tag:blogger.com,1999:blog-30268982.post3257822348147277765..comments2023-05-31T19:18:59.023+04:00Comments on ഇത്തിരിവെട്ടം: 21. തീരം തേടി...Rasheed Chalilhttp://www.blogger.com/profile/02289287902568627051noreply@blogger.comBlogger11125tag:blogger.com,1999:blog-30268982.post-29658089757165095022010-03-13T20:00:24.856+04:002010-03-13T20:00:24.856+04:00ആദ്യമായാ ഇവിടേ വരുന്നെ.. നല്ലൊരു പോസ്റ്റ്.. അഭിനന്...ആദ്യമായാ ഇവിടേ വരുന്നെ.. നല്ലൊരു പോസ്റ്റ്.. അഭിനന്ദനങ്ങൾManorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-30268982.post-39403274886493666842010-03-10T06:58:31.193+04:002010-03-10T06:58:31.193+04:00Nice mash.Nice mash.G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-30268982.post-66508312396773701772010-03-09T19:29:56.557+04:002010-03-09T19:29:56.557+04:00പുത്തന്‍ പ്രതിക്ഷകളുമായുള്ള യാത്ര.....പുത്തന്‍ പ്രതിക്ഷകളുമായുള്ള യാത്ര.....പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-30268982.post-62394745679332358462010-03-09T18:52:03.596+04:002010-03-09T18:52:03.596+04:00ആദ്യമായാണു ഇവിടെ വരുന്നതും വായിക്കുന്നതും..
നല്ല ഹ...ആദ്യമായാണു ഇവിടെ വരുന്നതും വായിക്കുന്നതും..
നല്ല ഹ്രദയസ്പർശിയായ ഭാഷ..,
പലപ്പോഴും എന്റെ തന്നെ ബാപ്പ പറയാറുള്ള കഥകളും ഇത് പോലുള്ളത് തന്നെയായിരുന്നു..
ഉടപ്പിറന്നോരുടെയും കുട്ട്യോൾടെയും പട്ടിണി മാറ്റാൻ സ്വന്തം ജീവിതം തന്നെ ബലി കഴിച്ച് നാടും വീടും വിട്ടുള്ള പ്രവാസത്തിന്റെ ആരംഭകാലം...
ബാക്കി ഭാഗത്തിനായ് കാത്തിരിക്കുന്നു..kambarRmhttps://www.blogger.com/profile/15502253558200688251noreply@blogger.comtag:blogger.com,1999:blog-30268982.post-85230150575569614872010-03-09T16:11:28.157+04:002010-03-09T16:11:28.157+04:00ഇവിടെ ഇങ്ങനെയും ഒരു വെട്ടമുണ്ടായിരുന്നോ. ഒരു പുലിയ...ഇവിടെ ഇങ്ങനെയും ഒരു വെട്ടമുണ്ടായിരുന്നോ. ഒരു പുലിയെ അറിയാന്‍ കഴിഞ്ഞതില്‍ വിചാരത്തിന് നന്ദി.CKLatheefhttps://www.blogger.com/profile/14167226566563864594noreply@blogger.comtag:blogger.com,1999:blog-30268982.post-45225134588624627762010-03-09T13:32:14.204+04:002010-03-09T13:32:14.204+04:00“അന്യ പെണ്ണിനീം കൊണ്ട് നാട് വിട്മ്പോ ഓള് ന്താ അനക്...“അന്യ പെണ്ണിനീം കൊണ്ട് നാട് വിട്മ്പോ ഓള് ന്താ അനക്ക് മോളല്ലാര്ന്നോ...“ ഹാജ്യാരുടെ മുമ്പില്‍ സൈയ്തു ചൂളി. “ഇഞ്ഞ് മേലാല്‍ എന്തെങ്കിലും കുരത്തക്കടില് അന്റെ പേര് കേട്ടാ... അറ്യാലോ രായീന്‍ ആരാന്ന് ... അത് ഇജ്ജും അറീം... ആ കുട്ടി ഓളെ ഇമ്മാന്റെ ഒപ്പം ജീവിക്കും. കെട്ടിച്ചയക്കാന്‍ നേരം ആവുമ്പോ കയ്യ് കൊടുക്കാന്‍ ഇജ്ജെന്നെ വേണം ... അതോണ്ട് അപ്പോ ഞങ്ങള്‍ പറയാ... മനസ്സിലായോ....

ithaanu ee adhyaayathil ishtaayath
naatile kaaranavanmaarude powerm karuthum,, theerumaamedukkunnathile dridathayum...

ishtaayi, ithiri mashe, aduthath pravaasammaavumo entho... atho ee thakkam nokki sainooone saithu thirichedukkumo?ആര്‍ബിhttps://www.blogger.com/profile/08148139532468228434noreply@blogger.comtag:blogger.com,1999:blog-30268982.post-51967002304915868772010-03-08T15:17:45.240+04:002010-03-08T15:17:45.240+04:00ദുബായില്‍` എത്ത്യാലെങ്കിലും ഓല് രക്ഷപ്പെട്ടാ മത്യ...ദുബായില്‍` എത്ത്യാലെങ്കിലും ഓല് രക്ഷപ്പെട്ടാ മത്യേര്ന്ന് ..shamshttps://www.blogger.com/profile/07458550031376938548noreply@blogger.comtag:blogger.com,1999:blog-30268982.post-49192441924267705462010-03-08T14:18:14.171+04:002010-03-08T14:18:14.171+04:00പ്രതീക്ഷകള്‍! ‘ചുട്ടു പ...പ്രതീക്ഷകള്‍! ‘ചുട്ടു പഴുക്കുന്ന മണലാരണ്യത്തില്‍ നിന്നു പൊന്നുവാരാന് ഇതാ ഞാനും വരുന്നു’ എന്നു കുഞ്ഞു മനസ്സില്‍ പറയുന്നുണ്ടാവും .... ഈ യാത്ര ശുഭയാത്രയാവട്ടെ! ഇത്തിരി നന്നായി അവതരിപ്പിച്ചു ഈ ഭാഗവും...മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-30268982.post-34271665835804034042010-03-08T13:10:40.420+04:002010-03-08T13:10:40.420+04:00പുതിയ പ്രതീക്ഷകള്‍!
ഒരു കാലഘട്ടത്തിന്റെ കഥ.പുതിയ പ്രതീക്ഷകള്‍!
ഒരു കാലഘട്ടത്തിന്റെ കഥ.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-30268982.post-75894051204440620842010-03-08T11:16:47.385+04:002010-03-08T11:16:47.385+04:00ഹൃദയത്തിൽ തട്ടിട്ടോഹൃദയത്തിൽ തട്ടിട്ടോഎറക്കാടൻ / Erakkadanhttps://www.blogger.com/profile/07238292225354415629noreply@blogger.comtag:blogger.com,1999:blog-30268982.post-87303223634907907432010-03-08T10:11:08.087+04:002010-03-08T10:11:08.087+04:00തീരം തേടി...തീരം തേടി...Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.com