tag:blogger.com,1999:blog-30268982.post115694044691042734..comments2023-05-31T19:18:59.023+04:00Comments on ഇത്തിരിവെട്ടം: തൊപ്പികൊടയോളം ബട്ടത്തില് കണ്ടാലും..Rasheed Chalilhttp://www.blogger.com/profile/02289287902568627051noreply@blogger.comBlogger22125tag:blogger.com,1999:blog-30268982.post-1158067006391346452006-09-12T17:16:00.000+04:002006-09-12T17:16:00.000+04:00ഇച്ചും പെര്‍ത്തിഷ്ടായിട്ടോ..ബമ്പായ്ക്കുണു. പിന്നെ ...ഇച്ചും പെര്‍ത്തിഷ്ടായിട്ടോ..
ബമ്പായ്ക്കുണു.
പിന്നെ ആര്‍ക്കെങ്കിലും മല്‍പ്പൊറം ഭാഷ കേക്കാന്‍ പൂതി ഇണ്ടെങ്കി ഇന്റെ നമ്പറും കൊട്ക്കട്ടോ...കുഞ്ഞാപ്പുhttps://www.blogger.com/profile/09405333225704559903noreply@blogger.comtag:blogger.com,1999:blog-30268982.post-1157270043324158522006-09-03T11:54:00.000+04:002006-09-03T11:54:00.000+04:00ഓരു പാട് ചിരിച്ചൂട്ടോ. ഏറനാട്ടിലുള്ളോര്ക്കറിയാവു...ഓരു പാട് ചിരിച്ചൂട്ടോ. ഏറനാട്ടിലുള്ളോര്‍ക്കറിയാവുന്ന ബര്‍ത്താനങ്ങള്‍! ചെറുപ്പത്തില്‍ ഞങ്ങളും വീട്ടിലുള്ളോര്‍ക്കൊപ്പം അയല്പക്കത്തുള്ളോരുടെ കൂടി പെരുന്നാള്‍പിറ (ചന്ദ്രക്കല) കാണുന്നുണ്ടോന്ന് നോക്കിനിന്നിട്ടുണ്ട്. അന്നേരം കഷണ്ടിത്തലയന് 'കമ്പോണ്ടര്‍'ഇണ്ണിഹസ്സനാക്ക വരുന്നത് കണ്ട് ആരോ ആര്‍ത്തുവിളിച്ചു: "മാസം കണ്ടേയ്, മാനത്തൂന്നിറങ്ങി ബയീലൂടെ ദാ ബര്ന് ചന്ദ്രത്തല! പെരുന്നാളൊറപ്പിച്ചേയ്..!"ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-30268982.post-1157254813226018212006-09-03T07:40:00.000+04:002006-09-03T07:40:00.000+04:00വിശാലേട്ടാ നന്ദി.. പിന്നെ ദില്ബന് പറഞ്ഞത് ശരിയാ...വിശാലേട്ടാ നന്ദി.. പിന്നെ ദില്ബന് പറഞ്ഞത് ശരിയാ.. ഓന് നമ്മളെ ആളാ.. ഓനെ ബിളിച്ചാല് ഒക്കെ ഓന് പറഞ്ഞെരും.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-30268982.post-1157201203948444612006-09-02T16:46:00.000+04:002006-09-02T16:46:00.000+04:00വിശാലേട്ടാ,ഇങ്ങള് പരിജയപ്പെട്ട്ക്കണല്ലോ? ഞമ്മളെ ങ്...വിശാലേട്ടാ,
ഇങ്ങള് പരിജയപ്പെട്ട്ക്കണല്ലോ? ഞമ്മളെ ങ്ങക്ക് പുട്യാറില്ലേ? ആ ഫോണ്ട്ട്ത്ത് ഞമ്മളെ ഒന്ന് ബിള്‍ച്ചോക്കീ.അപ്പൊ അറിയാം ഈ ഭാഷേന്റെ ഇക്ക്മത്ത്. :)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-30268982.post-1157200937332716852006-09-02T16:42:00.000+04:002006-09-02T16:42:00.000+04:00അത് കൊള്ളാം.ഇത്തിരിയേ.. ഈ ജ്ജാതി വര്‍ത്താനം ഞാന്‍ ...അത് കൊള്ളാം.
ഇത്തിരിയേ.. ഈ ജ്ജാതി വര്‍ത്താനം ഞാന്‍ സിനിമയിലും മിമിക്രി കാസറ്റിലും മാത്രേ കേട്ടിട്ടുള്ളൂ. അങ്ങിനെ പറയുന്ന ഒരാളെ പരിചയപ്പെടാന്‍ എന്താ ഒരു ബയി?Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-30268982.post-1157184520782169612006-09-02T12:08:00.000+04:002006-09-02T12:08:00.000+04:00ഇതു സൂപ്പര്‍. പാവം കുട്ട്യാലി. പിന്നെ ഈ കൂട്ട്യലിയ...ഇതു സൂപ്പര്‍. പാവം കുട്ട്യാലി. പിന്നെ ഈ കൂട്ട്യലിയെപ്പോലെ തന്നെയല്ലേ പലപുരോഹിതന്‍ മാരും. അടിപൊളിയായി കെട്ടോ..
നമ്മക്ക് ഇഷ്ടായി..Anonymousnoreply@blogger.comtag:blogger.com,1999:blog-30268982.post-1157176768288194782006-09-02T09:59:00.000+04:002006-09-02T09:59:00.000+04:00വല്ല്യമ്മായി നന്ദി, ഉറപ്പിക്കാതെ എങ്ങനെ പെരുന്നാളാ...വല്ല്യമ്മായി നന്ദി, ഉറപ്പിക്കാതെ എങ്ങനെ പെരുന്നാളാവും.

daippap : നന്ദി. താങ്കള്‍ പറഞ്ഞതും ശരിയാണ്.

സൂര്യോദയമേ നന്ദി.

പട്ടേരിമാഷേ നന്ദി, പിന്നെ അത് നല്ലപരിപാടിയാ നോമ്പെടുക്കാതെ നോമ്പ് തുറക്കുക. ഇനി നോമ്പ് തുടങ്ങാന്‍ അധികം ദിവസങ്ങളില്ല.നമുക്ക് ഒരിക്കല്‍ ഒന്നിച്ച് തുറക്കാം.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-30268982.post-1157095787383859082006-09-01T11:29:00.000+04:002006-09-01T11:29:00.000+04:00ഞാന്‍ നോമ്പു എടുക്കാറില്ലെങിലും നോമ്പുതുറക്കാറുണ...ഞാന്‍ നോമ്പു എടുക്കാറില്ലെങിലും നോമ്പുതുറക്കാറുണ്ദു.....
ഇത്തവണ ഇത്തിരി വെട്ടം കിട്ടിയാല്‍....ഇതിരിവെട്ടതിനൊപ്പം ഒരു നോമ്പുതുറ (day dreaming ആണൊ?
മലപ്പുറം ഭാഷ ഇഷ്ടായി ....
യ്യൊ വടം വലീക്കു പൊകെന്ടതല്ലെ... അവിടെ കാണാ0...പട്ടേരി l Patterihttps://www.blogger.com/profile/14135566902468090999noreply@blogger.comtag:blogger.com,1999:blog-30268982.post-1157016741622834882006-08-31T13:32:00.000+04:002006-08-31T13:32:00.000+04:00രസകരമായിരിക്കുന്നു. സൂപ്പര്മാന് എന്ന സിനിമയില്‍ ...രസകരമായിരിക്കുന്നു.

സൂപ്പര്മാന് എന്ന സിനിമയില്‍ വനിതാ എസ്.ഐ. യെ പ്രേമിച്ച കള്ളനായ ജയറാമിനെ ഇടിച്ചുകൊണ്ട് പോലീസ് ചോദിക്കുന്നു. 'എസ്.ഐ. യെ ഇനി പ്രേമിക്കുമോടാ..?'

കരഞ്ഞുകൊണ്ട് മറുപടി.. 'പ്രേമിക്കാമേ...'സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.comtag:blogger.com,1999:blog-30268982.post-1157016053554275612006-08-31T13:20:00.000+04:002006-08-31T13:20:00.000+04:00കഥക്കുള്ളില്‍ മറ്റൊരു കഥ ഒളിഞ്ഞ് കിടപ്പുണ്ടോ എന്ന്...കഥക്കുള്ളില്‍ മറ്റൊരു കഥ ഒളിഞ്ഞ് കിടപ്പുണ്ടോ എന്ന് ഒരു സംശയം...കേരളത്തിന്റെ ഓരോ അറ്റത്ത് നിന്നും ഇതുപോലെ ഒരോ കുട്ട്യാലിമാര് കാണാതെ കണ്ട പിറകള്‍ കാരണമാണ് ഒരോ ജില്ലയിലും വെവ്വേറെ ദിവസങ്ങളില്‍ പെരുന്നാള്‍ ആഘോഷിക്കണ്ട ഗതികേട് വന്നത്...ഈ കുട്ട്യാലിമാരെ ഒക്കെത്തന്നെ പിടിച്ച് ചൂരലുകൊണ്ട് പ്രഹരിക്കേണ്ട കാലം കഴിഞ്ഞു...
കഥാകൃത്തിന് അഭിനന്ദനങ്ങള്‍...ദൃക്സാക്ഷിhttps://www.blogger.com/profile/01473998206093560655noreply@blogger.comtag:blogger.com,1999:blog-30268982.post-1157015239701271072006-08-31T13:07:00.000+04:002006-08-31T13:07:00.000+04:00നിക്ക് നിക്ക് വണ്ടി വിടല്ലേ........കമന്റാന്‍ മറന്...നിക്ക് നിക്ക് വണ്ടി വിടല്ലേ........

കമന്റാന്‍ മറന്നെങ്കിലും ഞമ്മളും മുയ്മന്‍ വായിച്ച്ക്ക്ണ്.

എന്നിട്ട് പിറ്റേ ദിവസം പെരുന്നാളായിരുന്നോവല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-30268982.post-1157014331072899982006-08-31T12:52:00.000+04:002006-08-31T12:52:00.000+04:00ഈ പോസ്റ്റ് ഇടുന്നതിന് മുമ്പേ ഞാന്‍ ഭാഷയുടേതായ പ്രശ...ഈ പോസ്റ്റ് ഇടുന്നതിന് മുമ്പേ ഞാന്‍ ഭാഷയുടേതായ പ്രശ്നങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. മലപ്പുറത്ത് മാത്രം കേള്‍ക്കുന്ന ചില പദങ്ങള്‍. വായിച്ചവരെല്ലാം മനസ്സിലാക്കിയെടുക്കാന്‍ ഇത്തിരി ബുദ്ധിമുട്ടായിട്ടുണ്ടാവും എന്നറിയാം.എല്ലാവര്ക്കും ഒത്തിരി നന്ദി.

പാര്‍വ്വതീ നന്ദി, പിന്നെ കുഞ്ഞാലിയല്ല. കുട്ട്യാലി. പഴയകാല പേരുകളിലൊന്ന്.

കൈത്തിരി നന്ദി
ഇഞ്ചിപെണ്ണേ നന്ദി
അഗ്രൂ ഒത്തിരി നന്ദി, വായിച്ചതിലും തെറ്റുകള്‍ ചൂണ്ടികാണിച്ചതിലും. ഞാന്‍ തിരുത്താന്‍ ശ്രമിച്ചിട്ടുണ്ട്.

ദില്‍ബൂ : കുഞ്ഞാലിയല്ല, കുട്ട്യാലി. പിന്നെ ഇത് ഒറ്റവായനയില്‍ മനസ്സിലാവരില്‍ ഒന്നാം സ്ഥാനം ദില്‍ബുവിനു തന്നെയായിരിക്കും.
മിന്നമിനുങ്ങേ നന്ദി.. ആ ചൊല്ലിന്റെ ആവിഷ്കാരമായി പരിഗണിക്കൂ.

ബിന്ദൂ നന്ദി:ആക്ച്വലീ കണ്ടത് വിശദീകരിക്കാന്‍ ഞാന്‍ ഒരു കുറിപ്പ് തന്നെ പബ്ലിഷ് ചെയ്തിട്ടുണ്ട്.

കരീമാഷേ നന്ദി. തല്ല് കൊണ്ട കഥ വായിച്ചും പാട്ട് പാടാനുള്ള അങ്ങയുടെ ചങ്കൂറ്റത്തെ ആദരിക്കുന്നു(തമാശിച്ചതാണേ)
തറവാടി നന്ദി
രമേഷ് നന്ദി, എല്ലാവര്ക്കും മനസ്സിലാവില്ലാ എന്ന് ഉറപ്പ്. പിന്നെ ഇത് പുടിക്കിട്ട് ണ ആരെങ്കിലും ഉണ്ടാവും എന്ന ധൈര്യത്തില്‍ പോസ്റ്റിയതാ.. വായിച്ചതിനും കമന്റിയതിനും നന്ദി.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-30268982.post-1157010128659288262006-08-31T11:42:00.000+04:002006-08-31T11:42:00.000+04:00എല്ലാവര്ക്കും മനസ്സിലാവോന്ന് അറയില്ല(ഭാഷാ പ്രയോഗം...എല്ലാവര്ക്കും മനസ്സിലാവോന്ന് അറയില്ല(ഭാഷാ പ്രയോഗം), ഇന്നാലും മ്മ്ക്ക്ത് പുത്തരിയല്ലാ...മ്മ്ള്ളെ മലപ്പൊറം ഭാഷ കലക്കീ ട്ടോ...രമേഷ്https://www.blogger.com/profile/18287762713587536329noreply@blogger.comtag:blogger.com,1999:blog-30268982.post-1156996977560650082006-08-31T08:02:00.000+04:002006-08-31T08:02:00.000+04:00very nice......... enjoyed ..really ...., sorry to...very nice......... enjoyed ..really ...., sorry to comment in English , i do not have malayalam font ......തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-30268982.post-1156976147973608912006-08-31T02:15:00.000+04:002006-08-31T02:15:00.000+04:00മാസം കണ്ടാല്‍ യാസീനോതും കൂസന് മൊല്ലാക്കാനു ചെറുപ്...മാസം കണ്ടാല്‍ യാസീനോതും കൂസന് മൊല്ലാക്കാനു ചെറുപ്പത്തില്‍ പാടി നടന്നിരുന്നതിതുവായിച്ചപ്പോള്‍ ഓര്‍ത്തുപോയി.നന്നു. പക്ഷെ എല്ലാര്ക്കും മനസ്സിലാവാന്‍ പ്രയാസം.കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-30268982.post-1156961593931848812006-08-30T22:13:00.000+04:002006-08-30T22:13:00.000+04:00നന്നായി. ആക്ച്വലി എന്താ കണ്ടത്? :) പാവം.നന്നായി. ആക്ച്വലി എന്താ കണ്ടത്? :) പാവം.ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-30268982.post-1156954233769605492006-08-30T20:10:00.000+04:002006-08-30T20:10:00.000+04:00പിന്നെ എല്ലാ ബൂലോഗര്‍ക്കും കൂടി ഒരറിയിപ്പ്. ഇതിലെ ...പിന്നെ എല്ലാ ബൂലോഗര്‍ക്കും കൂടി ഒരറിയിപ്പ്. ഇതിലെ ഭാഷ മനസ്സിലാത്തവര്‍ ദില്‍ബൂവിനെ സമീപ്പിച്ചാലും മതി.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-30268982.post-1156953768901782832006-08-30T20:02:00.000+04:002006-08-30T20:02:00.000+04:00ഹ ഹ...രസിച്ചു രസിച്ചു.പക്ഷേ കുഞ്ഞാലി സംഭവം ശരിക്കു...ഹ ഹ...

രസിച്ചു രസിച്ചു.

പക്ഷേ കുഞ്ഞാലി സംഭവം ശരിക്കും കണ്ടിരുന്നില്ലേ? പിന്നെന്താ പ്രശ്നം? ഇനി അസ്തമയ സൂര്യനെയാണോ ചെങ്ങായി കണ്ടത്? :)

ആഹാ... ഈ ഭാഷ വായിച്ചപ്പോള്‍ ശനിയാഴ്ച കോട്ടക്കല്‍ ചന്തയിലൂടെ ഒന്ന് നടന്ന സുഖം. :)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-30268982.post-1156951967712252252006-08-30T19:32:00.000+04:002006-08-30T19:32:00.000+04:00സംഭവം കലക്കി ഇത്തിരിവെട്ടംകഥ നന്നായിട്ടുണ്ട്.എനിക്...സംഭവം കലക്കി ഇത്തിരിവെട്ടം
കഥ നന്നായിട്ടുണ്ട്.

എനിക്ക് മനസ്സിലാവാതെ പോയ ചിലത് കുറിക്കുന്നു, വിരോധമില്ലല്ലോ..!!

ഇത്തിരി ചെറുതായാണ് കണ്ടത്. പിന്നെ നോമ്പ് തുടങ്ങാന്‍ ചിലപ്പോള്‍ വലുതായി കണെണ്ടി വരും. പെരുന്നാളിനെന്തിനാ ഇത്ര വലിപ്പം എന്നും സമാധാനിച്ചു. [ഈ വരികളിലെ ആശയം വ്യക്തമാകുന്നില്ല]

വിശ്വസിച്ചില്ലങ്കില്‍ നാളെ വീണ്ടും നോമ്പൃണ്ടും കല്‍പ്പിച്ച് [നോമ്പൃണ്ടും - ഇവിടെ എന്താ ഉദ്ദേശിച്ചതെന്ന് മനസ്സിലാകുന്നില്ല]

പയിനാലാം രാവിന്റെ അത്ര തന്നെ വലിപ്പം ഇല്ല്യ. അത്ര നെറും ഇല്ല. [ഇല്ലയ് & നെറും രണ്ടും എന്താന്ന് മനസ്സിലായില്ല]

ഫസാദാക്കാന്‍ [ഫസാദാക്കലും വായനക്കാരനെ ‘ഫസാദാക്കും’ എന്നു തോന്നുന്നു]

അക്ഷരതെറ്റുകള്‍ അവിടേം ഇവിടേമൊക്കെയുണ്ടെന്ന് പറയാതിരിക്കാനും വയ്യ...മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-30268982.post-1156951591782591782006-08-30T19:26:00.000+04:002006-08-30T19:26:00.000+04:00ഇങ്ങിനത്തെ കഥയൊക്കെ വായിക്കാന്‍ എനിക്ക് ഭയങ്കര ഇഷ്...ഇങ്ങിനത്തെ കഥയൊക്കെ വായിക്കാന്‍ എനിക്ക് ഭയങ്കര ഇഷ്ടാ...നല്ല രസമുണ്ട്...Anonymousnoreply@blogger.comtag:blogger.com,1999:blog-30268982.post-1156948090449241202006-08-30T18:28:00.000+04:002006-08-30T18:28:00.000+04:00പാവം കുഞ്ഞാലി..ഒന്ന് സഹായിക്കാന്‍ ചെന്നതല്ലേ..എന്ന...പാവം കുഞ്ഞാലി..

ഒന്ന് സഹായിക്കാന്‍ ചെന്നതല്ലേ..എന്നിട്ട്..അത് പിടിച്ച് കഥയാക്കാന്‍ ഇങ്ങനെയൊരു ഇത്തിരിവെട്ടവും..

-പാര്‍വതി.ലിഡിയhttps://www.blogger.com/profile/05792510194580927701noreply@blogger.comtag:blogger.com,1999:blog-30268982.post-1156940567385263852006-08-30T16:22:00.000+04:002006-08-30T16:22:00.000+04:00തൊപ്പികൊടയോളം ബട്ടത്തില് കണ്ടാലും ....ഒരു പുതിയ പ...തൊപ്പികൊടയോളം ബട്ടത്തില് കണ്ടാലും ....

ഒരു പുതിയ പോസ്റ്റ്..Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.com