അത് അവരുടെ അഞ്ചാം വാലന്റൈന്‍ ഡേ ആയിരുന്നു. റെസ്റ്റോറന്റിലെ ഒഴിഞ്ഞ ടേബിളിനരികെ, എന്നെത്തേയും പോലെ വൈകിയെത്തുന്ന അവളെയും കാത്ത് അയാള്‍ ചടഞ്ഞിരുന്നു. തന്റെ മൊബയ്‌ല്‍ എപ്പോഴോ സ്വീകരിച്ച മെസേജ് കാത്തിരിപ്പിന്റെ വിരസതയ്കിടയിലാണ് കണ്ണില്പെട്ടത്. അവളുടെ സെല്ലില്‍നിന്ന് അയാളെ തേടിയെത്തിയ കൊച്ചുസന്ദേശം. മംഗ്ലീഷിലായതിനാല്‍ കഷ്ടപ്പെട്ട് ഇങ്ങിനെ വായിച്ചെടുത്തു.
ഡിയര്‍ മനോ... ഞാനങ്ങോട്ട് പുറപ്പെട്ടതായിരുന്നു. ബട്ട് ഇടയ്ക്കെപ്പൊഴോ പ്രക്ടിക്കല്‍ ലൈഫിനെ കുറിച്ച് ചിന്തിച്ച് ഞാന്‍ ദീപുവിനെ വിളിച്ചു. കാണാം.. ടെയ്ക് കെയര്‍.. ബൈ ബൈ., ശ്രേയ..
മറ്റൊരു നമ്പരിനായി അയാള്‍ സെര്‍ച്ചില്‍ ക്ലിക്ക് ചെയ്തു
-----
ഈ പോസ്റ്റിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ :
11:38 AM, August 28, 2006 - ഇതàµà´¤à´¿à´°à´¿à´µàµ†à´Ÿàµà´Ÿà´‚© അഭിപ്രായപ്പെട്ടു.
ഒരു നുറുങ്ങുകഥ ഇവിടെ പോസ്റ്റുന്നു.
11:41 AM, August 28, 2006 - വലàµà´¯à´®àµà´®à´¾à´¯à´¿ അഭിപ്രായപ്പെട്ടു.
അയാള്‍ തൊഴില്‍ രഹിതനായിരുന്നോ??
11:45 AM, August 28, 2006 - kumar © അഭിപ്രായപ്പെട്ടു.
ജീവിക്കാനറിയാം, രണ്ടാള്‍ക്കും!
11:52 AM, August 28, 2006 - ദിലàµâ€à´¬à´¾à´¸àµà´°à´¨àµâ€ അഭിപ്രായപ്പെട്ടു.
ഈ പയ്യന്‍ പോര. ഉടന്‍ ആശ്വാസത്തോടെ അടുത്ത രണ്ട് ഹോട്ടലുകളില്‍ ഇതിന് ശേഷം നിശ്ചയിച്ചിരിക്കുന്ന രണ്ട് വലന്റൈന്‍ ഡിന്നറുകള്‍ എല്ലാം ഓകെ അല്ലേ എന്ന് ചെക്ക് ചെയ്യണം. ഈ വീണ് കിട്ടിയ സമയം കൊണ്ട് സമയ പരിമിതികാരണം വിളിക്കാതിരുന്ന ആ പെണ്‍കുട്ടിയെ വിളിച്ച് നാളേയ്ക്ക് ഒരു ഔട്ടിങ് ഫിക്സ് ചെയ്യണം.
ഇത്തിരിവെട്ടം,
ഈ ചെക്കന്റെ കാര്യം ലജ്ജാവഹം! :-)
11:59 AM, August 28, 2006 - ഇതàµà´¤à´¿à´°à´¿à´µàµ†à´Ÿàµà´Ÿà´‚© അഭിപ്രായപ്പെട്ടു.
മറ്റൊരു നമ്പരിനായി അയാള്‍ സെര്‍ച്ചില്‍ ക്ലിക്ക് ചെയ്തു
ദില്‍ബൂ ഇതുകണ്ടില്ലേ...
12:11 PM, August 28, 2006 - ദിലàµâ€à´¬à´¾à´¸àµà´°à´¨àµâ€ അഭിപ്രായപ്പെട്ടു.
അപ്പോള്‍ വെച്ച് സെര്‍ച്ച് ചെയ്താല്‍ പോര ഒന്ന് രണ്ട് ബാക്കപ്പ് വേണം ആദ്യമേ എന്നാണ് ഉദ്ദേശിച്ചത്. :-)
ആളുകള്‍ അങ്ങനെ ചെയ്യുന്നത് കാണേണ്ടി വന്നിട്ടുണ്ട്. :(
12:25 PM, August 28, 2006 - വിശാല മനസàµà´•à´¨àµâ€ അഭിപ്രായപ്പെട്ടു.
നൈസ് നുറുങ്ങുകഥ.
12:29 PM, August 28, 2006 - à´…à´—àµà´°à´œà´¨àµâ€ അഭിപ്രായപ്പെട്ടു.
നല്ല നുറുങ്ങ്
ദില്‍ബൂ... :)
1:02 PM, August 28, 2006 - അഹം അഭിപ്രായപ്പെട്ടു.
പ്രാക്ടികലാവാന്‍ 5th valentines day-
വരെ കാത്തിരിയ്ക്കേണ്ടി വന്നുവല്ലോ
മഹാകഷ്ടം!!!!!
2:03 PM, August 28, 2006 - à´¶àµà´°àµ€à´œà´¿à´¤àµà´¤àµâ€Œ കെ അഭിപ്രായപ്പെട്ടു.
ശരിക്കും പ്രാക്റ്റികല്‍ തന്നെ. ഇഷ്ടായി.
2:20 PM, August 28, 2006 - ഇതàµà´¤à´¿à´°à´¿à´µàµ†à´Ÿàµà´Ÿà´‚© അഭിപ്രായപ്പെട്ടു.
വല്ല്യമ്മായി നന്ദി. ഇനി തൊഴില്‍ രഹിതനെങ്കില്‍ ഇതൊരു തൊഴിലായി സ്വീകരിക്കട്ടേ... എന്താ..
കുമാര്‍ജീ.. നന്ദി.. അവരും അതുമനസ്സിലാക്കിയ പോലെ തോന്നുന്നു.
ദില്‍ബൂ നന്ദി.. പിന്നെ ദില്‍ബൂ അങ്ങനെ ചെയ്യുന്നതാരും കണ്ടിട്ടില്ലല്ലോ അല്ലേ.
വിശാലേട്ടാ നന്ദി.
അഗ്രൂ നന്ദി.. പിന്നെ ഫോട്ടോയെല്ലാം മാറ്റി ചുള്ളനായല്ലോ.
അഹം നന്ദി. അഞ്ചുവര്‍ഷം കഴിഞ്ഞാവും ബുദ്ധിയുദിച്ചത്.
ശ്രീജിത്തേ നന്ദി. പിന്നെ ഇതു പ്രക്റ്റിക്കലാക്കാനുള്ള പദ്ധതിയൊന്നും ഇല്ലല്ലോ. ഇനി ഉണ്ടെങ്കില്‍ പ്രശ്നമൊന്നും ഇല്ല. ഞങ്ങള്‍ ഒരു പോസ്റ്റുകൂടി വായിക്കേണ്ടി വരും. ‘വലന്റൈന്‍ ഡേയിലെ മണ്ടത്തരം”. പ്രതീക്ഷിക്കണോ.
3:10 PM, August 28, 2006 - സൠ| Su അഭിപ്രായപ്പെട്ടു.
ലോകം മാറുന്നു. അല്ലെങ്കില്‍ ജനങ്ങള്‍ മാറ്റുന്നു.
കുഞ്ഞിക്കഥ നന്നായി.
7:40 PM, August 28, 2006 - അരവിനàµà´¦àµ :: aravind അഭിപ്രായപ്പെട്ടു.
ഏയ്..അതു ചുമ്മാ...
:-)
9:05 PM, August 28, 2006 - Adithyan അഭിപ്രായപ്പെട്ടു.
ആക്ചുവലീ, ഇങ്ങനെയുള്ള സിറ്റുവേഷന്‍സില്‍ എന്താ ചെയ്യണ്ടേ എന്നു ചോദിച്ചാാ,,,,
എനിക്കറിഞ്ഞൂടാ...
ദില്‍ബൂനെപ്പോലെ ഈ മാതിരി സംഭവങ്ങളില്‍ എനിക്ക് നോളജ് ഇല്ലല്ലോ... ;)
3:10 PM, August 29, 2006 - ഇതàµà´¤à´¿à´°à´¿à´µàµ†à´Ÿàµà´Ÿà´‚© അഭിപ്രായപ്പെട്ടു.
സൂ നന്ദി.
അരവിന്ദ് നന്ദി, അതെനിക്കറിയില്ല.
ആദീ നന്ദി, ദില്‍ബു ഇക്കാര്യത്തിലെ സര്‍വ്വവിന്ജ്ഞാന കോശമാണോ.. ?
വായിച്ചവരേ കമന്റിയവരേ എല്ലാവര്‍ക്കും നന്ദി
3:38 PM, August 29, 2006 - Anonymous അഭിപ്രായപ്പെട്ടു.
ഈ കഥ (കാര്യമോ)ക്ക് 15 കമന്റ്, സീരിയസായിട്ട് ആരെങ്കിലും വല്ലത് എഴുതിയാല്‍ ഒരുത്തനും തിരിഞ്ഞു നോക്കില്ല.
എല്ലാവര്‍ക്കും രസിക്കുന്നതും രമിക്കുന്നതുമാണിഷ്ടം.
3:46 PM, August 29, 2006 - à´•à´£àµà´£àµ‚à´¸àµâ€Œ അഭിപ്രായപ്പെട്ടു.
ആ രമിക്കുന്ന ലിങ്ക് ഒന്ന് കിട്ടിയാല്‍ തരക്കേടില്ലായിരുന്നു അനോണി മാഷേ
3:53 PM, August 29, 2006 - ദിലàµâ€à´¬à´¾à´¸àµà´°à´¨àµâ€ അഭിപ്രായപ്പെട്ടു.
അനോണീ,
എനിക്ക് ആ സീരിയസായ പോസ്റ്റിന്റെ ലിങ്കും വേണം.
3:55 PM, August 29, 2006 - à´•àµà´Ÿàµà´Ÿà´¨àµà´®àµ‡à´¨àµŠà´¨àµâ€ | KM അഭിപ്രായപ്പെട്ടു.
എന്റെ ഗുരുവായൂരപ്പാ..ഇനി ഇതും കാണേണ്ടി വരുമല്ലോ.. അനോനി പറഞ്ഞത് വല്ല താനാരോ സൈറ്റിന്റെ കാര്യാവ്വോ ?
4:04 PM, August 29, 2006 - ഇതàµà´¤à´¿à´°à´¿à´µàµ†à´Ÿàµà´Ÿà´‚© അഭിപ്രായപ്പെട്ടു.
ദൈവമേ.. ഒന്നു കണ്ണുതെറ്റിയപ്പോഴേക്കും എന്തല്ലാം കാണണം.. പൊന്നു അനോണി എന്നെയും ആദിയെപ്പോലെ പെണ്ണാക്കനുള്ള വല്ല പദ്ധതിയുമുണ്ടൊ..
9:56 PM, August 29, 2006 - ബാബൠഅഭിപ്രായപ്പെട്ടു.
ഇത്തിരിപ്പോന്ന സന്ദേശങ്ങള്‍ വഴിയല്ലെ അവരിത്രനാളും സൊള്ളിയത്! പിന്നെന്താ?
നല്ല നുറുങ്ങ്.
5:48 PM, August 30, 2006 - മിനàµà´¨à´¾à´®à´¿à´¨àµà´™àµà´™àµ അഭിപ്രായപ്പെട്ടു.
നുറുങ്ങ് നന്നായി
10:28 AM, September 03, 2006 - ഇതàµà´¤à´¿à´°à´¿à´µàµ†à´Ÿàµà´Ÿà´‚© അഭിപ്രായപ്പെട്ടു.
ബാബൂ.. മിന്നാമിനുങ്ങേ ഒത്തിരി നന്ദി
10:42 AM, September 03, 2006 - à´à´±à´¨à´¾à´Ÿà´¨àµâ€ അഭിപ്രായപ്പെട്ടു.
ഇത്തിരിവെട്ടമേ ഈ ഇത്തിരിപോന്ന കഥ ഒത്തിരിയിഷ്‌ടമായി. ഇന്നത്തെ യുവതയുടെ ചാപല്യമനസ്സിനെ ആവാഹിച്ചെടുത്ത് ആറ്റികുറുക്കിയ ഇക്കഥയില്‍ ചിന്തിക്കുന്നവര്‍ക്ക് ദൃഷ്‌ടാന്തങ്ങളുണ്ട്...
9 comments:
ഒരു പോസ്റ്റ്... ഈ വാലന്റെന്‍സ് ഡേയില്‍ ഒന്ന് റീ പബ്ലിഷ് ചെയ്യുന്നു.
പ്രണയത്തിനൊരു നാള്‍ വേണോ ? വേണ്ടി വന്നേക്കാം അല്ലേ ?
പ്രാക്റ്റിക്കല്‍ ജീവിതത്തില്‍ കാത്തീരീപ്പിന്‍റെ മുഷിപ്പ് അസാദ്ധ്യമാണല്ലോ അവിടെയല്ലാം അളവുകോള്‍ ധനമല്ലേ , പാശ്ചാത്യജീവിതത്തില്‍ ഇത്തിരിയുടെ കഥക്ക് പ്രസക്തിയില്ല കാരണം അതൊരു നിത്യസംഭവമാണ് എന്നാല്‍ നമ്മുക്കങ്ങനെയാണോ ? നമ്മുടെ സംസ്ക്കാരത്തില്‍ ഇത്തിരിയുടെ കഥക്ക് ഒത്തിരി പ്രസക്തിയുണ്ട് എന്നാല്‍ നമ്മുടെ സംസ്ക്കാരത്തെ കാര്‍ന്നുതിന്നുന്ന ഒരു കാന്‍സറായിരിക്കുന്നു പാശ്ചാത്യസംസക്കാരം അതിനാല്‍ നമ്മുക്കും ഇത്തിരിയുടെ കഥ പഴയകാല സംസ്ക്കാരത്തിന്‍റെ സ്മരണകളാക്കാം
എല്ലാം വര്‍ഷത്തിലെ ഒരു ദിനത്തിലൊതുക്കുന്ന പാശ്ചാത്യ സംസ്ക്കാരം നമ്മുക്ക് അനിവാര്യമാണോ ?
വിചാരത്തിന്റെ ഓരോ വിചാരങ്ങളേ. എല്ലാം ചോദ്യമയം.
നീ പ്രേമിച്ചോടാ കുട്ടാ ഇത്തിരീ. ഈ വിചാരമില്ലാത്ത വിചാരം പറയുന്നതൊന്നും കേള്‍ക്കേണ്ട.
-സുല്‍
സുല്ലെ ഡോണ്ട് ഡൂ... ഡോണ്ട് ഡൂ...
ഇനി ഇതും പറഞ്ഞ് ദില്‍ബന്‍ ഫീഷണിപെടുത്തുമോ ആവോ ?
:)
കാറ്റേ നീ വീശരുതിപ്പോള്‍
കാറേ നീ പെയ്യരുതിപ്പോള്‍
ആരോമല്‍ തോണിയിലെന്റെ
ജീവന്റെ ജീവനിരിപ്പൂ..
കുഞ്ഞിക്കഥ നന്നായി.
ഇത്തിരീ.. ഇതാണല്ലെ പ്രാക്റ്റിക്കല്‍ ലൈഫ്...
വിചാരം
സുല്‍
കുട്ടമ്മേനോന്‍
ഏറനാടന്‍
അരീക്കോടന്‍
ഇട്ടിമാളു... എല്ലാവര്‍ക്കും നന്ദി.
Post a Comment