:00.000+04:002006-10-11T11:37:00.000+04:00അടുക്കും ചിട്ടയും ഇല്ലാത്ത ജീവിതമായാല്‍ ഇങ്ങനെ ഇരി...അടുക്കും ചിട്ടയും ഇല്ലാത്ത ജീവിതമായാല്‍ ഇങ്ങനെ ഇരിക്കും.

എഴുത്ത് നന്നായി.Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-30268982.post-1160551442897052832006-10-11T11:24:00.000+04:002006-10-11T11:24:00.000+04:00ഒരു പുതിയ പോസ്റ്റ്.ഒരു പുതിയ പോസ്റ്റ്.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.com