
അത്മാവിന്റെ അന്തരാളങ്ങലില്
ആധിയോടെ കോറിയിട്ട
മോഹങ്ങലുടെ കുഴിമാടങ്ങളിലൂടെ ......
പ്രണയ വസന്തത്തിന്റെ
മൃതുല മര്‍മരങ്ങളിലൂടെ....
നര്‍മ്മത്തിന്റെ മര്‍മ്മം അറിഞ്ഞ്
ചിരിച്ചും ചിന്തിപ്പിച്ചും
കൂടെ ജീവിച്ച ജീവിതത്തിന്റെ..,
ചുഴികളും ചുരുളുകളും താണ്ടാന്‍ ....
ഞനും വരാം.......
ഇത്തിരി വെട്ടവുമായി...
ഒരു കൈ വിളക്കുമായി...
8 comments:
ഇത്തിരിവെട്ടത്തിന്നു സ്വാഗതം
സൂര്യനെ പോലെ പ്രാകാശിക്കുമാറാകട്ടെ
ഇത്തിരിവെട്ടക്കാരാ, ഈ ബ്ലോഗിന്റെ പേരൊന്ന് മലയാളത്തിലാക്കാമോ? സെറ്റിങ്സില്‍ പോയാല്‍ ആക്കാവുന്നതേയുള്ളൂ.
ബൂലോകത്തേക്ക് സ്വാഗതം. നല്ല നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
ഇവിടെ അടിച്ചുപൊളിക്കാന്‍ ഈ വെട്ടം തന്നെ ധാരാളം. ഇരുട്ടിലിരുന്ന മണ്ണുണ്ണിയോട് തമാശക്കാരന്‍ പറഞ്ഞത് “വെളിച്ചം ദുഃഖ മണ്ണുണ്ണീ, തമാശല്ലോ സുഖപ്രദം“ എന്നുമാണല്ലോ.
സ്വാഗതം.
സ്വാഗതം.
ഇത്തിരി വെട്ടമേ സ്വാഗതം ! :)
സുസ്വാഗതം കൂട്ടുകാരാ. തുടക്കം തന്നെ കലക്കി ല്ല്യെ...
ഇത്തിരി വെട്ടമേ സ്വാഗതം! ഒരു ഫ്ലഡ് ലൈറ്റ് ആയി തീരട്ടേ
നമ്മുടെ ബൂലോഗത്തില്‍ ഇത്തിരി വെട്ടത്തിന്റെ കുറവുണ്ടായിരുന്നു.
സ്വാഗതം...
Post a Comment