tag:blogger.com,1999:blog-30268982.post2685783697465348099..comments2023-05-31T19:18:59.023+04:00Comments on ഇത്തിരിവെട്ടം: ചിട്ടി ആയി ഹെ... !!!Rasheed Chalilhttp://www.blogger.com/profile/02289287902568627051noreply@blogger.comBlogger12125tag:blogger.com,1999:blog-30268982.post-44398336565489689592011-05-31T16:01:20.850+04:002011-05-31T16:01:20.850+04:00പോസ്റ്റ് വായിച്ച് കഴിഞ്ഞപ്പോള്‍ ആ പാട്ട് ഒന്നുകൂടെ...പോസ്റ്റ് വായിച്ച് കഴിഞ്ഞപ്പോള്‍ ആ പാട്ട് ഒന്നുകൂടെ കേള്‍ക്കാന്‍ തോന്നി.. കേട്ടു.
നമ്മുടെ വികാരങ്ങള്‍ പകര്‍ത്താന്‍ ഒരു പേനയ്ക്കും, തുണ്ട് കടലാസിനും ആവും എന്നത് അതിശയമാണ്. വരികളില്‍ ഉണ്ടായിരുന്ന സ്നേഹത്തിന്റെ ആ തീവ്രത മൊബൈലിനോ, ഇ-മെയിലുകള്‍ക്കോ ഒരിക്കലും നല്‍കാനാവില്ല.
വെറുതേ ആയില്ല എന്നുതന്നെയാണ് എന്റേയും അഭിപ്രായം.ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-30268982.post-8585865304610264062011-05-30T12:06:30.239+04:002011-05-30T12:06:30.239+04:00എന്തും എളുപ്പം നേടാനാവുന്നു എന്നാവുമ്പോള്‍ മതിപ്പ്...എന്തും എളുപ്പം നേടാനാവുന്നു എന്നാവുമ്പോള്‍ മതിപ്പ് കുറയും, മാറ്റ് കുറയും. ജീവിതത്തിന്റെ വേഗത കൂടുന്തോറും പല കാര്യങ്ങളിലും ഇതാവര്ത്തിയ്ക്കപ്പെടും.
(കാത്തുകാത്തിരുന്ന് കിട്ടുന്ന ഒരു കത്തിന്റെ വിലയും വീര്യവും അറിയാന്‍ പുതുതലമുറയ്ക്ക് ഇനി അവസരങ്ങളില്ലല്ലോ.)ചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.comtag:blogger.com,1999:blog-30268982.post-5743735255727537172011-05-25T18:47:46.735+04:002011-05-25T18:47:46.735+04:00അതെ ഇത്തിരീ..
ഉറ്റവരുടെ വിവരങ്ങളറിയാന്‍, കത്തുകള്‍...അതെ ഇത്തിരീ..
ഉറ്റവരുടെ വിവരങ്ങളറിയാന്‍, കത്തുകള്‍ക്ക് വേണ്ടി വേഴാമ്പലിനെപ്പോലെ കാത്തിരുന്നൊരു കാലമുണ്ടായിരുന്നു. ഇനിയെന്തെല്ലാം മാറ്റങ്ങള്‍?shamshttps://www.blogger.com/profile/07458550031376938548noreply@blogger.comtag:blogger.com,1999:blog-30268982.post-54260704513619500582011-05-25T10:45:23.059+04:002011-05-25T10:45:23.059+04:00പത്ത് മുപ്പത് കൊല്ലങ്ങള്‍ക്കപ്പുറത്ത് മൂത്ത സഹോദരന...പത്ത് മുപ്പത് കൊല്ലങ്ങള്‍ക്കപ്പുറത്ത് മൂത്ത സഹോദരന് സൌദിയ്ക്ക് പോയപ്പ്പോള്‍, വെള്ളിയാശ്ച എപ്പോഴോ വരുന്ന ട്രങ്കോളിനായി പോസ്റ്റോപ്പീസില് ഞാനും അങ്ങേരുടേ ഭാര്യയും ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 8 വരെ കാത്തിരുന്നത് ഓര്‍മ്മ വന്നു. ഇപ്പോ കമ്മ്യൂണിക്കേഷന്‍ ഈസി ആയത് കൊണ്ട് ബന്ധങ്ങളുടേ ചങ്ങലക്കണ്ണികളും ഈസിയായിട്ട് തന്നെ പൊട്ടി മാറുന്നു, ഒന്നിനും കാത്തിരുപ്പ് ഒരു ഹീലറ് ആവുന്നിലല്ലോ.അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-30268982.post-28910669192706472392011-05-23T19:37:54.248+04:002011-05-23T19:37:54.248+04:00എഴുത്ത് തികച്ചും കാലീകം.
എന്റെ പ്രവാസജീവിതാവസാനം വ...എഴുത്ത് തികച്ചും കാലീകം.
എന്റെ പ്രവാസജീവിതാവസാനം വരേയും എന്റെ സഹധർമ്മിണി എഴുത്തുകൽ എഴുതിയിരുന്നു.അവൾ നാലു പേജിന്റെ അകവും പുരവും അരികും നിരയെ എഴുതി നിറം പിടിപ്പിക്കുമ്പോൾ ഒരു നോവൽ വായിച്ച സുഖം ലഭിച്ചിരുന്നു. അതിനു മറുപടിയായി ഞാനെഴുത്യിരുന്നത് ആറ്റിക്കുറുക്കി ഞാനെഴുതിയിരുന്നത് അരപ്പേജ് മുതൽ ഒരു പേജ് വരെ.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-30268982.post-82405411096465301442011-05-23T17:50:53.398+04:002011-05-23T17:50:53.398+04:00കത്തിനകത്തെ കാര്യങ്ങള്‍ നഷ്ടപ്പെട്ട ഒരു നല്ല ഭാവത്...കത്തിനകത്തെ കാര്യങ്ങള്‍ നഷ്ടപ്പെട്ട ഒരു നല്ല ഭാവത്തിന്റെ ഓര്‍മ്മകള്‍ പുതുക്കി. തിരക്കൊറെയുള്ള മാറ്റങ്ങലല്ക്കിടയില് മുങ്ങിപ്പോകുന്ന ചില നല്ല ശീലങ്ങള്‍ ഒരു നഷ്ടബോധം അറിയാതെ മനസ്സില്‍ പരത്തും.
വെറുതെ ആയില്ല.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-30268982.post-79207092136853910592011-05-23T12:36:59.718+04:002011-05-23T12:36:59.718+04:00മാറ്റങ്ങൾ... അതിങ്ങനെ തുടർന്ന് കൊണ്ടിരിക്കും ജനാബ്...മാറ്റങ്ങൾ... അതിങ്ങനെ തുടർന്ന് കൊണ്ടിരിക്കും ജനാബ് ഇത്തിരിവെട്ടം റഷീദ് സാഹിബേ :)

മുൻപൊക്കെ ബസ്സിൽ കയറിയാൽ അടുത്തിരിക്കുന്ന ആളെ നമ്മൾ പരിചയപ്പെട്ടിരിക്കും... ഇപ്പോഴങ്ങനെ ഒരു ബുദ്ധിമുട്ടില്ല... സീറ്റിലിരുന്ന പാടെ ചെവിയിൽ വെക്കാൻ ഹെഡ് സെറ്റുണ്ടല്ലോ :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-30268982.post-89451812701791178632011-05-23T00:52:30.349+04:002011-05-23T00:52:30.349+04:00ഞങ്ങളുടെ ഈ കാലത്തില്‍ കത്തിന് സംഭവിച്ച വംശനാശം തീര...ഞങ്ങളുടെ ഈ കാലത്തില്‍ കത്തിന് സംഭവിച്ച വംശനാശം തീരാ നഷ്ട്ടമായി തോന്നിപോകുന്ന വിവരണം.ഷമീര്‍ തളിക്കുളംhttps://www.blogger.com/profile/09328392954535228704noreply@blogger.comtag:blogger.com,1999:blog-30268982.post-39328130187469176342011-05-22T20:47:29.428+04:002011-05-22T20:47:29.428+04:00അതെ, കത്തുകൾ കഥയായി മാറി.
മുമ്പ് അരുമയോടെ കത്തുകൾ...അതെ, കത്തുകൾ കഥയായി മാറി.
മുമ്പ് അരുമയോടെ കത്തുകൾ വായിച്ചതിന്റെ ഓർമ്മ ഇന്നു മനസ്സിന്റെ വ്യഥയായ് മാറി.

രചന “വെറുതെ” ആയില്ല കേട്ടോ.
നല്ല വായന നൽകി.ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-30268982.post-68936803389919829302011-05-22T15:56:11.558+04:002011-05-22T15:56:11.558+04:00അതെ എല്ലാം എല്ലാം വെറുതെ ....
കുറെ നാള് കഴിഞ്ഞു ...അതെ എല്ലാം എല്ലാം വെറുതെ ....
കുറെ നാള് കഴിഞ്ഞു നമ്മള് 'ഇ മെയില്‍' നെ പറ്റിയും മൊബൈല്‍ നെ കുറിച്ചും ഇങ്ങനെ എഴുതും !പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-30268982.post-42364210604890439402011-05-22T14:05:49.025+04:002011-05-22T14:05:49.025+04:00അതെ എല്ലാം വെറുതെ.
7ജിബി നിറച്ചും കത്തുകളുമായി ഒര...അതെ എല്ലാം വെറുതെ.

7ജിബി നിറച്ചും കത്തുകളുമായി ഒരു ജിമെയിൽ ഐഡിയണ് ഇപ്പോൾ സ്വന്തം.

-സുൽസുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-30268982.post-33314498417189788552011-05-22T11:59:27.148+04:002011-05-22T11:59:27.148+04:00വെറുതെ...വെറുതെ...Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.com