tag:blogger.com,1999:blog-30268982.post1697527488763527855..comments2023-05-31T19:18:59.023+04:00Comments on ഇത്തിരിവെട്ടം: ജ്ഞാനം.Rasheed Chalilhttp://www.blogger.com/profile/02289287902568627051noreply@blogger.comBlogger32125tag:blogger.com,1999:blog-30268982.post-67732686674744851642007-12-06T07:17:00.000+04:002007-12-06T07:17:00.000+04:00വായിച്ച് അഭിപ്രായം അറിയിച്ചവല്യമ്മായി.സഹയാത്രികന്...വായിച്ച് അഭിപ്രായം അറിയിച്ച

വല്യമ്മായി.
സഹയാത്രികന്.
സിയ.
പ്രയാസി.
മഴത്തുള്ളി.
പി ആര്.
വേണു.
വാല്മീകി.
ഏ.ആര്. നജീം.
സു.
ഏറനാടന്‍.
സുല്‍.
ശ്രീ.
പൊതുവാള്.
ജി.മനു.
ശെഫി.
ധ്വനി.
സിനി.
അപ്പു.
ആലപ്പുഴക്കാരന്.
മന്‍സൂര്‍.
താരാപഥം.
കുട്ടമ്മേനോന്‍.
മുസാഫിര്‍.
വേഴാമ്പല്‍.
ഗീത ഗീതികള്‍.
പ്രിന്‍സി.
രാജന് വെങ്ങര.

എല്ലാവര്ക്കും ഒത്തിരി നന്ദി.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-30268982.post-52593385000678826252007-12-02T21:58:00.000+04:002007-12-02T21:58:00.000+04:00അല്ലപ്പാ നിങ്ങളു ഇന്റെര്‍നെറ്റിനെ പറ്റിയാ എയ്തിയത...അല്ലപ്പാ നിങ്ങളു ഇന്റെര്‍നെറ്റിനെ പറ്റിയാ എയ്തിയതു?
നമ്മക്കങ്ങിനേയാ തോന്ന്യെ. ബകിടായോ നമ്മളെ നിരീക്കല്? അമ്മോപ്പാ...രാജന് വെങ്ങരhttps://www.blogger.com/profile/04323778224786307839noreply@blogger.comtag:blogger.com,1999:blog-30268982.post-70231464023117383792007-11-24T17:58:00.000+04:002007-11-24T17:58:00.000+04:00എടുത്തുപയോഗിക്കുന്നവന്റെ മനോധര്‍മ്മം പോലെ, സൃഷ്ടി...എടുത്തുപയോഗിക്കുന്നവന്റെ മനോധര്‍മ്മം പോലെ, സൃഷ്ടിയും സംഹാരിയുമാകാന് കഴിവുള്ളവന്..
:)Khadar Cpyhttps://www.blogger.com/profile/06226755349465609524noreply@blogger.comtag:blogger.com,1999:blog-30268982.post-87813311669522466732007-11-21T21:48:00.000+04:002007-11-21T21:48:00.000+04:00അര്‍ത്ഥവത്തായ കവിത.അവസാനത്തെ വരികളെത്ര ശരി!!!കുറയാ...അര്‍ത്ഥവത്തായ കവിത.
അവസാനത്തെ വരികളെത്ര ശരി!!!
കുറയാതെയും തീരാതെയും മാത്രമല്ല, കൂടിവരികയും ചെയ്യും.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-30268982.post-4097117032827954732007-11-21T14:37:00.000+04:002007-11-21T14:37:00.000+04:00സ്വരത്തിന്റെ,ചലനത്തിന്റെ, കാഴ്ചയുടെ,ഭാഷ നല്കിഅതിന...സ്വരത്തിന്റെ,
ചലനത്തിന്റെ,
കാഴ്ചയുടെ,
ഭാഷ നല്കി
അതിനെ
മനോഹരിയാക്കും
Ithiri mashe kavitha "Athimanoharam "വേഴാമ്പല്‍https://www.blogger.com/profile/04308321049401114033noreply@blogger.comtag:blogger.com,1999:blog-30268982.post-71454604421426770022007-11-21T11:58:00.000+04:002007-11-21T11:58:00.000+04:00വിളക്ക് കൈവശമുള്ളവനെന്നും വിശ്വം ദീപമയം.അതു പോലെ ത...വിളക്ക് കൈവശമുള്ളവനെന്നും വിശ്വം ദീപമയം.അതു പോലെ തന്നെ വിദ്യയും.കവിത വായിക്കാന്‍ വൈകി. നന്നായിരിക്കുന്നു ഇത്തിരി..മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-30268982.post-69960595857752848602007-11-21T11:57:00.000+04:002007-11-21T11:57:00.000+04:00ചിന്ത നന്നായി., വരികളും.ചിന്ത നന്നായി., വരികളും.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-30268982.post-87756536604960836932007-11-20T23:28:00.000+04:002007-11-20T23:28:00.000+04:00കവിതയുടെ ആശയം നന്നായിരിക്കുന്നു. പ്രപഞ്ചം മുഴുവന്‍...കവിതയുടെ ആശയം നന്നായിരിക്കുന്നു.
പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്ക്കുന്ന പരമാത്മാവിന്റെ അംശം നമ്മളിലും ഒളിഞ്ഞിരിക്കുന്നു. യോഗങ്ങളിലൂടെ ആത്മജ്ഞാനം നേടുന്നവര്‍ ഈശ്വരനെ അറിയുന്നു.താരാപഥംhttps://www.blogger.com/profile/06744800735836110066noreply@blogger.comtag:blogger.com,1999:blog-30268982.post-85234836467136357582007-11-20T13:20:00.000+04:002007-11-20T13:20:00.000+04:00ഇത്തിരിവെട്ടം...ഒരിത്തിരി വെട്ടത്തില്നിന്നുണരുന്ന...ഇത്തിരിവെട്ടം...

ഒരിത്തിരി വെട്ടത്തില്‍
നിന്നുണരുന്ന വരികളില്‍
ഒത്തിരി വെട്ടത്തിന് വിജഞാനം
അറിവിന് വെട്ടമായി
ഇന്നിന്റെ വെട്ടമായി
വെളിച്ചം തെളിക്കുക നീ ഇത്തിരിവെട്ടമേ

വളരെ മികച്ച വരികളില്‍ ഇഷ്ടമായ വരികള്‍ ഇങ്ങിനെ...
സ്വരത്തിന്റെ,
ചലനത്തിന്റെ,
കാഴ്ചയുടെ,
ഭാഷ നല്കി
അതിനെ
മനോഹരിയാക്കും

സ്വരചലനങ്ങളുടെ കാഴ്ച്ച
നല്‍ക്കുമാ ഭാഷയുടെ അഴക്
മനോഹരം തന്നെ.....അഭിനന്ദനങ്ങള്‍

നന്മകള് നേരുന്നുമന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-30268982.post-70494686495258065612007-11-20T13:05:00.000+04:002007-11-20T13:05:00.000+04:00:):)Anonymousnoreply@blogger.comtag:blogger.com,1999:blog-30268982.post-27097206217245844022007-11-20T10:04:00.000+04:002007-11-20T10:04:00.000+04:00ഇനിയും വാരി വാരിക്കൊടുക്കൂ ഇത്തിരീ..ഇനിയും വാരി വാരിക്കൊടുക്കൂ ഇത്തിരീ..Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-30268982.post-4987247847944788942007-11-20T09:27:00.000+04:002007-11-20T09:27:00.000+04:00അറിവ് ആയുധമാണ്;സ്വയം തിരിച്ചറിയാനുംഅജ്ഞതയുടെ അന്ധക...അറിവ് ആയുധമാണ്;
സ്വയം തിരിച്ചറിയാനും
അജ്ഞതയുടെ അന്ധകാരത്തെ
പ്രതിരോധിക്കാനുമുള്ള വജ്രായുധം.
നമ്മെത്തന്നെ മാറ്റിപ്പണിയുന്നേടത്താണ്
അറിവ് അന്വര്‍ഥമാകുന്നത്.

അറിവ് നുകരാനും പകരാനും
കഴിയുകയെന്നത് സൌഭാഗ്യവും.

ഇഷ്ടമായി ഈ കവിത.
ചിന്തക്ക് പ്രേരിപ്പിക്കുന്ന വരികള്സിനിhttps://www.blogger.com/profile/03031237073852198081noreply@blogger.comtag:blogger.com,1999:blog-30268982.post-79976452403012414502007-11-19T22:17:00.000+04:002007-11-19T22:17:00.000+04:00ജ്ഞാനത്തെപറ്റിയും അഗാധമായി ചിന്തിച്ചുവോ? എന്നെ...ജ്ഞാനത്തെപറ്റിയും അഗാധമായി ചിന്തിച്ചുവോ?

എന്നെയും ഒന്നു ചിന്തിപ്പിച്ചു ഈ പോസ്റ്റ്.

കൊണ്ടാലും, കൊടുത്താലും
കുറയാതെ
നുകര്‍ന്നാലും, പകര്‍ന്നാലും
തീരാതെ....
സത്യം!

യാത്രയ്ക്കൊരുങ്ങുമ്പോള്‍? ഇതു മാത്രം മനസിലായില്ല. ഏതു സാഹചര്യമാണു ഉദ്ദേശിച്ചത്?ധ്വനി | Dhwanihttps://www.blogger.com/profile/11625326726908505695noreply@blogger.comtag:blogger.com,1999:blog-30268982.post-22247260734404330722007-11-19T18:07:00.000+04:002007-11-19T18:07:00.000+04:00വായിച്ചുവായിച്ചുശെഫിhttps://www.blogger.com/profile/06123013534204698425noreply@blogger.comtag:blogger.com,1999:blog-30268982.post-50604060570556921772007-11-19T12:41:00.000+04:002007-11-19T12:41:00.000+04:00നിത്യനിദ്രവിധിക്കപെട്ടില്ലെങ്കില്വീണ്ടുംഇന്ദ്രിയങ...നിത്യനിദ്ര
വിധിക്കപെട്ടില്ലെങ്കില്
വീണ്ടും
ഇന്ദ്രിയങ്ങളുടെ ലോകം
എപ്പൊഴെങ്കിലും
അനാവൃതമാവും.
so philosphical mashey..good oneG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-30268982.post-90720442585033489772007-11-19T10:43:00.000+04:002007-11-19T10:43:00.000+04:00ഇത്തിരീ, തങ്കവിഗ്രഹത്തിന് മഞ്ഞള്‍ പ്രസാദമണിയിക്ക...ഇത്തിരീ,
തങ്കവിഗ്രഹത്തിന് മഞ്ഞള്‍ പ്രസാദമണിയിക്കും പോലെ വിഫലമാണ് ഈ കവിതയെക്കുറിച്ചഭിപ്രായം പറയുന്നതും.

അതു സ്വയം പ്രകാശം പരത്തി നില്ക്കുമ്പോള് അതിന്റെ വെട്ടം ഞങ്ങളുടെ ഉള്ളിലേക്ക് തുരങ്കം കടന്നെത്തുന്നു.Anonymoushttps://www.blogger.com/profile/18331739037946459960noreply@blogger.comtag:blogger.com,1999:blog-30268982.post-34030297160106310272007-11-19T10:06:00.000+04:002007-11-19T10:06:00.000+04:00“കൊണ്ടാലും, കൊടുത്താലുംകുറയാതെനുകര്ന്നാലും, പകര്...“കൊണ്ടാലും, കൊടുത്താലും
കുറയാതെ
നുകര്‍ന്നാലും, പകര്‍ന്നാലും
തീരാതെ
ഞാനെന്നും ജീവിക്കും.”

:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-30268982.post-36184817898373786732007-11-19T08:30:00.000+04:002007-11-19T08:30:00.000+04:00ഇത്തിരീ നല്ല ചിന്ത, നല്ല എഴുത്ത്. ഒരു കടം കവിത പോല...ഇത്തിരീ
നല്ല ചിന്ത, നല്ല എഴുത്ത്. ഒരു കടം കവിത പോലെ :)

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-30268982.post-231002310789588922007-11-19T08:28:00.000+04:002007-11-19T08:28:00.000+04:00ഇത്തിരിക്കവിത ഒത്തിരിവല്യ നീണ്ടകവിതയാണല്ലോ.. ന്നാല...ഇത്തിരിക്കവിത ഒത്തിരിവല്യ നീണ്ടകവിതയാണല്ലോ.. ന്നാലും രസണ്ട്..മൊത്തം മനസ്സിലായില്ല..കവിത പണ്ടേ എനിക്ക് തലയില്‍ കേറാന്‍ ഇത്തിരിസമയമെടുക്കും. അതാട്ടോ.. :)ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-30268982.post-52520232323986533422007-11-19T08:03:00.000+04:002007-11-19T08:03:00.000+04:00നന്നായിട്ടുണ്ട്. :)നന്നായിട്ടുണ്ട്. :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-30268982.post-50550822076437297932007-11-19T04:20:00.000+04:002007-11-19T04:20:00.000+04:00ഇത്തിരീ , പതിവുപോലെ നന്നായീട്ടോ...:)ഇത്തിരീ , പതിവുപോലെ നന്നായീട്ടോ...
:)ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-30268982.post-38823241332822868902007-11-18T20:53:00.000+04:002007-11-18T20:53:00.000+04:00നല്ല വരികള്‍. ഒരുപാടിഷ്ടമായി.നല്ല വരികള്‍. ഒരുപാടിഷ്ടമായി.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-30268982.post-41566953384506466852007-11-18T19:26:00.000+04:002007-11-18T19:26:00.000+04:00goodgoodഫസല്‍ ബിനാലി..https://www.blogger.com/profile/18173342160471047030noreply@blogger.comtag:blogger.com,1999:blog-30268982.post-46934209767960978622007-11-18T15:45:00.000+04:002007-11-18T15:45:00.000+04:00അഖിലാണ്ഡമഖിലം എന്ന പ്രയോഗം ശരിയാണോ എന്നൊരു സംശയം.ആ...അഖിലാണ്ഡമഖിലം എന്ന പ്രയോഗം ശരിയാണോ എന്നൊരു സംശയം.
ആശയം ഇഷ്ടമായി.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-30268982.post-89256018032637352622007-11-18T15:32:00.000+04:002007-11-18T15:32:00.000+04:00ഓര്‍മ്മയുടെ ഉള്ളറകളില്‍, മറവിയുടെ പുതപ്പിനകത്ത് ചു...ഓര്‍മ്മയുടെ ഉള്ളറകളില്‍, മറവിയുടെ പുതപ്പിനകത്ത് ചുരുണ്ടു കൂടുക..
വരികളിഷ്ടമായി..ചീര I Cheerahttps://www.blogger.com/profile/05052898648143727829noreply@blogger.com