tag:blogger.com,1999:blog-30268982.post2156521846637530230..comments2023-05-31T19:18:59.023+04:00Comments on ഇത്തിരിവെട്ടം: മരിക്കാത്ത ഓര്‍മ്മകളുടെ ഓര്‍മ്മയ്ക്കായി...Rasheed Chalilhttp://www.blogger.com/profile/02289287902568627051noreply@blogger.comBlogger44125tag:blogger.com,1999:blog-30268982.post-1499665038620380312007-03-28T11:13:00.000+04:002007-03-28T11:13:00.000+04:00ശാലിനി നന്ദി.ശാലിനി നന്ദി.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-30268982.post-1546956925202309292007-03-26T11:48:00.000+04:002007-03-26T11:48:00.000+04:00ഇന്നാണ് ഈ കഥ വായിച്ചത്. നന്നായി എഴുതിയിരിക്കുന്നു....ഇന്നാണ് ഈ കഥ വായിച്ചത്. നന്നായി എഴുതിയിരിക്കുന്നു. അടുത്തയിടയില്‍ ഒരു മരണം കണ്ടതുകൊണ്ട്, കൂടുതല്‍ വിഷമമായി.ശാലിനിhttps://www.blogger.com/profile/03927264829757694976noreply@blogger.comtag:blogger.com,1999:blog-30268982.post-12861494976004811472007-03-17T11:03:00.000+04:002007-03-17T11:03:00.000+04:00മുല്ലപ്പൂ നന്ദി.വാവക്കാടന്‍ നന്ദി കെട്ടോ.തമനു നന്ദ...മുല്ലപ്പൂ നന്ദി.

വാവക്കാടന്‍ നന്ദി കെട്ടോ.

തമനു നന്ദി... അക്കാര്യം ഓര്‍മ്മിപ്പിച്ചതിന് സ്പെഷ്യല്‍ താങ്സ്.

ആരിഫേ നന്ദി കെട്ടോ.

സുമി നന്ദി.

കുറുമന്‍ജീ ഒത്തിരി നന്ദി.

വായിച്ച എല്ലാവര്ക്കും ഒത്തിരി നന്ദി.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-30268982.post-80538752792713515862007-03-17T10:22:00.000+04:002007-03-17T10:22:00.000+04:00ഇത്തിരി, തന്റെ വിരലുകളിലൂടെ മറ്റൊരു മനോഹരമായ കഥ കൂ...ഇത്തിരി, തന്റെ വിരലുകളിലൂടെ മറ്റൊരു മനോഹരമായ കഥ കൂടി വിരിഞ്ഞിരിക്കുന്നു. മനോഹരം. വായിച്ചു തീര്ന്നപ്പോളോ നെഞ്ചിലൊരു കനംകുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-30268982.post-76778957475540710552007-03-17T07:58:00.000+04:002007-03-17T07:58:00.000+04:00ഇത്തിരി... ശരിക്കും മനസ്സില്‍ തട്ടി.ഇത്തിരി... ശരിക്കും മനസ്സില്‍ തട്ടി.Anonymousnoreply@blogger.comtag:blogger.com,1999:blog-30268982.post-62294223855796332312007-03-15T12:34:00.000+04:002007-03-15T12:34:00.000+04:00ഇത്തിരീ.... പതിവില്‍ നിന്നും വ്യത്യസ്തമായ ഈ ഓര്മ്...ഇത്തിരീ....
പതിവില്‍ നിന്നും വ്യത്യസ്തമായ ഈ ഓര്‍മ്മകള്‍ മനസ്സില്‍ നൊമ്പരമായി അവശേഷിക്കുന്നു...
കഥയുടെ പ്രസക്തിയും വൈകാരികതയും എടുത്തുപറയാന്‍ സുല്ലിന്റേയും പൊതുവാളിന്റേയും കമന്റുകള്‍ മാത്രം മതി.....
വളരെ നന്നായിരിക്കുന്നുഇളംതെന്നല്....https://www.blogger.com/profile/15216608343359751345noreply@blogger.comtag:blogger.com,1999:blog-30268982.post-36333915873026425652007-03-15T08:31:00.000+04:002007-03-15T08:31:00.000+04:00നേരത്തേ പ്രിന്റെടുത്ത് വച്ചിരുന്നെങ്കിലും ഇന്നലെ ...നേരത്തേ പ്രിന്റെടുത്ത് വച്ചിരുന്നെങ്കിലും ഇന്നലെ രാത്രിയിലാണ് വായിക്കാന്‍ കഴിഞ്ഞത്. ഇത്രയും താമസിച്ചെങ്കിലും കമന്റാതെ പോകുന്നത് ശരിയല്ല എന്നു തോന്നുന്നു.

ഇത്തിരി വേദനിപ്പിച്ചു ഇത്തിരീ...

ഒരു സംശയം .. അടക്കിപ്പിടിച്ച അട്ടഹാസം എന്ന പ്രയോഗം ശരിയാണോ ..?തമനുhttps://www.blogger.com/profile/06916709422773269025noreply@blogger.comtag:blogger.com,1999:blog-30268982.post-63724239737195989282007-03-15T07:36:00.000+04:002007-03-15T07:36:00.000+04:00മനസ്സില്‍ തൊട്ട കഥയും അവതരണവും..കാണാന്‍ വൈകിയതിന് ...മനസ്സില്‍ തൊട്ട കഥയും അവതരണവും..

കാണാന്‍ വൈകിയതിന് ആരോടെന്നില്ലാത്ത ഒരു ക്ഷമാപണംഅമല് | Amal (വാവക്കാടന്‍)https://www.blogger.com/profile/04361737809099403660noreply@blogger.comtag:blogger.com,1999:blog-30268982.post-25415571968698716382007-03-14T11:56:00.000+04:002007-03-14T11:56:00.000+04:00ഇത്തിരീ, മന്‍സ്സിനു വല്ലാത്ത ഘനം ആണ് ഇതു വായ്ച്ചു ...ഇത്തിരീ,
മന്‍സ്സിനു വല്ലാത്ത ഘനം ആണ് ഇതു വായ്ച്ചു കഴിഞ്ഞപ്പോള്‍.മുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-30268982.post-10478933335933057842007-03-14T11:30:00.000+04:002007-03-14T11:30:00.000+04:00ഏറനാടന്‍ നന്ദി.ലാപുട നന്ദി കെട്ടോ.മയൂര നന്ദി.വിചാര...ഏറനാടന്‍ നന്ദി.
ലാപുട നന്ദി കെട്ടോ.
മയൂര നന്ദി.
വിചാരം നന്ദി.

വായിച്ച എല്ലാവര്ക്കും നന്ദി.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-30268982.post-82646119222289421902007-03-14T07:57:00.000+04:002007-03-14T07:57:00.000+04:00സമകാലിക പ്രസക്തിയും ജീവഗന്ധിയുമുള്ളൊരു കഥ ഇതൊരു കഥ...സമകാലിക പ്രസക്തിയും ജീവഗന്ധിയുമുള്ളൊരു കഥ ഇതൊരു കഥമാത്രമായി ഒതുക്കി നിര്‍ത്താനാവില്ല കാരണം നാളും തനിക്കിഷ്ടമുള്ള ജാതകവും നോക്കി മാസം തികയാതെ പോലും സിസേറിയനിലൂടെ ജനിപ്പിക്കുന്ന ഇന്നത്തെ പ്രവണതക്കൊരു താക്കീത് കൂടിയാണീ കഥ വിശ്വാസമാകാം എന്നാലത് അന്ധമായാവരുതെന്ന് ഈ കഥ നമ്മെ ബോദ്ധ്യപ്പെടുത്തുന്നു കൂടാതെ നല്ല ഒഴുക്കുള്ള രചനയുംവിചാരംhttps://www.blogger.com/profile/05504129414445825475noreply@blogger.comtag:blogger.com,1999:blog-30268982.post-56010203425057404882007-03-14T05:04:00.000+04:002007-03-14T05:04:00.000+04:00വിവരണം ഗംഭീരം:)വിവരണം ഗംഭീരം:)മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-30268982.post-89067301148942713652007-03-13T17:30:00.000+04:002007-03-13T17:30:00.000+04:00പ്രസക്തമായ പ്രമേയം, ആത്മാര്‍ത്ഥമായ അവതരണം...നന്നായ...പ്രസക്തമായ പ്രമേയം, ആത്മാര്‍ത്ഥമായ അവതരണം...നന്നായിരിക്കുന്നു...ടി.പി.വിനോദ്https://www.blogger.com/profile/05758027840559076528noreply@blogger.comtag:blogger.com,1999:blog-30268982.post-47473603178643374402007-03-13T16:53:00.000+04:002007-03-13T16:53:00.000+04:00പതിവുപോലെ ദു:ഖസാന്ദ്രമാം കഥ നന്നായിട്ടുണ്ട്.പതിവുപോലെ ദു:ഖസാന്ദ്രമാം കഥ നന്നായിട്ടുണ്ട്.ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-30268982.post-44269584322152324002007-03-13T15:23:00.000+04:002007-03-13T15:23:00.000+04:00സുല്‍. അപ്പു.അഗ്രജന്.അരീക്കോടന്‍.പൊതുവാള്.വല്ല്യ...സുല്‍.
അപ്പു.
അഗ്രജന്.
അരീക്കോടന്‍.
പൊതുവാള്.
വല്ല്യമ്മായി.
സു.
കുട്ടമ്മേനോന്‍.
പാര്‍വതി.
സിമി.
അപ്പു.
കൃഷ്.
മഴത്തുള്ളി.
അഡ്വ.സക്കീന.
ദില്ബന്.
പ്രിന്‍സി.
ഡോണി.
സന്ഡോസ്.
കരീം മാഷ്.
വേണു.
ജ്യോതിര്‍മയി.
കുമാര്‍ജി.
കണ്ണൂസ്.
രാജീവ്.
കുട്ടിച്ചാത്തന്.
അനോണി.
പടിപ്പുര.
രാജു.

വായിച്ചവരേ അഭിപ്രായം അറിയച്ചവരേ എല്ലാവര്ക്കും ഒത്തിരി നന്ദി.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-30268982.post-21535634423194752202007-03-13T11:24:00.000+04:002007-03-13T11:24:00.000+04:00നല്ല കഥ.നല്ല കഥ.Anonymousnoreply@blogger.comtag:blogger.com,1999:blog-30268982.post-77012677827088329832007-03-13T09:45:00.000+04:002007-03-13T09:45:00.000+04:00ഇത്തിരീ,കഥ നന്നായിരിക്കുന്നു.ഇത്തിരീ,
കഥ നന്നായിരിക്കുന്നു.മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-30268982.post-37076533232805279772007-03-13T09:38:00.000+04:002007-03-13T09:38:00.000+04:00നന്നായിരിക്കുന്നു.നന്നായിരിക്കുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-30268982.post-23065590270177281502007-03-13T09:26:00.000+04:002007-03-13T09:26:00.000+04:00ചാത്തനേറ്: ഇന്നലെ വായിക്കാന്‍ മറന്നു പോയി.. അതേതായ...ചാത്തനേറ്: ഇന്നലെ വായിക്കാന്‍ മറന്നു പോയി.. അതേതായാലും നന്നായീ...ഒരു ദിവസം മുന്‍പേ മൂഡ് ഓഫായില്ലാലോ.. ഇനീപ്പോ വിശാലേട്ടനോ മറ്റോ ഒരു പോസ്റ്റിടണം..ഇത്തിരീ ചാത്തനോടീച്ചതി വേണ്ടായിരുന്നു...ങീ ങീ ...കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-30268982.post-27871098749321414342007-03-13T08:36:00.000+04:002007-03-13T08:36:00.000+04:00വന്നില്ലായിരുന്നെങ്കില്‍ എപ്പോഴും മുഖത്ത് കുസൃതി സ...വന്നില്ലായിരുന്നെങ്കില്‍ എപ്പോഴും മുഖത്ത് കുസൃതി സൂക്ഷിക്കാറുള്ള സുചിയായിരിക്കും മനസ്സ് നിറയേ. എന്നാല്‍ ഇപ്പോള്‍ വിളര്‍ത്ത മുഖവും കരിവാളിച്ച ചുണ്ടുകളുമുള്ള മറ്റൊരാള്‍ ആ സ്ഥാനം കൈയേറിയിരിക്കുന്നു.

പലപ്പോഴും എനിക്കും തോന്നിയിട്ടുണ്ട് ഇങ്ങനെ. മരിച്ച് കിടക്കുന്നവരേ കാണുന്നതോടെ അവര്‍ നമ്മുടെ മനസ്സിലും മരിക്കുന്നു. പൊതുവാളും സുലും പറഞ്ഞതിനോട് യോജിക്കുന്നു.

രാജീവ്.Anonymousnoreply@blogger.comtag:blogger.com,1999:blog-30268982.post-23942692753492867002007-03-13T07:56:00.000+04:002007-03-13T07:56:00.000+04:00ഇത്തിരി, ഇന്നലെ തന്നെ വായിച്ചിരുന്നു. നന്നായി എഴുത...ഇത്തിരി, ഇന്നലെ തന്നെ വായിച്ചിരുന്നു. നന്നായി എഴുതിയിരിക്കുന്നു.കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-30268982.post-48450638315519402782007-03-13T07:44:00.000+04:002007-03-13T07:44:00.000+04:00പക്ഷെ രാവിലെ ഇത് വായിക്കണ്ടായിരുന്നു. വെറുതെ ഒരു ന...പക്ഷെ രാവിലെ ഇത് വായിക്കണ്ടായിരുന്നു. വെറുതെ ഒരു നിമിഷം എങ്കിലും മൂഡ് ഓഫ് ആയി.

ഇത്തിരി പതിവുപോലെ നന്നായിട്ടുണ്ട്.Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-30268982.post-79263137263440176202007-03-12T22:37:00.001+04:002007-03-12T22:37:00.001+04:00ഇത്തിരീ,ഞാനിതിന്നു രാവിലെ വായിച്ചിരുന്നു. ഒരു നൊമ്...ഇത്തിരീ,
ഞാനിതിന്നു രാവിലെ വായിച്ചിരുന്നു. ഒരു നൊമ്പരം.പൊതുവാള് പറയാന്‍ ശ്രമിച്ചതു തന്നെ ഞാനും പറയുന്നു.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-30268982.post-29228430136357768712007-03-12T22:37:00.000+04:002007-03-12T22:37:00.000+04:00കരീം മാഷേ ക്ഷമിക്കുക.കരീം മാഷേ ക്ഷമിക്കുക.sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-30268982.post-58171043305384290812007-03-12T22:21:00.000+04:002007-03-12T22:21:00.000+04:00വിദ്യാസമ്പന്നരെന്നവകാശ്പ്പെടുന്നവര്ക്കിടയിലെ അന്ധ...വിദ്യാസമ്പന്നരെന്നവകാശ്പ്പെടുന്നവര്ക്കിടയിലെ അന്ധവിശ്വാസത്തിന്റെ തോതിപ്പോള് കൂടി വരികയാണ്.
അതിലേക്കു വെളിച്ചം വീശുന്ന ഒരു നല്ല പോസ്റ്റ്.
സാന്‍ഡോസെ, ശാന്തമായി ഒഴുകുന്ന ഈ നല്ല പോസ്റ്റുകളില്‍ ഇത്തരം ഓഫുകള്‍ ആദരവു കുറക്കുകയല്ലേ ചെയ്യുക.
അതിനായി തുറന്നുവെച്ച ബ്ലോഗുകളില്‍ പോരെ!
ഒരഭ്യര്‍ത്ഥനയാണ്.കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.com