tag:blogger.com,1999:blog-30268982.post1958503928898098487..comments2023-05-31T19:18:59.023+04:00Comments on ഇത്തിരിവെട്ടം: ഓര്‍മ്മകള്‍.Rasheed Chalilhttp://www.blogger.com/profile/02289287902568627051noreply@blogger.comBlogger30125tag:blogger.com,1999:blog-30268982.post-67059397514088123402007-12-01T15:21:00.000+04:002007-12-01T15:21:00.000+04:00ഞാനെന്താ ഇപ്പൊള്‍ പറയുക.... കണ്ണു നിറഞ്ഞു പോയി. നന...ഞാനെന്താ ഇപ്പൊള്‍ പറയുക.... കണ്ണു നിറഞ്ഞു പോയി. നന്ദിയുണ്ട് ഒരുപാട്.... ഒരുപാട് നന്ദിയുണ്ട്....

ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മംകൂടി എനിക്കിനിയൊരു ജന്മം കൂടീ...

ഷിബു മുതുവാംങ്കോട്ട്Anonymousnoreply@blogger.comtag:blogger.com,1999:blog-30268982.post-11219704312585799702007-06-19T15:58:00.000+04:002007-06-19T15:58:00.000+04:00ബാല്യത്തിന്റെ ഒളിമങ്ങാത്ത ഓര്മ്മകള്ബാല്യത്തിന്റെ ഒളിമങ്ങാത്ത ഓര്മ്മകള്ജനശബ്ദംhttps://www.blogger.com/profile/03415986928047749327noreply@blogger.comtag:blogger.com,1999:blog-30268982.post-47011341118316813562007-06-19T15:57:00.000+04:002007-06-19T15:57:00.000+04:00ഇത്തിരിയേ.. തിരിച്ചുപോകാന്‍ കൊതിക്കുന്ന ബാല്യത്തില...ഇത്തിരിയേ.. തിരിച്ചുപോകാന്‍ കൊതിക്കുന്ന ബാല്യത്തിലേക്കൊരു ഫ്ലാഷ്! നന്നായിരിക്കുന്നു

ആശംസകള്‍.ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-30268982.post-77209666446541278042007-06-19T15:50:00.000+04:002007-06-19T15:50:00.000+04:00കാണാന്‍ വൈകി. എങ്കിലും നന്നായി എന്ന് പറയാതിരിക്കാന...കാണാന്‍ വൈകി. എങ്കിലും നന്നായി എന്ന് പറയാതിരിക്കാന്‍ വയ്യ.
ഒഫ്.ടൊ
ഇത്തിരിയും ചാല് മാറി കീറിയോ?Dinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-30268982.post-90034298479287373642007-06-17T16:20:00.000+04:002007-06-17T16:20:00.000+04:00സല്‍ജോ ഒത്തിരി നന്ദി.സല്‍ജോ ഒത്തിരി നന്ദി.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-30268982.post-54542361244902072802007-06-14T14:34:00.000+04:002007-06-14T14:34:00.000+04:00അവസാനം കാലുവാരി! കൊള്ളാം മാഷെ.. വായിച്ചിരുന്നുപോയി...അവസാനം കാലുവാരി!

കൊള്ളാം മാഷെ.. വായിച്ചിരുന്നുപോയി...സാല്‍ജോҐsaljohttps://www.blogger.com/profile/06829907147864242910noreply@blogger.comtag:blogger.com,1999:blog-30268982.post-57380181317718058102007-06-12T10:42:00.000+04:002007-06-12T10:42:00.000+04:00ഓര്‍മ്മകള്‍ വായിച്ച അഭിപ്രായം അറിയിച്ച എല്ലാവര്ക്...ഓര്‍മ്മകള്‍ വായിച്ച അഭിപ്രായം അറിയിച്ച എല്ലാവര്ക്കും നന്ദി.

കുട്ടിച്ചാത്തന്.
പൊതുവാള്.
ശിശു.
മിന്നാമിനുങ്ങ്.
സുല്‍.
അപ്പു.
വേണു.
സാജന്.
ചുള്ളിക്കാല ബാബു.
ദേവന്.
കരീം മാഷ്.
സോന.
മുസാഫിര്‍.
സിജു.
ധ്വനി.
കുട്ടമ്മേനോന്‍.
പ്രിന്‍സി.
ഇട്ടിമാളു.
സു.
അഗ്രജന്.
വിഷ്ണുപ്രസാദ്.
ആവനാഴി...

എല്ലാവര്ക്കും ഒരിക്കല്‍ കൂടി ഒത്തിരി നന്ദി.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-30268982.post-59430567763371065222007-06-12T00:27:00.000+04:002007-06-12T00:27:00.000+04:00പ്രിയ ഇത്തിരി വെട്ടം,മധുരോദാത്തമായ ബാല്യകാലസ്മരണകള...പ്രിയ ഇത്തിരി വെട്ടം,

മധുരോദാത്തമായ ബാല്യകാലസ്മരണകളിലേക്കു “ഒത്തിരി വെട്ടം” തെളിച്ചു അനുവാചകനെ നയിക്കുന്ന സുന്ദരമായ പോസ്റ്റ്.

അഭിനന്ദനങ്ങള്‍!

സസ്നേഹം
ആവനാഴിആവനാഴിhttps://www.blogger.com/profile/08118722429450185103noreply@blogger.comtag:blogger.com,1999:blog-30268982.post-42120327477391266762007-06-11T20:16:00.000+04:002007-06-11T20:16:00.000+04:00ഇത്തിരീ,ഈ പോസ്റ്റ് എനിക്ക് ഇഷ്ടമായി.ഇത്തിരീ,ഈ പോസ്റ്റ് എനിക്ക് ഇഷ്ടമായി.വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.comtag:blogger.com,1999:blog-30268982.post-57872459508707380202007-06-11T11:11:00.000+04:002007-06-11T11:11:00.000+04:00കാലത്തിന്റെ തീരത്തെവിടെയോ വെച്ച് നഷ്ടമായ ബാല്യത്തി...കാലത്തിന്റെ തീരത്തെവിടെയോ വെച്ച് നഷ്ടമായ ബാല്യത്തിന്റെ ചില നല്ല ഓര്‍മ്മകള്‍... നന്ദി ഇത്തിരി സാര്‍ ഈ ഓര്‍മ്മപ്പെടുത്തലുകള്‍ക്ക്

നന്നായി എഴുതിയിട്ടുണ്ട്!

ഓ.ടോ:
ഉപദേശങ്ങള്‍ക്ക് എപ്പോ വേണമെങ്കിലും സമീപിക്കാം :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-30268982.post-48591879400237468472007-06-11T11:07:00.000+04:002007-06-11T11:07:00.000+04:00ഓര്‍മ്മകളിലേക്ക് എന്നെയും ഓടിച്ച പോസ്റ്റ് എനിക്ക് ...ഓര്‍മ്മകളിലേക്ക് എന്നെയും ഓടിച്ച പോസ്റ്റ് എനിക്ക് വളരെ ഇഷ്ടമായി. സ്കൂള്‍ കാലം എത്ര പ്രിയപ്പെട്ടതായിരുന്നെന്ന് എനിക്കെപ്പോഴും തോന്നാറുണ്ട്. ചോക്ക് കിട്ടിയാലും, പെട്ടി കിട്ടിയാലും, അടി കിട്ടിയാലും.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-30268982.post-8528242146202961422007-06-11T11:00:00.000+04:002007-06-11T11:00:00.000+04:00ഇത്തിരി .. കട്ടു കേറിയതാ.. അപ്പൊ ദേ കിടക്കിന്നു ...ഇത്തിരി .. കട്ടു കേറിയതാ.. അപ്പൊ ദേ കിടക്കിന്നു ഇത്തിരിയുടെ പോസ്റ്റ്... കേറിയാലും കമന്റ് ഇടാറില്ല... പക്ഷെ ഇത്... എനിക്ക് പെരുത്തിഷ്റ്റായി... വെറുതെ വല്ല്യെടവഴിയിലെ വെള്ളം മുഴുവന്‍ തെറുപ്പിച്ച് നനച്ച കുട്ടിപ്പാവാട ഒരിക്കലും ഉണങ്ങാറില്ലായിരുന്നു.. അതില്‍ വൈകുന്നേരം ആവുമ്പൊഴേക്കും ഗ്രൌണ്ടിലെ മണ്ണും ചെളിയും ചിത്രം വരച്ചിരിക്കും ... പിന്നെ അമ്മയുടെ വടിപ്രയോഗം .. സ്കൂളില്‍ കളിച്ചതിന്റെ കണക്കു കൊടുക്കാന്‍ ടീച്ചര്‍ ചേച്ചിയും.. എന്നാലും ആ കാലം തന്നെയാ എനിക്കിഷ്ടം.. തിരിച്ചു കിട്ടില്ലെന്നു ഉറപ്പുള്ളതോണ്ടാവാം അല്ലെ..ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-30268982.post-77789508237735626512007-06-10T11:30:00.000+04:002007-06-10T11:30:00.000+04:00തക്കാളിപ്പെട്ടിയും ചോക്കപ്പെട്ടിയുമൊക്കെ അന്നെത്ര ...തക്കാളിപ്പെട്ടിയും ചോക്കപ്പെട്ടിയുമൊക്കെ അന്നെത്ര വിലപ്പെട്ടതായിരുന്നു, ഇന്നലകളിലേക്ക് വിളിച്ചുകൊണ്ടുപോകുന്ന എഴുത്ത്, എനിക്കൊത്തിരിഷ്ടയി ഇക്കാ.....
അണ്ണാന് കുഞ്ഞ് എന്റെ ഒരു വീക്ക് നെസ്സായിരുന്നു, തത്തയെ ആയിരുന്നു എനിക്കിഷ്ടക്കൂടുതലെങ്കിലും, ഓടിട്ടവീടിന്റെ മൂലോടിനകത്തു കൂടുണ്ടാക്കുന്ന അണ്ണാനെ പിടിക്കാന്‍ എളുപ്പായിരുന്നു, താഴോട്ട് വീണാല്‍ രക്ഷപ്പെടാന്‍ നിവൃത്തി ഇല്ലത്തോണ്ട് എന്റെ കയ്യിലാണ് വന്നു പെടാറ്, രക്ഷപ്പെടാന്‍ ഓടുന്ന അണ്ണാന്റെ പിന്നാലെ ഓടി മരത്തിന്റെ മുകളിലോട്ട് കുരുമുളക് വള്ളിയില്‍ പിടിച്ചു വലിഞ്ഞുകേറി പോയതിനേക്കാള്‍ സ്പീഡില്‍ താഴോട്ട് പോന്നതൊക്കെ ഇപ്പൊ ഓര്‍ക്കുമ്പോള്‍ ചിരി വരുന്നു.... തെങ്ങും കഴുങ്ങുമല്ലാത്ത ഏതു മരത്തിലും വലിഞ്ഞുകേറാന്‍ അപാര മിടുക്കായിരുന്നു.....
ഇക്കാ, രസികന്‍ പോസ്റ്റ്...Khadar Cpyhttps://www.blogger.com/profile/06226755349465609524noreply@blogger.comtag:blogger.com,1999:blog-30268982.post-43919117799036963912007-06-09T09:20:00.000+04:002007-06-09T09:20:00.000+04:00ഇത്തിരി, നന്നായി ഓര്‍മ്മകള്‍ പങ്കുവെച്ചതിനു. പുതിയ...ഇത്തിരി, നന്നായി ഓര്‍മ്മകള്‍ പങ്കുവെച്ചതിനു. പുതിയ സ്ലേറ്റും പെന്‍സിലുമൊക്കെ പിടിച്ച് സ്കൂളില്‍ പോയപോലെ ..asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-30268982.post-47458382074844083412007-06-07T17:21:00.000+04:002007-06-07T17:21:00.000+04:00'ഒന്നാനാം കുന്നിന്മേല് ഓരടി മണ്ണിന്മേല് ഒരായിരം ...'ഒന്നാനാം കുന്നിന്മേല് ഓരടി മണ്ണിന്മേല് ഒരായിരം കിളി കൂട് വെച്ചു...'

യാത്ര പറഞ്ഞതിനു ശേഷം ഒരിയ്ക്കലും കണ്ടിട്ടില്ലാത്ത ചില പ്രിയ സത്യങ്ങള്‍ ഓര്‍മ്മ വന്നിപ്പോള്‍ :)
ഹൈറേഞ്ചിലെ ചെമ്മണ് വഴി സൈഡിലെ ഓടിട്ട എല്‍ പി സ്കൂള്‍, മുറ്റത്തെ പുന്നമരം, ഇടത്തുള്ള അമ്പലം, എന്റെ കൂട്ടുകാരന് വിനുക്കുട്ടന്, ഇടവപ്പാതി ഒടിച്ചു തൂക്കാറുണ്ടായിരുന്ന ചുവപ്പുനിറത്തിലുള്ള കുട, നനഞ്ഞ താളു മറിയ്ക്കുമ്പൊള് പിഞ്ഞാറുള്ള പുസ്തകങ്ങള്‍....ധ്വനി | Dhwanihttps://www.blogger.com/profile/11625326726908505695noreply@blogger.comtag:blogger.com,1999:blog-30268982.post-18645224584613406852007-06-07T10:15:00.000+04:002007-06-07T10:15:00.000+04:00പല നിറങ്ങളിലുള്ള ചോക്കുകളുമായി മോശമല്ലാത്തൊരു ചോക്...പല നിറങ്ങളിലുള്ള ചോക്കുകളുമായി മോശമല്ലാത്തൊരു ചോക്ക് കളക്ഷന്‍ എനിക്കും ഉണ്ടായിരുന്നു..Siju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-30268982.post-59559810576887652402007-06-07T09:33:00.000+04:002007-06-07T09:33:00.000+04:00ഇത്തിരി,ഈ കുറിപ്പു വായിക്കുന്നവരെല്ലാം കുറച്ചു നേര...ഇത്തിരി,

ഈ കുറിപ്പു വായിക്കുന്നവരെല്ലാം കുറച്ചു നേരത്തേക്കെങ്കിലും സ്വയം പണ്ടത്തെ ആ നല്ല കാലത്തേക്കു തിരിച്ചു പോകാതിരിക്കില്ല.നന്നായി.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-30268982.post-8170259341031175392007-06-07T08:40:00.000+04:002007-06-07T08:40:00.000+04:00ബാല്യത്തിന്റെ ഓര്‍മ്മകള്‍ക്കെന്നും കൊതിപ്പിക്കുന്ന...ബാല്യത്തിന്റെ ഓര്‍മ്മകള്‍ക്കെന്നും കൊതിപ്പിക്കുന്ന സുഗന്ധം തന്നെയാ..ഒരു ചോക്ക് പൊട്ടും, ചോക്കുപെട്ടിയും കിട്ടുമ്പോള്‍ ഒത്തിരി സന്തോഷിക്കുകയും,സംതൃപ്തിയടയുകയും ചെയ്തിരുന്ന ബാല്യം ഇന്ന് വെറും പുസ്തകതാളുകളിലും ബ്ലൊഗിലും മാത്രമെ കാണുന്നുള്ളു...Sonahttps://www.blogger.com/profile/10612551201729047040noreply@blogger.comtag:blogger.com,1999:blog-30268982.post-46104127067723879622007-06-07T07:23:00.000+04:002007-06-07T07:23:00.000+04:00ബാല്യത്തിന്റെ ചില നല്ല ഓര്‍മ്മകള്‍...നന്നായി.യു.പി...ബാല്യത്തിന്റെ ചില നല്ല ഓര്‍മ്മകള്‍...
നന്നായി.
യു.പി.സ്കൂള്‍ മുറ്റവും
ഡിഗ്രി പഠന സമയത്തെ ലൈബ്രറിയും ഗുല്‍മോഹറിന്റെ തണലിലെ സന്ധ്യകളുമാണെന്റെ നൊസ്റ്റാള്‍ജിയ.കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-30268982.post-44713531881921606892007-06-07T01:20:00.000+04:002007-06-07T01:20:00.000+04:00ജീവിതം റീവൈന്‍ഡ് ചെയ്ത് പ്ലേ ചെയ്ത് നൊവാള്ജിയയില്...ജീവിതം റീവൈന്‍ഡ് ചെയ്ത് പ്ലേ ചെയ്ത് നൊവാള്ജിയയില് പണ്ടാറടങ്ങി!

എനിക്കിപ്പം വീമ്പു പറയണം! അണ്ണാന് എനിക്കില്ലായിരുന്നു, പക്ഷേ എനിക്കു പ്രാവുണ്ടായിരുനല്ലോ. ബസ്സില്‍ കയറാതെ രഹസ്യ സമ്പാദ്യം ഉണ്ടാക്കി എഴുപത്തഞ്ചു പൈസക്ക് വാങ്ങിയ വണ്ണമത്സ്യവും ഉണ്ടായിരുന്നല്ലോ!ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-30268982.post-38790327544725682272007-06-06T21:05:00.000+04:002007-06-06T21:05:00.000+04:00NOSTALGIA!NOSTALGIA! NOSTALGIA!NOSTALGIA!
NOSTALGIA!
NOSTALGIA!ചുള്ളിക്കാലെ ബാബുhttps://www.blogger.com/profile/00674970736423237654noreply@blogger.comtag:blogger.com,1999:blog-30268982.post-11668371608603270842007-06-06T16:19:00.000+04:002007-06-06T16:19:00.000+04:00ഇത്തിരി നന്നായി ഈ പോക്ക്..പഴയകാലത്തേക്കുള്ള തിരിച്...ഇത്തിരി നന്നായി ഈ പോക്ക്..
പഴയകാലത്തേക്കുള്ള തിരിച്ചു പോക്ക്..
ഒപ്പം ഞങ്ങളേയും കൂട്ടി ഇല്ലേ:)സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-30268982.post-66077308775156492522007-06-06T16:13:00.001+04:002007-06-06T16:13:00.001+04:00ഇത്തിരിയുടെ ഓര്‍മ്മകളിലെ മധുരം ഇപ്പോള്‍ ഞാനെന്റെ ...ഇത്തിരിയുടെ ഓര്‍മ്മകളിലെ മധുരം ഇപ്പോള്‍ ഞാനെന്റെ സ്കൂള്‍ മുറ്റത്തു നിന്നാസ്വദിക്കുന്നു.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-30268982.post-79675120328745818872007-06-06T16:13:00.000+04:002007-06-06T16:13:00.000+04:00ഇത്തിരീ .. നല്ല ഓര്‍മ്മകള്‍. ഞാനും ഇതുപോലെ ഒന്ന് എ...ഇത്തിരീ .. നല്ല ഓര്‍മ്മകള്‍. ഞാനും ഇതുപോലെ ഒന്ന് എഴുതാന്‍ തുടങ്ങീട്ട് രണ്ടു ദിവസമായി. പൂര്‍ത്തിയായാല്‍ പോസ്റ്റാം.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-30268982.post-54549220946474637992007-06-06T15:43:00.000+04:002007-06-06T15:43:00.000+04:00ഇത്തിരിയേഇതൊത്തിരി നൊവാള്‍ജിക്ക് ആണല്ലോഞാന് പഠിച്...ഇത്തിരിയേ
ഇതൊത്തിരി നൊവാള്‍ജിക്ക് ആണല്ലോ
ഞാന്‍ പഠിച്ച ബോധാനന്ദ വിലാസം എല്‍ പി സ്കൂള്‍ കണ്മുന്നില് കണ്ടതുപോലെ.
നന്നായിരിക്കുന്നു ഇത്തിരീ :)
-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.com