tag:blogger.com,1999:blog-30268982.post5602923640038046227..comments2023-05-31T19:18:59.023+04:00Comments on ഇത്തിരിവെട്ടം: 6. മുന്നൊരുക്കംRasheed Chalilhttp://www.blogger.com/profile/02289287902568627051noreply@blogger.comBlogger16125tag:blogger.com,1999:blog-30268982.post-47430809736543280142010-01-11T13:18:16.308+04:002010-01-11T13:18:16.308+04:00Adhyamayanu blogu vayana thudangunnath...thudakam ...Adhyamayanu blogu vayana thudangunnath...thudakam thanne nalla oru blog thanne kittiyathil valare santhosham...
kettu polum arivillatha kure pazhayakalathe karyangal ariyan kazhiyunnu ee nalla kathayiloode...sabeenahttps://www.blogger.com/profile/05436831331623589877noreply@blogger.comtag:blogger.com,1999:blog-30268982.post-61742237824151159672009-11-07T16:31:34.865+04:002009-11-07T16:31:34.865+04:00നല്ല അവതരണം ..ആശംസകള്നല്ല അവതരണം ..ആശംസകള്‍Unknownhttps://www.blogger.com/profile/06236822366297153051noreply@blogger.comtag:blogger.com,1999:blog-30268982.post-89422626011238874562009-07-30T07:46:07.609+04:002009-07-30T07:46:07.609+04:00ശിഹാബ് , ഫൈസല്‍, കിച്ചു, യൂസുഫ്പ, കരീം മാഷ്, ഇട്ടി...ശിഹാബ് , ഫൈസല്‍, കിച്ചു, യൂസുഫ്പ, കരീം മാഷ്, ഇട്ടിമാളു, ബഷീര്‍ വെള്ളറക്കാട്, ആര്‍ബി, ചന്ദ്രകാന്തം, കുഞ്ഞന്‍... വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

കുഞ്ഞന്‍ : അക്കാലത്ത് സ്തീകള്‍ക്കും കുട്ടികള്‍ക്കും(തനിച്ച് ഭക്ഷണം കഴിക്കാന്‍ മാത്രം മുതിര്‍ന്നിട്ടില്ലാത്ത കുട്ടികള്‍) വേണ്ടി പുരുഷ പ്രജകള്‍ക്ക് ശേഷം ഭക്ഷണം വിളമ്പാന്‍ കാരണം ഒരു പക്ഷേ ശിഹാബ് പറഞ്ഞത് തന്നെയാവാം. എന്നാല്‍ ഇപ്പോള്‍ എല്ലാ കല്യാണ വീട്ടിലും ഭക്ഷണത്തിനായി രണ്ട് പന്തല്‍ കാണം... ഒരു പുരുഷ പ്രജകള്‍ക്കും, മറ്റേത് സ്തീജനങ്ങള്ക്കും. എന്റെ കുട്ടിക്കാലം മുതല്‍ ഞാന്‍ കാണുന്നത് രണ്ട് പന്തലുകള്‍ തന്നെ...

ഇവിടെ വരച്ചിടാന്‍ ശ്രമിച്ചത് അറുപത് വര്‍ഷം മുമ്പെങ്കിലും ഉണ്ടായിരുന്ന ഒരു സംസ്കാരത്തിന്റെ രീതികള്‍ ആണ്. ഇതില്‍ പറയുന്ന എല്ലാമെല്ലാം ആ കാലത്തിന്റെ പരിധിയില്‍ കാണണം... ഇപ്പോള്‍ നാടും നാട്ടുക്കാരും കല്യാണവും മരണവും ഒന്നും ആ രീതിയില്‍ അല്ല... :)Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-30268982.post-82831458439913335542009-07-27T13:25:55.727+04:002009-07-27T13:25:55.727+04:00ഏതു സദ്യയായാലും ആരു ചെയ്യുന്നതായാലും കുട്ടികള്‍ക്ക...ഏതു സദ്യയായാലും ആരു ചെയ്യുന്നതായാലും കുട്ടികള്‍ക്കും വൃദ്ധ ജനങ്ങള്‍ക്കും ആദ്യം നല്‍കുക..മറ്റുള്ളവര്‍ പിന്നീട് കഴിക്കുകയൊ കഴിക്കാതിരിക്കുകയൊ ചെയ്യട്ടെ.. എന്നാല്‍ ഇക്കാലത്ത് കാണാവുന്ന ഒരു കാര്യമുണ്ട് ഇടിച്ചുകയറി ഇടം പിടിക്കുക, ആ കുത്തൊഴുക്കില്‍ എല്ലാ മാന്യതയും ഒലിച്ചുപോകുന്നതു കാണാം. എങ്കിലും നമുക്ക് പ്രതിജ്ഞയെടുക്കാം ആദ്യം കുട്ടികളും വയസ്സായവരും ഇരിക്കട്ടെ എന്നിട്ടുമതി നമ്മള്..പക്ഷെ എനിക്ക് തിരക്കാണെങ്കില്‍....കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-30268982.post-68264590865017463612009-07-27T13:13:08.007+04:002009-07-27T13:13:08.007+04:00കുഞ്ഞാ,
ഞങ്ങളുടെ നാട്ടില്‍ സദ്യയ്ക്ക് ആദ്യം കുട്ടി...കുഞ്ഞാ,
ഞങ്ങളുടെ നാട്ടില്‍ സദ്യയ്ക്ക് ആദ്യം കുട്ടികളെയാണിരുത്തുക, പിന്നെ ആണുങ്ങള്, ശേഷം പെണ് പ്രജകള്‍.
പെണ്പ്രജകള് ആണുങ്ങളെ ഭക്ഷിപ്പിച്ചതിന്നു ശേഷമേ ഇരിക്കൂ എന്നതാണു സത്യമെന്ന് എനിക്കു തോന്നുന്നു; സദ്യ ചെറുതായാലും വലുതായാലും.

വീട്ടില്‍, ആണുങ്ങള്‍ക്കു ഭക്ഷണം നല്കി ശേഷിച്ചാല്‍ മാത്രം ഭക്ഷിക്കുന്ന പെണ്ണുങ്ങളുടെ ത്യാഗത്തെക്കുറിച്ച് ബഷീര്‍ പാത്തുമ്മയുടെ ആടില്‍ സൂചിപ്പിക്കുന്നുണ്ട്..sHihab mOgraLhttps://www.blogger.com/profile/02833368237963503806noreply@blogger.comtag:blogger.com,1999:blog-30268982.post-63653457453320313592009-07-27T12:52:51.276+04:002009-07-27T12:52:51.276+04:00ഇത്തിരി മാഷെ...
ഈ മുന്നൊരുക്കം അതിന്റെ എല്ലാ ഭാവങ...ഇത്തിരി മാഷെ...

ഈ മുന്നൊരുക്കം അതിന്റെ എല്ലാ ഭാവങ്ങള്‍ക്കൊണ്ടും സുഖകരമായ ഒരു ഫീലിങ് നല്കുന്നു. ശരിക്കും ഒരു കല്യാണ വീട് കണ്മുന്നില് തെളിയുന്നു. ഓരോ ചെറിയ ഫ്രെയിമും ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു.

ഒരു ഓഫന് : എന്തുകൊണ്ടാണ് മുസ്ലീം സമുദായത്തില്‍ സദ്യ നല്കുമ്പോള് കുട്ടികള്‍ക്കും സ്ത്രീജനങ്ങള്‍ക്കും ആണ്‍പ്രജകള്‍ കഴിച്ചതിനു ശേഷം നല്‍കുന്നത്..ഇത് ഇപ്പോഴും തുടരുന്ന ഒരു സമ്പ്രദായമാണ്.. വിശന്നിരിക്കുന്ന കുട്ടികളെ നോക്കി എങ്ങിനെ ആണ് പ്രജകള്‍ക്ക് ഭോജനം ചെയ്യാന്‍ പറ്റും? കുട്ടിക്കാലത്ത് കൊതിയോടെ, കറികളുടെയും നെയ്ച്ചോറിന്റേയും മണം മൂക്കിലേക്കും വായിലേക്കും വലിച്ചുകയറ്റി അത് വിട്ടുകളയാതെ വലിയവര്‍ കഴിച്ചു കഴിയുന്നതും നോക്കി പന്തലിന്റെ സൈഡില്‍ ഞാന്‍ നില്ക്കാറുണ്ടായിരുന്നു. ഈ കാര്യം ചൂണ്ടിക്കാണിച്ചത് ഒരു വിവാദത്തിനല്ലാട്ടൊ മാഷെ..കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-30268982.post-80455867098545794832009-07-27T10:24:54.289+04:002009-07-27T10:24:54.289+04:00ഈ ഭാഷ അത്ര പരിചിതമല്ലെങ്കിലും, നാട്ടിടവഴിയിലൂടെ പു...ഈ ഭാഷ അത്ര പരിചിതമല്ലെങ്കിലും, നാട്ടിടവഴിയിലൂടെ പുതുമണ്ണിന്റെ മണമേറ്റ് നടക്കുന്ന സുഖമുണ്ട് വായിക്യാന്‍.

അല്ലാ.. പുയാപ്ല വരാറായില്ലേ..ആള്ക്കാര് കാത്തിരിക്യാന് തൊടങ്ങീട്ട് കൊറെയായീട്ടാ. ഒരുക്കങ്ങളൊക്കെ ഒന്ന് ബേഗായിക്കോട്ടെ.
:)ചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.comtag:blogger.com,1999:blog-30268982.post-44325445636561644922009-07-16T14:13:02.472+04:002009-07-16T14:13:02.472+04:00ഇങ്ങനെയൊരു കല്ല്യാണം പറഞ്ഞ് കേട്ടിട്ടേ ഉള്ളൂ....
...ഇങ്ങനെയൊരു കല്ല്യാണം പറഞ്ഞ് കേട്ടിട്ടേ ഉള്ളൂ....

വായിക്കുമ്മ്പോള്‍ അവിടെയെവിടെയോ ആ പാട്ടും കേട്ട് അലഞ്ഞുനടക്കുന്ന പോലെ..

ചില സംഭവങ്ങള്‍ കാണാന്‍ ഭാഗ്യം കിട്ടിയിരുന്നു,,, അതിന്റെ ഓര്‍മ്മകള്‍ തികട്ടുന്നു...

നന്ദി.. ആ പച്ചയായ നാട്ടുമണം അനുഭവിപ്പിച്ചതിന്
ആശംസകള്‍...ആര്‍ബിhttps://www.blogger.com/profile/08148139532468228434noreply@blogger.comtag:blogger.com,1999:blog-30268982.post-52578197685481062032009-07-14T13:57:55.111+04:002009-07-14T13:57:55.111+04:00ഗൃഹാദുരത്വമുണർത്തുന്ന ഈ നല്ല വായനാ സുഖം നൽകിയതിൽ ന...ഗൃഹാദുരത്വമുണർത്തുന്ന ഈ നല്ല വായനാ സുഖം നൽകിയതിൽ നന്ദി.
തുടരട്ടെ.. ആശംസകൾബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-30268982.post-24282914116685660782009-07-14T09:15:53.590+04:002009-07-14T09:15:53.590+04:00മൂന്നുനാലു മാസായല്ലൊ ഇവിടെ പൊടി മൂടി കിടക്കണു.. ഇന...മൂന്നുനാലു മാസായല്ലൊ ഇവിടെ പൊടി മൂടി കിടക്കണു.. ഇനി കല്ല്യാണം എന്നത്തേക്കാ?

വേഗാവട്ടെന്നെ..:)ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-30268982.post-85237380694649863592009-07-13T20:27:51.782+04:002009-07-13T20:27:51.782+04:00കല്യാണ ഒരുക്കം
“ബളര്‍ കൊടി മൂണ്ടെണ്ണം കെട്ടിടൈ അത...കല്യാണ ഒരുക്കം
“ബളര്‍ കൊടി മൂണ്ടെണ്ണം കെട്ടിടൈ അതിലുണ്ടേ..
അബ് യള് വര്‍ണ്ണമതാം പിന് രണ്ടും അസുവദുമാമേ...!”

ഓര്‍മ്മ....
അതിന്റെ ചിറകില്‍ ഞാനും ഇത്തിരി നേരം പറന്നു
നന്ദി.കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-30268982.post-14679127948202755712009-07-13T20:16:27.157+04:002009-07-13T20:16:27.157+04:00ആകാംശയോടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.എഴുത...ആകാംശയോടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.എഴുത്തിന് ഹരം വന്നു തുടങ്ങി.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-30268982.post-76938063980790133842009-07-13T20:01:19.724+04:002009-07-13T20:01:19.724+04:00kalyaana viseshangalkkayi kaathirikkunnukalyaana viseshangalkkayi kaathirikkunnukichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-30268982.post-79159079961455328652009-07-13T15:45:07.831+04:002009-07-13T15:45:07.831+04:00നല്ല അവതരണം ..ആശംസകള്‍ !നല്ല അവതരണം ..ആശംസകള്‍ !Faizal Kondottyhttps://www.blogger.com/profile/12135967416301019877noreply@blogger.comtag:blogger.com,1999:blog-30268982.post-39960715680726073712009-07-13T13:10:52.334+04:002009-07-13T13:10:52.334+04:00ഇത്തിരീ,
വീണ്ടും വന്നതിലും തുടര്ച്ചയിലെത്തിയതിലു...ഇത്തിരീ,

വീണ്ടും വന്നതിലും തുടര്ച്ചയിലെത്തിയതിലും സന്തോഷം..
നാട്ടുമണം നിറഞ്ഞു നില്‍ക്കുന്നുണ്ട്.. കൂടെ ചൂടുള്ള സദ്യയുടെയും.. :)
വരനും കൂട്ടരും വരട്ടെ, ഞമ്മക്കൊന്ന് കൊഴുപ്പിക്കണം..

"മംഗലത്തിന് മദ്ഹുകള്‍ പാടീ.. പുതുനാരിയേ തേടി..
മഹര്മാലയെടുത്തും കൊണ്ടതൃപ്പപ്പൂ പുതുമാരന്..
ഇതാ വരുന്നേ..."sHihab mOgraLhttps://www.blogger.com/profile/02833368237963503806noreply@blogger.comtag:blogger.com,1999:blog-30268982.post-54668027823474720352009-07-13T12:27:59.442+04:002009-07-13T12:27:59.442+04:00മുന്നൊരുക്കം...മുന്നൊരുക്കം...Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.com