tag:blogger.com,1999:blog-30268982.post7901396072951142232..comments2023-05-31T19:18:59.023+04:00Comments on ഇത്തിരിവെട്ടം: ജീവതാളത്തിന്റെ മരണതാളം.Rasheed Chalilhttp://www.blogger.com/profile/02289287902568627051noreply@blogger.comBlogger40125tag:blogger.com,1999:blog-30268982.post-41904476843294445372007-05-02T11:26:00.000+04:002007-05-02T11:26:00.000+04:00മയൂര,മഴത്തുള്ളി, പ്രിന്‍സി, വല്ല്യമ്മായി, ശാഫി, തമ...മയൂര,മഴത്തുള്ളി, പ്രിന്‍സി, വല്ല്യമ്മായി, ശാഫി, തമനു... എല്ലാവര്ക്കും ഒത്തിരി നന്ദി.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-30268982.post-25978821015285129342007-05-01T15:27:00.000+04:002007-05-01T15:27:00.000+04:00ഇപ്പോഴാണ് വായിച്ചത്, ഇത്തിരീ ... വളരെ നന്നായിരിക്ക...ഇപ്പോഴാണ് വായിച്ചത്,

ഇത്തിരീ ... വളരെ നന്നായിരിക്കുന്നു. ഒത്തിരി കേട്ട കഥയാണ്. എങ്കിലും നന്നായി പറഞ്ഞിരിക്കുന്നു.

അഭിനന്ദനങ്ങള്‍...തമനുhttps://www.blogger.com/profile/06916709422773269025noreply@blogger.comtag:blogger.com,1999:blog-30268982.post-45251221133741588842007-05-01T12:38:00.000+04:002007-05-01T12:38:00.000+04:00'ഗതകാലത്തിന്റെ ഗര്‍ഭത്തില്‍ ഒടുങ്ങിയ നിമിഷങ്ങളുടെ ...'ഗതകാലത്തിന്റെ ഗര്‍ഭത്തില്‍ ഒടുങ്ങിയ നിമിഷങ്ങളുടെ മൂല്യമളക്കാന്‍ വര്‍ത്തമാന കാലത്തിനേ കഴിയൂ... ജീവിക്കുന്ന ഈ നിമിഷവും ഭൂതകാലത്തില്‍ ലയിക്കുമ്പോള്‍ അതിന്റെ മൂല്ല്യത്തെക്കുറിച്ച് നാം ബോധവാന്മാരാവും'

super story. athilere super avatharanamAnonymousnoreply@blogger.comtag:blogger.com,1999:blog-30268982.post-65829171469425074942007-05-01T12:33:00.000+04:002007-05-01T12:33:00.000+04:00പേടി കോണ്ടു തന്നെയാണ് ഇതു വരെ വായിക്കാതിരുന്നത്.ട്...പേടി കോണ്ടു തന്നെയാണ് ഇതു വരെ വായിക്കാതിരുന്നത്.ട്രാജടിയാണെങ്കിലും നല്ലോരു സന്ദേശമുണ്ട് കഥയില്‍.കഥാസന്ദര്‍ഭത്തിനു യോജിച്ച ഭാഷയും മാറ്റു കൂട്ടുന്നു.ആശംസകള്‍.വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-30268982.post-37972867921848290802007-05-01T10:14:00.000+04:002007-05-01T10:14:00.000+04:00വൈകി എത്തിയതില്‍ ക്ഷമിക്കുക.... നേരത്തെ വായിച്ചെങ്...വൈകി എത്തിയതില്‍ ക്ഷമിക്കുക.... നേരത്തെ വായിച്ചെങ്കിലും, ഇതുവരെ ബ്ലോഗ്ഗില്‍ എത്തിയില്ല അതാണ് കമന്റാതിരുന്നത്.. നന്നായിരിക്കുന്നു, മനസ്സില്‍ ഒരു പോറല്‍ ഏല്‍പ്പിച്ച പ്രതീതി....
ഇടക്കെപ്പോഴൊക്കെയോ താളം നഷ്ടപ്പെട്ടപോലെ തോന്നി.Khadar Cpyhttps://www.blogger.com/profile/06226755349465609524noreply@blogger.comtag:blogger.com,1999:blog-30268982.post-32836796020968629972007-05-01T09:28:00.000+04:002007-05-01T09:28:00.000+04:00ഇത്തിരീ, വളരെ നന്നായിരിക്കുന്നു കഥ. എല്ലാ കഥകളിലും...ഇത്തിരീ, വളരെ നന്നായിരിക്കുന്നു കഥ. എല്ലാ കഥകളിലും വായിക്കുന്നവര്‍ക്ക് ചിന്തിക്കാനായി എന്തെങ്കിലുമൊക്കെ നീക്കിവച്ചിട്ടുണ്ടാകും. അത് ഇത്തിരിയുടെ കഥകളെ മഹത്തരമാക്കുന്നു.മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-30268982.post-48569385806493849602007-04-30T23:13:00.000+04:002007-04-30T23:13:00.000+04:00ഉള്ളില്‍ ഒരു നൊമ്പരമുണര്‍ത്തി...നന്നായിരിക്കുന്നു ...ഉള്ളില്‍ ഒരു നൊമ്പരമുണര്‍ത്തി...നന്നായിരിക്കുന്നു അവതരണശൈലി...മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-30268982.post-25200128310421374552007-04-30T16:01:00.000+04:002007-04-30T16:01:00.000+04:00ജീവതാളത്തിന്റെ മരണതാളം കാണാനെത്തിയ എല്ലാവര്ക്കും ...ജീവതാളത്തിന്റെ മരണതാളം കാണാനെത്തിയ എല്ലാവര്ക്കും നന്ദി.

കുട്ടമ്മേനോന്‍... നന്ദി, അവതാളമാണോ ?

രാജീവ്ജീ ഒത്തിരി നന്ദി.

പൊതുവാള് നന്ദി കെട്ടോ.

ഇക്കാസ് നന്ദി. ശരിയാണ്. ഒത്തിരിപേര് പറഞ്ഞവസാനിപ്പിച്ച ഒരു വിഷയം എന്റെ കാഴ്ചപ്പാടില്‍ അവതരിപ്പിക്കാന്‍ ഒരു ശ്രമം. തീര്‍ച്ചയായും ശ്രമിക്കാം.

സോനാ നന്ദി.

വേണുമാഷേ നന്ദി കെട്ടോ.

ചാത്തോ ഒത്തിരി നന്ദി. എല്ലായ്പ്പോഴും അങ്ങനെ സംഭവിക്കണം എന്ന് നിര്‍ബന്ധമില്ല. ചില സാഹചര്യങ്ങള്‍. തെറ്റി വായിച്ചില്ല.

ഏറനാടന്മാഷേ നല്ലവാക്കുകള്‍ ഒത്തിരി നന്ദി. അതിന്റെ ഇക്കണോമിക്സ് വേണമെങ്കില്‍ പറഞ്ഞ് തരാം. രസതന്ത്രം എനിക്കറിയില്ല.

മനു നന്ദി. എല്ലാപാപങ്ങളും അതേ രൂപത്തില്‍ തിരിച്ചുവന്നാല്‍ ... എല്ലാം തിരിച്ച് വരുന്നില്ലല്ലോ. എങ്കിലും ചിലതെങ്കിലും തിരിച്ചെത്താറില്ല... എറിഞ്ഞതിലും ഇരട്ടിവേഗത്തില്‍.

നിമിഷ നന്ദി. :(

പി ആര് : ഒത്തിരി നന്ദി കെട്ടോ.

മിനുങ്ങേ ഒത്തിരി നന്ദി. സത്യം.

ഇഞ്ചിയേ നന്ദി. ഒന്ന് നോക്കട്ടേ. പക്ഷേ പലേടത്തും വായിച്ച ഓര്‍മ്മയുണ്ട്. ശരിയല്ലങ്കില്‍ തിരുത്താം. സൂചിപ്പിച്ചതിന് ഒരു പ്രത്യേക താങ്സ്.

ശെഫീ നന്ദി. വിഷാദവും നൊമ്പരവും ജീവിതത്തിന്റെ ഭാഗമല്ലേ. പിന്നെ ചുറ്റുവട്ടവും ജീവിക്കുന്നവരില്‍ അധികവും ചിരിക്കുന്നതിലധികം മനസ്സ് കൊണ്ടെങ്കിലും കരയുന്നവരല്ലേ.

കരീം മാഷേ ഒത്തിരി നന്ദി. നല്ല വക്കുകള്‍ക്ക് നന്ദികെട്ടോ.

ഡാലീ ഒത്തിരി നന്ദി. :(, ഈ അഭിപ്രായം ഞാന്‍ വിലമതിക്കുന്നു.

കുറുമാന് ഒത്തിരി നന്ദി. നല്ലവാക്കുകള്‍ക്ക് സ്പെഷ്യല്‍ താങ്ക്യൂ.

വയാഗ്ര (ഹെന്റമ്മച്ചിയേ...)യേ നന്ദി കെട്ടോ.

സന്‍ഡോ ഒത്തിരി നന്ദി. ശ്രമിക്കാം.

സഞ്ചാരി. നന്ദി...

അപ്പൂ എല്ലാവരോടും പറഞ്ഞത് തന്നെ പറയൂന്നു. ഒരു പാട് നന്ദിയുണ്ട്.

വിശാലമനസ്കന് നന്ദിയുണ്ടേ.

സുചേച്ചി ഒത്തിരി നന്ദി.

സുല്‍ ഒത്തിരി നന്ദി. അഭിപ്രയത്തെ ഞാന്‍ വിലമതിക്കുന്നു.

അപ്പൂസെ നന്ദി കെട്ടോ. അയ്യോ അതൊരു വല്ലാത്ത തീരുമാനമാണല്ലോ.

ചേച്ചിയമ്മ നന്ദി കെട്ടോ.

അഗ്രജന് നന്ദി. എപ്പോഴും ചിരിക്കുമ്പോള്‍ ചിരി നഷ്ടപെടുന്ന ഒരു ലോകം ഞാന്‍ കാണുന്നു. എനിക്ക് ചുറ്റും.

പാതിരാമഴ ഒത്തിരി നന്ദി.

പ്രമോദ് നന്ദി.

സെമി നന്ദി.

സിയ നന്ദി.

വായിച്ചവരേ കമന്റിയവരേ എല്ലാവര്ക്കും ഒത്തിരി നന്ദി.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-30268982.post-55844930874619024392007-04-30T14:47:00.000+04:002007-04-30T14:47:00.000+04:00നല്ല കഥ.അവതരണം കുറച്ചുകൂടി ചടുലമാകാമായിരുന്നു.നല്ല കഥ.
അവതരണം കുറച്ചുകൂടി ചടുലമാകാമായിരുന്നു.Ziyahttps://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-30268982.post-20845237422690343812007-04-30T13:52:00.000+04:002007-04-30T13:52:00.000+04:00നല്ല പോസ്റ്റ്. എങ്കിലും അവസാനം ഒരു നൊമ്പരം ബാക്കി...നല്ല പോസ്റ്റ്. എങ്കിലും അവസാനം ഒരു നൊമ്പരം ബാക്കിവെക്കുന്നുAnonymousnoreply@blogger.comtag:blogger.com,1999:blog-30268982.post-23322092592222156902007-04-30T12:51:00.000+04:002007-04-30T12:51:00.000+04:00കഥ നൊമ്പരപ്പെടുത്തി.കഥ നൊമ്പരപ്പെടുത്തി.Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-30268982.post-27202766368759459162007-04-30T10:41:00.000+04:002007-04-30T10:41:00.000+04:00ജീവിതം നഷ്ടപെട്ടിട്ടു തിരിച്ചു പിടിക്കാന്‍ പറ്റിയി...ജീവിതം നഷ്ടപെട്ടിട്ടു തിരിച്ചു പിടിക്കാന്‍ പറ്റിയിരുന്നെങ്കില്‍ എന്നു വിചാരിക്കാറുണ്ട്. .. പക്ഷേ ഈ കഥ.. വല്ലാതെ നൊമ്പരപെടുത്തുന്നു. ശാരി വേദന പടര്‍ത്തുന്ന ഒരു ചിത്രമായി മനസ്സില്‍... നന്നായി എഴുതിയിരിക്കുന്നു,,, മനകണ്ണില്‍ പോലും ആ വേദന പിന്തുടരുന്നു..... ശക്തമായ ഭാഷ....പാതിരാമഴhttps://www.blogger.com/profile/18214106101224724662noreply@blogger.comtag:blogger.com,1999:blog-30268982.post-39821695996473456632007-04-30T09:41:00.000+04:002007-04-30T09:41:00.000+04:00ഇത്തിരിയുടെ അവതരണ ശൈലി ഒത്തിരി കേട്ട ഈ വിഷയത്തിന് ...ഇത്തിരിയുടെ അവതരണ ശൈലി ഒത്തിരി കേട്ട ഈ വിഷയത്തിന് വിത്യസ്ഥത നല്കുന്നു.

എപ്പോഴും ചിരിച്ച് കാണാറുള്ള ഇത്തിരിയില്‍ നിന്നും പ്രവഹിക്കുന്ന ഇതിലെ ചില വരികള്‍ കാണുമ്പോള്‍... ഒരു പക്ഷെ അതായിരിക്കാം കഥാകാരന്റെ വിജയം - അല്ലേ!

നന്നായിരിക്കുന്നുമുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-30268982.post-88386706229137797412007-04-30T09:22:00.000+04:002007-04-30T09:22:00.000+04:00നന്നായി എഴുതിയിരിക്കുന്നു.നന്നായി എഴുതിയിരിക്കുന്നു.ചേച്ചിയമ്മhttps://www.blogger.com/profile/05892017785963624260noreply@blogger.comtag:blogger.com,1999:blog-30268982.post-50844021985258431532007-04-30T08:44:00.000+04:002007-04-30T08:44:00.000+04:00ഇത്തിരി വെട്ടം കണ്ടിട്ടാ അപ്പു ഇവിടേക്കു വന്നത്.. ...ഇത്തിരി വെട്ടം കണ്ടിട്ടാ അപ്പു ഇവിടേക്കു വന്നത്.. വായിക്കേണ്ടിയിരുന്നില്ലെന്നു തോന്നി..
കത്തിവേഷങ്ങളുടെ ഈ താണ്ഡവം അപ്പൂനെ വല്ലാതെ പേടിപ്പിക്കുന്നു..ഈ വഴി ഇനി വരാന്‍ കൂടി..അപ്പൂസ്https://www.blogger.com/profile/07272561897166530883noreply@blogger.comtag:blogger.com,1999:blog-30268982.post-86155033203110147632007-04-30T08:31:00.000+04:002007-04-30T08:31:00.000+04:00ഇത്തിരീഇതൊരൊത്തിരിയായി പോയി. കഥയില്‍ ചില നല്ല മെസ്...ഇത്തിരീ
ഇതൊരൊത്തിരിയായി പോയി.
കഥയില്‍ ചില നല്ല മെസ്സേജുകള്‍ ഉണ്ടെങ്കിലും, കഥയുടെ മൊത്തം ഘടന ആ നല്ല വശം കൂടി ഇല്ലാതാക്കുന്നോ എന്നൊരു ശങ്കയില്ലാതില്ല.

എഴുത്ത് നന്നായിരിക്കുന്നു.

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-30268982.post-18705117447080670052007-04-30T08:01:00.000+04:002007-04-30T08:01:00.000+04:00കുറച്ച് കടുത്തുപോയി. എന്നാലും എഴുത്ത് നന്നായിരിക്ക...കുറച്ച് കടുത്തുപോയി. എന്നാലും എഴുത്ത് നന്നായിരിക്കുന്നു.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-30268982.post-88841759642289041332007-04-30T07:55:00.000+04:002007-04-30T07:55:00.000+04:00നന്നായിട്ടുണ്ട് ഇത്തിരി.നന്നായിട്ടുണ്ട് ഇത്തിരി.Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-30268982.post-34732250042954432102007-04-30T07:01:00.000+04:002007-04-30T07:01:00.000+04:00ഇത്തിരീ....എല്ലാവരും പറഞ്ഞതു കേട്ടല്ലോ? അതു തന്നെ ...ഇത്തിരീ....എല്ലാവരും പറഞ്ഞതു കേട്ടല്ലോ? അതു തന്നെ എനിക്കും പറയാനുള്ളത്. :-))അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-30268982.post-61487714171393105152007-04-30T00:29:00.000+04:002007-04-30T00:29:00.000+04:00അവതരണ ശൈലി വളരെ നന്നായിട്ടുണ്ട്.അഭിനന്ദനങ്ങള്‍.ശാര...അവതരണ ശൈലി വളരെ നന്നായിട്ടുണ്ട്.
അഭിനന്ദനങ്ങള്‍.
ശാരിമോളെ വെറുതെ വിടാമയിരുന്നു.സഞ്ചാരിhttps://www.blogger.com/profile/08540504771990009563noreply@blogger.comtag:blogger.com,1999:blog-30268982.post-38213949621956558112007-04-29T21:31:00.000+04:002007-04-29T21:31:00.000+04:00വ്യത്യസ്ഥതക്കുള്ള ശ്രമം നന്നായി......പക്ഷേ ഇത്തിരി...വ്യത്യസ്ഥതക്കുള്ള ശ്രമം നന്നായി......
പക്ഷേ ഇത്തിരിക്ക് ഇതിലും നന്നായിട്ട് ഈ കഥ പറയാന്‍ കഴിയും........sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-30268982.post-83838751144506337712007-04-29T21:22:00.000+04:002007-04-29T21:22:00.000+04:00മനസ്സു നിറയെ ഭയം ജനിപ്പിക്കുന്ന ഒരു സ്രിഷ്ട്ടി!ആകെ...മനസ്സു നിറയെ ഭയം ജനിപ്പിക്കുന്ന ഒരു സ്രിഷ്ട്ടി!ആകെ ഒരു മൂകത! കുറച്ചു കഠിനം ആയിപ്പോയി!Anonymoushttps://www.blogger.com/profile/05759615662213458322noreply@blogger.comtag:blogger.com,1999:blog-30268982.post-71819387437413294082007-04-29T21:05:00.001+04:002007-04-29T21:05:00.001+04:00ഇത്തിരീ, ഈയിടേയായി തിരഞ്ഞെടുക്കുന്ന വിഷയങ്ങള്‍ വളര...ഇത്തിരീ, ഈയിടേയായി തിരഞ്ഞെടുക്കുന്ന വിഷയങ്ങള്‍ വളരെ നല്ലത്, എഴുതുന്ന രീതി അതിലേറെ നല്ലത്. എല്ലാ വിധ ഭാവുകങ്ങളും....ഇനീയുമാ വിരല്‍തുമ്പില്‍ നിന്നും ഇത്തരം അനവധി, നിരവധി കഥകള്‍ ഉതിരട്ടെ.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-30268982.post-64849905879392081732007-04-29T21:05:00.000+04:002007-04-29T21:05:00.000+04:00പൊട്ട കഥ. വയലന്‍സ് എന്ന സിനിമ പോലെ. എനിക്കിഷ്ടായ്യ...പൊട്ട കഥ. വയലന്‍സ് എന്ന സിനിമ പോലെ. എനിക്കിഷ്ടായ്യില്യാUnknownhttps://www.blogger.com/profile/05712038753810642230noreply@blogger.comtag:blogger.com,1999:blog-30268982.post-11567438859177184332007-04-29T20:52:00.000+04:002007-04-29T20:52:00.000+04:00നന്നായി എഴുതിയിരിക്കുന്നു.തിന്മകള് അതിന്റെ തീവ്രഭ...നന്നായി എഴുതിയിരിക്കുന്നു.
തിന്മകള് അതിന്റെ തീവ്രഭാവത്തില്‍ ബൂമറാങ്ങാവുമെന്നതു അച്ചട്ടം.
സമയവ്യത്യാസമുണ്ടാവുമെന്നു മാത്രം.
വലിയ ക്യാന്വാസു ശ്രിങ്കു ചെയ്യാന്‍ താങ്കളുടെ കഴിവിനു നമോവാകംകരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.com