tag:blogger.com,1999:blog-30268982.post3292198827808783054..comments2023-05-31T19:18:59.023+04:00Comments on ഇത്തിരിവെട്ടം: അടയാളങ്ങള്‍.Rasheed Chalilhttp://www.blogger.com/profile/02289287902568627051noreply@blogger.comBlogger27125tag:blogger.com,1999:blog-30268982.post-51535213374764947052008-05-27T07:16:00.000+04:002008-05-27T07:16:00.000+04:00പ്രിയ ഉണ്ണികൃഷ്ണന്, ഗുപ്തന്, സപ്നാ അനു ബി ജോര്‍ജ...പ്രിയ ഉണ്ണികൃഷ്ണന്, ഗുപ്തന്, സപ്നാ അനു ബി ജോര്‍ജ് എല്ലാവര്ക്കും നന്ദി.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-30268982.post-38373809064862247022008-05-20T09:03:00.000+04:002008-05-20T09:03:00.000+04:00ഇത്തിരിയുടെ ഒത്തിരി സത്യങ്ങള്‍ക്കു,ഇമ്മിണി വല്യ ഒര...ഇത്തിരിയുടെ ഒത്തിരി സത്യങ്ങള്‍ക്കു,
ഇമ്മിണി വല്യ ഒരു പൂച്ചെണ്ടുകള്‍
സത്യങ്ങള്‍ വാക്കുകളില്‍ ഒതുങ്ങില്ല, അവതരണത്തിലുള്ള വല്യ മൂല്യം,
ഒത്തിരി നന്നായിരിക്കുന്നു ഇത്തിരി.Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-30268982.post-91215332136059021722008-05-15T13:16:00.000+04:002008-05-15T13:16:00.000+04:00ഓരോ വേട്ടക്കാരനും ഇരയാണ്. പിന്നിലല്ലെങ്കില്‍ വേട്ട...ഓരോ വേട്ടക്കാരനും ഇരയാണ്. പിന്നിലല്ലെങ്കില്‍ വേട്ടയാടാന്‍ ഉള്ളില്‍ ഒരാള്‍ ഉണ്ടാവും :(

നന്നായി.ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-30268982.post-69590833447019820322008-05-15T08:55:00.000+04:002008-05-15T08:55:00.000+04:00അവതരണശൈലി ഗംഭീരമായിഅവതരണശൈലി ഗംഭീരമായിപ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-30268982.post-254657976180348322008-05-14T03:34:00.000+04:002008-05-14T03:34:00.000+04:00നന്നായി എഴുതി ഫലിപ്പിച്ചിരിക്കുന്നു.നന്നായി എഴുതി ഫലിപ്പിച്ചിരിക്കുന്നു.Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-30268982.post-78858069895925686452008-05-13T08:07:00.000+04:002008-05-13T08:07:00.000+04:00അഭിപ്രായം അറിയിച്ചവല്യമ്മായി.ഷാരു.കുട്ടന്മേനോന്....അഭിപ്രായം അറിയിച്ച

വല്യമ്മായി.
ഷാരു.
കുട്ടന്മേനോന്.
ബിന്ദു.
ദ്രൌപദി.
കാന്താരിക്കുട്ടി.
ശിവ.
ധ്വനി.
യാരിദ്.
ഏറനാടന്‍.
അനൂപ് എസ് നായര്‍.
മഴത്തുള്ളി.
കുഞ്ഞന്‍.
മുസാഫിര്‍.
സാല്‍ജോ.
പാപ്പരാസി.
അരീക്കോടന്‍.
അപ്പു.
അനോണി.
സലാം...

എല്ലവര്‍ക്കും നന്ദി.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-30268982.post-6642074392155722072008-05-11T07:51:00.000+04:002008-05-11T07:51:00.000+04:00നല്ല കഥ. അപ്പു പറഞ്ഞ പോലെ ഒരു കൊലയാളിയുടെ വിഹ്വലതക...നല്ല കഥ. അപ്പു പറഞ്ഞ പോലെ ഒരു കൊലയാളിയുടെ വിഹ്വലതകള്‍ പകര്‍ത്തിയിരിക്കുന്നു. അഭിനന്ദനങ്ങള്‍.Anonymousnoreply@blogger.comtag:blogger.com,1999:blog-30268982.post-75900085937215319162008-05-10T14:14:00.000+04:002008-05-10T14:14:00.000+04:00വിദ്യാര്‍ത്ഥി രാഷ്ട്രീയം മുതല്‍ പാര്‍ട്ടികള്‍ വളര്...വിദ്യാര്‍ത്ഥി രാഷ്ട്രീയം മുതല്‍ പാര്‍ട്ടികള്‍ വളര്‍ത്തുന്ന രീതിയെ കുറിച്ചുള്ള നല്ല പഠനം.

നന്നായി.Anonymousnoreply@blogger.comtag:blogger.com,1999:blog-30268982.post-38195654013258074832008-05-08T16:09:00.000+04:002008-05-08T16:09:00.000+04:00"സാധാരണ ഗതിയില്‍ നമ്മെ ആരും വേട്ടയാടില്ല. പകരം നമ്..."സാധാരണ ഗതിയില്‍ നമ്മെ ആരും വേട്ടയാടില്ല. പകരം നമ്മള് ഇനി മരിച്ച് ജീവിക്കും... മറ്റൊരു മാര്‍ഗ്ഗമില്ലല്ലോ.”

Ithiri, sorry I cannot type malayalam fonts now..

Very very well written short story. I liked your presentation. Oru kolapathakiyude vyadhakal bhangiyaayi avatharippichu.

The message is very clear. Congratuations.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-30268982.post-2157486374939890232008-05-07T16:08:00.000+04:002008-05-07T16:08:00.000+04:00കലാലയ രാഷ്ട്രീയത്തിന്റെ ഇരകള്‍.....കഥ എന്ന ലേബലില്‍...കലാലയ രാഷ്ട്രീയത്തിന്റെ ഇരകള്‍.....കഥ എന്ന ലേബലില്‍ നല്ല ഒരു ചിന്താ പോസ്റ്റ്Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-30268982.post-55281285978425139312008-05-07T15:55:00.000+04:002008-05-07T15:55:00.000+04:00അക്രമങ്ങള്‍ കൊണ്ട് ഒന്നും നേടാനാവില്ലെന്ന് എല്ലാവര...അക്രമങ്ങള്‍ കൊണ്ട് ഒന്നും നേടാനാവില്ലെന്ന് എല്ലാവരും മനസ്സിലാക്കിയാല്‍ എന്നേ ലോകം നന്നായി.വളരെ പ്രസക്തമാണ് ഇന്നത്തെ കാലത്ത് ഈ കഥ...ഇത്തിരി ഒത്തിരി പറഞ്ഞിരിക്കുന്നു.തുടരുക....പാപ്പരാസി...https://www.blogger.com/profile/07378411732484962607noreply@blogger.comtag:blogger.com,1999:blog-30268982.post-43704768312393356122008-05-07T14:03:00.000+04:002008-05-07T14:03:00.000+04:00Will all the water in the ocean wash this blood fr...Will all the water in the ocean wash this blood from my hands? No, instead my hands will stain the seas scarlet, turning the green waters red.

Mcbeth2:03

ദരിദ്രവാസിക്ക് അപകര്‍ഷതാ ബോധത്തിനുമപ്പുറം മരണസൂക്തങ്ങളുടെ ഉള്‍വിളികളും ഉണ്ടാവുമെന്ന് കരുതിയില്ല.

ഭംഗിയായി.സാല്‍ജോҐsaljohttps://www.blogger.com/profile/06829907147864242910noreply@blogger.comtag:blogger.com,1999:blog-30268982.post-71037258389854798612008-05-07T12:52:00.000+04:002008-05-07T12:52:00.000+04:00ഒരു പ്രാവശ്യം ചോര കണ്ടാല്‍ അറപ്പു മാറുമെന്നാണ് ക...ഒരു പ്രാവശ്യം ചോര കണ്ടാല്‍ അറപ്പു മാറുമെന്നാണ് കരുതിയിരുന്നത്.അല്ല എന്നു ഇപ്പോള്‍ മനസ്സിലായി.ഇഷ്ടപ്പെട്ടു ,റഷീദ്ഭായ് !മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-30268982.post-86944093365231957392008-05-07T10:49:00.000+04:002008-05-07T10:49:00.000+04:00ഇത്തിരി മാഷെ..ഒരുപാട് വര്‍ക്കുചെയ്ത പോസ്റ്റ്..അഭിന...ഇത്തിരി മാഷെ..

ഒരുപാട് വര്‍ക്കുചെയ്ത പോസ്റ്റ്..അഭിനന്ദനങ്ങള്‍.. ഇത്തിരി ഇതിലെ കഥാപാത്രമാണൊയെന്ന് ഞാനൊരു വിഡ്ഡിച്ചോദ്യം ചോദിച്ചാല്‍.....!കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-30268982.post-10432106269105759892008-05-07T10:34:00.000+04:002008-05-07T10:34:00.000+04:00വീണ്ടുമൊരു ഇത്തിരി സ്റ്റൈല്‍ പോസ്റ്റ്. പലപ്പോഴും ച...വീണ്ടുമൊരു ഇത്തിരി സ്റ്റൈല്‍ പോസ്റ്റ്.

പലപ്പോഴും ചോരക്കളങ്ങള്‍ തീര്‍ക്കുന്ന കലാലയ രാഷ്ട്രീയം.

:(മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-30268982.post-39636591020470720792008-05-06T23:28:00.000+04:002008-05-06T23:28:00.000+04:00ഇന്നു നമ്മുടെ സമൂഹത്തില്‍ നിലനിലക്കൂന്നഅരാജകത്ത്വം...ഇന്നു നമ്മുടെ സമൂഹത്തില്‍ നിലനിലക്കൂന്ന
അരാജകത്ത്വം നീറഞ്ഞ രാഷ്ടീയ നിലപ്പാടുക്കളെയാണ് അടയാളം ചോദ്യം ചെയ്യുന്നത്.കൊച്ചു കുട്ടിക്കള്‍ പോലും ഇന്ന് അക്രമ രാഷ്ടിയത്തിന്റെ കാവലാളുക്കളാണ്
ഈ അടുത്ത് കാലത്ത് കണ്ണൂരിലെ രാഷ്ടിയത്തെക്കുറിച്ച് ഒരു വാരികയില്‍ വായിച്ചു
അവിടെ ഒരു പണിയുമില്ലാത്ത കുട്ടിക്കളുടെ ബിസിനസ് കത്തിയുംനാടന് ബോമ്മ്ബുമോക്കെയാണ് ബിസിനസ് എന്ന് വളരെ
വേദനിപ്പിക്കുന്ന ഒരു വസ്തുത
ഇത്തിരിവെട്ടത്തീന്റെ ഈ ചെറുകഥ തീക്ഷണമായ
ഒരു പ്രമേയമാണ് കൈകാര്യം ചെയ്തിരിക്കുന്നത്Anonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-30268982.post-12303223769034358992008-05-06T22:22:00.000+04:002008-05-06T22:22:00.000+04:00വീണ്ടും ഇത്തിരിസ്റ്റൈല്‍ ഒരെണ്ണം. :)വീണ്ടും ഇത്തിരിസ്റ്റൈല്‍ ഒരെണ്ണം. :)ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-30268982.post-77583216428744425722008-05-06T20:34:00.000+04:002008-05-06T20:34:00.000+04:00:(:(യാരിദ്|~|Yaridhttps://www.blogger.com/profile/06550173861466133683noreply@blogger.comtag:blogger.com,1999:blog-30268982.post-42846384211912772472008-05-06T20:01:00.000+04:002008-05-06T20:01:00.000+04:00ഒരു ജീവിത കഥയും അതിലേറെ സങ്കീര്‍ണ്ണമായ ഒരുവന്റെ മന...ഒരു ജീവിത കഥയും അതിലേറെ സങ്കീര്‍ണ്ണമായ ഒരുവന്റെ മനസ്സും...

മനസിരുത്തി വായിച്ചിട്ടും മനസിലിരുന്നില്ല!

ബുദ്ധി വളര്‍ന്നിട്ടില്ല എന്നു തോന്നുന്നു. :)

ഭാക്ഷയും അവതരണ ശൈലിയും ഇഷ്ടമായിധ്വനി | Dhwanihttps://www.blogger.com/profile/11625326726908505695noreply@blogger.comtag:blogger.com,1999:blog-30268982.post-53149510813583079032008-05-06T19:14:00.000+04:002008-05-06T19:14:00.000+04:00വളരെ ഇഷ്ടമായി...ആശംസകള്‍....പിന്നെ ഒരുപാട് നന്ദി ഈ...വളരെ ഇഷ്ടമായി...ആശംസകള്‍....പിന്നെ ഒരുപാട് നന്ദി ഈ വായനയ്ക്ക്....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-30268982.post-71994045069760163782008-05-06T18:44:00.000+04:002008-05-06T18:44:00.000+04:00നരായണന് മാഷുടെ ശരീരത്തില്‍ നിന്ന് തെറിച്ച രക്തത്ത...നരായണന് മാഷുടെ ശരീരത്തില്‍ നിന്ന് തെറിച്ച രക്തത്തുള്ളികള്‍ മുതല്‍ ഇന്ന് ആ കുഴിമാടത്തിന് മുകളില്‍ കൂമ്പാരമായി കിടക്കുന്ന മണ്ണിനും ഇടയിലെ അടയാളങ്ങളുടെ എണ്ണവും വ്യാപ്തിയും മരണം വരെ എന്നെയും വേട്ടയാടും... തീര്‍ച്ച.

ഇഷ്ടമായി ഏറെ..മനസ്സില്‍ എവിടെയൊക്കെയോ കൊളുത്തി വലിക്കുന്ന ഒരു വേദന..ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-30268982.post-1314215733513876132008-05-06T17:03:00.000+04:002008-05-06T17:03:00.000+04:00ഇഷ്ടമായിആശംസകള്ഇഷ്ടമായി
ആശംസകള്ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-30268982.post-40213250519918908002008-05-06T16:55:00.000+04:002008-05-06T16:55:00.000+04:00ആര്‍ക്കൊക്കെയോ വേണ്ടി കുറ്റം ചെയ്യാന്‍ നിര്‍ബന്ധിത...ആര്‍ക്കൊക്കെയോ വേണ്ടി കുറ്റം ചെയ്യാന്‍ നിര്ബന്ധിതനാക്കപ്പെട്ട ഒരുവന്റെ ചിന്തകളിലൂടെയുള്ള യാത്ര വേറിട്ടതായി. അഭിനന്ദനങ്ങള്‍..ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-30268982.post-58743122283535937942008-05-06T16:35:00.000+04:002008-05-06T16:35:00.000+04:0045/10045/100asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-30268982.post-8224425525774379002008-05-06T16:11:00.000+04:002008-05-06T16:11:00.000+04:00ഒഴുക്കിനൊത്ത് നീങ്ങാന്‍ വേണ്ടി മാത്രം കുറ്റം ചെയ്യ...ഒഴുക്കിനൊത്ത് നീങ്ങാന്‍ വേണ്ടി മാത്രം കുറ്റം ചെയ്യേണ്ടിവന്നവന്റെ മനസ്സിന്റെ വ്യഥകളിലേക്കുള്ള ഒരു എത്തിനോട്ടം. “അടയാളം” നന്നായിട്ടുണ്ട്.Sharu (Ansha Muneer)https://www.blogger.com/profile/09826441112822392283noreply@blogger.com