tag:blogger.com,1999:blog-30268982.post1301509898554787037..comments2023-05-31T19:18:59.023+04:00Comments on ഇത്തിരിവെട്ടം: എനിക്ക് മാത്രമായി...Rasheed Chalilhttp://www.blogger.com/profile/02289287902568627051noreply@blogger.comBlogger28125tag:blogger.com,1999:blog-30268982.post-75807858987537929822007-05-22T11:42:00.000+04:002007-05-22T11:42:00.000+04:00ഒരു മാസം നാട്ടില്‍ നില്ക്കാന് ഒരു വര്‍ഷത്തെ സമ്പ...ഒരു മാസം നാട്ടില്‍ നില്ക്കാന് ഒരു വര്‍ഷത്തെ സമ്പാദ്യം മുഴുവന്‍ ചിലവഴിക്കുന്ന പ്രവാസി സ്ഥിരം പറായാറുള്ള ഒരു വാചകമുണ്ട്. "ഹൊ... നാട്ടില്‍ ജീവിക്കാന്‍ പറ്റില്ല... എന്താ ചെലവ്." എന്നാല്‍ ബാക്കിയുള്ള പതിനൊന്ന് മാസവും വീട്ടിലേക്കയക്കുന്ന ഡ്രാഫിറ്റിനോടൊപ്പം വീട്ടുകാര്‍ ചിലവ് കണ്ട്രോള് ചെയ്യുന്നില്ല എന്ന ആവലാതി ആവര്‍ത്തിക്കുകയും ചെയ്യും.

പലരും ശ്രദ്ധിക്കാതെ പോകുന്ന ഒരു വശമാണിത്!

ഇത്തിരി, വളരെ നന്നായിട്ടുണ്ട് ഈ പോസ്റ്റും.

qw_er_tyമുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-30268982.post-21166095008477922462007-05-21T09:32:00.000+04:002007-05-21T09:32:00.000+04:00കഥ കൊള്ളാം,പതിവ് ഇത്തിരി കഥകളുടെ അത്ര ഇഷ്ടമായില്ലെ...കഥ കൊള്ളാം,പതിവ് ഇത്തിരി കഥകളുടെ അത്ര ഇഷ്ടമായില്ലെങ്കിലും.ഹഫിയും അഫിയും മാറി മാറി വരുന്നുണ്ടല്ലോ.വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-30268982.post-69859321858771576912007-05-21T09:10:00.000+04:002007-05-21T09:10:00.000+04:00ഇക്കാസ്.സു.ഏറനാടന്‍.അപ്പു.പൊതുവാള്.ചേച്ചിയമ്മ.മഴത...ഇക്കാസ്.
സു.
ഏറനാടന്‍.
അപ്പു.
പൊതുവാള്.
ചേച്ചിയമ്മ.
മഴത്തുള്ളി.
വേണു.
സലാം.
മിന്നാമിനുങ്ങ്.
സാരംഗി.
വേണു.
ശെഫി.
എകെ47(ന്റമ്മോ).
ദേവന്.
കരീം മാഷ്.
സുല്‍.
നിക്ക്.
സോന.
രാജിവ്.
കുട്ടിച്ചാത്തന്.
സന്ഡോസ്.
കാളിയന്.
കുറുമന്.
പി ആര്... എല്ലാവര്ക്കും ഒത്തിരി നന്ദി.

കൂടാതെ വായിച്ചവര്‍ക്കും അഭിപ്രയാം അറിയിച്ചവര്‍ക്കും ഒത്തിരി നന്ദി.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-30268982.post-90376257566834197272007-05-18T15:58:00.000+04:002007-05-18T15:58:00.000+04:00മുന്‍പേ വായിച്ചിരുന്നു..അപ്പോള്‍ ഒന്നും പറയാn ഉണ്ട...മുന്‍പേ വായിച്ചിരുന്നു..
അപ്പോള്‍ ഒന്നും പറയാn ഉണ്ടായിരുന്നില്ല..
ഇത്തരം ജീവിതങ്ങള്‍, ഓരോ ഉദാഹരണങള്‍ പോലെ ജീവിച്ചുകൊണ്ടിരിയ്ക്കുന്നതു കണ്ടിട്ടും, ഈ പ്രവാസസ്വപ്നങ്ങളുമായി വരുന്നവരുടെ എണ്ണം എന്തേ കുറയുന്നില്ല? എന്നു എപ്പോഴും തോന്നാറുണ്ട്.
ഇതിലെ എല്ലാ കഥാപാത്രങ്ങളും മനസ്സിനോടു ചേര്‍ന്നു നില്‍ക്കുന്നുണ്ട് ഇപ്പോഴും..ചീര I Cheerahttps://www.blogger.com/profile/05052898648143727829noreply@blogger.comtag:blogger.com,1999:blog-30268982.post-23622963641807373762007-05-18T10:12:00.000+04:002007-05-18T10:12:00.000+04:00ഇത്തിരീ വളരെ നന്നായിരിക്കുന്നൂ. പറഞ്ഞപ്പോള്‍ ഇതു ...ഇത്തിരീ വളരെ നന്നായിരിക്കുന്നൂ. പറഞ്ഞപ്പോള്‍ ഇതു പോലെ മനോഹരമായി എഴുതി ഫലിപ്പിക്കാന്‍ കഴിയൂമെന്ന് കരുതിയില്ല. ആശംസകള്കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-30268982.post-84496501273149759662007-05-17T14:02:00.000+04:002007-05-17T14:02:00.000+04:00:):)Anonymousnoreply@blogger.comtag:blogger.com,1999:blog-30268982.post-63765205675061348852007-05-17T13:10:00.000+04:002007-05-17T13:10:00.000+04:00ഇത്തിരീ...വായിച്ചു.....ഈ പ്രവാസികളുമായി ബന്ധപ്പെട്...ഇത്തിരീ...വായിച്ചു.....ഈ പ്രവാസികളുമായി ബന്ധപ്പെട്ട കഥകള്‍ പറയുമ്പോഴൊക്കെ ദുഖം ഒരു സൈഡ്ട്രാക്കായി ഇടണമെന്ന് നിര്‍ബന്ധമുണ്ടോ.....
ആരോക്കെ ഏത് രീതിയില്‍ പറഞ്ഞാലും കണ്ണീര് തന്നെ.....
പ്ലാറ്റ്ഫോം സെയിം ആണെങ്കിലും ഇതില്‍ ഒരു വ്യത്യസ്ഥക്ക് ശ്രമിച്ചിട്ടുണ്ട്.....

[വേണുജി..ബിന്ദു..ഇത്തിരി..കിരണ്‍സ്...ഇവരുടെ ടെമ്പ്ലേറ്റുകള്‍ ഞാന്‍ കത്തിക്കും.....ഏത് സിസ്റ്റം വഴി ഇവരുടെ ബ്ലോഗ് തുറന്നാലും തഥൈവ...എപ്പൊ ഹാങ്ങ് ആയീന്ന് ചോദിച്ചാ മതി...]sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-30268982.post-72893268707472077742007-05-17T12:42:00.000+04:002007-05-17T12:42:00.000+04:00ചാത്തനേറ്:പൊതുവാളു മാഷുടെ വാക്കുകള്‍ കടമെടുക്കുന്ന...ചാത്തനേറ്:
പൊതുവാളു മാഷുടെ വാക്കുകള്‍ കടമെടുക്കുന്നു
"മൊത്തത്തില്‍ വായിച്ചപ്പോള്‍ ചാരുകേശിയുടെ അനുഭവങ്ങളിലൂടെയും മനസ്സ് പിറകോട്ടു നടന്നു."കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-30268982.post-57365361835423791762007-05-17T09:52:00.000+04:002007-05-17T09:52:00.000+04:00കഥ വായിച്ചു എന്നു മാത്രം പറയട്ടെ.കഥ വായിച്ചു എന്നു മാത്രം പറയട്ടെ.Rajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-30268982.post-27303875226258435072007-05-17T09:25:00.000+04:002007-05-17T09:25:00.000+04:00നൊമ്പരപ്പെടുത്തുന്ന വരികള്‍..”ജീവിക്കാന്‍ വേണ്ടി ജ...നൊമ്പരപ്പെടുത്തുന്ന വരികള്‍..”ജീവിക്കാന്‍ വേണ്ടി ജീവിതം കളയുന്നവന് പ്രവാസി” അല്ലെ!Sonahttps://www.blogger.com/profile/10612551201729047040noreply@blogger.comtag:blogger.com,1999:blog-30268982.post-80078602549428145852007-05-17T08:51:00.000+04:002007-05-17T08:51:00.000+04:00ഇത്തിരിവട്ടം .. ആദ്യത്തെ പകുതി വളരെ നന്നയിട്ടുണ്ട്...ഇത്തിരിവട്ടം .. ആദ്യത്തെ പകുതി വളരെ നന്നയിട്ടുണ്ട്...

ഇഷ്ടായി, നല്ല എഴുത്ത് :):: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.comtag:blogger.com,1999:blog-30268982.post-42272765884084755062007-05-17T08:00:00.000+04:002007-05-17T08:00:00.000+04:00ഇത്തിരീ കഥ നന്നായിരിക്കുന്നു പതിവുപോലെ. -സുല്ഇത്തിരീ
കഥ നന്നായിരിക്കുന്നു പതിവുപോലെ.
-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-30268982.post-16518110418001750452007-05-16T23:53:00.000+04:002007-05-16T23:53:00.000+04:00എരിയാന്‍ വിധിക്കപ്പെട്ട മെഴുകുതിരിയ്ക് വെളിച്ചത്ത...എരിയാന്‍ വിധിക്കപ്പെട്ട മെഴുകുതിരിയ്ക് വെളിച്ചത്തോടെപ്പം സ്നേഹവും പടര്‍ത്താനായാല്‍ ഉരുകിയൊലിക്കുന്ന ദുഃഖത്തിന് അത് ആശ്വാസമാവും. സ്നേഹം 'നുകരാന്‍' വേണ്ടി 'പകരണം' എന്ന തിരിച്ചറിവാണ് പ്രവാസിയ്ക് ആവശ്യം. കുടുംബം നമ്മുടെ വരുമാനം നശിപ്പിക്കാനുള്ള യൂണിറ്റും പാരാധീനതകള്‍ 'ഇന്‍വോയ്സും' മാത്രമാവുമ്പോള്‍ അവിടെ കാശിന്റെ വിനിമയം മാത്രമാണ് നടക്കുന്നത്. സ്വന്തം കുടുംബത്തില്‍ പോലും തുറന്ന പുസ്തകമാകാന്‍ കഴിയാത്തവരാണ് നമ്മളില്‍ അധികവും.

സത്യം സത്യമായി പറയുമ്പോള്‍ ഇത്തിരിയെ ഒത്തിരി ഇഷ്ടമാകുന്നു. വായിക്കാന്‍ കൊതിയാവുന്നു.എഴുത്തുകാരന് വായനക്കാരന്റെ പ്രതിബിംബമാകുന്നു.
നന്നായിരിക്കുന്നു.കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-30268982.post-56921225682314206252007-05-16T21:50:00.000+04:002007-05-16T21:50:00.000+04:00ഒരുപാടു നാളു കഴിഞ്ഞാണ് ഇത്തിരി വെട്ടത്തിന്റെ ബ്ലോ...ഒരുപാടു നാളു കഴിഞ്ഞാണ് ഇത്തിരി വെട്ടത്തിന്റെ ബ്ലോഗിലെത്തിയത്. അന്നത്തെ പോലെ തന്നെ ഇന്നും നന്നായിരിക്കുന്നു.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-30268982.post-53196712927309818092007-05-16T21:28:00.000+04:002007-05-16T21:28:00.000+04:00കണ്ണുനീരിനു മറ്റൊരു പര്യായപദം “പ്രവാസി”എന്റെ വരികള...കണ്ണുനീരിനു മറ്റൊരു പര്യായപദം “പ്രവാസി”
എന്റെ വരികള്‍ തന്നെ ഓര്‍മ്മ വരുന്നു...
“ഞങ്ങള്‍ പിസ്തയും ബദാമും പാല്‍പ്പൊടിയും
അത്തറുമായ് വരുമ്പോള്‍
അവര്‍ ചക്കയും മാങ്ങയും അച്ചാറും
ഏത്തക്കായും തന്ന് യാത്രയാക്കുന്നു..!!”
ഞങ്ങള്‍ വിതയ്ക്കാന്‍ മാത്രം വിധിക്കപ്പെട്ടവര്‍ak47urshttps://www.blogger.com/profile/11430729350065825027noreply@blogger.comtag:blogger.com,1999:blog-30268982.post-22630481467791857212007-05-16T21:05:00.000+04:002007-05-16T21:05:00.000+04:00ഇത്തിരീ നിങ്ങളുടെ കഥ പറച്ചിലിന്റെ രീതിയുൊ ഒതുക്കവു...ഇത്തിരീ നിങ്ങളുടെ കഥ പറച്ചിലിന്റെ രീതിയുൊ ഒതുക്കവുമാണെന്നിക്കിഷ്ടം ഈ കഥയിലുമതേശെഫിhttps://www.blogger.com/profile/06123013534204698425noreply@blogger.comtag:blogger.com,1999:blog-30268982.post-16215294857211489002007-05-16T20:46:00.000+04:002007-05-16T20:46:00.000+04:00മണല്‍ക്കാടുകളുടെ നൊമ്പരങ്ങള്‍ എത്രയോ നിശ്ശബ്ദതകള...മണല്‍ക്കാടുകളുടെ നൊമ്പരങ്ങള്‍ എത്രയോ നിശ്ശബ്ദതകളുടെ തടവറകളില്‍ കുഴിച്ചു മൂടപ്പെടുന്നു. ഇത്തിരി, എഴുത്തു നന്നാകുന്നു.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-30268982.post-28493530799763934352007-05-16T20:15:00.000+04:002007-05-16T20:15:00.000+04:00മനസ്സില്‍ ഒരു നൊമ്പരത്തിന്റെ ചൂട് പകരുന്ന കഥ..വളര...മനസ്സില്‍ ഒരു നൊമ്പരത്തിന്റെ ചൂട് പകരുന്ന കഥ..വളരെ ഇഷ്ടമായി..കണ്ണു നനയിക്കുന്ന എത്രയെത്ര കഥകളാണു മണല്ക്കാടുകള്ക്ക് പറയാനുള്ളത്..സാരംഗിhttps://www.blogger.com/profile/11164318620145281865noreply@blogger.comtag:blogger.com,1999:blog-30268982.post-39652523936181920472007-05-16T19:56:00.000+04:002007-05-16T19:56:00.000+04:00പരീക്ഷണങ്ങളുടെ തീക്കൂനയിലൂടെ ചവിട്ടി നടക്കാന്‍ വിധ...പരീക്ഷണങ്ങളുടെ തീക്കൂനയിലൂടെ
ചവിട്ടി നടക്കാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യനായ
ഒരു പ്രവാസിയുടെ നൊമ്പരപ്പെടുത്തുന്ന കഥ
ഉള്ളം പിടിച്ചുലക്കുന്നു.
ജീവിതത്തിന്റെ വസന്തകാലം മുഴുവന്‍
അന്യനാട്ടിലെ കാരിരുമ്പിനകത്ത് കഴിയേണ്ടി
വരുമ്പോഴും നാട്ടിലെ പ്രിയപ്പെട്ടവരുടെ ഓര്‍മ്മകള്‍ അയാളെ വേട്ടയാടുന്നുണ്ടാകണം.

എന്റെ മനസ്സിപ്പോഴും ജയില്‍വാസം തട്ടിയെടുത്ത
അയാളുടെ തിരികെക്കിട്ടാത്ത
ആ ജീവിതവസന്തത്തിലാണ്.

--മിന്നാമിനുങ്ങ്thoufi | തൗഫിhttps://www.blogger.com/profile/09815077755096470321noreply@blogger.comtag:blogger.com,1999:blog-30268982.post-47967242619463769372007-05-16T19:20:00.000+04:002007-05-16T19:20:00.000+04:00ഇത്തിരീ നല്ല കഥ. നല്ല അവതരണവും തുടരുക.ഇത്തിരീ നല്ല കഥ. നല്ല അവതരണവും തുടരുക.Anonymousnoreply@blogger.comtag:blogger.com,1999:blog-30268982.post-11806939558723361432007-05-16T19:14:00.000+04:002007-05-16T19:14:00.000+04:00ഇത്തിരീ എഴുത്തു നന്നാവുന്നു.:)ഇത്തിരീ എഴുത്തു നന്നാവുന്നു.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-30268982.post-89694994926075715952007-05-16T17:53:00.000+04:002007-05-16T17:53:00.000+04:00ഇത്തിരീ, ദുഖങ്ങളുടെ ഒരു സാഗരത്തില്‍ നീന്തി നീന്തി ...ഇത്തിരീ, ദുഖങ്ങളുടെ ഒരു സാഗരത്തില്‍ നീന്തി നീന്തി അവസാനം ഒരു ചെറിയ തുരുത്തിലെത്തിയ പ്രതീതി. കൊള്ളാം, എഴുത്ത് വളരെ വളരെ നന്നാവുന്നു.മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-30268982.post-90908341385675954212007-05-16T16:25:00.000+04:002007-05-16T16:25:00.000+04:00കഥ ഇഷ്ടപ്പെട്ടു.കഥ ഇഷ്ടപ്പെട്ടു.ചേച്ചിയമ്മhttps://www.blogger.com/profile/05892017785963624260noreply@blogger.comtag:blogger.com,1999:blog-30268982.post-56584504569437825742007-05-16T16:15:00.000+04:002007-05-16T16:15:00.000+04:00ഇത്തിരീ,വളരെ നന്നായിരിക്കുന്നു.ഇതൊത്തിരി പ്രവാസികള...ഇത്തിരീ,

വളരെ നന്നായിരിക്കുന്നു.ഇതൊത്തിരി പ്രവാസികളുടെ കരള്‍ പിടയുന്ന വേദനയാണിവിടെ പകര്‍ത്തി വെച്ചിരിക്കുന്നത്.

"എരിയാന്‍ വിധിക്കപ്പെട്ട മെഴുകുതിരിയ്ക് വെളിച്ചത്തോടെപ്പം സ്നേഹവും പടര്‍ത്താനായാല്‍ ഉരുകിയൊലിക്കുന്ന ദുഃഖത്തിന് അത് ആശ്വാസമാവും. സ്നേഹം 'നുകരാന്‍' വേണ്ടി 'പകരണം' എന്ന തിരിച്ചറിവാണ് പ്രവാസിയ്ക് ആവശ്യം. കുടുംബം നമ്മുടെ വരുമാനം നശിപ്പിക്കാനുള്ള യൂണിറ്റും പാരാധീനതകള്‍ 'ഇന്‍വോയ്സും' മാത്രമാവുമ്പോള്‍ അവിടെ കാശിന്റെ വിനിമയം മാത്രമാണ് നടക്കുന്നത്. സ്വന്തം കുടുംബത്തില്‍ പോലും തുറന്ന പുസ്തകമാകാന്‍ കഴിയാത്തവരാണ് നമ്മളില്‍ അധികവും."

ഇതില്‍ ഞാനെന്റെ കവിതയെ കണ്ടു.

മൊത്തത്തില്‍ വായിച്ചപ്പോള്‍ ചാരുകേശിയുടെ അനുഭവങ്ങളിലൂടെയും മനസ്സ് പിറകോട്ടു നടന്നു.

ഇതു കഥയല്ല ജീവിതം തന്നെയാണ് ഏതൊക്കെയോ ഹതഭാഗ്യരായ മനുഷ്യാത്മാക്കളുടെ.....ഈ ഞാനുള്‍പ്പെടെ....Anonymoushttps://www.blogger.com/profile/18331739037946459960noreply@blogger.comtag:blogger.com,1999:blog-30268982.post-25755085091010011742007-05-16T16:14:00.000+04:002007-05-16T16:14:00.000+04:00ഇത്തിരീ....പതിവുപോലെ നന്നായി. ആദ്യ പകുതി പ്രത്യേകി...ഇത്തിരീ....പതിവുപോലെ നന്നായി. ആദ്യ പകുതി പ്രത്യേകിച്ചും.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.com