tag:blogger.com,1999:blog-30268982.post3745933239956355396..comments2023-05-31T19:18:59.023+04:00Comments on ഇത്തിരിവെട്ടം: ബാലന്‍സ് ഷീറ്റ്Rasheed Chalilhttp://www.blogger.com/profile/02289287902568627051noreply@blogger.comBlogger30125tag:blogger.com,1999:blog-30268982.post-6198489739448054602007-05-14T21:28:00.000+04:002007-05-14T21:28:00.000+04:00ഞാന്‍ ആറ്ദ്റന്കവിതയെഴുതാറുണ്ട്ഒന്നു വന്നുനോക്കിതുടര...ഞാന്‍ ആറ്ദ്റന്
കവിതയെഴുതാറുണ്ട്

ഒന്നു വന്നുനോക്കി
തുടരണോ നിര്തണോയെന്നു പരയാമോ

നിങളൊക്കെ എഴുതിയതു കണ്ടു കൊതിയാവുന്നുAardranhttps://www.blogger.com/profile/08716529215692853241noreply@blogger.comtag:blogger.com,1999:blog-30268982.post-36020112305012858562007-05-07T19:37:00.000+04:002007-05-07T19:37:00.000+04:00ബാലന്‍ഷീറ്റ്, ബാലന്‍ഷീറ്റ് എന്നു ഒരാഴ്ചയായി കേട്ടു...ബാലന്‍ഷീറ്റ്, ബാലന്‍ഷീറ്റ് എന്നു ഒരാഴ്ചയായി കേട്ടു കേട്ടു മടുത്താണ് ഞാന്‍ വീട്ടില്‍ വന്നു ബ്ലോഗു വായിക്കാനിരുന്നപ്പോള്‍ ഇത്തിരിയുടെ കഥക്കും പേരു അതുതന്നെ ഇനി ഇവിടെ ആരും ബാലന്‍ഷീറ്റ് എന്നു മിണ്ടിപ്പോകരുത് (പോളണ്ടിനെ കുറിച്ചൊരക്ഷരം മിണ്ടരുതെന്നു ശ്രീനിവാസന്)
ഒ.ടോ ജീവിതത്തിന്റെ ബാലന്‍ഷീറ്റില്‍ ബാഡ്ഡബ്റ്റ്സ് കൂടുതല്‍ എഴുതി തള്ളേണ്ടവര്‍ നല്ല മനസ്സുള്ളവരായിരിക്കുംകരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-30268982.post-20473567019997276612007-05-07T06:59:00.000+04:002007-05-07T06:59:00.000+04:00സുചേച്ചീ. നന്ദി. നേട്ടങ്ങള്‍ക്കായുള്ള ഓട്ടപ്പാച്ച...സുചേച്ചീ. നന്ദി. നേട്ടങ്ങള്‍ക്കായുള്ള ഓട്ടപ്പാച്ചിലിനിടയില്‍ നാം ജീവിക്കാന്‍ മറക്കുന്നു. അവസാനം ടാലിയാവാത്ത ബാലന്‍സ് ഷീറ്റ് ഒത്തിരി ചിന്തിപ്പിച്ചു.

പ്രമോദ് നന്ദി. തീര്‍ച്ചയായും. മതിലുകള്‍ തൊടികളുടെ അതിരുകള്‍പ്പുറം മനസ്സിലും ഒരു അതിര് സൃഷ്ടിക്കാന്‍ വേണ്ടിയാല്ലേ.

കുട്ടിച്ചാത്തന് നന്ദി. അതേ... പൂജ്യമാവണം. അല്ലെങ്കില്‍ പൂര്‍ണ്ണമായ സമാധാനാമാവണം.

പാതിരാമഴ നന്ദി. തീര്‍ച്ചയായും. വീടിന്റെ ഗാംഭീര്യം കൂടുന്നതനുസരിച്ച് സുരക്ഷിതത്വം കുറയുന്നതായി തോന്നിയിട്ടുണ്ട്. എന്നിട്ടും നാം പണത്തേ സ്നേഹിക്കേണ്ടി വരുന്നു.

അഗ്രജന് നന്ദി. സത്യമാണത്. പലവീടുകളിലും ഞന്‍ കണ്ടിട്ടുണ്ട്. രണ്ട് ഗേറ്റ്. ഒന്ന് വാഹനങ്ങളിലെത്തുന്ന വന്‍ അതിഥികള്‍ക്കായും മറ്റേത് പൊതുജനത്തിനായും ആയും. എങ്കിലും രാണ്ടാം ഗേറ്റ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കാറുള്ളത് ആ വീട്ടിലെ ജോലിക്കാരും ഭിക്ഷക്കാരും മാത്രം. അയല്‍വാസികള്‍ മതിലിനപ്പുറമുള്ള അപരിചിതര്‍ മാത്രം. ഇത്തരം കാഴ്ച 100% ഗ്രമാമായ എന്റെ നാട്ടില്‍ വരേ ഞാന്‍ കണ്ടിട്ടുന്റ്.

കുട്ടന്മേനോന് : നന്ദി. ആ ഗുഹയുടെ സമീപമെത്തുമ്പോഴേ പലപ്പോഴും ജീവിതത്തിന്റെ ബാലന്‍സ് ഷീറ്റ് അന്വേഷിക്കാറുള്ളൂ... അതിന് മുമ്പ് അന്വേഷിക്കുമായിരുന്നെങ്കില്‍ ലോകം എത്ര നന്നായേനെ... ഞാനടക്കമുള്ള ലോകരും.

മിനുങ്ങേ നന്ദി കെട്ടോ.

ഇക്കാസ് : നന്ദി.

അപ്പൂ : നന്ദി.

മഴത്തുള്ളി നന്ദി. ജീവിക്കാന്‍ വേണ്ടി പണമുണ്ടാക്കുന്നതിന് പകരം പണമുണ്ടാക്കാന്‍ വേണ്ടിയല്ലേ ഞാനടക്കം പലരും ജീവിക്കുന്നത് എന്ന് ചിലപ്പോഴെങ്കിലും തോന്നിയിട്ടുണ്ട്.

സുല്‍ : നന്ദി. തോന്നേണ്ടത് തോന്നേണ്ട സമയത്ത് തോന്നാറില്ലല്ലോ. സ്കൂളില്‍ പഠിക്കുന്ന സമയത്ത് സ്വയം പഠിക്കണം എന്ന് തോന്നുന്നവര്‍ എത്ര അപൂര്‍വ്വം. അന്ന് രക്ഷിതാക്കള്‍ നിര്‍ബന്ധിക്കുന്നത് കൊണ്ട് നാം രക്ഷപ്പെട്ടിരിക്കും. എന്നാല്‍ ജീവിതത്തില്‍ നിര്‍ണ്ണായക ഘട്ടങ്ങളില്‍ നാം നമ്മുടെ ശരികള്‍ മാത്രം ശരിയായി കാണുമ്പോള്‍ പലപ്പോഴും തെറ്റു പറ്റുന്നു. അത് തെറ്റാണെന്ന് മനസ്സിലാവുമ്പോഴേക്കും തിരുത്തപെടാനുള്ള സമയം കഴിഞ്ഞ് പോയിരിക്കും... അങ്ങനെത്തന്നെയല്ലേ ജീവിതം.

ശാലിനി നന്ദി. ശരിയാണ്.

പ്രിന്‍സി നന്ദി. ആ വടി അവിടെ ത്തന്നെ ഇരിക്കട്ടേ... ആവശ്യം വരും.

P.R :നന്ദി. സ്നേഹം മാറ്റിവെക്കാന്‍ പലപ്പോഴും മറക്കുന്നു.

സോന നന്ദി.

വേണുമാഷേ നന്ദി. നല്ല വാക്കുകള്‍ക്ക് നന്ദി.

സുര്യോദയം നന്ദി.

സന്ഡോസ് നന്ദി കെട്ടോ... അതിനായെങ്കില്‍ എന്നാണ് ഞാനും ആഗ്രഹിക്കുന്നത്.

അരീക്കോടന്‍ നന്ദി.

കുറുമന് നന്ദി. സത്യമാണ്.

ഏറനാടന്‍ നന്ദി. വിശാലമായ മനസ്സിന് മുമ്പില്‍ ഏത് ഏത് വേലിക്കെട്ടും നിഷ്പ്രഭം എന്നല്ലേ മാഷേ.

മയൂര നന്ദി. അതെ.

വിഷ്ണുമാഷേ നന്ദി.

സിയ നന്ദി.

സാജന് നന്ദി കെട്ടോ.

വായിച്ചവരേ കമന്റിയവരേ എല്ലാവര്ക്കും ഒത്തിരി നന്ദി.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-30268982.post-55392390677266991572007-05-06T15:34:00.000+04:002007-05-06T15:34:00.000+04:00ഇത്തിരി , ചിന്തിപ്പിക്കുന്ന എഴുത്ത്..:)ഇത്തിരി , ചിന്തിപ്പിക്കുന്ന എഴുത്ത്..:)സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-30268982.post-6198344506199334252007-05-06T14:54:00.000+04:002007-05-06T14:54:00.000+04:00ഇത്തിരീ,നല്ല എഴുത്ത്.ഒരുപാടിഷ്ടമായി...ഇത്തിരീ,
നല്ല എഴുത്ത്.
ഒരുപാടിഷ്ടമായി...Ziyahttps://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-30268982.post-724978238297234292007-05-06T13:01:00.000+04:002007-05-06T13:01:00.000+04:00നന്നായിട്ടുണ്ട്.നന്നായിട്ടുണ്ട്.വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.comtag:blogger.com,1999:blog-30268982.post-71919446155802749032007-05-06T10:37:00.000+04:002007-05-06T10:37:00.000+04:00ഒരു ഗസന്‍ പോലെ മനോഹരം...നല്ല കഥ..അവതരണശൈലിയും.ബാലസ...ഒരു ഗസന്‍ പോലെ മനോഹരം...നല്ല കഥ..അവതരണശൈലിയും.
ബാലസ് ഷീറ്റ് ...കൂട്ടാനുള്ള ശ്രമത്തില്‍ ടാലി ആകാതെ പോകുന്ന ജീവിതം....മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-30268982.post-63406827572621490232007-05-06T09:34:00.000+04:002007-05-06T09:34:00.000+04:00ഇത്തിരി എന്റെ മൂഡ് പോയി. ഇതുവായിച്ച്. ഇത് എന്നെ...ഇത്തിരി എന്റെ മൂഡ് പോയി. ഇതുവായിച്ച്. ഇത് എന്നെ നാട്ടില്‍ പോകാന്‍ ധൃതികൂട്ടിച്ചു. മനസ്സ് വിശാലമാക്കിയിട്ടെന്തു കാര്യം ജനങ്ങള്‍? വേലിക്കെട്ടുകള്‍ പൊളിച്ച പരസ്പരബന്ധങ്ങള്‍ നിലനിറുത്തുന്നതില്‍ വിജയിക്കുന്നതല്ലേ വിജയം? അല്ലേ? പ്രിയകഥാകാരനേ?ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-30268982.post-28199510864611969572007-05-06T07:50:00.000+04:002007-05-06T07:50:00.000+04:00ഇത്തിരീ, വളരെ നല്ല എഴുത്ത്. സ്വയം തീര്‍ക്കുന്ന വേല...ഇത്തിരീ, വളരെ നല്ല എഴുത്ത്. സ്വയം തീര്‍ക്കുന്ന വേലിക്കുള്ളില്‍ കിടന്നു നരകിക്കുന്നവരാണിന്നധികവും.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-30268982.post-33330763355985258282007-05-05T12:58:00.000+04:002007-05-05T12:58:00.000+04:00ഇത്തിരി നല്ല എഴുത്ത്..ഇത്തിരി നല്ല എഴുത്ത്..Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-30268982.post-34376596961267016162007-05-04T17:36:00.000+04:002007-05-04T17:36:00.000+04:00അവസാനം ബാലന്‍സ് ഷീറ്റില്‍ എന്തെങ്കിലും കുറിക്കാനെ...അവസാനം ബാലന്‍സ് ഷീറ്റില്‍ എന്തെങ്കിലും കുറിക്കാനെങ്കിലും കഴിഞ്ഞെങ്കില്‍....കണക്കുകള്‍ ഒന്നും ശരി ആയില്ലെങ്കിലും....നന്നായി മാഷേ....

ഇത്തിരീ...ഫോണ്ട് പ്രശ്നം ഇപ്പഴും ഉണ്ട്......sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-30268982.post-25728469631320387772007-05-03T15:40:00.000+04:002007-05-03T15:40:00.000+04:00ഇത്തിരീ... ഒത്തിരി നന്നായിരിയ്ക്കുന്നു.ഇത്തിരീ... ഒത്തിരി നന്നായിരിയ്ക്കുന്നു.സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.comtag:blogger.com,1999:blog-30268982.post-28020393565241163952007-05-03T12:48:00.000+04:002007-05-03T12:48:00.000+04:00ശുന്യമായ ബാലന്‍സു് ഷീറ്റുമായൊരു മടക്കയാത്രയ്ക്കിട...ശുന്യമായ ബാലന്‍സു് ഷീറ്റുമായൊരു മടക്കയാത്രയ്ക്കിടയിലെ ബഹളങ്ങള്‍.!
ഗസലെഴുതിയ വരികളുടെ ഉറമസ്ഥനു് അഭിമാനിക്കാവുന്ന മൊഴിമാറ്റം.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-30268982.post-44760793802706881152007-05-03T09:40:00.000+04:002007-05-03T09:40:00.000+04:00നല്ല കഥ.അതു വളരെ ലളിതമായി അവതരിപ്പിച്ചിട്ടുണ്ട്.നല്ല കഥ.അതു വളരെ ലളിതമായി അവതരിപ്പിച്ചിട്ടുണ്ട്.Sonahttps://www.blogger.com/profile/10612551201729047040noreply@blogger.comtag:blogger.com,1999:blog-30268982.post-12767267730511547342007-05-02T15:53:00.000+04:002007-05-02T15:53:00.000+04:00പങ്കജ് ഉഥാസാണ് പാടിയത്. എഴുതിയത് ആരാണെന്ന് അറിയില്...പങ്കജ് ഉഥാസാണ് പാടിയത്. എഴുതിയത് ആരാണെന്ന് അറിയില്ല. ആദ്യ വരികള്‍ ഇങ്ങനെ.

ദു:ഖ് സുഖ് കാ ഏക് സബ്ക്കാ...Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-30268982.post-24850586711522462692007-05-02T15:40:00.000+04:002007-05-02T15:40:00.000+04:00ജീവിതത്തിന്റെ ബാലന്‍സ് ഷീറ്റില്‍ സ്നേഹം മാത്രം, പു...ജീവിതത്തിന്റെ ബാലന്‍സ് ഷീറ്റില്‍ സ്നേഹം മാത്രം, പുതു തലമുറയ്ക്കായി മാറ്റി വെയ്ക്കാന്‍ കഴിയണേയെന്നാണ് പ്രാര്‍ത്ഥന.
അതേതാണാ ഗസല്‍, ആരു പാടിയതാണാവോ?ചീര I Cheerahttps://www.blogger.com/profile/05052898648143727829noreply@blogger.comtag:blogger.com,1999:blog-30268982.post-23434071270137228712007-05-02T15:12:00.000+04:002007-05-02T15:12:00.000+04:00തല്ലാനൊരു വടിയുമായാ വന്നേ.... അതിവിടെ പറ്റില്ല... ...തല്ലാനൊരു വടിയുമായാ വന്നേ.... അതിവിടെ പറ്റില്ല... കളഞ്ഞിട്ടില്ല, എടുത്ത് വച്ചിട്ടുണ്ട്.... ചാന്‍സ് കിട്ടാതിരിക്കുമോ.....
ഇത്തിരീ..... നന്നായി....Khadar Cpyhttps://www.blogger.com/profile/06226755349465609524noreply@blogger.comtag:blogger.com,1999:blog-30268982.post-86201170811182814892007-05-02T15:09:00.000+04:002007-05-02T15:09:00.000+04:00തലമുറകള്‍ക്ക് വന്ന മാറ്റം ശരിക്കും അയല്‍ക്കാരേയും ...തലമുറകള്‍ക്ക് വന്ന മാറ്റം ശരിക്കും അയല്‍ക്കാരേയും സ്വന്തക്കാരേയും പോലും മതിലുകെട്ടി വേര്‍തിരിച്ചു. എന്തിനാണ് എല്ലാവരും മതില് കെട്ടുന്നത് എന്നു ചിന്തിക്കാറുണ്ട്. പല മതിലുകളും മനസിലുംകൂടിയാണ് പണിയുന്നത്.

കഥ നന്നായി.ശാലിനിhttps://www.blogger.com/profile/03927264829757694976noreply@blogger.comtag:blogger.com,1999:blog-30268982.post-24003443700314690772007-05-02T13:50:00.000+04:002007-05-02T13:50:00.000+04:00"എന്നെ ഉപേക്ഷിക്കപ്പെടാനായി വഴിയിലൊരുക്കിയ ഇരുണ്ടഗ..."എന്നെ ഉപേക്ഷിക്കപ്പെടാനായി വഴിയിലൊരുക്കിയ ഇരുണ്ടഗുഹ."
ഈ ഗുഹയെപറ്റി ആദ്യമേ ചിന്തിച്ചിരുന്നെങ്കില്‍ എന്നു ചിന്തിപ്പിക്കുന്ന ഗുഹ.
ഇത്തിരീ നന്നായി പറഞ്ഞിരിക്കുന്നു.
-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-30268982.post-36717908039137600342007-05-02T13:45:00.000+04:002007-05-02T13:45:00.000+04:00ഇത്തിരീ, വളരെ ശരിയാണ്. ജീവിതത്തില്‍ പണമുണ്ടാക്കാനു...ഇത്തിരീ, വളരെ ശരിയാണ്. ജീവിതത്തില്‍ പണമുണ്ടാക്കാനുള്ള നെട്ടോട്ടത്തിനിടയില്‍ മനുഷ്യന് പലതും മറക്കുന്നു. :) ചിലര്‍ ജീവിക്കാനാണ് പണമുണ്ടാക്കുന്നതെങ്കില് ചിലര്‍ ലക്ഷങ്ങള്‍ കയ്യില്‍ വരുമ്പോള്‍ കോടികളില്‍ അടുത്തതായി കണ്ണുറപ്പിക്കുന്നു. അതിനിടയില്‍ ബാലന്‍സ് ഷീറ്റോ? അതെന്തു സാധനം??? :)മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-30268982.post-69315173111448601062007-05-02T13:44:00.000+04:002007-05-02T13:44:00.000+04:00ഇത്തിരീ .. ഒരു ഗസ്സലുപോലെ മനോഹരം..ഇത്തിരീ .. ഒരു ഗസ്സലുപോലെ മനോഹരം..അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-30268982.post-34372648883189949842007-05-02T13:11:00.000+04:002007-05-02T13:11:00.000+04:00ഒന്നും നേടാന്‍ കഴിയാതെ പോയവന്റെ ചിന്തകളാണിത്തിരി പ...ഒന്നും നേടാന്‍ കഴിയാതെ പോയവന്റെ ചിന്തകളാണിത്തിരി പകര്‍ത്തിയിരിക്കുന്നത്.
ബാലന്‍സ് ഷീറ്റിലെ അക്കങ്ങളുടെ കനം മാത്രം നോക്കുന്നവന്റെ മനസ്സില്‍ സംഭവിക്കാന്‍ പോകുന്ന ആ വിപത്ത് ഒരിക്കലും തെളിയുകയില്ല തന്നെ. അഭിവാദ്യങ്ങള്‍.Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-30268982.post-40071646420496639712007-05-02T13:09:00.000+04:002007-05-02T13:09:00.000+04:00ചിന്തക്ക് വകനല്കുന്ന നല്ലൊരു കൊചുകഥ.ഭാഷയും ഹൃദ്യമ...ചിന്തക്ക് വകനല്കുന്ന നല്ലൊരു കൊചുകഥ.
ഭാഷയും ഹൃദ്യമായി.thoufi | തൗഫിhttps://www.blogger.com/profile/09815077755096470321noreply@blogger.comtag:blogger.com,1999:blog-30268982.post-32777207561765099722007-05-02T12:55:00.000+04:002007-05-02T12:55:00.000+04:00ഇത്തിരി നല്ല എഴുത്ത്..എങ്കിലും അവസാനം എഴുതിയ വാക്ക...ഇത്തിരി നല്ല എഴുത്ത്..
എങ്കിലും അവസാനം എഴുതിയ വാക്കുകള്‍..
എന്നെ ഉപേക്ഷിക്കപ്പെടാനായി വഴിയിലൊരുക്കിയ ഇരുണ്ടഗുഹ... അത് സ്ഥായിയാണല്ലേ..asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-30268982.post-44122957547736150092007-05-02T12:54:00.000+04:002007-05-02T12:54:00.000+04:00"...കാറുകള്‍ക്കായി വലിയ ഗേറ്റും ഭിക്ഷക്കാര്‍ക്കായി..."...കാറുകള്‍ക്കായി വലിയ ഗേറ്റും ഭിക്ഷക്കാര്‍ക്കായി ചെറിയ ഗേറ്റും പണിത കൂട്ടത്തില്‍ അയല്‍വാസികള്‍ക്കൊരു കവാടം മറന്നു..."

നന്നായി എഴുതിയിരിക്കുന്നു... ഇത്തിരി.

എത്ര പേര് ശ്രദ്ധിക്കുന്നു ജീവിതത്തിന്റെ ബാലന്‍സ് ഷീറ്റിലേക്ക്!മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.com