tag:blogger.com,1999:blog-30268982.post209498986419311988..comments2023-05-31T19:18:59.023+04:00Comments on ഇത്തിരിവെട്ടം: 8. വെയിലും തണലുംRasheed Chalilhttp://www.blogger.com/profile/02289287902568627051noreply@blogger.comBlogger19125tag:blogger.com,1999:blog-30268982.post-80203516311419320242010-01-11T14:35:25.909+04:002010-01-11T14:35:25.909+04:00Nannyittund..othiri nalla mansullavarke ithu pole ...Nannyittund..othiri nalla mansullavarke ithu pole chinthikan aavu...
manasine vallathe vishamipikunnu ee katha...katha vayichu kazhinju aa kuttikal mansil ninnu mayunnillasabeenahttps://www.blogger.com/profile/05436831331623589877noreply@blogger.comtag:blogger.com,1999:blog-30268982.post-35087595799065639372009-12-23T15:16:02.716+04:002009-12-23T15:16:02.716+04:00കുറെ വൈകി എത്തിയ ആളാണ് ഞാന്‍,
തുടക്കം മുതല്‍ എല്‍...കുറെ വൈകി എത്തിയ ആളാണ് ഞാന്‍,
തുടക്കം മുതല്‍ എല്ലാം വായിച്ചു.
മനോഹരമായ അവതരണം, നന്ദിAnonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-30268982.post-70147685763192346062009-11-07T17:10:57.107+04:002009-11-07T17:10:57.107+04:00മനസ്സിനെ നോവിയ്ച്ചിരിക്കുന്നു,ഇഷ്ടപ്പെടുത്തുന്നു.....മനസ്സിനെ നോവിയ്ച്ചിരിക്കുന്നു,ഇഷ്ടപ്പെടുത്തുന്നു...മനോഹരം..Unknownhttps://www.blogger.com/profile/06236822366297153051noreply@blogger.comtag:blogger.com,1999:blog-30268982.post-40326924689653799912009-09-23T08:25:42.850+04:002009-09-23T08:25:42.850+04:00എല്ലാ വായനക്കാര്‍ക്കും നന്ദി. അഭിപ്രായം അറിയിച്ച ആ...എല്ലാ വായനക്കാര്‍ക്കും നന്ദി. അഭിപ്രായം അറിയിച്ച ആര് ബി, പകല്‍ കിനാവന്, ജമാല്‍, കുമാരന്, ജയേഷ്, ശിഹാബ്, കരീം മാഷ്, വാഴക്കോടന്‍, മാണിക്യം, കാട്ടിപ്പരുത്തി, അരീക്കോടന്‍, രാധാകൃഷ്ണന്, യൂസുഫ്പ, ജിപ്പൂസ്, അഹ്മദ് N ഇബ്രാഹീം .. എല്ലാവര്ക്കും ഒത്തിരി നന്ദി.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-30268982.post-13657385989899587172009-09-16T20:14:45.340+04:002009-09-16T20:14:45.340+04:00ആകെ ബെസമിച്ച് കുത്തിരിക്കായിരുന്നു.അപ്പളാ ഇത്തിര്യ...ആകെ ബെസമിച്ച് കുത്തിരിക്കായിരുന്നു.അപ്പളാ ഇത്തിര്യേ അന്റെ എയ്ത്ത് കണ്ണീ പെട്ടത്.ബെസമം കൂടീന്ന് പറയണ്ടാലോ.ഇജ്ജ് മനിസന്മാരെ ഇങ്ങനെ കരയ്ക്കാന്‍ വേണ്ടി എറങ്ങീരിക്കന്നാ ല്ലേ.ജിപ്പൂസ്https://www.blogger.com/profile/00886174007448308625noreply@blogger.comtag:blogger.com,1999:blog-30268982.post-9972812520317269242009-09-14T11:40:52.644+04:002009-09-14T11:40:52.644+04:00ആഹഹ്....സൂപ്പര്‍ ,വല്ലാത്തൊരു ഫീലിംഗ്.
റഷീദ് ഇത്തി...ആഹഹ്....സൂപ്പര്‍ ,വല്ലാത്തൊരു ഫീലിംഗ്.
റഷീദ് ഇത്തിരിവെട്ടത്തിലൂടെ മറ്റൊരു ചരിത്രം സൃഷ്ടിച്ചേക്കും .yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-30268982.post-60096131823838693172009-09-11T12:42:47.722+04:002009-09-11T12:42:47.722+04:00വളരെ വളരെ നന്നാവുന്നുണ്ട്. പക്ഷെ എവിടെയൊക്കെയോ പല...വളരെ വളരെ നന്നാവുന്നുണ്ട്. പക്ഷെ എവിടെയൊക്കെയോ പല തരം നൊമ്പരങ്ങളുടെ ഒരു കുത്ത്, അസഹ്യവേദനയായിത്തീരുന്നു.
കുറച്ചു കൂടി ഒന്നു മിനുക്കി ഒരു പുസ്തകരൂപത്തിലാക്കാന് ശ്രമിക്കുക.

അടുത്ത ഭാഗത്തിനു കാത്ത്.

ARKRadhakrishnannoreply@blogger.comtag:blogger.com,1999:blog-30268982.post-11371444985907350112009-09-10T09:30:12.942+04:002009-09-10T09:30:12.942+04:00ഈ അദ്ധ്യായത്തില്‍ വെയിലിന് കാഠിന്യം കൂടുതലുണ്ടോ?ക...ഈ അദ്ധ്യായത്തില്‍ വെയിലിന് കാഠിന്യം കൂടുതലുണ്ടോ?കണ്ണ് നനയുന്നു....Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-30268982.post-82868752266238675362009-09-09T10:10:22.904+04:002009-09-09T10:10:22.904+04:00ഇത്തിരി നൊമ്പരങ്ങള്ക്കൊരദ്ധ്യായംഇത്തിരി നൊമ്പരങ്ങള്ക്കൊരദ്ധ്യായംകാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-30268982.post-91458949396503547412009-09-09T04:05:51.534+04:002009-09-09T04:05:51.534+04:00“വേം പോയി ആ തൊവുത്ത് നന്നാക്ക്...
അല്ലാതെ അന്നത്ത...“വേം പോയി ആ തൊവുത്ത് നന്നാക്ക്...
അല്ലാതെ അന്നത്തിന്റെ മുറി നക്കാന്‍ കിട്ടൂല്ല രണ്ടിനും... എന്ത് ഒലക്ക കണ്ട്ട്ടാണ് ഈ പണ്ടാരങ്ങളെ ഇങ്ങട്ട് കൊണ്ടന്ന്ക്ക്ണ്...”

അഭിപ്രായം പറയാന്‍ ഞാന്‍ ആയിട്ടില്ല
വായിച്ച് തീരുമ്പോള്‍ മനസ്സ് വല്ലതെ പിടയുന്നു
മക്കള്‍ പറക്കമുറ്റും മുന്നെ മാതാപിതാക്കളെ
തിരികെ വിളിക്കുന്ന ദൈവം കുരുന്നു മക്കളുടെ നേരെ കാട്ടുന്ന ക്രൂരത,അതൊ ഈശ്വരന്റെ വിളയട്ടമോ?മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-30268982.post-1835504479865502212009-09-08T23:50:00.159+04:002009-09-08T23:50:00.159+04:00എത്താന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു.
താങ്കളുടെ ര...എത്താന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു.
താങ്കളുടെ രചനാ ശൈലി ഇന്നും വളരെ ആശ്ചര്യത്തോടെ നോക്കി നില്ക്കുന്ന ഒരാളാണ് ഞാന്‍.
ഈ കഥയും എന്നെ വല്ലാതെ മോഹിപ്പിക്കുന്നു,മനസ്സിനെ നോവിക്കുന്നു,ഇഷ്ടപ്പെടുത്തുന്നു...
നന്ദി കൂട്ടുകാരാ...വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-30268982.post-45931869959735502462009-09-08T21:37:01.989+04:002009-09-08T21:37:01.989+04:00“യത്തീം ആയ ഞങ്ങള്‍ ബീവി അമ്മായിയോടൊപ്പം ഇറങ്ങി... ...“യത്തീം ആയ ഞങ്ങള്‍ ബീവി അമ്മായിയോടൊപ്പം ഇറങ്ങി... അവരുടെ വീട്ടിലേക്ക്... “
അങ്ങനെ ചെന്നു കയറിയവരെല്ലാം അനുഭവിച്ചേക്കാനിടയുള്ളത്.
ആരും ചര്‍ച്ച ചെയ്യാത്തത്.
വായിക്കാനിഷ്ടപ്പെടാത്തത്.
പക്ഷെ അനുഭവിച്ചാലേ അറിയൂ..കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-30268982.post-24108192937209480452009-09-08T21:36:31.898+04:002009-09-08T21:36:31.898+04:00കരുണ വറ്റിയ മനുഷ്യ ചിത്രവും മരണവുമെല്ലാം കൂടി കണ്ണ...കരുണ വറ്റിയ മനുഷ്യ ചിത്രവും മരണവുമെല്ലാം കൂടി കണ്ണു നനഞ്ഞല്ലോ ഇത്തിരീ..sHihab mOgraLhttps://www.blogger.com/profile/02833368237963503806noreply@blogger.comtag:blogger.com,1999:blog-30268982.post-78676485268052434912009-09-08T21:18:01.029+04:002009-09-08T21:18:01.029+04:00nannayittundunannayittunduJayesh/ജയേഷ്https://www.blogger.com/profile/06600501256818527084noreply@blogger.comtag:blogger.com,1999:blog-30268982.post-82233903587479903972009-09-08T18:47:42.842+04:002009-09-08T18:47:42.842+04:00മനോഹരം.. വേദനാജനകം.മനോഹരം.. വേദനാജനകം.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-30268982.post-38574857997839778582009-09-08T14:29:57.842+04:002009-09-08T14:29:57.842+04:00കല്യാണത്തലേന്ന് ബന്ന് പൊയതേര്നി
പിന്നെ കൊറേ കാലത...കല്യാണത്തലേന്ന് ബന്ന് പൊയതേര്നി
പിന്നെ കൊറേ കാലത്തിൻ ഒച്ചിം ബുളി ഒന്നും ഇല്ല്യാഞ്ഞപ്പൊ ഇങ്ങട്ട് ബർലില്യ .ഇപ്പൊ ഒന്ന് ബേർത്തെനെ ബന്ന് നോക്യേപ്പൊ കല്യാണം കെയ്ഞി പന്തലും പൊളിച്ച് വേറൊര് ബയ്ക്കന്ന് നെലിം വിളിം തൊടങ്ങീക്ക്ണ് മുയ്മനും ബായ്ച്ചിട്ടാ
പിന്നെ ബായ്ച്ച്"ന്റെ കുട്ടി ഈ പ്രായത്തില്‍ ങ്ങനെ ആയല്ലോ പടച്ചോനെ...” " ഇബടീത്ത്യേപ്പൊ തിണ്ടീലെന്തൊ കുടുങ്ങിമാതിരി
പിന്നെ കൊർച്ച് കെയ്ഞാ ബാക്കി ബയ്ച്ചത്
good work yarjamal|ജമാൽhttps://www.blogger.com/profile/08891441251123231957noreply@blogger.comtag:blogger.com,1999:blog-30268982.post-7330986712029841082009-09-08T13:09:23.068+04:002009-09-08T13:09:23.068+04:00ഒരൊത്തിരി വെട്ടമേ.. കണ്ണ് നനഞ്ഞല്ലോ പഹയാ..ഒരൊത്തിരി വെട്ടമേ.. കണ്ണ് നനഞ്ഞല്ലോ പഹയാ..പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-30268982.post-72236643812815496072009-09-08T10:23:51.720+04:002009-09-08T10:23:51.720+04:00ആരും ശ്രദ്ധിക്കുന്നില്ലന്ന് ഉറപ്പ് വരുത്തി, ഉറുമ്പ...ആരും ശ്രദ്ധിക്കുന്നില്ലന്ന് ഉറപ്പ് വരുത്തി, ഉറുമ്പിന് ചാലിനരികെ പടിഞ്ഞിരുന്ന് നീങ്ങുന്ന മീന്‍ മുള്ള് കയ്യിലെടുത്തു... പറ്റിപ്പിടിച്ച ഉറുമ്പുകളെ തട്ടിക്കളയുമ്പോള്‍ ഒന്ന് രണ്ടെണ്ണം കൈയിലേക്ക് കയറി. മീന്മുള്ള് വായയിലേക്ക് ഉയര്‍ത്തുമ്പോഴാണ് സൂക്ഷിച്ച് നോക്കി നില്ക്കുന്ന കദീജുവിന്റെ കലങ്ങിയ കണ്ണുകള്‍ കണ്ടത്. അവിടെയും വിശപ്പിന്റെ നിസ്സഹായതയുണ്ട്.

ഇത്തിരി,, കല്ല്യാണവും ബിരിയാണിയും കാത്തിരുന്ന ഞങ്ങളെ കരയിച്ചു..ആര്‍ബിhttps://www.blogger.com/profile/01893848237877251254noreply@blogger.comtag:blogger.com,1999:blog-30268982.post-6430143712098422422009-09-08T09:59:54.997+04:002009-09-08T09:59:54.997+04:00വെയിലും തണലും...വെയിലും തണലും...Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.com