tag:blogger.com,1999:blog-30268982.post874631086126197095..comments2023-05-31T19:18:59.023+04:00Comments on ഇത്തിരിവെട്ടം: ഗ്രീറ്റിംഗ്സ്Rasheed Chalilhttp://www.blogger.com/profile/02289287902568627051noreply@blogger.comBlogger17125tag:blogger.com,1999:blog-30268982.post-90293301211482072482007-05-18T14:08:00.000+04:002007-05-18T14:08:00.000+04:00യെസ്.. ഇതു ഞാന്‍ വായിച്ചിട്ടുണ്ട്... പത്തിരുപതുവ...യെസ്.. ഇതു ഞാന്‍ വായിച്ചിട്ടുണ്ട്... പത്തിരുപതുവര്‍ഷം മുന്‍പ്... മംഗളം വാരികയില്‍ റോയി എന്നൊരാളുടെ റെഗുലര്‍ കോളത്തില്‍... അതൊരു ഫോരീനര് ലേഡിയായിരുന്നു... വീണ്ടും വായിയ്ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം.... കാരണം ഇക്കാലത്തും സ്ഥിതി നന്നല്ല...
btw, how do u manage that blog links? is that automatic?? damnit... സമ്മതിച്ചുതന്നിരിയ്ക്കുന്നു മാഷേ...[ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.comtag:blogger.com,1999:blog-30268982.post-13310096540879372182007-05-14T19:40:00.000+04:002007-05-14T19:40:00.000+04:00സന്ദേശകഥയാണോ? qw_er_tyസന്ദേശകഥയാണോ?

qw_er_tyസു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-30268982.post-19144967394687530672007-05-14T16:53:00.000+04:002007-05-14T16:53:00.000+04:00ഇത്തിരീ:)ഞാന്‍ ക്യൂവിന്റെ ഏറ്റവും പുറകിലായിപ്പോയല്...ഇത്തിരീ:)

ഞാന്‍ ക്യൂവിന്റെ ഏറ്റവും പുറകിലായിപ്പോയല്ലോ.ഞാനങ്ങെത്തുമ്പോഴേക്കും ഇത്തിരി പൊടിയെങ്കിലും അവിടെയുണ്ടാവ്വോ?:)

കരീം മാഷേ, പരസ്പരം ,എല്ലാരും പറഞ്ഞ് പറഞ്ഞ് മൊത്തം ഇമ്മോറലാക്കല്ലേ:)

ഇത്തിരിയുടെ മറ്റു കഥകളെപ്പോലെ ഇതിലും ഒരു സന്ദേശമുണ്ട്.
ഒരു ചുവപ്പ് സിഗ്നല്‍, ബീ കെയര്‍ഫുള്‍.ഡോണ്ട് അപ്രോച്ച് ഇമ്മോറല്‍ ട്രാഫിക്.Anonymoushttps://www.blogger.com/profile/18331739037946459960noreply@blogger.comtag:blogger.com,1999:blog-30268982.post-21770174120141162182007-05-14T16:34:00.000+04:002007-05-14T16:34:00.000+04:00ഇതെന്താ കഥ? ഇതെന്താ സംഭവം? ആക്ച്വലി എന്താ നടന്നത്?...ഇതെന്താ കഥ? ഇതെന്താ സംഭവം? ആക്ച്വലി എന്താ നടന്നത്?

ഇത്തിരീ :)Dinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-30268982.post-30845257978932029352007-05-14T16:22:00.000+04:002007-05-14T16:22:00.000+04:00This comment has been removed by the author.പരസ്പരംhttps://www.blogger.com/profile/03179477868883551803noreply@blogger.comtag:blogger.com,1999:blog-30268982.post-13115732507246931982007-05-14T16:20:00.000+04:002007-05-14T16:20:00.000+04:00great greetingsgreat greetingsAreekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-30268982.post-16421432248738178892007-05-14T16:17:00.000+04:002007-05-14T16:17:00.000+04:00ഇത് ഇത്തിരിയുടെ മറ്റ് പോസ്റ്റുകളുടെ നിലവാരം ഇല്ല. ...ഇത് ഇത്തിരിയുടെ മറ്റ് പോസ്റ്റുകളുടെ നിലവാരം ഇല്ല. എങ്കിലും നന്നായിAnonymousnoreply@blogger.comtag:blogger.com,1999:blog-30268982.post-26585373504027165882007-05-14T14:41:00.000+04:002007-05-14T14:41:00.000+04:00ഇത്തിരീ,എനിക്കിങ്ങനെയൊരു ഫ്രണ്ട്ഷിപ്പും വേണ്ട, ഗ്ര...ഇത്തിരീ,

എനിക്കിങ്ങനെയൊരു ഫ്രണ്ട്ഷിപ്പും വേണ്ട, ഗ്രീറ്റിംഗ് കാര്‍ഡും വേണ്ട.

ഇക്കണക്കിന് ക്ലബ്ബിലെ അംഗങ്ങള്‍ ഇപ്പോള്‍ ധാരാളമായിക്കാണുമല്ലോ :)

കൊള്ളാം ഈ ഇത്തിരിപ്പോസ്റ്റ്.മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-30268982.post-66103755849078978422007-05-14T13:56:00.000+04:002007-05-14T13:56:00.000+04:00ചീത്ത കഥ, ഒരു മോറല്‍ വിലയും ഇല്ല. എനിക്കിഷ്ടപ്പെട്...ചീത്ത കഥ, ഒരു മോറല്‍ വിലയും ഇല്ല. എനിക്കിഷ്ടപ്പെട്ടില്ല. ഇനി നാട്ടുകാര്‍ ക്ക് എങ്ങനെയാണാവോ?

ഒരു ചിരിയും, എ.സി.യുടെ തണുപ്പിലെ വിയര്‍പ്പും,കാര്‍ഡിലെ ക്ലബും തേങ്ങാക്കുല മാങ്ങാച്ചുണ :)കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-30268982.post-12368937677516699932007-05-14T13:48:00.000+04:002007-05-14T13:48:00.000+04:00ഒരു ചെറിയ സംശയം ആരു ആര്‍ക്കാ സമ്മാനം കൊടുത്തേ?.......ഒരു ചെറിയ സംശയം ആരു ആര്‍ക്കാ സമ്മാനം കൊടുത്തേ?.....
നേരെ തിരിച്ചല്ലേ.... നായകന് ഇത് ആദ്യമാവന് വഴി ഇല്ലല്ലോ.... അല്ലേ...Khadar Cpyhttps://www.blogger.com/profile/06226755349465609524noreply@blogger.comtag:blogger.com,1999:blog-30268982.post-64161790036723328852007-05-14T13:46:00.000+04:002007-05-14T13:46:00.000+04:00ഇത്തിരീ, കഥ നന്നായി. (ഓടോ : രണ്ടുകൊല്ലം മുമ്പത്തെ ...ഇത്തിരീ, കഥ നന്നായി.
(ഓടോ : രണ്ടുകൊല്ലം മുമ്പത്തെ ഏതോ വാര്‍ഷികപ്പതിപ്പില്‍ ഇതിനു കമണ്ടിടാന്‍ പറ്റാത്തതിന്റെ വിഷമം മാറിക്കിട്ടി.. ഞാനിവിടെ ഇല്ല..മാഞ്ഞുപോയി..:)asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-30268982.post-82516072450878493382007-05-14T13:45:00.000+04:002007-05-14T13:45:00.000+04:00ചാത്തനേറ്: ചാത്തനായിട്ടൊന്നും പറയുന്നില്ലാ... കുറു...ചാത്തനേറ്:
ചാത്തനായിട്ടൊന്നും പറയുന്നില്ലാ... കുറുമാന് ചേട്ടന്റെ പോസ്റ്റില്‍ കൂവിയ ഒരുത്തനുണ്ടല്ലോ അവനെ ഒന്നു തപ്പട്ടെ..

ഓടോ:
ഫോര്‍വേഡ്സ് ഇമ്മാതിരി കണ്ടിട്ടുണ്ട്...കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-30268982.post-82054079692021882722007-05-14T13:40:00.001+04:002007-05-14T13:40:00.001+04:00കലക്കി.ഇത്തരം കഥകള്‍ കേട്ടിട്ടുണ്ട്, പക്ഷെ ബ്ലോഗില...കലക്കി.
ഇത്തരം കഥകള്‍ കേട്ടിട്ടുണ്ട്, പക്ഷെ ബ്ലോഗില്‍ ആദ്യം.Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-30268982.post-57393024612761318822007-05-14T13:40:00.000+04:002007-05-14T13:40:00.000+04:00ഒരു നോവലിനുള്ള വക ഒരു കുഞ്ഞു കഥയില്‍ ഒതുക്കിയല്ലഓ....ഒരു നോവലിനുള്ള വക ഒരു കുഞ്ഞു കഥയില്‍ ഒതുക്കിയല്ലഓ.. നന്നായി:)
അങ്ങനെ ചെയ്യുന്ന ആളുകള്‍ ഉണ്ടെന്ന് കേട്ടിട്ടുണ്ട്!സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-30268982.post-3009449931184016962007-05-14T13:39:00.000+04:002007-05-14T13:39:00.000+04:00എന്റമ്മേ..... പൈങ്കിളിയില്തുടങ്ങി, എട്ടുനിലയില്‍ ...എന്റമ്മേ..... പൈങ്കിളിയില്തുടങ്ങി, എട്ടുനിലയില്‍ പൊട്ടിയ ഒരു വലിയ അമിട്ടിന്റെ പ്രതീതി ജനിപ്പിച്ച പോസ്റ്റ്.

ഇത്തിരി വാചകങ്ങളില്‍ ഒത്തിരി പറയുന്ന ഇത്തിരി ശൈലി വീണ്ടും. അഭിനന്ദനങ്ങള്‍!!അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-30268982.post-14228317447352952802007-05-14T13:38:00.000+04:002007-05-14T13:38:00.000+04:00ഇത്തിരിക്കൊരു തേങ്ങയിരിക്കട്ടെ!“ഠേ........”ഏതായാലു...ഇത്തിരിക്കൊരു തേങ്ങയിരിക്കട്ടെ!
“ഠേ........”
ഏതായാലും ആ ഗ്രീറ്റിങ്സ് എനിക്കുവേണ്ട.

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-30268982.post-38444032534026949032007-05-14T13:36:00.000+04:002007-05-14T13:36:00.000+04:00ഒരു കൊച്ചു കുഞ്ഞ് പോസ്റ്റ്... (തല്ലാനുദ്ദേശിക്കുന്...ഒരു കൊച്ചു കുഞ്ഞ് പോസ്റ്റ്...

(തല്ലാനുദ്ദേശിക്കുന്നവര് ക്യൂ പാലിക്കണേ...)Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.com