tag:blogger.com,1999:blog-30268982.post2758965547785923592..comments2023-05-31T19:18:59.023+04:00Comments on ഇത്തിരിവെട്ടം: അപൂര്‍ണ്ണ ചിത്രം.Rasheed Chalilhttp://www.blogger.com/profile/02289287902568627051noreply@blogger.comBlogger27125tag:blogger.com,1999:blog-30268982.post-2428281086906700472007-11-01T14:39:00.000+04:002007-11-01T14:39:00.000+04:00നന്നായി മാഷെ...........നന്നായി മാഷെ...........GANESHhttps://www.blogger.com/profile/10840246656331710200noreply@blogger.comtag:blogger.com,1999:blog-30268982.post-90314419076737149762007-08-09T16:41:00.000+04:002007-08-09T16:41:00.000+04:00“കൈയെത്താ ദൂരത്തെ മോഹങ്ങള്‍ക്കേ മൂല്യമുള്ളൂ. ആഗ്രഹ...“കൈയെത്താ ദൂരത്തെ മോഹങ്ങള്‍ക്കേ മൂല്യമുള്ളൂ. ആഗ്രഹങ്ങള്‍ യാഥാര്‍ത്ഥ്യമാവുന്നതോടെ അവനേരിടുന്ന മൂല്യത്തകര്‍ച്ചയും അതോടൊപ്പം മുളയ്ക്കുന്ന പുതിയ ആഗ്രഹങ്ങള്‍ പേറുന്ന ഉയര്‍ന്ന മൂല്യവും അവളെ ബോധ്യപ്പെടുത്താന്‍ അയാള്‍ ശ്രമിച്ചു കൊണ്ടിരുന്നു.“
നല്ല വരികള്‍...
ഒരാള്‍ കൂടി പെയ്തൊഴിഞ്ഞു... അല്ലേ..?ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-30268982.post-52709580562595526102007-08-05T10:28:00.000+04:002007-08-05T10:28:00.000+04:00പൊതുവാള് നന്ദി, വായനക്കും നല്ല വാക്കുകള്‍ക്കും.ഏറ...പൊതുവാള് നന്ദി, വായനക്കും നല്ല വാക്കുകള്‍ക്കും.
ഏറനാടന്‍ ഒത്തിരി നന്ദി.

സുല്‍ വായനക്കും അഭിപ്രായത്തിനും നന്ദി. ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന വാക്കുകാളാവണം അത്. വര്‍ഷകാലമോ ഇടിമുഴക്കമോ കോരിച്ചൊരിയുന്ന മഴയോ നിയന്ത്രിക്കാന്‍ ആവില്ല എന്ന് സങ്കടപെടുന്ന സമയം ഒരു മേല്കൂരയുണ്ടാക്കാന് ശ്രമിക്കുന്നതിലായിരിക്കണം ജീവിതം.

സാല്‍ജോ നന്ദി, അതേ അപൂര്‍ണ്ണത തന്നെയാണ് പൂര്‍ണ്ണത. പിണക്കം ഒട്ടും ഇല്ല, അഭിപ്രായങ്ങള്‍ വിലമതിക്കുന്നു. ഇനിയും പ്രതീക്ഷിക്കുന്നു.

വേഴാമ്പല്‍... ആ ചിത്രം പൂര്ണ്ണമാകതിരിക്കട്ടേ... അതല്ലേ അവരുടെ ജീവിതം.

ശശിയേട്ടാ നന്ദി.

കുട്ടമ്മേനോന്‍ നന്ദി.

നിക്ക് നന്ദി കെട്ടോ, അതേ ജീവിതത്തോട് സമരസപ്പെട്ട് ജീവിക്കുക എന്നത് തന്നെയല്ലേ പലപ്പോഴും ജീവിത ദൌത്യം (ഒഴുക്കിനെതിരെ നീന്തേണ്ടതായും വരും ചിലപ്പോള്‍.)

ശ്രീ നന്ദി.

കുറുമന് നന്ദി :)

പി ആര് : നന്ദി.

നിറം : നന്ദി.

കരീം മാഷ് : നന്ദി, അപൂര്‍ണ്ണതയിലെ പൂര്‍ണ്ണത തന്നെ.

മഴത്തുള്ളി മാഷേ നന്ദി, സുല്ലിന്റെ ചിന്ത മരണത്തില്‍ തളച്ചിടുന്നു, ഇവിടെ ജീവിതത്തിലും.

ചാത്താ നന്ദി, :)

മുസാഫിര്‍ നന്ദി, അതാണ് വേണ്ടത്.

സാജന് നന്ദി.

മയൂര : നന്ദി.

അരീകോടന്‍: നന്ദി.

പ്രിന്‍സി നന്ദി, :)

ഇക്കു നന്ദി.

വായിച്ചവര്‍, അഭിപ്രയം അറിയിച്ചവര്‍ എല്ലാവര്ക്കും ഒത്തിരി നന്ദി.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-30268982.post-72349067685419143642007-08-01T12:22:00.000+04:002007-08-01T12:22:00.000+04:00കരയാനാണെങ്കില്‍ കാരണങ്ങളനവധി. പക്ഷേ അതില്‍ പലതും അ...കരയാനാണെങ്കില്‍ കാരണങ്ങളനവധി. പക്ഷേ അതില്‍ പലതും അര്‍ത്ഥശൂന്യമായ വിലാപമായിരിക്കും...

ഇഷ്ടമായി മാഷെ..ഇക്കുhttps://www.blogger.com/profile/11883836597293302169noreply@blogger.comtag:blogger.com,1999:blog-30268982.post-85137689974299691542007-08-01T11:02:00.000+04:002007-08-01T11:02:00.000+04:00ഇക്കാ.... ഒരുപാടു നാളായി ഇവിടെ.... എവിടെയോ എന്തോ ക...ഇക്കാ.... ഒരുപാടു നാളായി ഇവിടെ....
എവിടെയോ എന്തോ കൊളത്തി വലിക്കുന്നു...
എവിടെയൊക്കെയോ മുറിഞ്ഞു പോകുന്നില്ലെ ആ ഒഴുക്ക്.... എന്തായലും എനിക്കിഷ്ടായിട്ടോ.....
കാണാം......Khadar Cpyhttps://www.blogger.com/profile/06226755349465609524noreply@blogger.comtag:blogger.com,1999:blog-30268982.post-7783821667673431612007-08-01T08:58:00.000+04:002007-08-01T08:58:00.000+04:00ജീവിതസ്പര്‍ശിയായ പ്രമേയംജീവിതസ്പര്ശിയായ പ്രമേയംAreekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-30268982.post-52089145324203691582007-07-30T16:43:00.000+04:002007-07-30T16:43:00.000+04:00"ലോകം ചിലര്‍ക്ക് ദാരിദ്ര്യം നല്കി. ചിലരെ ഒറ്റപ്പ..."ലോകം ചിലര്‍ക്ക് ദാരിദ്ര്യം നല്കി. ചിലരെ ഒറ്റപ്പെടുത്തി. കരയാനാണെങ്കില്‍ കാരണങ്ങളനവധി. പക്ഷേ അതില്‍ പലതും അര്‍ത്ഥശൂന്യമായ വിലാപമായിരിക്കും. വര്‍ഷകാല മേഘങ്ങള്‍ ഗര്‍ജ്ജിച്ച് കൊണ്ടേയിരിക്കും. അതിനെ തടയാന്‍ തപസ്സനുഷ്ടിച്ച് ജീവിതം പാഴാക്കാതെ മേല്‍കൂര നനയ്ക്കാന്‍ അനുവദിക്കുന്നതിലാണ് ജീവിതം."

ഹൃദയസ്പര്‍ശി ആയ കഥ.... ഇത്തിരിവെട്ടത്തിലൂടെ ഒത്തിരി മനസിലാക്കി തന്നു....മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-30268982.post-33508957042147119092007-07-30T15:23:00.000+04:002007-07-30T15:23:00.000+04:00ഇത്തിരി, നന്നായി എഴുതിയിരിക്കുന്നു, ഇഷ്ടപ്പെട്ടൂ:)...ഇത്തിരി, നന്നായി എഴുതിയിരിക്കുന്നു, ഇഷ്ടപ്പെട്ടൂ:)സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-30268982.post-12977976385810318732007-07-30T12:37:00.000+04:002007-07-30T12:37:00.000+04:00ചിലപ്പോള്‍ ചിത്രം അപൂര്‍ണ്ണമാവുന്നതും നല്ലത്തിനാണ്...ചിലപ്പോള്‍ ചിത്രം അപൂര്‍ണ്ണമാവുന്നതും നല്ലത്തിനാണ്,അല്ലെ ഇത്തിരി ?മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-30268982.post-40309755308138276532007-07-30T12:25:00.000+04:002007-07-30T12:25:00.000+04:00ഇത്തിരീ,ഈ അഗ്രൂനെന്തു പറ്റി? കാണാറില്ലല്ലോ ഈ വഴിയൊ...ഇത്തിരീ,

ഈ അഗ്രൂനെന്തു പറ്റി? കാണാറില്ലല്ലോ ഈ വഴിയൊന്നും?
-അല്ല, സംഗതി എഴുതിവന്നപ്പോ എന്താണ്ടായേച്ചാ.... അഗ്രൂനും സുല്ലിനും ഒരേ ശൈലി...അങ്ങനെ ഒന്ന് ‘മിക്സീ...’Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-30268982.post-90327106604282387542007-07-30T12:10:00.000+04:002007-07-30T12:10:00.000+04:00ചാത്തനേറ്: യാത്ര തുടരട്ടെ...:)ചാത്തനേറ്: യാത്ര തുടരട്ടെ...:)കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-30268982.post-63799497453304545562007-07-30T11:12:00.000+04:002007-07-30T11:12:00.000+04:00ഇത്തിരീ വളരെ നന്നായിരിക്കുന്നു.“അവളോടൊപ്പം സഞ്ചരിക...ഇത്തിരീ വളരെ നന്നായിരിക്കുന്നു.

“അവളോടൊപ്പം സഞ്ചരിക്കുമ്പോള്‍ അയാള്‍ മേശപ്പുറത്തെ നിറം മങ്ങിയ വെളുത്ത പ്രതലത്തില്‍ തെക്ക് ഭാഗത്തെ മാവിന്റെ വളര്‍ച്ചാ ഘട്ടങ്ങള്‍ കോറിയിടാന്‍ തുടങ്ങി.“

സുല്ലിന്റെ ചിന്തകള്‍ വളരെ അടുത്തെത്തിയിരിക്കുന്നു അല്ലേ ഇത്തിരീ? മനുഷ്യന് തന്നോടൊപ്പം നട്ടുവളര്‍ത്തുന്ന ഒരു മാവിനേപ്പറ്റിയാണല്ലോ ഇവിടെ പറയുന്നത്. എന്നാല്‍ അവന് ആ മാവിനെ മനപ്പൂര്‍വ്വം മറക്കുന്നു. അല്ലേ?മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-30268982.post-70478651201612212912007-07-30T10:22:00.000+04:002007-07-30T10:22:00.000+04:00അപൂര്ണ്ണതയില് തന്നെപൂര്ണ്ണതഒരു കൊച്ചുപോസ്റ്റ്.....അപൂര്ണ്ണതയില് തന്നെ
പൂര്‍ണ്ണത
ഒരു കൊച്ചുപോസ്റ്റ്...കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-30268982.post-28779687723363307912007-07-30T10:01:00.000+04:002007-07-30T10:01:00.000+04:00അപൂര്‍ണ്ണ ചിത്രത്തിന്റെ പൂര്‍ണ്ണതയിലേക്കുള്ള യാത്ര...അപൂര്‍ണ്ണ ചിത്രത്തിന്റെ പൂര്‍ണ്ണതയിലേക്കുള്ള യാത്ര നന്നായിരിക്കുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-30268982.post-55256806513348299182007-07-30T09:42:00.000+04:002007-07-30T09:42:00.000+04:00ishtamaayi.. :)ishtamaayi.. :)ചീര I Cheerahttps://www.blogger.com/profile/05052898648143727829noreply@blogger.comtag:blogger.com,1999:blog-30268982.post-85602743386758863552007-07-29T19:54:00.000+04:002007-07-29T19:54:00.000+04:00കൊള്ളാം ഇത്തിരി, പക്ഷെ പെട്ടേന്നെഴുതിതീര്ത്തപോലെ ...കൊള്ളാം ഇത്തിരി, പക്ഷെ പെട്ടേന്നെഴുതിതീര്ത്തപോലെ തോന്നികുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-30268982.post-52692566415730150432007-07-29T19:49:00.000+04:002007-07-29T19:49:00.000+04:00ഇത്തിരി മാഷെ...നന്നായി...:)ഇത്തിരി മാഷെ...
നന്നായി...
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-30268982.post-76187531158351671532007-07-29T19:09:00.000+04:002007-07-29T19:09:00.000+04:00അതെ യാത്ര തുടരുകയാണ്...പക്ഷെ അതൊരു ദൌത്യമാണോ?അതെ യാത്ര തുടരുകയാണ്...പക്ഷെ അതൊരു ദൌത്യമാണോ?:: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.comtag:blogger.com,1999:blog-30268982.post-24420013289302271832007-07-29T16:54:00.000+04:002007-07-29T16:54:00.000+04:00അവളുടെ കൈകള്‍ പകര്‍ന്ന ചൂടിന് സാന്ത്വനത്തിന്റെ മുഖ...അവളുടെ കൈകള്‍ പകര്‍ന്ന ചൂടിന് സാന്ത്വനത്തിന്റെ മുഖമായിരുന്നു..കൊള്ളാം..asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-30268982.post-45490246662963748112007-07-29T16:45:00.000+04:002007-07-29T16:45:00.000+04:00ശശിയേട്ടാ ഏത് അഗ്രു...ശശിയേട്ടാ ഏത് അഗ്രു...Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-30268982.post-77500073249900764582007-07-29T16:31:00.000+04:002007-07-29T16:31:00.000+04:00സാല്‍ജൊ പറഞ്ഞു, അഗ്രുവും പറഞ്ഞു.ഇനി ഞാനെന്നാ പറയാന...സാല്‍ജൊ പറഞ്ഞു, അഗ്രുവും പറഞ്ഞു.
ഇനി ഞാനെന്നാ പറയാനാ, ഇത്തിരീ?Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-30268982.post-32770255732229586752007-07-29T14:51:00.000+04:002007-07-29T14:51:00.000+04:00ഇത്തിരി മാഷെ, അപൂര്ണ്ണതയില് തന്നെ ഈ ചിത്രം വളരെ ...ഇത്തിരി മാഷെ,
അപൂര്ണ്ണതയില് തന്നെ ഈ ചിത്രം വളരെ മനോഹരമായിരിക്കുന്നു. എങ്കിലും ഇതിനു പൂര്ണ്ണതയുണ്ടായിരുന്നെങ്കിലെന്നു ആഗ്രഹിച്ചുപോകുകയാണ്വേഴാമ്പല്https://www.blogger.com/profile/04308321049401114033noreply@blogger.comtag:blogger.com,1999:blog-30268982.post-26984658067830269882007-07-29T13:39:00.000+04:002007-07-29T13:39:00.000+04:00ഇതുതന്നെയല്ലേ അതിന്റെ പൂര്‍ണ്ണത?വായിച്ചു. ഇഷ്ടമായി...ഇതുതന്നെയല്ലേ അതിന്റെ പൂര്‍ണ്ണത?

വായിച്ചു. ഇഷ്ടമായി.
ഉദാത്തം എന്ന് ഞാന്‍ പറയില്ല. കാരണം മാഷ് രചനയില്‍ ശ്രദ്ധകുറച്ചു. ശരിയല്ലേ?

വാക്കുകളുടെ സങ്കലനങ്ങള്‍ നന്നായി അറിയാവുന്നവരുടെ, ഞാന്‍ റീഡര്‍ ലിസ്റ്റ് ചേര്‍ത്തിട്ടുള്ള ഏതാനും പേരില്‍ ഒരാളാണ് ഇത്തിരീ നിങ്ങള്‍. നിങ്ങളില്‍ നിന്ന് ‘കൂടുതല്‍’ മനോഹരമായത് പ്രതീക്ഷിക്കുന്നു.

തുറന്നു പറഞ്ഞതില്‍ പിണക്കം തോന്നരുതേ...സാല്‍ജോҐsaljohttps://www.blogger.com/profile/06829907147864242910noreply@blogger.comtag:blogger.com,1999:blog-30268982.post-64011556649453519632007-07-29T12:29:00.000+04:002007-07-29T12:29:00.000+04:00"കൈയെത്താ ദൂരത്തെ മോഹങ്ങള്‍ക്കേ മൂല്യമുള്ളൂ. ആഗ്രഹ..."കൈയെത്താ ദൂരത്തെ മോഹങ്ങള്‍ക്കേ മൂല്യമുള്ളൂ. ആഗ്രഹങ്ങള്‍ യാഥാര്‍ത്ഥ്യമാവുന്നതോടെ അവനേരിടുന്ന മൂല്യത്തകര്‍ച്ചയും അതോടൊപ്പം മുളയ്ക്കുന്ന പുതിയ ആഗ്രഹങ്ങള്‍ പേറുന്ന ഉയര്‍ന്ന മൂല്യവും... " വളരെ സത്യം ഇത്തിരീ.

“വര്‍ഷകാല മേഘങ്ങള്‍ ഗര്‍ജ്ജിച്ച് കൊണ്ടേയിരിക്കും. അതിനെ തടയാനായി തപസ്സനുഷ്ടിക്കാതെ മേല്‍കൂര നനയ്ക്കാന്‍ അനുവദിക്കുന്നതിലാണ് ജീവിതം.“ ഇതെന്താണെന്നു പുടികിട്ടീല.

“തെക്ക് ഭാഗത്തെ മാവിന്റെ വളര്‍ച്ചാ ഘട്ടങ്ങള്‍..” തെക്കുഭാഗവും മാവും??????? എന്തിനോ എന്തോ? (മരണം എന്നു ഞാന്‍ പറയില്ല)

ആകെ മൊത്തം കൊള്ളാം

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-30268982.post-82472580804167661152007-07-29T12:15:00.000+04:002007-07-29T12:15:00.000+04:00ജീവിതസ്പര്‍ശിയായ പ്രമേയം ഇത്തിരിവരികളിലൂടെ ഒത്തിരി...ജീവിതസ്പര്‍ശിയായ പ്രമേയം ഇത്തിരിവരികളിലൂടെ ഒത്തിരി കോറിയിട്ടിരിക്കുന്നു ഇത്തിരിമാഷ്!ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.com