tag:blogger.com,1999:blog-30268982.post5786013797926417769..comments2023-05-31T19:18:59.023+04:00Comments on ഇത്തിരിവെട്ടം: ചിലന്തി.Rasheed Chalilhttp://www.blogger.com/profile/02289287902568627051noreply@blogger.comBlogger31125tag:blogger.com,1999:blog-30268982.post-11220739232940521192008-08-08T10:10:00.000+04:002008-08-08T10:10:00.000+04:00മഹത്തായ സൃഷ്ടി..പിന്തിരിപ്പന് പക്ഷി കാണുന്ന വലക്ക...മഹത്തായ സൃഷ്ടി..പിന്തിരിപ്പന് പക്ഷി കാണുന്ന വലക്കണ്ണികള്‍ കാണാന്‍ യുവാക്കള്‍ വെയ്ക്കേണ്ട കണ്ണടയുടെ പേര് എന്താണ്..?അരുണ്‍ രാജ R. Dhttps://www.blogger.com/profile/16255141133178520276noreply@blogger.comtag:blogger.com,1999:blog-30268982.post-75411098725299231392008-08-07T10:07:00.000+04:002008-08-07T10:07:00.000+04:00ഇത്തിരി വരികളില്‍ ഒത്തിരി പറഞ്ഞിരിക്കുന്നു...വലകളി...ഇത്തിരി വരികളില്‍ ഒത്തിരി പറഞ്ഞിരിക്കുന്നു...

വലകളില്‍ സ്വയ്വം വീഴുകയാണോ നാം ഇന്ന് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു..ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-30268982.post-56855165674957821102008-08-06T14:10:00.000+04:002008-08-06T14:10:00.000+04:00Njan aadhyamayi vaayikkunna blog thangaludeyannu.N...Njan aadhyamayi vaayikkunna blog thangaludeyannu.Nalla rasamundu vaayikkaan.Thangalude kadhakalkkum kavithakalkkum nandhi........
Ellam Jeevithanubhavangalano?ദീപക്https://www.blogger.com/profile/04206307062462235863noreply@blogger.comtag:blogger.com,1999:blog-30268982.post-81805216156786908942008-08-05T08:37:00.000+04:002008-08-05T08:37:00.000+04:00ഇതു വലിയ ചിലന്തിവല തന്നെ.ഇതു വലിയ ചിലന്തിവല തന്നെ.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-30268982.post-89700764287063515392008-08-03T13:13:00.000+04:002008-08-03T13:13:00.000+04:00ഇത്തിരിമാഷിന്റെ ചിലന്തിക്കഥയില് ആകൃഷ്ടനായി. വെറു...ഇത്തിരിമാഷിന്റെ ചിലന്തിക്കഥയില് ആകൃഷ്ടനായി. വെറും ചിലന്തിയല്ല, ആഗോളചിലന്തിയാണിത്.ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-30268982.post-71860378333379468362008-08-03T08:19:00.000+04:002008-08-03T08:19:00.000+04:00:):)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-30268982.post-29515716532403440812008-07-30T18:29:00.000+04:002008-07-30T18:29:00.000+04:00ഇത്തിരി മാഷെ..ഇത്തിരി വരികളില്‍ക്കൂടി ഒത്തിരി കാര്‍...ഇത്തിരി മാഷെ..

ഇത്തിരി വരികളില്‍ക്കൂടി ഒത്തിരി കാര്യങ്ങള്‍ പറഞ്ഞു..അപ്പോള്‍ വയസ്സന് പ്രാവും കെണിയില്‍ വീഴും..!

വേടന്റെ ബുദ്ധിയുടെ മുന്നില്‍ ബുജികള്‍ നിഷ്പ്രഭര്.കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-30268982.post-57872176970785287222008-07-30T15:39:00.000+04:002008-07-30T15:39:00.000+04:00അറിഞ്ഞു കൊണ്ട് വലയില്‍ കുരുങ്ങാന്‍ വിധിക്കപ്പെട്ടവ...അറിഞ്ഞു കൊണ്ട് വലയില്‍ കുരുങ്ങാന്‍ വിധിക്കപ്പെട്ടവര്‍.....................Chengamanadanhttps://www.blogger.com/profile/06744579377210485720noreply@blogger.comtag:blogger.com,1999:blog-30268982.post-55836037385202293952008-07-30T14:18:00.000+04:002008-07-30T14:18:00.000+04:00കൊള്ളാം....കുരുങ്ങിയതും ബുദ്ധിമാന്മാര്... കുരുക്ക...കൊള്ളാം....കുരുങ്ങിയതും ബുദ്ധിമാന്മാര്... കുരുക്കിയതും ബുദ്ധിമാന്മാര്...Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-30268982.post-4722025442717816072008-07-30T11:10:00.000+04:002008-07-30T11:10:00.000+04:00ശ്ശോ എന്താ പറയുക?ഇതിനൊന്നും ഒരു കമന്റ് പറയാനുള്ള അ...ശ്ശോ എന്താ പറയുക?ഇതിനൊന്നും ഒരു കമന്റ് പറയാനുള്ള അറിവൊന്നും ഇല്ല എനിക്കു.
ഇന്നത്തെ ലോകം , ഭയാനകമായ ഇന്നത്തെ അവസ്ഥ എത്ര ഗംഭീരമായി കുറച്ചു വരികളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.ഒരു കഥ പോലെ എത്ര ഭംഗിയായിട്ടാ ഈ കാലഘട്ടത്തെകുറിച്ചു പറഞ്ഞത്.
വളരെ നന്നായിരിക്കുന്നു.ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-30268982.post-47489040833901380482008-07-30T10:05:00.000+04:002008-07-30T10:05:00.000+04:00ഞാന്‍ കരുത്തി ഇത് WWWഇനെ കുറിച്ചുള്ള ഒരു കഥയാണെന്ന...ഞാന്‍ കരുത്തി ഇത് WWWഇനെ കുറിച്ചുള്ള ഒരു കഥയാണെന്നു പക്ഷെ കമന്റുകള്‍ വായിച്ച് കണ്‍ഫ്യൂഷനായി.എന്തായാലും നന്നായിരിക്കുന്നു,ഇത്തിരീ.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-30268982.post-66911321690306295472008-07-30T08:25:00.000+04:002008-07-30T08:25:00.000+04:00പഴയൊരു കുട്ടിക്കഥയുടെ ഈ പുനര്‍വായന ഇഷ്ടപ്പെട്ടു റഷ...പഴയൊരു കുട്ടിക്കഥയുടെ ഈ പുനര്‍വായന ഇഷ്ടപ്പെട്ടു റഷീദ്.

അഭിവാദ്യങ്ങളോടെRajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-30268982.post-47294519834721545232008-07-29T23:48:00.000+04:002008-07-29T23:48:00.000+04:00കൊള്ളാം മാഷെ നന്നായിരിക്കുന്നു.കൊള്ളാം മാഷെ നന്നായിരിക്കുന്നു.Anonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-30268982.post-48784227990009613202008-07-29T22:51:00.000+04:002008-07-29T22:51:00.000+04:00ഇപ്പോള്‍ ഞാനും അതേ സങ്കടത്തിലാണ്...ഞാനും വീണു പോയി...ഇപ്പോള്‍ ഞാനും അതേ സങ്കടത്തിലാണ്...ഞാനും വീണു പോയി ഇങ്ങനെയൊരു വലയില്‍...siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-30268982.post-71986447186803451132008-07-29T19:49:00.000+04:002008-07-29T19:49:00.000+04:00കുരുങ്ങിയതും ബുദ്ധിമാന്മാര്... കുരുക്കിയതും ബുദ്ധ...കുരുങ്ങിയതും ബുദ്ധിമാന്മാര്... കുരുക്കിയതും ബുദ്ധിമാന്മാര്...

കൊള്ളാം, നന്നായിരിയ്ക്കുന്നുപ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-30268982.post-18041609295336766322008-07-29T19:24:00.000+04:002008-07-29T19:24:00.000+04:00വലയിലൂടെ ചിന്തകള്‍ നന്നായി നെയ്തെടുത്തിരിക്കുന്നു ...വലയിലൂടെ ചിന്തകള്‍ നന്നായി നെയ്തെടുത്തിരിക്കുന്നു ....കുരുക്കുന്നവരും കുരുക്കപ്പെടുന്നവരും...കൊള്ളാം ട്ടോ.:)Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-30268982.post-70900536596251549892008-07-29T18:05:00.000+04:002008-07-29T18:05:00.000+04:00'വല ആഞ്ഞുവീശിയിരിയ്ക്കുന്നല്ലോ'...ന്ന് പറയാന്‍ വന...'വല ആഞ്ഞുവീശിയിരിയ്ക്കുന്നല്ലോ'...ന്ന് പറയാന്‍ വന്നപ്പോഴേയ്ക്കും..ദേ...ആ വാചകം മുള്ളിലുടക്കിയിരിയ്ക്കുന്നു.

സംഗതികള്‍ ഭംഗ്യായിട്ടുണ്ട്..ട്ടൊ. പ്രത്യേകിച്ചും കണ്ണികള്‍ കൂട്ടിയിണക്കിയ വിധം.ചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.comtag:blogger.com,1999:blog-30268982.post-35688582232884424602008-07-29T16:24:00.000+04:002008-07-29T16:24:00.000+04:00ഇത്തിരി വല്യ ഒരു വലയാണല്ലോ, ഇത് ഇത്തിരീ!:-))ഇത്തിരി വല്യ ഒരു വലയാണല്ലോ, ഇത് ഇത്തിരീ!

:-))Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-30268982.post-29520162257233350202008-07-29T16:13:00.000+04:002008-07-29T16:13:00.000+04:00വലയില്‍ കുരുക്കപ്പെടുന്നവരും, കുരുങ്ങുവാന്‍ വിധിക...വലയില്‍ കുരുക്കപ്പെടുന്നവരും, കുരുങ്ങുവാന്‍ വിധിക്കപ്പെടുന്നവരും..mmrwriteshttps://www.blogger.com/profile/14910796737990794610noreply@blogger.comtag:blogger.com,1999:blog-30268982.post-25446215433568264082008-07-29T14:52:00.000+04:002008-07-29T14:52:00.000+04:00“അതെ അവന് പലരൂപത്തിലും വരും”“അതെ അവന് പലരൂപത്തിലും വരും”അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-30268982.post-10935665633021619632008-07-29T14:21:00.000+04:002008-07-29T14:21:00.000+04:00സുഹൃത്തെ,ബ്ലോഗ്ഗ് വായിച്ചു ..പിന്നീട് വിശദമായ അഭിപ...സുഹൃത്തെ,
ബ്ലോഗ്ഗ് വായിച്ചു ..പിന്നീട് വിശദമായ അഭിപ്രായം നൽകാം .ഇപ്പൊ മറ്റൊരു കാര്യം പറയാാനാ കെട്ടോ ഈ കമന്റ്.. ഞാൻ ബ്ലോഗ് ലോകത്തു പുതിയ ആളാണ്..പേര് ഷെറി. ഒരു ചെറിയ വെബ്ബ് പ്രോഗ്രാമറാണ്.
യൂണീക്കോഡും മംഗ്ലീഷും എന്ന പേരിൽ ഒരു ബ്ലോഗ് എഴുതിയിട്ടുണ്ട് ..പക്ഷെ ഇതുവരെ എവിടെയും ലിസ്റ്റ് ആയി വരാഞതു മൂലം ഇങിനെ ഒരു വഴി സ്വീകരിക്കുകയാണ്..സമയം ഉണ്ടെങ്കിൽ ആ
ബ്ലോഗ്ഗ് ഒന്നു വായിക്കാമോ?? അപേക്ഷയാണേ..
അഡ്രസ്സ് ഇതാണ് "http://sherysworld.blogspot.com"ഇവിടെ ഞെക്കിയാൽ അവിടെ എത്തഉം എന്നു പ്രതീക്ഷിക്കുന്നു..നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും എന്നെ അറിയിക്കണേ..sheryhttps://www.blogger.com/profile/03565130710233014591noreply@blogger.comtag:blogger.com,1999:blog-30268982.post-23805850591175240582008-07-29T13:35:00.000+04:002008-07-29T13:35:00.000+04:00നന്നായിട്ടുണ്ടു...നന്മകള് നേരുന്നുനന്നായിട്ടുണ്ടു...നന്മകള് നേരുന്നുsvhttps://www.blogger.com/profile/14622856059623479415noreply@blogger.comtag:blogger.com,1999:blog-30268982.post-36143831915656671642008-07-29T12:39:00.000+04:002008-07-29T12:39:00.000+04:00കഥ നന്നായി, മാഷേ:)കഥ നന്നായി, മാഷേ
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-30268982.post-56757007699532782092008-07-29T11:47:00.000+04:002008-07-29T11:47:00.000+04:00കുട്ടിക്കഥകൊണ്ട് വലിയകാര്യം പറയുന്ന രീതി കൊള്ളാം, ...കുട്ടിക്കഥകൊണ്ട് വലിയകാര്യം പറയുന്ന രീതി കൊള്ളാം, നന്നായിരിക്കുന്നു :)Sharu (Ansha Muneer)https://www.blogger.com/profile/09826441112822392283noreply@blogger.comtag:blogger.com,1999:blog-30268982.post-17588174552578140132008-07-29T11:26:00.000+04:002008-07-29T11:26:00.000+04:00കൊള്ളാം ഇത്തിരീ, നല്ല ചിന്തകള്കൊള്ളാം ഇത്തിരീ, നല്ല ചിന്തകള്‍Shafhttps://www.blogger.com/profile/13726079224949916297noreply@blogger.com