tag:blogger.com,1999:blog-30268982.post116279401511095169..comments2023-05-31T19:18:59.023+04:00Comments on ഇത്തിരിവെട്ടം: കൈവിട്ട് പോയ വസന്തംRasheed Chalilhttp://www.blogger.com/profile/02289287902568627051noreply@blogger.comBlogger40125tag:blogger.com,1999:blog-30268982.post-1163513902143045482006-11-14T18:18:00.000+04:002006-11-14T18:18:00.000+04:00ഇത്തിരി കുറേ കൂടി ഗൌരവമായി കഥയെഴുത്തിനെ കാണാന്‍ തു...ഇത്തിരി കുറേ കൂടി ഗൌരവമായി കഥയെഴുത്തിനെ കാണാന്‍ തുടങ്ങിയിരിക്കുന്നു അല്ലേ. നല്ലത്.
നല്ല ആശയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. പക്ഷേ
ശൈലി നന്നാവുമ്പോള്‍ വലിച്ച് നീട്ടല്‍ കൂടുന്നുണ്ടോ എന്നു സംശയം ഉണ്ട്.

ഈ കഥ മൊത്തത്തില്‍ കൊള്ളാം എന്നൊരു അഭിപ്രായമാണുണ്ടാക്കുന്നത്.എന്നാലും “അന്താരാളങ്ങളില്‍ വ്യാഥിപോലെ പടര്‍ന്ന“ എന്നൊക്കെയുള്ള ഉപമകള്‍ അത്ര ഇഷ്ടായില്ല. അധികമായിപോയ വാചകങ്ങളുടെ ദുര്‍മേദസ്സ് കുറച്ചെഴുതിയാല്‍ നല്ലതയിരിക്കും
qw_er_tyഡാലിhttps://www.blogger.com/profile/10982765755751846515noreply@blogger.comtag:blogger.com,1999:blog-30268982.post-1163391593333736362006-11-13T08:19:00.000+04:002006-11-13T08:19:00.000+04:00വാക്കുകളുടെ ചടുതലയാര്‍ന്ന ഈ ഒഴുക്കിക്കൊണ്ടു പോക്കി...വാക്കുകളുടെ ചടുതലയാര്‍ന്ന ഈ ഒഴുക്കിക്കൊണ്ടു പോക്കിനെ പ്രശംസിക്കാതിരിക്കാന്‍ വയ്യ. മുല്ല മോട്ടു കോര്‍ക്കുന്ന പൂക്കാരി പെണ്ണുങ്ങളെപോലെ വാക്കുകളെ ഇങ്ങനെ കോര്തിണക്കിയതു കാരണം മുഴുവനും വായിച്ചു തീര്‍ന്നതറിഞ്ഞില്ല.

ഇന്നു നാട്ടില്‍ തിളങ്ങിനില്‍ക്കുന്ന പല എഴുത്തുകാര്‍പോലും ഒരുപക്ഷെ ഇത്രയും നന്നായി എഴുതിത്തുടങ്ങികാണില്ല.
ഏല്ലാ ഭാവുകങ്ങളും.കുഞ്ഞാപ്പുhttps://www.blogger.com/profile/09405333225704559903noreply@blogger.comtag:blogger.com,1999:blog-30268982.post-1163134154693339872006-11-10T08:49:00.000+04:002006-11-10T08:49:00.000+04:00സ്നേഹത്തിന്റെ വിവിധ പാറ്റേണുകള്‍.അതില്‍ ഈ പാറ്റേണ്‍...സ്നേഹത്തിന്റെ വിവിധ പാറ്റേണുകള്‍.
അതില്‍ ഈ പാറ്റേണ്‍ കൊള്ളാം.പാച്ചുhttps://www.blogger.com/profile/05330254238013031824noreply@blogger.comtag:blogger.com,1999:blog-30268982.post-1163061118530692712006-11-09T12:31:00.000+04:002006-11-09T12:31:00.000+04:00ഇരിങ്ങല്‍ജീ നന്ദി. താങ്കള്‍ക്ക് പറയാനുള്ളത് ഇവിടെ ...ഇരിങ്ങല്‍ജീ നന്ദി. താങ്കള്‍ക്ക് പറയാനുള്ളത് ഇവിടെ തന്നെ പറയാം. നോ പ്രോബ്ലം. എനിക്ക് തിരുത്താനാവുന്ന കാര്യങ്ങളേ കുറിച്ച് പറഞ്ഞാല്‍ തിരുത്തുന്നതുമായിരിക്കും.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-30268982.post-1163059442414001862006-11-09T12:04:00.000+04:002006-11-09T12:04:00.000+04:00ഇത്തിരി..,പറഞ്ഞതു പോലെ കഥ ശ്രദ്ധയോടെ വായിക്കാന്‍ പ...ഇത്തിരി..,
പറഞ്ഞതു പോലെ കഥ ശ്രദ്ധയോടെ വായിക്കാന്‍ പറ്റിയില്ല. ഒന്ന് ഓടിച്ച് വായിച്ചതേ ഉള്ളൂ. ആയതിനാല്‍ അഭിപ്രായം പറയുന്നില്ല. എന്റെതായ ഒരു വിലയിരുത്തല്‍ എത്രയും പെട്ടെന്ന് അയക്കാം.
യു.എ.ഇ മീറ്റിന് വരാന്‍ പറ്റില്ല. ഫാമിലി കൂടെ ഉണ്ട്. അതും വിസിറ്റിലാണ്. എന്തായലും എല്ലാവരോടും എന്റെ സാന്നിദ്ധ്യം അറിയിക്കുമല്ലൊ.
സ്നേഹത്തോടെ
രാജുഞാന് ഇരിങ്ങല്‍https://www.blogger.com/profile/09414917967303476003noreply@blogger.comtag:blogger.com,1999:blog-30268982.post-1163050071491613032006-11-09T09:27:00.000+04:002006-11-09T09:27:00.000+04:00ദില്‍ബാ നന്ദി കെട്ടോ, നോക്കട്ടേ. കേട്ടു, ഒന്നുകൂടി...ദില്‍ബാ നന്ദി കെട്ടോ, നോക്കട്ടേ. കേട്ടു, ഒന്നുകൂടി ചുരുക്കിയിട്ടുണ്ട്.

വല്ല്യമ്മായി നന്ദി, ആയിരിക്കാം, അങ്ങനെയാണോ. ഡെറ്റോള്‍ മണക്കുന്നോ ?

മുരളിവാളൂര് നന്ദികെട്ടോ. ശ്രദ്ധിക്കാം.

അനംഗരി മാഷേ ഒത്തിരി നന്ദി, ഞാന്‍ ഒന്നുകൂടി ചുരുക്കി പറയാന്‍ ശ്രമിച്ചിട്ടുണ്ട്.

അഗ്രജാ തീര്‍ച്ചയായും. നന്ദി കെട്ടോ.

മിന്നാമിനുങ്ങേ നന്ദി.

വേണൂ ഒത്തിരി നന്ദി.

രാഘവന് മാഷേ ഒത്തിരി നന്ദി കെട്ടോ.

എല്ലാവര്ക്കും ഒത്തിരി നന്ദി.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-30268982.post-1162992895368963792006-11-08T17:34:00.000+04:002006-11-08T17:34:00.000+04:00ഈ തിരിയുടെ പ്രകാശം ഇനിയുമിനിയും ജ്വലിക്കട്ടേ!ഒരു ച...ഈ തിരിയുടെ പ്രകാശം ഇനിയുമിനിയും ജ്വലിക്കട്ടേ!
ഒരു ചില പോസ്റ്റുകളൊക്കെ വായിച്ചിട്ടുണ്ട്.
എല്ലാം നന്നായി വരുന്നുണ്ട്.എന്റെ അശംസകള്‍!Raghavan P Khttps://www.blogger.com/profile/11133581285801652992noreply@blogger.comtag:blogger.com,1999:blog-30268982.post-1162990570743388292006-11-08T16:56:00.000+04:002006-11-08T16:56:00.000+04:00വായിക്കാനല്പം താമസിച്ചു,പുതിയ പ്രമേയം,ആദ്യവസാനം ഒഴ...വായിക്കാനല്പം താമസിച്ചു,
പുതിയ പ്രമേയം,ആദ്യവസാനം ഒഴുക്കു് നഷ്ടപ്പെടുത്താതെ താങ്കള്‍ക്കു് പറയാന്‍ കഴിഞ്ഞിരിക്കുന്നു.ഭാവുകങ്ങള്‍.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-30268982.post-1162977526814180932006-11-08T13:18:00.000+04:002006-11-08T13:18:00.000+04:00ഇത്തിരീ,ഇത് നന്നായികഥയുടെ തുടക്കത്തിലെ ഒഴുക്ക് അ...ഇത്തിരീ,ഇത് നന്നായി
കഥയുടെ തുടക്കത്തിലെ ഒഴുക്ക്
അവസാനംവരെ നിലനിര്‍ത്താനും
കഥാതന്തു നഷ്ടപ്പെടാതെ
കാര്യങ്ങളെ ഒതുക്കിപ്പറയാനും
ഈ പുതിയ മാറ്റത്തിരുത്തലിനു കഴിഞ്ഞിട്ടുണ്ട്thoufi | തൗഫിhttps://www.blogger.com/profile/09815077755096470321noreply@blogger.comtag:blogger.com,1999:blog-30268982.post-1162976886551347342006-11-08T13:08:00.000+04:002006-11-08T13:08:00.000+04:00ഇത്തിരീ, കുറുക്കിയെടുത്തപ്പോള് രസം ഒത്തിരി കൂടി.പ...ഇത്തിരീ, കുറുക്കിയെടുത്തപ്പോള് രസം ഒത്തിരി കൂടി.

പോസ്റ്റ് ചെയ്യുന്നതിനു മുന്‍പ്
ഒന്നുരണ്ടാവര്‍ത്തി കൂടെ വായിക്കുന്നത് നല്ലതാണ്.

അങ്ങിനെ ചെയ്തിരുന്നെങ്കില്‍ ഈയൊരു പ്രശ്നം ആദ്യമേ പരിഹരിക്കാന്‍ പറ്റുമായിരുന്നു എന്ന് തോന്നുന്നു.

നല്ലൊരു കഥാകാരനായി വളരട്ടെ!

ആശംസകള്‍!മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-30268982.post-1162944883186059472006-11-08T04:14:00.000+04:002006-11-08T04:14:00.000+04:00ഇത്തിരീ, കഥാബീജം നന്ന്.കഥ പറയാന്‍ ഉപയോഗിച്ച സങ്കേത...ഇത്തിരീ, കഥാബീജം നന്ന്.കഥ പറയാന്‍ ഉപയോഗിച്ച സങ്കേതം അല്ലെങ്കില്‍, വാക്കുകളുടെ അവതരണരീതി എനിക്കിഷ്ടപ്പെട്ടു. പക്ഷെ കഥ പരത്തി പറഞ്ഞത് കഥയുടെ രസത്തെ ചോര്ത്തികളഞ്ഞതായി ഒരു തോന്നല്‍.എങ്കിലും, ഇത്തിരി വളരുന്നു എന്ന് കാണുന്നതില്‍ എനിക്ക് സന്തോഷം. കൂടുതല്‍ നല്ല കഥകളുമായി ബൂലോഗത്തിനും അപ്പുറത്തേക്ക് ഇത്തിരി വളരട്ടെ എന്ന് ആശംസിക്കുന്നു.

ഓ:ടോ: അക്ഷരതെറ്റുകള്‍ വരാതെ സൂക്ഷിക്കുമല്ലോ?അനംഗാരിhttps://www.blogger.com/profile/16396682224923322634noreply@blogger.comtag:blogger.com,1999:blog-30268982.post-1162910916475528832006-11-07T18:48:00.000+04:002006-11-07T18:48:00.000+04:00ഇത്തിരീ,നല്ല സബ്ജക്റ്റ്, നന്നായി പറഞ്ഞിരിക്കുന്നു...ഇത്തിരീ,
നല്ല സബ്ജക്റ്റ്, നന്നായി പറഞ്ഞിരിക്കുന്നു. ദുര്മ്മേദസ്സുണ്ടെങ്കിലും അത് അവതരണശൈലിയും വികാരതീവ്രതയും കൂടി പരിഹരിക്കുന്നു. സമയത്തിന്റെ ദൗര്‍ലഭ്യം മൂലം പലേ പോസ്റ്റുകള്‍ക്കും കമന്റുകളിടാന്‍ പറ്റുന്നില്ല. പലതിനും കമന്റിടാതെ പോകാനും പറ്റുന്നില്ല. വലിയ കഥ ചെറിയ സമയം കൊണ്ടെഴുതിയതിനാലാണോ കൂടുതല്‍ അക്ഷരത്തെറ്റുകള്‍?വാളൂരാന്‍https://www.blogger.com/profile/09599594023128877158noreply@blogger.comtag:blogger.com,1999:blog-30268982.post-1162896089485890992006-11-07T14:41:00.000+04:002006-11-07T14:41:00.000+04:00കഥയുടെ അവതരണരീതിയെ പറ്റി:നന്നായി,അവളുടെ വിഹ്വലമായ ...കഥയുടെ അവതരണരീതിയെ പറ്റി:നന്നായി,അവളുടെ വിഹ്വലമായ മനസ്സിനെ വരച്ചു കാട്ടാന്‍ ആ ചിന്തകള്‍ക്കായി.

ഇനി വിഷയത്തെ പറ്റി:സത്യത്തില്‍ അവര്‍ രണ്ടു പേരും അന്യോന്യം സ്നേഹിച്ചിരുന്നില്ല,ഒന്നിച്ച് ഉണ്ടും ഉറങ്ങിയും കഴിയുന്നതല്ലല്ലോ ജീവിതം.അയാള്‍ക്കൊരു കുഞ്ഞിനെ വേണ്ടെങ്കില്‍ എന്തുകൊണ്ട് ആദ്യമേ തന്നെ അവളോട് പറഞ്ഞില്ല.അവള്‍ക്ക് വേണ്ടത് ഒരു കുഞ്ഞിനെയായിരുന്നില്ല,അയാളുടെ അഭാവത്തില്‍ ഒരു കൂട്ടു മാത്രം.

ആണുങ്ങള് തലച്ചോറു കൊണ്ടും പെണ്ണുങ്ങള് ഹൃദയം കൊണ്ടും ചിന്തിക്കുന്നു എന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു.

ഓ.ടോ:ഈ ബ്ലോഗാകെ ഒരു ആശുപത്രി മണം,അടുത്ത കഥയില്‍ ആശുപത്രി വേണ്ട ഇത്തിരി.വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-30268982.post-1162894535424076182006-11-07T14:15:00.000+04:002006-11-07T14:15:00.000+04:00ഇത്തിരിവെട്ടം,എല്ലാരും പറയുന്നത് കേട്ടല്ലോ..... :-...ഇത്തിരിവെട്ടം,
എല്ലാരും പറയുന്നത് കേട്ടല്ലോ..... :-)

ഓടോ: നാട്ടില്‍ പോകുന്നതിന് മുമ്പ് ഒരു കഥയ്ക്ക് കൂടിയുള്ള സമയമുണ്ട് എന്ന് എനിയ്ക്ക് തോന്നുന്നു.Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-30268982.post-1162893823098110182006-11-07T14:03:00.000+04:002006-11-07T14:03:00.000+04:00പച്ചാളമേ ഒത്തിരി നന്ദി.അഗ്രജാ നന്ദി, താങ്കള്‍ ഇങ്ങ...പച്ചാളമേ ഒത്തിരി നന്ദി.

അഗ്രജാ നന്ദി, താങ്കള്‍ ഇങ്ങനെ വിനയ കുനിയനായാലോ.

സുചേച്ചി നന്ദി.

സൂര്യോദയമേ നന്ദി.

സുല്‍ നന്ദി കെട്ടോ, ഇതും കടുപ്പമാണോ... ആവോ ?

വിശാല്‍ജീ നന്ദി കെട്ടോ.

സുല്‍ത്താന്‍ നല്ല വാക്കുകള്‍ക്ക് നന്ദി.

മിന്നാമിനുങ്ങേ നന്ദി. താങ്കളുടെ നല്ലവാക്കുകള്‍ക്ക് ഒത്തിരി നന്ദി.

വായനക്കാരാ നന്ദി. ബൂലോഗത്ത് ആദ്യമാണോ ?. സ്വാഗതം സുഹൃത്തേ.

പാര്‍വതീ നന്ദി, തീര്‍ച്ചയായും. അത് മറ്റൊരു വശം. പക്ഷേ സമൂഹത്തിന്റെ മേലേതട്ടില്‍ വര്‍ദ്ധിച്ച് വരുന്ന ബ്രൂണഹത്യകളും സ്നേഹശൂന്യതകളും അത് കോണ്ടുണ്ടാവുന്ന മാനസിക പിരിമുറുക്കങ്ങളും വര്‍ദ്ധിച്ച് വരികയല്ലേ ?

കുറുമന്‍ജീ ഒത്തിരി നന്ദി കെട്ടോ.

അരവിശിവ നന്ദി. താങ്കളുടെ നല്ല വാക്കുകള്‍ക്ക് നന്ദി. അങ്ങനെ ആവാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് തീര്‍ച്ചയായും ആഗ്രഹമുണ്ട്. പിന്നെ ആ കഥ കാണാന്‍ കഴിഞ്ഞിട്ടില്ല. കേട്ടപ്പോള്‍ വായിക്കാന്‍ ആഗ്രഹം. ഒന്ന് അന്വേഷിച്ച് നോക്കട്ടേ.

കുട്ടമ്മേനോന്‍ നന്ദി കെട്ടോ.

ഏറനാടന്‍ മഷേ നന്ദി. ഞാന്‍ പറഞ്ഞത് ഇന്ന് സമൂഹത്തിലെ പ്രധാന പ്രശ്നം തന്നെയല്ലേ... പടച്ചോനെ ഞാന്‍ ഉത്തരവദിയല്ല.

അലിഫ് ഭായ് : നന്ദികെട്ടോ. എഴുതിവന്നപ്പോള്‍ ഇത്തിരി നീണ്ടെന്ന് എനിക്കും തോന്നി. പിന്നെ അങ്ങനെ തന്നെ കിടക്കട്ടേ എന്ന് തീരുമാനിച്ചു... ഇത് ഒരു നീണ്ട കഥയാവട്ടേ.

നിയസേ നന്ദി സുഹൃത്തേ...

ഇടങ്ങളേ നന്ദി. താങ്കളുടെ അഭിപ്രായങ്ങള്‍ക്ക് ഞാന്‍ ഒത്തിരി വിലമതിക്കുന്നു. ഒത്തിരി നന്ദി.

നസി നന്ദി കെട്ടോ.

ആദീ നന്ദി കെട്ടോ.

പീലിക്കുട്ടീ ഒത്തിരിനന്ദി.

ശിശൂ താങ്കളുടെ അഭിപ്രായത്തോട് മുഴുവന്‍ യോജിക്കാന്‍ കഴിയുന്നില്ല. ഒരു പരിധിവരെ ശരി. പക്ഷേ ജീവിത സാഹചര്യങ്ങള്‍ പലപ്പോഴും പ്രകടിപ്പിക്കാന്‍ കഴിയാത്ത ഒരു ചുറ്റുപാട് സൃഷ്ടിക്കുന്നില്ലേ. ?

സലാം ഒത്തിരി നന്ദി.

എല്ലാവര്ക്കും ഒത്തിരി നന്ദി.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-30268982.post-1162886042412093742006-11-07T11:54:00.000+04:002006-11-07T11:54:00.000+04:00അപ്പോഴാണ് അവളുടെ പൊക്കിള്‍കൊടിയില്‍ നിന്ന് പുറപ്പ...അപ്പോഴാണ് അവളുടെ പൊക്കിള്‍കൊടിയില്‍ നിന്ന് പുറപ്പെടുന്ന മാംസളമായ കുഴല്‍ എന്റെ ശരീരത്തില്‍ അവസാനിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. ഉയര്‍ച്ചയുടെ വഴിയിലെവിടെയോ പൊക്കിള്‍ കൊടിയാല്‍ അവള് തീര്‍ത്ത കുരുക്ക് എന്റെ കഴുത്തില്‍ കുരുങ്ങി. ദൂരേ കാണുന്ന ചാരനിറമുള്ള മാനത്തിലേക്ക് എന്നേയും വഹിച്ച് അവള് ഉയര്‍ന്നു. എന്നെ താങ്ങിനിര്‍ത്തിയിരുന്ന മണ്ണില്‍ നിന്ന് കാലുകള്‍ ഉയര്‍ന്നതോടെ ഞാന്‍ ശ്വാസത്തിനായി ദാഹിച്ച് തുടങ്ങി . മസ്തിഷ്കത്തേയും ചിന്തയേയും മരവിപ്പ് ബാധിച്ചപോലെ. എന്നില്‍ നിന്ന് പുറപെടുന്ന അറ്റം കാണാത്ത കുഴലില്‍ പിടിച്ച് ഞാന്‍ കിതച്ചു.

ഇത്തിരീ ഈ ശൈലി തുടരൂ... നല്ല കഥ. നല്ല പ്രമേയം. ഇനിയും ഒത്തിരി പ്രതീക്ഷിക്കുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-30268982.post-1162879840031831952006-11-07T10:10:00.000+04:002006-11-07T10:10:00.000+04:00ഒരു തിരുത്ത്,നാമറിയാതെ നമ്മില്‍ നിന്നും പ്രവഹിക്ക...ഒരു തിരുത്ത്,
നാമറിയാതെ നമ്മില്‍ നിന്നും പ്രവഹിക്കുന്ന നന്മയാണ് സ്നേഹം, അതു തടഞ്ഞുനിര്‍ത്താനോ, പ്രകടിപ്പിക്കാതിരിക്കാനോ കഴിയില്ലെന്നു തീര്‍ത്തും വിശ്വസിക്കുന്നു. ഉള്ളിലിട്ടുകൊണ്ടു പ്രകടിപ്പിക്കാതെ നടക്കുന്നതൊന്നും സ്നേഹമെന്ന നന്മയായിരിക്കില്ല, തീര്‍ച്ച.ശിശുhttps://www.blogger.com/profile/04386411209135559623noreply@blogger.comtag:blogger.com,1999:blog-30268982.post-1162879460193686242006-11-07T10:04:00.000+04:002006-11-07T10:04:00.000+04:00സ്നേഹരാഹിത്യമാണ് ഇന്ന് ലോകത്തെ മൊത്തത്തില്‍ ബാധി...സ്നേഹരാഹിത്യമാണ് ഇന്ന് ലോകത്തെ മൊത്തത്തില്‍ ബാധിച്ചിരിക്കുന്ന മഹാവ്യാധി. പലരും പരാമര്‍ശിക്കുന്നതുപോലെ സ്നേഹം ഉള്ളിലുണ്ട്, പ്രകടിപ്പിക്കാന്‍ കഴിയുന്നില്ല എന്ന ക്ലീഷേയോട് ഒരുതരത്തിലും യോജിക്കാന്‍ കഴിയുന്നില്ല, സ്നേഹം ഉണ്ടെങ്കില്‍ അതിനെ ഒരിക്കലും മൂടിവെക്കാന്‍ കഴിയില്ലെന്നാണ് ശിശുവിന്റെ അഭിപ്രായം, നാം അറിയാതെ നമ്മില്‍നിന്നും പ്രവഹിക്കുന്ന നന്മയാണ് സ്നേഹം. അതിനെ അടക്കിനിര്‍ത്താനോ, പ്രകടിപ്പിക്കാനോ കഴിയില്ലെന്നു തീര്‍ത്തും വിശ്വസിക്കുന്നു.
ഇത്തിരിവെട്ടത്തിന്റെ കഥ നന്നായിട്ടുണ്ട്.ശിശുhttps://www.blogger.com/profile/04386411209135559623noreply@blogger.comtag:blogger.com,1999:blog-30268982.post-1162877344726801932006-11-07T09:29:00.000+04:002006-11-07T09:29:00.000+04:00വലുപ്പം കണ്ട് ഞാന്‍ തുടക്കം മാത്രം വായിച്ച് പൊവാമെ...വലുപ്പം കണ്ട് ഞാന്‍ തുടക്കം മാത്രം വായിച്ച് പൊവാമെന്നു വച്ചു...പക്ഷെ വായിച്ച് വായിച്ച് ഞാന്‍ അവസാനം വരെ വായിച്ചു.നന്നായിട്ടുണ്ട്.Peelikkutty!!!!!https://www.blogger.com/profile/09527332287159873038noreply@blogger.comtag:blogger.com,1999:blog-30268982.post-1162876295225167232006-11-07T09:11:00.000+04:002006-11-07T09:11:00.000+04:00ഇത്തിരീ :)ഇത്തിരീ :)Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-30268982.post-1162830378646535472006-11-06T20:26:00.000+04:002006-11-06T20:26:00.000+04:00പ്രതീക്ഷയൊടെയാണ് വായിച്ച് തുടങ്ങിയത്, തുടക്കം എന്ന...പ്രതീക്ഷയൊടെയാണ് വായിച്ച് തുടങ്ങിയത്, തുടക്കം എന്നെ വല്ലാതെ വിസ്മയിപ്പിക്കുകയും നല്ല ഒരു വായനക്ക് ഞാന്‍ തയ്യാറെടുക്കുക്കുകയും ചെയ്തു, പക്ഷെ ക്രമേണ വായനയുടെ ഒഴുക്ക് എനിക്ക് നഷ്ടപ്പെട്ടു, അനാവശ്യമായ ചില വാക്കുകള്‍, വലിച്ച് നീട്ടലുകള്‍ അതെന്റെ വായനയുടെ ഒഴുക്കിനെ വല്ലാതെ ബാധിച്ചതായി തൊന്നി, പ്രത്യേകിച്ച് സേതുവിന്റെ സ്നേഹത്തെകുറിച്ചൊക്കൊ പറയുന്നിടത്തൊക്കെ വാക്കുകളെ തിരഞ്ഞെടുക്കുന്നതിലും അവതരിപ്പിക്കുന്നതിലും തുടക്കത്തില്‍ കാണിച്ച ശ്രദ്ധ ഇത്തിരി നഷ്ടപ്പെടുത്തി. ഒരു കഥാകാരന്റെ ജാഗ്രത അവിടെ ഇത്തിരി കാണിച്ചില്ല,

പക്ഷെ വീണ്ടും അവസാനത്തില്‍ ഇത്തിരി തിരിച്ചുവന്നു, മരണത്തൊടുള്ള പ്രണയം നന്നായിതന്നെ അവതരിപ്പിച്ചു,

ഒരുകാര്യം പറയാതെ വയ്യ, അവതരണ ശൈലിയെ നിരന്തരം നവീകരിക്കാനും പ്രമേയങ്ങളുടെ വൈവിധ്യം കൊണ്ട് ആവര്‍ത്തനങ്ങളില്‍നിന്ന് വായനക്കാരനെ രക്ഷിക്കാനും ഇത്തിരിക്ക് കഴിയുന്നു, അതു തന്നെയാണ് ഈകഥയില്‍ ഇത്തിരി തെളിയിച്ചിരിക്കുന്നത്.Abduhttps://www.blogger.com/profile/11655816261893973701noreply@blogger.comtag:blogger.com,1999:blog-30268982.post-1162823798636021162006-11-06T18:36:00.000+04:002006-11-06T18:36:00.000+04:00ഇത്തിരിവെട്ടമേ എന്റെ സുഹൃത്തേ... ഞാന്‍ ഈ കഥ വായിച്...ഇത്തിരിവെട്ടമേ എന്റെ സുഹൃത്തേ... ഞാന്‍ ഈ കഥ വായിച്ചു. എനിക്ക് തികച്ചും ഒരനുഭവമായിരുന്നു. സാമൂഹ്യ പ്രസക്തിയുള്ള ഒരു വിഷയം ഇത്ര സുന്ദരമായി അവതരിപ്പിക്കാനുക എന്നാല്‍ അത് വലിയ കാര്യമാണ്.

സ്നേഹമാണ് ഈ പോസ്റ്റില്‍ അടിമുടി നിറഞ്ഞിരിക്കുന്നത്. ഭാര്യ ഭര്‍തൃ ബന്ധവും മാതൃത്വത്തിന്റെ നോവും ഇതില്‍ നിറഞ്ഞാടുന്നു. വായനക്കരന് കഥാപാത്രങ്ങളുടെ മനസ്സിനോടൊപ്പം സഞ്ചരിക്കാനാവുന്നു. ഇന്നിന്റെ ഏറ്റവും വലിയൊരു പ്രശ്നം വളരേ തന്മയത്തത്തോടെ അവതരിപ്പിച്ചിരിക്കുന്നു. കുറഞ്ഞ കഥാപാത്രങ്ങള്‍ കൊണ്ട് വലിയകാര്യം പറഞ്ഞ സുഹൃത്തെ ഒത്തിരി അഭിനന്ദനങ്ങള്‍.Anonymousnoreply@blogger.comtag:blogger.com,1999:blog-30268982.post-1162821706213631482006-11-06T18:01:00.000+04:002006-11-06T18:01:00.000+04:00ഇത്തിരി നീണ്ട കഥ യാണല്ലോ ഇത്തിരീ. വായിക്കാന്‍ ഒരുപ...ഇത്തിരി നീണ്ട കഥ യാണല്ലോ ഇത്തിരീ. വായിക്കാന്‍ ഒരുപാട് സമയമെടുത്തു, എങ്കിലെന്താ, ഉള്ളിന്റെ ഉള്ളില്‍ എന്തോ കൊളുത്തിവലിക്കുമ്പോലെ.നല്ല വായനാനുഭവം,ശരിക്കും.അലിഫ് /alifhttps://www.blogger.com/profile/11207856034673114842noreply@blogger.comtag:blogger.com,1999:blog-30268982.post-1162820288593419602006-11-06T17:38:00.000+04:002006-11-06T17:38:00.000+04:00ഏറനാടന്‍ ചേട്ടോ..ചങ്കില് കൊള്ളുന്ന വര്‍ത്തമാനം പറ...ഏറനാടന്‍ ചേട്ടോ..ചങ്കില് കൊള്ളുന്ന വര്‍ത്തമാനം പറയല്ലേ...ആല്മത്തായിയുടെ കഥ പറയാന്‍ ബ്ലോഗിന് വേറൊരു ഏറനാടനില്ലെന്നു മറന്നുവോ..ഒന്നു ചിരിച്ചേ.. :-)Aravishivahttps://www.blogger.com/profile/05496624564732066645noreply@blogger.comtag:blogger.com,1999:blog-30268982.post-1162819831237041822006-11-06T17:30:00.000+04:002006-11-06T17:30:00.000+04:00"ഇതാണ് ഇന്നിന്റെ പ്രധാന പ്രശ്നം. ഇതാണ് നിങ്ങളുടെ..."ഇതാണ് ഇന്നിന്റെ പ്രധാന പ്രശ്നം. ഇതാണ് നിങ്ങളുടെ ജീവിതത്തിലും താളപ്പിഴകളുടെ പ്രധാന ഹേതു. പ്രകടിപ്പിക്കന്‍ മടിക്കുന്ന സ്നേഹം തന്നെ. തുറക്കാന്‍ മടിക്കുന്ന മനസ്സ് തന്നെ. ആധികളിലു വ്യാഥികളിലും താങ്ങാവേണ്ടതാണ് ദാമ്പത്യമെന്ന ബോധം എവിടെവെച്ചോ കൈമോശം വന്നത് തന്നെ. പരിഹാരം നിര്ദ്ദേശിക്കാനയില്ലെങ്കിലും ക്ഷമയോടെ കേള്‍ക്കാനുള്ള മനസ്സിനെ തിരസ്കരിച്ചത് തന്നെ."

- എന്റിത്തിരിയേ താനെന്തിനാ ചങ്കില് കൊള്ളുന്ന ഡയലോഗ് തന്റെ കഥാപാത്രങ്ങളെ കൊണ്ട് പറയിക്കുന്നത്! എന്നെ വല്ലാതെ നോവിച്ചിരിക്കുന്നുവീ കഥ. ഇതുവായിച്ചിട്ടിനി ആത്മഹത്യാനിരക്ക് കൂടുകയാണെങ്കില്‍ ഇത്തിരിമാഷ് ഉത്തരവാധിയല്ല എന്നറിയിക്കുന്നു!!ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.com